"ഗവ. എച്ച് എസ് തോൽപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 61 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=2011 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= ജി.എച്ച്.എസ് തോൽപ്പെട്ടി,വയനാട് | ||
|പോസ്റ്റോഫീസ്=തോൽപ്പെട്ടി | |പോസ്റ്റോഫീസ്=തോൽപ്പെട്ടി | ||
|പിൻ കോഡ്=670646 | |പിൻ കോഡ്=670646 | ||
വരി 52: | വരി 52: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ഡോ . M . P വാസു | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ സൈഫുദീൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഷഹല | ||
|സ്കൂൾ ചിത്രം=15075_schoolphoto.jpeg | |സ്കൂൾ ചിത്രം=15075_schoolphoto.jpeg | ||
|size=350px | |size=350px | ||
|caption= | |caption=തോൽപ്പെട്ടി ഹൈസ്ക്കൂൾ | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
വരി 63: | വരി 63: | ||
................................ | ................................ | ||
== ആമുഖം == | == ആമുഖം == | ||
വയനാട് ജില്ലയിൽ തിരുനെല്ലി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ തോൽപ്പെട്ടി വന്യജീവി സംരക്ഷണ കേന്ദ്രത്തിനു സമീപം കർണാടക അതിർത്തി ഗ്രാമമായ തോൽപെട്ടിയിലാണ് ഗവൺമെന്റ് ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നത്. തോൽപ്പെട്ടി ഗവ. യു പി സ്‌കൂൾ ആർ.എം.സ്.എ പദ്ധതിയിൽ ഉൾപ്പെടുത്തി 2011 മാർച്ച് മാസം അപ്ഗ്രേഡ് ചെയ്യപെട്ടാണ് തോൽപ്പെട്ടി ഗവൺമെന്റ് ഹൈസ്‌കൂൾ ആയിമാറിയത്. | [[പ്രമാണം:Buildings11.jpg|thumb|250px|പ്രവേശനകവാടം]] | ||
<div style="text-align:justify"> | |||
[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 വയനാട്] ജില്ലയിൽ [http://lsgkerala.in/thirunellypanchayat/history/ തിരുനെല്ലി പഞ്ചായത്തിലെ] അഞ്ചാം വാർഡിൽ തോൽപ്പെട്ടി വന്യജീവി സംരക്ഷണ കേന്ദ്രത്തിനു സമീപം കർണാടക അതിർത്തി ഗ്രാമമായ തോൽപെട്ടിയിലാണ് ഗവൺമെന്റ് ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നത്. തോൽപ്പെട്ടി ഗവ. യു പി സ്‌കൂൾ ആർ.എം.സ്.എ പദ്ധതിയിൽ ഉൾപ്പെടുത്തി 2011 മാർച്ച് മാസം അപ്ഗ്രേഡ് ചെയ്യപെട്ടാണ് തോൽപ്പെട്ടി ഗവൺമെന്റ് ഹൈസ്‌കൂൾ ആയിമാറിയത്. ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതകൊണ്ടും സ്ഥിരം അധ്യപകരില്ലാത്തതും കാരണം ആദ്യകാലങ്ങളിൽ ബുദ്ധിമുട്ടു നേരിട്ടെങ്കിലും നാട്ടുകാരുടെയും രക്ഷകർത്താക്കളുടെയും നിഷ്കളങ്കരായ കുട്ടികളുടെയും അർപ്പണബോധമുള്ള അദ്ധ്യാപകരുടെയും പരിശ്രമം കൊണ്ട് ആദ്യ വർഷങ്ങളിൽ പത്താം തരം പരീക്ഷയിൽ 100 ശതമാനം വിജയം നേടാൻ തോൽപ്പെട്ടി സ്‌കൂളിനായി. വയനാട്ടിലെ പ്രാക്തനഗോത്രവിഭാഗമായ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%A8%E0%B4%BE%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%BC കാട്ടുനായ്ക്ക]രും [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%AF%E0%B5%BC പണിയ]രും ഉൾപ്പടെയുള്ള വിഭാഗങ്ങളിൽ നിന്നുമുള്ള അമ്പതുശതമാനത്തോളം ആദിവാസി വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമാണ് ഇത്. നെടുന്തന, കക്കേരി, ഗാജഗടി, മധ്യപാടി, വാകേരി, അരണപ്പാറ, ചേകാടി തുടങ്ങി കാടിനോടു ചേർന്നതും കാടിന്നുള്ളിലുള്ളതുമായ അധിവാസ കേന്ദ്രങ്ങളിൽ നിന്നും കുട്ടികൾ എത്തിച്ചേരുന്നു. തോൽപ്പെട്ടിയോടു ചേർന്നുകിടയ്ക്കുന്ന കർണാടകസംസ്ഥാനത്തുള്ള കുട്ട പ്രദേശത്തുനിന്നും ധാരാളം കുട്ടികൾ വിദ്യാലയത്തിൽ പഠനത്തിനായി എത്തിച്ചേരുന്നുണ്ട്. 2021 വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുശതമാനം വിജയം നേടി. [http://www.dietwayanad.org/ വയനാട് ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രത്തിന്റെ] (ഡയറ്റ്) നേതൃത്ത്വത്തിൽ ഒരു പൈലറ്റ് പദ്ധതി എന്ന നിലയിൽ ഗോത്രവിഭാഗം കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന്നും അവരെ വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിന്നുമായി 'ചുവടുകൾ' എന്ന പേരിൽ മൂന്നുവർഷത്തേക്കുള്ള ഒരു പൈലറ്റ് പദ്ധതി 2021-22 അധ്യയന വർഷത്തിൽ ആരംഭിച്ചിട്ടുണ്ട്. സജീവമായ അധ്യാപകരക്ഷകർതൃസമിതിയുടെയും അധ്യാപകരുടെയും സഹായത്തോടെ ഒട്ടനവധി പരിപാടികൾ ഏറ്റെടുത്ത് മികവിന്റെ കേന്ദ്രമായി മാറാനുള്ള കഠിനപരിശ്രമത്തിലാണ് വിദ്യാലയം. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
2011 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടപ്പോൾ കെട്ടിടങ്ങളുടെയും മറ്റു അടിസ്ഥാന സൗകര്യങ്ങളുടെയും കാലത്തിൽ വലിയ പരിമിതികൾ നേരിട്ട വിദ്യാലയം പിന്നീട് പടിപടിയായി ആവശ്യമായ കെട്ടിടങ്ങളൂം, ആവശ്യമായ എണ്ണം ടോയിലറ്റുകൾ, കളിസ്ഥലം, സ്റ്റേജ്, അടുക്കള എന്നിവയും നിലവിലുള്ള അവസ്ഥയിലേക്ക് വളർന്നു. സർക്കാരിന്റേയും വയനാട് ജില്ലാ പഞ്ചായത്ത്, മാനന്തവാടി ബ്ളോക്ക് പഞ്ചായത്ത്, തിരുനെല്ലി ഗ്രാമ പഞ്ചായത്ത് എന്നിവയുടേയും വിവിധ പദ്ധതികളിലൂടെ ലഭിച്ച ഫണ്ടുകൾ ഉപയോഗിച്ചാണ് കെട്ടിടങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. വയനാട് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെയുള്ള ഡൈനിങ് ഹാൾ നിർമാണവും മാനന്തവാടി എം.എൽ.എ ശ്രീ ഒ. കേളു അനുവദിച്ച ഫണ്ടുപയോഗിച്ചുള്ള പുതിയ അടുക്കള നിർമാണവും അതിവേഗം പുരോഗമിക്കുന്നു. കേന്ദ്രസർക്കാരിന്റെ "ആസ്പിരേഷൻ ജില്ലാ" ഫണ്ടുപയോഗിച്ച് ബ്ളോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കളിസ്ഥലത്തിന്റെ സംരക്ഷണത്തിനുള്ള പ്രവർത്തനങ്ങൾ പ്രാരംഭഘട്ടത്തിലാണ്. കൂടുതൽകാര്യങ്ങൾ [[ഗവ._എച്ച്_എസ്_തോൽപ്പെട്ടി/സൗകര്യങ്ങൾ|ഇവിടെ]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
പാഠ്യേതരമേഖലയിൽ വിദ്യാലയം നടപ്പിലാക്കിവരുന്ന വിദ്യാലയത്തിലെ പ്രധാനപ്രവർത്തനങ്ങൾ അതത് പേജുകളിൽ വായിക്കാം. | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ലിറ്റിൽകൈറ്റ്സ്|ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ലിറ്റിൽകൈറ്റ്സ്|ഐ.ടി. ക്ലബ്ബ്/ലിറ്റിൽകൈറ്റ്സ്]] | ||
