എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/ബി ദ ബെസ്റ്റ്

സത്യത്തെയും സൗഹാർദത്തെയും മുറകെ പിടിച്ച് പ്രവർത്തിക്കുന്നതോടൊപ്പം എല്ലാ കുട്ടികളുടെയും കഴിവിനെ മുറുകെ പിടിക്കുന്നു.അവരുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുകയും അവരെ കൂടുതൽ ഉയരെങ്ങളിനെത്തിക്കാൻ അവരുടെ കൂടെനിന്ന് അവരെ സഹായിക്കുകയും ചെയ്യുന്നു. മറ്റുകുട്ടികളുടെ കഴിവുകളെ തിരിച്ചറിഞ്ഞ് അവരെ മുൻപന്തിയിൽ എത്തിക്കുകയും ചെയ്യുന്നു.