"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 53 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{prettyurl|Kambil Mopla Higher Secondary School}}
{{prettyurl|Kambil Mopla Higher Secondary School}}
വരി 8: വരി 7:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ പന്ന്യങ്കണ്ടി എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ‍. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പന്ന്യങ്കണ്ടി സ്കൂൾ എന്നാണ് പ്രദേശവാസികൾ ഈ വിദ്യാലയത്തെ വിളിക്കുന്നത്. സ്കൂളിന്റെ പടിഞ്ഞാറുഭാഗത്തായി വളപട്ടണം പുഴയും അതിന്റെ തീരത്ത് പ്രസിദ്ധമായ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%B1%E0%B4%B6%E0%B5%8D%E0%B4%B6%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F%E0%B4%B5%E0%B5%8D_%E0%B4%AE%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%BB_%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രവും] സ്ഥിതി ചെയ്യുന്നു.
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ പന്ന്യങ്കണ്ടി എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ‍. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പന്ന്യങ്കണ്ടി സ്കൂൾ എന്നാണ് പ്രദേശവാസികൾ ഈ വിദ്യാലയത്തെ വിളിക്കുന്നത്. സ്കൂളിന്റെ പടിഞ്ഞാറുഭാഗത്തായി [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%B3%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A3%E0%B4%82 വളപട്ടണം] പുഴയും അതിന്റെ തീരത്ത് പ്രസിദ്ധമായ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%B1%E0%B4%B6%E0%B5%8D%E0%B4%B6%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F%E0%B4%B5%E0%B5%8D_%E0%B4%AE%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%BB_%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രവും] സ്ഥിതി ചെയ്യുന്നു.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കമ്പിൽ
|സ്ഥലപ്പേര്=കമ്പിൽ
വരി 25: വരി 24:
|സ്കൂൾ ഫോൺ=04602240455
|സ്കൂൾ ഫോൺ=04602240455
|സ്കൂൾ ഇമെയിൽ=kmhskambil@gmail.com
|സ്കൂൾ ഇമെയിൽ=kmhskambil@gmail.com
|സ്കൂൾ വെബ് സൈറ്റ്=http://kambilmoplaschool.blogspot.com/
|സ്കൂൾ വെബ് സൈറ്റ്=kambilmoplaschool.blogspot.com
|ഉപജില്ല=തളിപ്പറമ്പ് സൗത്ത്
|ഉപജില്ല=തളിപ്പറമ്പ് സൗത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം=കൊളച്ചേരി പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം=കൊളച്ചേരി പഞ്ചായത്ത്
വരി 41: വരി 40:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5-12
|സ്കൂൾ തലം=5-12
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|മാധ്യമം=മലയാളം,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=593
|ആൺകുട്ടികളുടെ എണ്ണം 1-10=616
|പെൺകുട്ടികളുടെ എണ്ണം 1-10=636
|പെൺകുട്ടികളുടെ എണ്ണം 1-10=704
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1229
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1320
|അദ്ധ്യാപകരുടെ എണ്ണം 1-10=35
|അദ്ധ്യാപകരുടെ എണ്ണം 1-10=35
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=134
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=134
വരി 56: വരി 55:
|പ്രിൻസിപ്പൽ=രാജേഷ് കെ
|പ്രിൻസിപ്പൽ=രാജേഷ് കെ
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുധർമ്മ ജി  
|പ്രധാന അദ്ധ്യാപിക=ശ്രീജ പി എസ്  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മമ്മ‍ു മാസ്റ്റർ
|പി.ടി.. പ്രസിഡണ്ട്=അബ്ദുൽസലാം
|എം.പി.ടി.. പ്രസിഡണ്ട്=രമണി കെ
|എം.പി.ടി.. പ്രസിഡണ്ട്=രമണി കെ
|സ്കൂൾ ചിത്രം=പ്രമാണം:13055-502.jpeg
|സ്കൂൾ ചിത്രം=പ്രമാണം:13055-502.jpeg
|size=350px
|size=350px
വരി 73: വരി 72:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*വർക്ക് എക്സ്പീരിയൻസ്
*[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവൃത്തിപഠന ക്ലബ്ബ്|വർക്ക് എക്സ്പീരിയൻസ്]]
*[[കമ്പിൽ മോപ്പിള എച്ച് എസ്സ്/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റ്സ്]]<ref name="refer5">[https://ml.wikipedia.org/wiki/%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D കൈറ്റ്] ...</ref>
*[[കമ്പിൽ മോപ്പിള എച്ച് എസ്സ്/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റ്സ്]]
*[[കമ്പിൽ മോപ്പിള എച്ച് എസ്സ്/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]<ref name="refer4">[https://ml.wikipedia.org/wiki/%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%8D%E2%80%8C_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%97%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%86%E0%B5%BB%E0%B4%A1%E0%B5%8D%E2%80%8C_%E0%B4%97%E0%B5%88%E0%B4%A1%E0%B5%8D%E0%B4%B8%E0%B5%8D ഭാരത്‌ സ്കൌട്ട്സ് ആൻഡ്‌ ഗൈഡ്സ്] ...</ref>
*[[കമ്പിൽ മോപ്പിള എച്ച് എസ്സ്/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* ക്ലാസ് മാഗസിൻ
* [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ക്ലാസ് മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]
*[[കമ്പിൽ മോപ്പിള എച്ച് എസ്സ്/വിദ്യാരംഗം‌|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*[[കമ്പിൽ മോപ്പിള എച്ച് എസ്സ്/വിദ്യാരംഗം‌|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*ക്ലബ്ബ് പ്രവർത്തനങ്ങൾ
*ക്ലബ്ബ് പ്രവർത്തനങ്ങൾ
വരി 83: വരി 82:
*[[{{PAGENAME}}/നേർക്കാഴ്ച്ച |<font size="=6">നേർക്കാഴ്ച്ച</font>]]
*[[{{PAGENAME}}/നേർക്കാഴ്ച്ച |<font size="=6">നേർക്കാഴ്ച്ച</font>]]