* [[{{PAGENAME}}/ | * [[{{PAGENAME}}/വിദ്യാരംഗം|വിദ്യാരംഗം]] | ||
* [[{{PAGENAME}}/ | * [[{{PAGENAME}}/സ്പോർട്സ് ക്ലബ്ബ്|കളിക്കളം]] | ||
* [[{{PAGENAME}}/ | * [[{{PAGENAME}}/ഒപ്പം-കൗൺസിലിങ സർവ്വീസ്|ഒപ്പം-കൗൺസിലിങ് സർവ്വീസ്]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്| | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സോഷ്യൽ സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ നേർക്കാഴ്ച.|ഗവ. എച്ച് എസ് തോൽപ്പെട്ടി/ നേർക്കാഴ്ച.]] | * [[{{PAGENAME}}/ നേർക്കാഴ്ച.|ഗവ. എച്ച് എസ് തോൽപ്പെട്ടി/ നേർക്കാഴ്ച.]] | ||
* [[{{PAGENAME}}/ ചുവടുകൾ-ഗോത്രസൗഹൃദവിദ്യാലയം |ചുവടുകൾ-ഗോത്രസൗഹൃദവിദ്യാലയം .]] | * [[{{PAGENAME}}/ ചുവടുകൾ-ഗോത്രസൗഹൃദവിദ്യാലയം |ചുവടുകൾ-ഗോത്രസൗഹൃദവിദ്യാലയം .]] | ||
* [[{{PAGENAME}}/ മധുവാണി- സ്ക്കൂൾ റേഡിയോ.|മധുവാണി- സ്ക്കൂൾ റേഡിയോ.]] | * [[{{PAGENAME}}/ മധുവാണി- സ്ക്കൂൾ റേഡിയോ.|മധുവാണി- സ്ക്കൂൾ റേഡിയോ.]] | ||
* [[{{PAGENAME}}/ ചിത്രശലഭ പാർക്ക്|ചിത്രശലഭ പാർക്ക്.]] | * [[{{PAGENAME}}/ ചിത്രശലഭ പാർക്ക്|ചിത്രശലഭ പാർക്ക്.]] | ||
* [[{{PAGENAME}}/ഗ്രന്ഥശാല|വായനാഗ്രാമം]] | |||
* [[{{PAGENAME}}/പഠനകേന്ദ്രങ്ങൾ|പഠനകേന്ദ്രങ്ങൾ]] | |||
* [[{{PAGENAME}}/എന്റെ വിദ്യാലയം|എന്റെ വിദ്യാലയം]] | |||
* [[{{PAGENAME}}/മഷിത്തണ്ട്-സഹവാസക്യാമ്പ്|മഷിത്തണ്ട്-സഹവാസക്യാമ്പ്]] | |||
* സ്ക്കൂൾ സോഷ്യൽ സർവ്വീസ് സ്ക്കീം | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വിദ്യാലയത്തിന്റെ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തത് അതത് കാലങ്ങളിലെ പ്രധാനാധ്യാപകരും അധ്യാപകരും അധ്യാപക-രക്ഷകർതൃസമിതി പ്രസിഡണ്ടുമാരുടെ നേതൃത്ത്വത്തിൽ രക്ഷിതാക്കളുടെ കൂട്ടായ്മയുമാണ്. അവരെക്കുറിച്ചുള്ള കൂടുതൽക്കാര്യങ്ങൾ [[ഗവ._എച്ച്_എസ്_തോൽപ്പെട്ടി/ചരിത്രം|ഇവിടെ]] ലഭ്യമാണ് | |||
| | |||
== ചിത്രശാല == | == ചിത്രശാല == | ||
<gallery mode="packed"> | |||
15075_gal12.jpeg|200px|ബഹു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഷംഷാദ് മരക്കാർ വിദ്യാലയത്തിൽ | |||
15075_gal9.jpeg|200px|പുതുനാമ്പുകൾ- അക്ഷരമുറപ്പിക്കൽ പരിശീലനം | |||
15075_gal8.jpeg|200px|ലൈബ്രറിക്രമീകരണം- വായനാഗ്രാമം | |||
15075_gal3.jpeg| 200px|ദേശീയപക്ഷിനിരീക്ഷണ ദിനം | |||
15075_gal6.jpeg|200px|നിങ്ങളീ പുസ്തകം വായിച്ചിട്ടുണ്ടോ? | |||
15075_gal11.jpeg|200px|കളിക്കാം പഠിക്കാം- ഞങ്ങളും തയ്യാർ | |||
15075_gal7.jpeg|200px|പരിസ്ഥിതി ക്ലബ്ബ്പ്രവർത്തനം | |||
15075 lib1.jpeg|ലൈബ്രറി | |||
15075 lib2.jpeg|ലൈബ്രറി ക്രമീകരണം | |||
15075 lib3.jpeg|ലൈബ്രറി ക്രമീകരണം | |||
