ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ വി എച്ച് എസ് പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
22074 (സംവാദം | സംഭാവനകൾ)
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 58 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GVHSS PUTHUR }}
{{PVHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
* തൃശൂർ ജില്ലയിലെ തൃശൂർ ഈസ്റ്റ് ഉപജില്ലയിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ വി എച്ച് എസ് പുത്തൂർ''' {{prettyurl|G V H S S PUTHUR}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Infobox School|
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
പേര്=ജി.വി.എച്ച്.എസ്.എസ്. പുത്തൂ൪|
{{Infobox School  
സ്ഥലപ്പേര്=തൃശൂ൪|
|സ്ഥലപ്പേര്=പുത്തൂ൪
വിദ്യാഭ്യാസ ജില്ല=തൃശൂ൪|
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
റവന്യൂ ജില്ല=തൃശൂ൪|
|റവന്യൂ ജില്ല=തൃശ്ശൂർ
സ്കൂള്‍ കോഡ്=22074|
|സ്കൂൾ കോഡ്=22074
സ്ഥാപിതദിവസം=01|
|എച്ച് എസ് എസ് കോഡ്=8198
സ്ഥാപിതമാസം=06|
|വി എച്ച് എസ് എസ് കോഡ്=908010
സ്ഥാപിതവര്‍ഷം=1919|
|വിക്കിഡാറ്റ ക്യു ഐഡി=Q64091382
സ്കൂള്‍ വിലാസം=പുത്തൂ൪ പി.ഒ, <br/>തൃശൂ൪|
|യുഡൈസ് കോഡ്=32071206602
പിന്‍ കോഡ്=680014 |
|സ്ഥാപിതദിവസം=01
സ്കൂള്‍ ഫോണ്‍=04872352436|
|സ്ഥാപിതമാസം=06
സ്കൂള്‍ ഇമെയില്‍=gvhsspr@yahoo.in|
|സ്ഥാപിതവർഷം=1919
സ്കൂള്‍ വെബ് സൈറ്റ്=|
|സ്കൂൾ വിലാസം=പുത്തൂർ
ഉപ ജില്ല=തൃശൂ൪ ഈസ്റ്റ്|
|പോസ്റ്റോഫീസ്=പുത്തൂ൪
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=680014
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|സ്കൂൾ ഫോൺ=04872 352436
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഇമെയിൽ=puthurgvhss@gmail.com
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|ഉപജില്ല=തൃശ്ശൂർ ഈസ്റ്റ്
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|തദ്ദേശസ്വയംഭരണസ്ഥാപനം =പുത്തൂർ, പഞ്ചായത്ത്
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|വാർഡ്=2
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
|ലോകസഭാമണ്ഡലം=തൃശ്ശൂർ
മാദ്ധ്യമം=മലയാളം‌|
|നിയമസഭാമണ്ഡലം=ഒല്ലൂർ
ആൺകുട്ടികളുടെ എണ്ണം=325|
|താലൂക്ക്=തൃശ്ശൂർ
പെൺകുട്ടികളുടെ എണ്ണം=223|
|ബ്ലോക്ക് പഞ്ചായത്ത്=ഒല്ലൂക്കര
വിദ്യാര്‍ത്ഥികളുടെ എണ്ണം=548|
|ഭരണവിഭാഗം=സർക്കാർ
അദ്ധ്യാപകരുടെ എണ്ണം=24|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രിന്‍സിപ്പല്‍= |
|പഠന വിഭാഗങ്ങൾ1=
പ്രധാന അദ്ധ്യാപകന്‍=ജയലത കെ വി |
|പഠന വിഭാഗങ്ങൾ2=യു.പി
പി.ടി.. പ്രസിഡണ്ട്=ഗോപി |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
ഗ്രേഡ്=4|
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
സ്കൂള്‍ ചിത്രം=gvhsspr.jpg‎|
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=378
|പെൺകുട്ടികളുടെ എണ്ണം 1-10=255
|വിദ്യാർത്ഥികളുടെ എണ്ണം 1-10=633
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=98
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=85
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=232
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=72
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=22
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=119
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=9
|പ്രിൻസിപ്പൽ=മരകതം
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ടിനോ മൈക്കിൾ
|വൈസ് പ്രിൻസിപ്പൽ=രാധ
|പ്രധാന അദ്ധ്യാപിക=സുനിത പി എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സുധീർ കുണ്ടായി
|എം.പി.ടി.എ. പ്രസിഡണ്ട്=ഡെയ്‌നി  ഡാനിഷ്
|സ്കൂൾ ചിത്രം=22074 school building.jpg
|size=350px
|caption=സ്കൂൾകെട്ടിടം
|ലോഗോ=22074 school logo.jpg
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''<big>ചരിത്രം</big>'''