==ഫോട്ടോ ഗ്യാലറി==
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണുവാൻ [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ഫോട്ടോ ഗ്യാലറി-2022-23|കൂടുതൽ വായിക്കുക...]]
==മാനേജ്മെൻറ്==
==മാനേജ്മെൻറ്==
ജനാബ് പി.പി ഉമ്മർ അബ്ദുള്ളയായിരുന്നു ഹൈസ്കൂൾ മാനേജർ. ഇപ്പോൾ അദ്ദേഹത്തിൻറെ മകൻ ശ്രി പി ടി പി മുഹമ്മദ് കുഞ്ഞിയാണ് ഹൈസ്കൂൾ മാനേജർ. ശ്രീമതി ജി സുധർമ്മയാണ് ഇപ്പോൾ ഹൈസ്കൂളിന്റെ ഹെഡ്മിസ്ട്രസ്സ്. ശ്രീ കെ രാജേഷ് ഹയർസെക്കണ്ടറി  പ്രിസിപ്പാൾ ആയും ഇപ്പോൾ സേവനമനുഷ്ഠിച്ചു വരുന്നു. [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ മാനേജ്‌മന്റ്|കൂടുതൽ വായിക്കുക...]]
ജനാബ് പി.പി ഉമ്മർ അബ്ദുള്ളയായിരുന്നു ഹൈസ്കൂൾ മാനേജർ. ഇപ്പോൾ അദ്ദേഹത്തിൻറെ മകൻ ശ്രി പി ടി പി മുഹമ്മദ് കുഞ്ഞിയാണ് ഹൈസ്കൂൾ മാനേജർ. ശ്രീമതി ജി സുധർമ്മയാണ് ഇപ്പോൾ ഹൈസ്കൂളിന്റെ ഹെഡ്മിസ്ട്രസ്സ്. ശ്രീ കെ രാജേഷ് ഹയർസെക്കണ്ടറി  പ്രിസിപ്പാൾ ആയും ഇപ്പോൾ സേവനമനുഷ്ഠിച്ചു വരുന്നു. [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ മാനേജ്‌മന്റ്|കൂടുതൽ വായിക്കുക...]]