15075 lib5.jpeg|ലൈബ്രറി ക്രമീകരണം | |||
15075 lib6.jpeg|ലൈബ്രറി ക്രമീകരണം | |||
15075 lib7.jpeg|ലൈബ്രറി ക്രമീകരണം | |||
15075 lib8.jpeg|അക്ഷരക്ലാസ്സ് | |||
15075 lib9.jpeg|അക്ഷരക്ലാസ്സ് | |||
</gallery> | |||
== മികവുകൾ പത്രവാർത്തകളിലൂടെ == | == മികവുകൾ പത്രവാർത്തകളിലൂടെ == | ||
[[പ്രമാണം:15075 news2.jpg|ലഘുചിത്രം|ഇടത്ത്|അക്ഷരവെളിച്ചം ഉദ്ഘാടനം]] | |||
[[പ്രമാണം:15075 news3.jpg|ലഘുചിത്രം|മഷിത്തണ്ട് ക്യാമ്പ് ശ്രീലക്ഷ്മി IAS ഉദ്ഘാടനം ചെയ്യുന്നു]] | |||
[[പ്രമാണം:15075 news1.jpg|ലഘുചിത്രം|നടുവിൽ|മഷിത്തണ്ട് ക്യാമ്പ് ശ്രീലക്ഷ്മി IAS ഉദ്ഘാടനം ചെയ്യുന്നു]] | |||
* | * | ||
* | * | ||
വരി 152: | വരി 121: | ||
* | * | ||
* | * | ||
* | * | ||
* | * | ||
വരി 164: | വരി 132: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* മാനന്തവാടിയിൽ നിന്നും 26 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു. | * മാനന്തവാടിയിൽ നിന്നും 26 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു. | ||
വരി 174: | വരി 139: | ||
* കർണാടക സംസ്ഥാനത്തിലെ കുട്ട ടൗണിൽ നിന്നും 2 കിലോമീറ്റർ സഞ്ചരിച്ചാൽ തോൽപ്പെട്ടി ഹൈസ്ക്കൂളിലെത്താം. | * കർണാടക സംസ്ഥാനത്തിലെ കുട്ട ടൗണിൽ നിന്നും 2 കിലോമീറ്റർ സഞ്ചരിച്ചാൽ തോൽപ്പെട്ടി ഹൈസ്ക്കൂളിലെത്താം. | ||
* തിരുനെല്ലി നിന്നും അപ്പപ്പാറ വഴി 15 കിലോമീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിലെത്താം. | * തിരുനെല്ലി നിന്നും അപ്പപ്പാറ വഴി 15 കിലോമീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിലെത്താം. | ||
{{ | |||
{{Slippymap|lat=11.9454|lon= 76.0615|zoom=14|width=full|height=400|marker=yes}} | |||
== <!--visbot verified-chils->--> == | == <!--visbot verified-chils->--> == |
21:29, 1 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവ. എച്ച് എസ് തോൽപ്പെട്ടി | |
---|---|
വിലാസം | |
തോൽപ്പെട്ടി ജി.എച്ച്.എസ് തോൽപ്പെട്ടി,വയനാട് , തോൽപ്പെട്ടി പി.ഒ. , 670646 , വയനാട് ജില്ല | |
സ്ഥാപിതം | 2011 |
വിവരങ്ങൾ | |
ഇമെയിൽ | ghstholpetty@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15075 (സമേതം) |
യുഡൈസ് കോഡ് | 32030100515 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തിരുനെല്ലി |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 212 |
പെൺകുട്ടികൾ | 175 |
ആകെ വിദ്യാർത്ഥികൾ | 387 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഡോ . M . P വാസു |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ സൈഫുദീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷഹല |
അവസാനം തിരുത്തിയത് | |
01-11-2024 | Sarithaag |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
................................