വിദ്യാലയങ്ങളിലൊന്നാണ്.
പുത്തു൪ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പുത്തൂർ പഞ്ചായത്തിലെ ഏക സർക്കാർ സ്കൂളാണ്. മാത്രമല്ല, തൃശൂർ ജില്ലയിലെ തന്നെ വലുതും മികച്ചതുമായ സ്കൂളുകളിൽ ഒന്നുകൂടിയാണ് ഈ വിദ്യാലയം. 1919 ലാണ് ഈ വിദ്യാലയം  സ്ഥാപിതമായത്. 1989-1990  വർഷത്തിൽ വിദ്യാലയത്തിലെ  വൊക്കേഷണൽ ഹയർ  സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2014-2015 വർഷത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.


== ചരിത്രം ==
== ഭൗതികസൗകര്യങ്ങൾ ==
. പുത്തു൪ ഗവ.വൊക്കേഷണല്‍ ഹയ൪ സെക്കണ്ടറി സ്കൂള്‍ പുത്തൂ൪ പഞ്ചായത്തിലെ ഏക സ൪ക്കാ൪ സ്കൂളാണ്. മാത്രമല്ല, തൃശൂ൪ ജില്ലയിലെ തന്നെ വലുതും മികച്ചതുമായ സ്കൂളുകളില്‍ ഒന്നുകൂടിയാണ് ഈ വിദ്യാലയം.1919 ലാണ് ഈ വിദ്യാലയം  സ്ഥാപിതമായത്. -ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==


ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി ഒൻപതു ക്ലാസ്സ് മുറികൾ ഹൈ-ടെക് ആണ് .ഏകദേശം അഞ്ഞൂറില്പരം കാണികളെ ഉൾക്കൊള്ളാവുന്ന വിശാലമായ കളിസ്ഥലവും വോളി ബോൾ കോർട്ടും സ്കൂളിൽ ഉണ്ട് .


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[ഗവ വി എച്ച് എസ് പുത്തൂർ/എസ് പി സി|എസ് പി സി]]
*  ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.[[ഗവ വി എച്ച് എസ് പുത്തൂർ/വിദ്യാരംഗം|കൂടുതൽ വായിക്കുക]]
* ഇക്കോ ക്ലബ്
* ഹെൽത്ത് ക്ലബ്
* ലിറ്റിൽ കൈറ്റ്സ്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ക്ലബ്ബ് പ്രവർത്തനങ്ങൾ ==
*  എസ്.പി .സി.
'''ഇക്കോ ക്ലബ്'''
*  എന്‍.സി.സി.
 