== നിത്യ സ്മൃതിയായി ശബരീഷ് സ്മാരക പുരസ്‌കാരം ==
== അംഗീകാരങ്ങൾ  ==
<gallery widths="500" heights="400" mode="packed-hover">
<gallery widths="500" heights="400" mode="packed-hover">
പ്രമാണം:Award 101.png
പ്രമാണം:Award 101.png
</gallery>2022 ജൂലൈ ഒന്ന് കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിനെ സംബന്ധിച്ചിടത്തോളം സന്തോഷത്തിന്റെ ദിവസമായിരുന്നു. രണ്ടാമത് ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്‌കാരത്തിന്റെ  അവാർഡ് ദാന ചടങ്ങ്. കണ്ണൂർ ജില്ലയിൽ ഒന്നാം സ്ഥാനം നേടുവാൻ സാധിച്ചതിന്റെ സന്തോഷത്തിൽ ആയിരുന്നു  വിദ്യാർത്ഥികളും സ്റ്റാഫ് അംഗങ്ങളും. നിയമസഭാ മന്ദിരത്തിൽ  ശ്രീ ആർ. ശങ്കര നാരായണൻ തമ്പി ഹാളിൽ ആയിരുന്നു അവാർഡ് ദാന ചടങ്ങ്. ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി, നിയമസഭാ സ്‌പീക്കർ, ഗതാഗത മന്ത്രി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്.ഇ.ആർ.ടി ഡയറക്ടർ  തുടങ്ങിയവർ കൃത്യ സമയത്ത് തന്നെ ഹാളിലേക്ക് കടന്നു വന്നു. തുടർന്ന് അവാർഡ് ദാനം. അവാർഡ് ദാന ചടങ്ങ് തത്സമയം കാണുവാൻ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സൗകര്യം ചെയ്തിരുന്നു. ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചതിന്റെ അവാർഡ് സ്വീകരിക്കുവാൻ നമ്മുടെ സ്കൂളിനെ ക്ഷണിച്ചപ്പോൾ ഇങ്ങ് അകലെ കണ്ണൂരിൽ നിന്നും സ്കൂളിലെ കുട്ടികൾ കരഘോഷത്തോടെ ആഹ്ലാദം പ്രകടിപ്പിച്ചു. ശീതീകരിച്ച ഹാളിൽ ഇരുന്ന നമ്മുടെ കുട്ടികളും അധ്യാപകരും ആയിരങ്ങളെ സാക്ഷിയാക്കി വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും അവാർഡ് സ്വീകരിച്ചു.  
</gallery>2022 ജൂലൈ ഒന്ന് കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിനെ സംബന്ധിച്ചിടത്തോളം സന്തോഷത്തിന്റെ ദിവസമായിരുന്നു. രണ്ടാമത് ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്‌കാരത്തിന്റെ  അവാർഡ് ദാന ചടങ്ങ്. '''കണ്ണൂർ ജില്ലയിൽ ഒന്നാം സ്ഥാനം''' നേടുവാൻ സാധിച്ചതിന്റെ സന്തോഷത്തിൽ ആയിരുന്നു  വിദ്യാർത്ഥികളും സ്റ്റാഫ് അംഗങ്ങളും. നിയമസഭാ മന്ദിരത്തിൽ  [https://ml.wikipedia.org/wiki/%E0%B4%86%E0%B5%BC._%E0%B4%B6%E0%B4%99%E0%B5%8D%E0%B4%95%E0%B4%B0%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B5%BB_%E0%B4%A4%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF ആർ ശങ്കര നാരായണൻ തമ്പി] ഹാളിൽ ആയിരുന്നു അവാർഡ് ദാന ചടങ്ങ്. ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി, നിയമസഭാ സ്‌പീക്കർ, ഗതാഗത മന്ത്രി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്.ഇ.ആർ.ടി ഡയറക്ടർ  തുടങ്ങിയവർ കൃത്യ സമയത്ത് തന്നെ ഹാളിലേക്ക് കടന്നു വന്നു. തുടർന്ന് അവാർഡ് ദാനം. അവാർഡ് ദാന ചടങ്ങ് തത്സമയം കാണുവാൻ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സൗകര്യം ചെയ്തിരുന്നു. ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചതിന്റെ അവാർഡ് സ്വീകരിക്കുവാൻ നമ്മുടെ സ്കൂളിനെ ക്ഷണിച്ചപ്പോൾ ഇങ്ങ് അകലെ കണ്ണൂരിൽ നിന്നും സ്കൂളിലെ കുട്ടികൾ കരഘോഷത്തോടെ ആഹ്ലാദം പ്രകടിപ്പിച്ചു. ശീതീകരിച്ച ഹാളിൽ ഇരുന്ന നമ്മുടെ കുട്ടികളും അധ്യാപകരും ആയിരങ്ങളെ സാക്ഷിയാക്കി വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും അവാർഡ് സ്വീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അംഗീകാരങ്ങൾ|ഇവിടെ അമർത്തുക]]  
 
