ഉള്ളടക്കത്തിലേക്ക് പോവുക

കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

സ്പോർ‌ട്സ് ക്ലബ്ബ്

കായിക അധ്യാപകൻ ശ്രീ ഷാജേഷ് മാസ്റ്ററുടെ നേതൃത്വത്തിൽ ചിട്ടയായ രീതിയിൽ ദിനേന രാവിലെയും വൈകുന്നേരവും ഫുട്ബോൾ പരിശീലനം നടത്തിവരുന്നു. കുട്ടികൾക്ക് വ്യായാമം ചെയ്യുവാനുള്ള പരിശീലനവും സ്കൂളിൽനിന്ന് നൽകാറുണ്ട്. സ്കൂളിലെ അസംബ്ലി, അച്ചടക്കം തുടങ്ങിയ കാര്യങ്ങളിലും കായികാദ്ധ്യാപകന്റെ മേൽനോട്ടത്തിൽ വളരെ നല്ല രീതിയിൽ നടന്നു വരുന്നു. കായിമേളയിൽ സബ്‍ജില്ലാ തലത്തിൽ നമ്മുടെ കുട്ടികൾക്ക് മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ സാധിക്കുന്നു.


കഴിഞ്ഞ കാല പ്രവർത്തനങ്ങൾ

2021-2022

2022-2023