*  ബാന്റ് ട്രൂപ്പ്.
ഈ വർഷത്തെ പരിസ്ഥിതി ദിനം ജൂൺ അഞ്ചിന് വിവിധയിനം പരിപാടികളോടെ ആഘോഷിച്ചു.പരിസ്ഥിതിദിന പ്രതിജ്ഞ,സന്ദേശം വൃക്ഷതൈ നടൽ ബഹു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനി ഉണ്ണികൃഷ്ണൻ നിർവഹിച്ചു .തുടർന്ന് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന സന്ദേശങ്ങളടങ്ങിയ പോസ്റ്റർ ഉപയോഗിച്ച് ഒരു റാലി നടത്തുകയുണ്ടായി.മഴക്കാല രോഗങ്ങളെ കുറിച്ച് പുത്തൂർ ഹെൽത്ത് സെന്ററിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ .രാഹുൽ രാജേന്ദ്രൻ കുട്ടികൾക്ക് ബോധവത്കരണ ക്ലാസ് നടത്തി .സ്കൂളിലെ ഉച്ചഭക്ഷണം കൂടുതൽ പോഷകസമൃദ്ധ മാക്കുന്നതിനും കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കാനും സ്കൂളിൽ ഒരു പച്ചക്കറിതോട്ട നിർമിക്കാൻ ആരംഭിച്ചു .
ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


 
ഈ സ്കൂൾ ജില്ലാപ‍ഞ്ചായത്തിനു കീഴിലാണ്.
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{| class="wikitable sortable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|
 
|-
|-
|
|വർഷം
|  
|പേര്
|-
|
|
|-
|-
|1929 - 41
|1929 - 41
വരി 119: വരി 140:
|-
|-
|2007- 08
|2007- 08
|വേണുഗോപാലന്‍
|വേണുഗോപാലൻ
|-
|-
|2008- 10
|2008- 10
വരി 126: വരി 147:
|2010 - 13
|2010 - 13
|ശ്യാമള
|ശ്യാമള
|-
|2013-14
|പങ്കജവല്ലി
|-
|2014-15
|ശശിധരൻ
|-
|2015-2015
|ബേബി എം
|-
|2015-2019
|ജയലത കെ വി
|-
|2019-2020
|മുഹമ്മദ് ഇ സി
|-
|2020-2025
|ഉഷാകുമാരി കെ എ
|-
|2025-
|സുനിത പി എം
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
* തൃശൂർ നഗരത്തിൽ നിന്നും 12 കി.മി. അകലത്തായി പുത്തൂർ മാന്ദാമംഗലം റോഡിൽ സ്ഥിതിചെയ്യുന്നു.       
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* തൃശൂര്‍ നഗരത്തില്‍ നിന്നും 12 കി.മി. അകലത്തായി പുത്തൂ൪ റോഡില്‍ സ്ഥിതിചെയ്യുന്നു.       
{{Slippymap|lat=10.490899|lon=76.279742|zoom=16|width=800|height=400|marker=yes}}
|----
*


|}
<!--visbot  verified-chils->-->
|}
{{#multimaps:11.071508,76.077447| zoom=16}}

12:15, 8 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
  • തൃശൂർ ജില്ലയിലെ തൃശൂർ ഈസ്റ്റ് ഉപജില്ലയിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ വി എച്ച് എസ് പുത്തൂർ
ഗവ വി എച്ച് എസ് പുത്തൂർ
സ്കൂൾകെട്ടിടം
വിലാസം
പുത്തൂ൪

പുത്തൂ൪ പി.ഒ.
,
680014
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1919
വിവരങ്ങൾ
ഫോൺ04872 352436
ഇമെയിൽputhurgvhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്22074 (സമേതം)
എച്ച് എസ് എസ് കോഡ്8198
വി എച്ച് എസ് എസ് കോഡ്908010
യുഡൈസ് കോഡ്32071206602
വിക്കിഡാറ്റQ64091382
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഒല്ലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ഒല്ലൂക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപുത്തൂർ, പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ378
പെൺകുട്ടികൾ255
ആകെ വിദ്യാർത്ഥികൾ633
അദ്ധ്യാപകർ30
ഹയർസെക്കന്ററി
ആൺകുട്ടികൾ98
പെൺകുട്ടികൾ85
ആകെ വിദ്യാർത്ഥികൾ232
അദ്ധ്യാപകർ12
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ72
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ119
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമരകതം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽടിനോ മൈക്കിൾ
വൈസ് പ്രിൻസിപ്പൽരാധ
പ്രധാന അദ്ധ്യാപികസുനിത പി എം
പി.ടി.എ. പ്രസിഡണ്ട്സുധീർ കുണ്ടായി
എം.പി.ടി.എ. പ്രസിഡണ്ട്ഡെയ്‌നി ഡാനിഷ്
അവസാനം തിരുത്തിയത്
08-08-202522074
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