== ഉപതാളുകൾ ==
[[പ്രമാണം:Logo 100.png|ചട്ടരഹിതം|15x15ബിന്ദു]][[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/കുട്ടികളുടെ രചനകൾ|കുട്ടികളുടെ രചനകൾ]]  


== അധിക വിവരങ്ങൾ ==
<center>[[പ്രമാണം:13055Badge.png|ചട്ടരഹിതം|22x22ബിന്ദു]] '''<big>[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/കുട്ടികളുടെ രചനകൾ|കുട്ടികളുടെ രചനകൾ]]  [[പ്രമാണം:13055Badge.png|ചട്ടരഹിതം|22x22ബിന്ദു]]</big>''' '''<big>[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ഫോട്ടോ ഗ്യാലറി-2022-23|ചിത്രശാല]]  [[പ്രമാണം:13055Badge.png|ചട്ടരഹിതം|22x22ബിന്ദു]]</big>''' '''[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ പൂർവ്വ വിദ്യാർത്ഥി സംഗമം|<big>പൂർവ്വ വിദ്യാർത്ഥി സംഗമം</big>]]'''
'''<big>[[പ്രമാണം:13055Badge.png|ചട്ടരഹിതം|22x22ബിന്ദു]] [https://www.youtube.com/playlist?list=PLW0mC9Z4oL4NTm-WJBVROAUiioLuWcL5S വാർത്താ ചാനൽ] [[പ്രമാണം:13055Badge.png|ചട്ടരഹിതം|22x22ബിന്ദു]] [http://kambilmoplaschool.blogspot.com/ സ്കൂൾ ബ്ലോഗ്][[പ്രമാണം:13055Badge.png|ചട്ടരഹിതം|22x22ബിന്ദു]] [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ഓർമ്മച്ചിത്രം|ഓർമ്മച്ചിത്രം]][[പ്രമാണം:13055Badge.png|ചട്ടരഹിതം|22x22ബിന്ദു]][[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സ്കൂൾ പാർലമെന്റ്|സ്കൂൾ പാർലിമെന്റ് ഭാരവാഹികൾ]]</big>''' 
</center>
==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible"
വരി 188: വരി 185:
|ശ്രീമതി സുധർമ്മ ജി
|ശ്രീമതി സുധർമ്മ ജി
|2019
|2019
| ----
| 2023
|-
|18
|ശ്രീമതി ശ്രീജ പി എസ്
|2023
| --
|}
|}


വരി 223: വരി 225:
|4
|4
|ശ്രി പി എം ഗോപാലകൃഷ്ണൻ - ഡോക്ടറേറ്റ് ജേതാവ്, [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC_%E0%B4%B8%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B6%E0%B4%BE%E0%B4%B2 കണ്ണൂർ സർവകലാശാല] [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%A8%E0%B5%8B%E0%B4%B8%E0%B4%BE%E0%B4%99%E0%B5%8D%E0%B4%95%E0%B5%87%E0%B4%A4%E0%B4%BF%E0%B4%95%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF നാനോ ടെക്നോളജി] വിഭാഗം തലവൻ.
|ശ്രി പി എം ഗോപാലകൃഷ്ണൻ - ഡോക്ടറേറ്റ് ജേതാവ്, [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC_%E0%B4%B8%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B6%E0%B4%BE%E0%B4%B2 കണ്ണൂർ സർവകലാശാല] [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%A8%E0%B5%8B%E0%B4%B8%E0%B4%BE%E0%B4%99%E0%B5%8D%E0%B4%95%E0%B5%87%E0%B4%A4%E0%B4%BF%E0%B4%95%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF നാനോ ടെക്നോളജി] വിഭാഗം തലവൻ.
|-
|5
|ശ്രീമതി മിത  കെ വി - ഡോക്ടറേറ്റ് ജേതാവ്, അസിസ്റ്റൻറ് പ്രൊഫസർ,<br>ശ്രീനിവാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്റർ, മാംഗ്ലൂര്, കർണ്ണാടക
|-
|6
|ഡോ. നിധീഷ് കെ.പി, അസി.പ്രൊഫസർ മലയാള വിഭാഗം കൃഷ്ണമേനോൻ സ്മാരക ഗവ വനിത കോളജ് , പള്ളിക്കുന്ന്, കണ്ണൂർ.
|}
|}


