എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/ക്ളാസ് ലൈബ്രറി

എല്ലാ ക്ലാസുകളിലും ലൈബ്രറിക്കായി പ്രത്യേകം ഷെൽഫ് സൗകര്യം ഉണ്ട്. ഇതിന്റെ ക്ലാസ് തലനടത്തിപ്പിനായി ലൈബ്രേറിയനുണ്ട്. ഓരോ ക്ലാസിലെയും വിദ്യാർത്ഥിനികൾ നൽകുന്ന പുസ്തകങ്ങളാണ് ക്ലാസ് ലൈബ്രറിയിൽ അടങ്ങിയിരിക്കുന്നത്. ക്ലാസ് ലൈബ്രറിയുടെ കൃത്യമായ ഉപയോഗം നടക്കുന്നു എന്ന് ക്ലാസ് ലൈബ്രേറിയൻ ഉറപ്പു വരുത്തുന്നു.