സഹായം Reading Problems? Click here


ആറ്റടപ്പ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(13152 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ആറ്റടപ്പ എൽ പി എസ്
13152-01.jpg
വിലാസം
ആറ്റടപ്പ

ആറ്റടപ്പ പി.ഒ.
,
670006
സ്ഥാപിതം1927
വിവരങ്ങൾ
ഇമെയിൽalpsknrsouth@gmail.com
കോഡുകൾ
സ്കൂൾ കോഡ്13152 (സമേതം)
യുഡൈസ് കോഡ്32020200301
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്31
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ48
പെൺകുട്ടികൾ57
ആകെ വിദ്യാർത്ഥികൾ105
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശുഭ .ടി.വി.
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് റാഫി
എം.പി.ടി.എ. പ്രസിഡണ്ട്ഷൈന.കെ
അവസാനം തിരുത്തിയത്
02-02-2022Soorajkumarmm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)


ചരിത്രം

എടക്കാട് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ആറ്റടപ്പ എന്ന സ്ഥലത്ത് 1927ൽ ഈ വിദ്യാലയം സ്ഥാപിതമായി

ഭൗതികസൗകര്യങ്ങൾ

കുടിവെള്ള സൗകര്യങ്ങൾ,ടോയ് ലറ്റ്, കളിസ്ഥലം, അടുക്കള സ്റ്റോർ മുറി,സ്മാർട്ട് ക്ലാസ്സ് മുറി ഉണ്ട്. സ്റ്റേജ് നിർമ്മാണം നടന്നു വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാ -കായിക മത്സരങ്ങളിലും വിദ്യരംഗശില്പശാലയിലും മികച്ച പ്രകടനം, സ്കൂളിൽ ചെണ്ട നൃത്തം സംഗീതപരിശീലനം നടന്നുവരുന്നു.

മാനേജ്‌മെന്റ്

== മുൻസാരഥികൾ ==

പൊന്മുടിയൻ കുഞ്ഞിക്കണ്ണൻ മാസ്റ്റർ, കണ്ണൻ മാസ്റ്റർ,, ചന്തുമാസ്റ്റർ,ബാലൻ മാസ്റ്റർ,ശ്രീമതി ഓമന ടീച്ചർ ,പുഷ്പകുമാരി ടീച്ചർ,ശോഭ ടിച്ചർ,പുഷ്പജ ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ആറ്റടപ്പ_എൽ_പി_എസ്&oldid=1562666" എന്ന താളിൽനിന്ന് ശേഖരിച്ചത്