വരി 231: വരി 239:
*കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ മുന്നിൽ നിന്നും പ‍ുതിയതെര‍ു മയ്യിൽ ബസ്സിൽ കയറി കമ്പിൽ സ്‌കൂൾ സ്റ്റോപ്പിൽ ഇറങ്ങുക
*കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ മുന്നിൽ നിന്നും പ‍ുതിയതെര‍ു മയ്യിൽ ബസ്സിൽ കയറി കമ്പിൽ സ്‌കൂൾ സ്റ്റോപ്പിൽ ഇറങ്ങുക


{{#multimaps:11.97003,75.40199|zoom=18}}
{{Slippymap|lat=11.97003|lon=75.40199|zoom=18|width=full|height=400|marker=yes}}




<!--visbot  verified-chils->-->
<!--visbot  verified-chils->-->
==അവലംബം==
==പുറം കണ്ണികൾ ==
[https://www.instagram.com/reel/Cvxg0OTJrq8/?igshid=MzRlODBiNWFlZA== ഇൻസ്റ്റാഗ്രാം]
 
[https://www.facebook.com/kambilmoplahssarabic ഫേസ് ബുക്ക്]


<references />
[https://www.youtube.com/@kmackambilmoplahss8026/videos യൂട്യൂബ്]

20:54, 10 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ പന്ന്യങ്കണ്ടി എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ‍. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പന്ന്യങ്കണ്ടി സ്കൂൾ എന്നാണ് പ്രദേശവാസികൾ ഈ വിദ്യാലയത്തെ വിളിക്കുന്നത്. സ്കൂളിന്റെ പടിഞ്ഞാറുഭാഗത്തായി വളപട്ടണം പുഴയും അതിന്റെ തീരത്ത് പ്രസിദ്ധമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.

കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ
കെ.എം.എച്ച്.എസ്.എസ്
വിലാസം
കമ്പിൽ

കൊളച്ചേരി പി.ഒ
കണ്ണൂർ
,
670601
,
കണ്ണൂർ ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ04602240455
ഇമെയിൽkmhskambil@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13055 (സമേതം)
എച്ച് എസ് എസ് കോഡ്13152
യുഡൈസ് കോഡ്32021100128
വിക്കിഡാറ്റQ64457687
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ് സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകൊളച്ചേരി പഞ്ചായത്ത്
വാർഡ്II
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയിഡഡ്
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5-12
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ616
പെൺകുട്ടികൾ704
ആകെ വിദ്യാർത്ഥികൾ1320
അദ്ധ്യാപകർ35
ഹയർസെക്കന്ററി
ആൺകുട്ടികൾ134
പെൺകുട്ടികൾ240
ആകെ വിദ്യാർത്ഥികൾ374
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാജേഷ് കെ
പ്രധാന അദ്ധ്യാപികശ്രീജ പി എസ്
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽസലാം
എം.പി.ടി.എ. പ്രസിഡണ്ട്രമണി കെ
അവസാനം തിരുത്തിയത്
10-09-2024Sreejithkoiloth
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1930ൽ കമ്പിൽ കടവിനടുത്ത് മൺകട്ടകളാൽ നിർമ്മിതമായ ഷെഡ്ഡിലാണു കുഞ്ഞി ഹാജി എന്ന വ്യക്തി സ്കൂൾ ആരംഭിച്ചത്. ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അദ്ദേഹത്തിന്റെ മരണശേഷം മകൻ അഹമ്മദ് ഹാജിയായിരുന്നു സ്കൂൾ മാനേജർ. വളപട്ടണം സ്വദേശിയായ ജനാബ് കുഞ്ഞിമൊയ്തീൻ ഹാജിയായിരുന്നു സ്കൂളിന്റെ ആദ്യ ഹെഡ്മാസ്ററർ. പ്രസ്തുത സ്കൂൾ ശ്രീ പി പി ഉമ്മർ അബ്ദുള്ള വിലക്ക് വാങ്ങി.
യു.പി സ്കൂൾ ഹെഡ്മാസ്റ്ററായി കണ്ണാടിപ്പറമ്പ് സ്കൂൾ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിക്കുന്ന ശ്രീ വാരിയർ മാസ്റ്ററെ വരുത്തി നിയമിച്ചു. അന്ന് അധ്യാപകർക്ക് 44 രൂപയും ഹെഡ്മാസ്റ്റർക്ക് 66 രൂപയുമായിരുന്നു ശമ്പളം. ഈ കാലഘട്ടത്തിൽ പ്രവർത്തിച്ച ശ്രീ കണ്ണൻ മാസ്റ്റർ, ശ്രീ ഗോപാലകൃഷ്ണൻ മാസ്റ്റർ, ശ്രീ സി എം രാഘവൻ മാസ്റ്റർ എന്നീ പ്രതിഭകളെയും ഇത്തരുണത്തിൽ സ്മരിക്കുന്നു. കൂടുതൽ വായിക്കുക...

