ഇവർ നമ്മുടെ സാരഥികൾ

ശ്രി പി പി ഉമ്മർ അബ്ദുള്ളയായിരുന്നു സ്കൂൾ മാനേജർ. ശേഷം അദ്ദേഹത്തിൻറെ മകൻ ശ്രി പി ടി പി മുഹമ്മദ് കുഞ്ഞി സ്കൂൾ മാനേജർ ആയി. അദ്ദേഹത്തിന്റെ കാലശേഷം മകൻ ശ്രീ സാഹിർ മാനേജർ ആയി. ശ്രീമതി ശ്രീജ പി എസ് ആണ് ഇപ്പോൾ ഹൈസ്കൂളിന്റെ ഹെഡ്മിസ്ട്രസ്സ്. ശ്രീ കെ രാജേഷ് ഹയർസെക്കണ്ടറി പ്രിസിപ്പാൾ ആയും ഇപ്പോൾ സേവനം അനുഷ്ഠിച്ചു വരുന്നു.