ഓരോ വർഷവും വൈവിദ്യ പ്രവർത്തനം നടത്തുന്ന സ്കൂൾ എൻ എസ് എസ് യൂണിറ്റ് ശ്രെദ്ധേയമാണ്. സ്കൂളിൽ നടക്കുന്ന വിവിധ പരിപാടികളുടെ നിയന്ത്രണവും ക്രോടീകരണവും സേവന പ്രവർത്തങ്ങളും ഈ യൂണിറ്റുകൾ വിജയമാക്കി തരുന്നു.