ഭൗതികസൗകര്യങ്ങൾ

അ‍ഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും യു.പി വിഭാഗത്തിനു രണ്ട് കെട്ടിടത്തിലായി 11 ക്ലാസ് മുറികളും ഹയർസെക്കണ്ടറിക്ക് മൂന്ന് ബാച്ചുകൾക്കായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും യു.പി വിഭാഗത്തിനും ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ എഫ് ടി ടി എച്ച് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടുതൽ വായിക്കുക...

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെൻറ്

ജനാബ് പി.പി ഉമ്മർ അബ്ദുള്ളയായിരുന്നു ഹൈസ്കൂൾ മാനേജർ. ഇപ്പോൾ അദ്ദേഹത്തിൻറെ മകൻ ശ്രി പി ടി പി മുഹമ്മദ് കുഞ്ഞിയാണ് ഹൈസ്കൂൾ മാനേജർ. ശ്രീമതി ജി സുധർമ്മയാണ് ഇപ്പോൾ ഹൈസ്കൂളിന്റെ ഹെഡ്മിസ്ട്രസ്സ്. ശ്രീ കെ രാജേഷ് ഹയർസെക്കണ്ടറി പ്രിസിപ്പാൾ ആയും ഇപ്പോൾ സേവനമനുഷ്ഠിച്ചു വരുന്നു. കൂടുതൽ വായിക്കുക...

അംഗീകാരങ്ങൾ

2022 ജൂലൈ ഒന്ന് കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിനെ സംബന്ധിച്ചിടത്തോളം സന്തോഷത്തിന്റെ ദിവസമായിരുന്നു. രണ്ടാമത് ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്‌കാരത്തിന്റെ അവാർഡ് ദാന ചടങ്ങ്. കണ്ണൂർ ജില്ലയിൽ ഒന്നാം സ്ഥാനം നേടുവാൻ സാധിച്ചതിന്റെ സന്തോഷത്തിൽ ആയിരുന്നു വിദ്യാർത്ഥികളും സ്റ്റാഫ് അംഗങ്ങളും. നിയമസഭാ മന്ദിരത്തിൽ  ആർ ശങ്കര നാരായണൻ തമ്പി ഹാളിൽ ആയിരുന്നു അവാർഡ് ദാന ചടങ്ങ്. ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി, നിയമസഭാ സ്‌പീക്കർ, ഗതാഗത മന്ത്രി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്.ഇ.ആർ.ടി ഡയറക്ടർ തുടങ്ങിയവർ കൃത്യ സമയത്ത് തന്നെ ഹാളിലേക്ക് കടന്നു വന്നു. തുടർന്ന് അവാർഡ് ദാനം. അവാർഡ് ദാന ചടങ്ങ് തത്സമയം കാണുവാൻ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സൗകര്യം ചെയ്തിരുന്നു. ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചതിന്റെ അവാർഡ് സ്വീകരിക്കുവാൻ നമ്മുടെ സ്കൂളിനെ ക്ഷണിച്ചപ്പോൾ ഇങ്ങ് അകലെ കണ്ണൂരിൽ നിന്നും സ്കൂളിലെ കുട്ടികൾ കരഘോഷത്തോടെ ആഹ്ലാദം പ്രകടിപ്പിച്ചു. ശീതീകരിച്ച ഹാളിൽ ഇരുന്ന നമ്മുടെ കുട്ടികളും അധ്യാപകരും ആയിരങ്ങളെ സാക്ഷിയാക്കി വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും അവാർഡ് സ്വീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ അമർത്തുക