പുത്തു൪ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പുത്തൂർ പഞ്ചായത്തിലെ ഏക സർക്കാർ സ്കൂളാണ്. മാത്രമല്ല, തൃശൂർ ജില്ലയിലെ തന്നെ വലുതും മികച്ചതുമായ സ്കൂളുകളിൽ ഒന്നുകൂടിയാണ് ഈ വിദ്യാലയം. 1919 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1989-1990 വർഷത്തിൽ വിദ്യാലയത്തിലെ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2014-2015 വർഷത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി ഒൻപതു ക്ലാസ്സ് മുറികൾ ഹൈ-ടെക് ആണ് .ഏകദേശം അഞ്ഞൂറില്പരം കാണികളെ ഉൾക്കൊള്ളാവുന്ന വിശാലമായ കളിസ്ഥലവും വോളി ബോൾ കോർട്ടും സ്കൂളിൽ ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ

ഇക്കോ ക്ലബ്

ഈ വർഷത്തെ പരിസ്ഥിതി ദിനം ജൂൺ അഞ്ചിന് വിവിധയിനം പരിപാടികളോടെ ആഘോഷിച്ചു.പരിസ്ഥിതിദിന പ്രതിജ്ഞ,സന്ദേശം വൃക്ഷതൈ നടൽ ബഹു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനി ഉണ്ണികൃഷ്ണൻ നിർവഹിച്ചു .തുടർന്ന് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന സന്ദേശങ്ങളടങ്ങിയ പോസ്റ്റർ ഉപയോഗിച്ച് ഒരു റാലി നടത്തുകയുണ്ടായി.മഴക്കാല രോഗങ്ങളെ കുറിച്ച് പുത്തൂർ ഹെൽത്ത് സെന്ററിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ .രാഹുൽ രാജേന്ദ്രൻ കുട്ടികൾക്ക് ബോധവത്കരണ ക്ലാസ് നടത്തി .സ്കൂളിലെ ഉച്ചഭക്ഷണം കൂടുതൽ പോഷകസമൃദ്ധ മാക്കുന്നതിനും കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കാനും സ്കൂളിൽ ഒരു പച്ചക്കറിതോട്ട നിർമിക്കാൻ ആരംഭിച്ചു .

മാനേജ്മെന്റ്

ഈ സ്കൂൾ ജില്ലാപ‍ഞ്ചായത്തിനു കീഴിലാണ്.

മുൻ സാരഥികൾ

വർഷം പേര്
1929 - 41
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 8
1989 - 90
1990 - 92
1992-01
2000 - 05 രതീദേവി .
2007- 08 വേണുഗോപാലൻ
2008- 10 ഉമാദേവി
2010 - 13 ശ്യാമള
2013-14 പങ്കജവല്ലി
2014-15 ശശിധരൻ
2015-2015 ബേബി എം
2015-2019 ജയലത കെ വി
2019-2020 മുഹമ്മദ് ഇ സി
2020-2025 ഉഷാകുമാരി കെ എ
2025- സുനിത പി എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൃശൂർ നഗരത്തിൽ നിന്നും 12 കി.മി. അകലത്തായി പുത്തൂർ മാന്ദാമംഗലം റോഡിൽ സ്ഥിതിചെയ്യുന്നു.
Map


"https://schoolwiki.in/index.php?title=ഗവ_വി_എച്ച്_എസ്_പുത്തൂർ&oldid=2799749" എന്ന താളിൽനിന്ന് ശേഖരിച്ചത്