അധിക വിവരങ്ങൾ

കുട്ടികളുടെ രചനകൾ ചിത്രശാല പൂർവ്വ വിദ്യാർത്ഥി സംഗമം

വാർത്താ ചാനൽ സ്കൂൾ ബ്ലോഗ് ഓർമ്മച്ചിത്രംസ്കൂൾ പാർലിമെന്റ് ഭാരവാഹികൾ

മുൻ സാരഥികൾ

ക്രമ

നമ്പർ

പേര് വർഷം
1 ശ്രി വി സി നാരായണൻ നമ്പ്യാർ 1964 1968
2 ശ്രി പി പി കുഞ്ഞിരാമൻ 1968 1973
3 ശ്രി കുഞ്ഞികൃഷ്ണൻ നമ്പ്യാർ 1973 1984
4 ശ്രി ജോജ്ജ് ജോസഫ് 1984 1998
5 ശ്രി പി വി രവീന്ദ്രൻ നമ്പ്യാർ 1998 1998
6 ശ്രി പി വി വേണുഗോപാലൻ നമ്പ്യാർ 1998 2001
7 ശ്രീമതി ഇ പി കല്ല്യാണി 2001 2002
8 ശ്രി എം വി നാരായണൻ 2002 2005
9 ശ്രീമതി കെ സി രമണി 2005 2007
10 ശ്രീമതി കെ കോമളവല്ലി 2007 2008
11 ശ്രീമതി എ വി രോഹിണി 2008 2009
12 ശ്രീമതി കെ ഇ പ്രസന്ന കുമാരി 2009 2011
13 ശ്രീമതി പി വി രാജലക്ഷ്മി 2011 2013
14 ശ്രീമതി പി എ പ്രമീള 2013 2015
15 ശ്രീ പ്രദീപ് കുുമാർ കെ 2015 2016
16 ശ്രീ സി കെ ജയചന്ദ്രൻ നമ്പ്യാർ 2016 2019
17 ശ്രീമതി സുധർമ്മ ജി 2019 2023
18 ശ്രീമതി ശ്രീജ പി എസ് 2023 --

ഹയർസെക്കണ്ടറി പ്രിൻസിപ്പൽമാർ

ക്രമനമ്പർ പേര് വർഷം
1 ശ്രീ മുഹമ്മദ് അഷ്റഫ് 2010 2018
2 ശ്രീ രാജേഷ് കെ 2018

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 ശ്രി ഇ പി ജയരാജൻ- മുൻ എം. എൽ. എ.
2 ശ്രി. എ പി അബ്ദുള്ളക്കുട്ടി- മുൻ  എം.പി, മുൻ  എം എൽ. എ.
3 ശ്രി പി വി വത്സൻ - സംസ്ഥാന  അധ്യാപക അവാ൪ഡ്  ജേതാവ്- 2000, ദേശീയ അവാ൪ഡ്  ജേതാവ്- 2007.
4 ശ്രി പി എം ഗോപാലകൃഷ്ണൻ - ഡോക്ടറേറ്റ് ജേതാവ്, കണ്ണൂർ സർവകലാശാല നാനോ ടെക്നോളജി വിഭാഗം തലവൻ.
5 ശ്രീമതി മിത  കെ വി - ഡോക്ടറേറ്റ് ജേതാവ്, അസിസ്റ്റൻറ് പ്രൊഫസർ,
ശ്രീനിവാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്റർ, മാംഗ്ലൂര്, കർണ്ണാടക
6 ഡോ. നിധീഷ് കെ.പി, അസി.പ്രൊഫസർ മലയാള വിഭാഗം കൃഷ്ണമേനോൻ സ്മാരക ഗവ വനിത കോളജ് , പള്ളിക്കുന്ന്, കണ്ണൂർ.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പുതിയതെരുവിൽ നിന്നും 8.5 കി.മി. അകലത്തായി പന്ന്യങ്കണ്ടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
  • കണ്ണൂർ നഗരത്തിൽ നിന്നും 13.5 കി.മി. അകലം.
  • കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ മുന്നിൽ നിന്നും പ‍ുതിയതെര‍ു മയ്യിൽ ബസ്സിൽ കയറി കമ്പിൽ സ്‌കൂൾ സ്റ്റോപ്പിൽ ഇറങ്ങുക
Map


പുറം കണ്ണികൾ

ഇൻസ്റ്റാഗ്രാം

ഫേസ് ബുക്ക്

യൂട്യൂബ്