ആമുഖം
വയനാട് ജില്ലയിൽ തിരുനെല്ലി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ തോൽപ്പെട്ടി വന്യജീവി സംരക്ഷണ കേന്ദ്രത്തിനു സമീപം കർണാടക അതിർത്തി ഗ്രാമമായ തോൽപെട്ടിയിലാണ് ഗവൺമെന്റ് ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നത്. തോൽപ്പെട്ടി ഗവ. യു പി സ്‌കൂൾ ആർ.എം.സ്.എ പദ്ധതിയിൽ ഉൾപ്പെടുത്തി 2011 മാർച്ച് മാസം അപ്ഗ്രേഡ് ചെയ്യപെട്ടാണ് തോൽപ്പെട്ടി ഗവൺമെന്റ് ഹൈസ്‌കൂൾ ആയിമാറിയത്. ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതകൊണ്ടും സ്ഥിരം അധ്യപകരില്ലാത്തതും കാരണം ആദ്യകാലങ്ങളിൽ ബുദ്ധിമുട്ടു നേരിട്ടെങ്കിലും നാട്ടുകാരുടെയും രക്ഷകർത്താക്കളുടെയും നിഷ്കളങ്കരായ കുട്ടികളുടെയും അർപ്പണബോധമുള്ള അദ്ധ്യാപകരുടെയും പരിശ്രമം കൊണ്ട് ആദ്യ വർഷങ്ങളിൽ പത്താം തരം പരീക്ഷയിൽ 100 ശതമാനം വിജയം നേടാൻ തോൽപ്പെട്ടി സ്‌കൂളിനായി. വയനാട്ടിലെ പ്രാക്തനഗോത്രവിഭാഗമായ കാട്ടുനായ്ക്കരും പണിയരും ഉൾപ്പടെയുള്ള വിഭാഗങ്ങളിൽ നിന്നുമുള്ള അമ്പതുശതമാനത്തോളം ആദിവാസി വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമാണ് ഇത്. നെടുന്തന, കക്കേരി, ഗാജഗടി, മധ്യപാടി, വാകേരി, അരണപ്പാറ, ചേകാടി തുടങ്ങി കാടിനോടു ചേർന്നതും കാടിന്നുള്ളിലുള്ളതുമായ അധിവാസ കേന്ദ്രങ്ങളിൽ നിന്നും കുട്ടികൾ എത്തിച്ചേരുന്നു. തോൽപ്പെട്ടിയോടു ചേർന്നുകിടയ്ക്കുന്ന കർണാടകസംസ്ഥാനത്തുള്ള കുട്ട പ്രദേശത്തുനിന്നും ധാരാളം കുട്ടികൾ വിദ്യാലയത്തിൽ പഠനത്തിനായി എത്തിച്ചേരുന്നുണ്ട്. 2021 വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുശതമാനം വിജയം നേടി. വയനാട് ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രത്തിന്റെ (ഡയറ്റ്) നേതൃത്ത്വത്തിൽ ഒരു പൈലറ്റ് പദ്ധതി എന്ന നിലയിൽ ഗോത്രവിഭാഗം കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന്നും അവരെ വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിന്നുമായി 'ചുവടുകൾ' എന്ന പേരിൽ മൂന്നുവർഷത്തേക്കുള്ള ഒരു പൈലറ്റ് പദ്ധതി 2021-22 അധ്യയന വർഷത്തിൽ ആരംഭിച്ചിട്ടുണ്ട്. സജീവമായ അധ്യാപകരക്ഷകർതൃസമിതിയുടെയും അധ്യാപകരുടെയും സഹായത്തോടെ ഒട്ടനവധി പരിപാടികൾ ഏറ്റെടുത്ത് മികവിന്റെ കേന്ദ്രമായി മാറാനുള്ള കഠിനപരിശ്രമത്തിലാണ് വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
2011 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടപ്പോൾ കെട്ടിടങ്ങളുടെയും മറ്റു അടിസ്ഥാന സൗകര്യങ്ങളുടെയും കാലത്തിൽ വലിയ പരിമിതികൾ നേരിട്ട വിദ്യാലയം പിന്നീട് പടിപടിയായി ആവശ്യമായ കെട്ടിടങ്ങളൂം, ആവശ്യമായ എണ്ണം ടോയിലറ്റുകൾ, കളിസ്ഥലം, സ്റ്റേജ്, അടുക്കള എന്നിവയും നിലവിലുള്ള അവസ്ഥയിലേക്ക് വളർന്നു. സർക്കാരിന്റേയും വയനാട് ജില്ലാ പഞ്ചായത്ത്, മാനന്തവാടി ബ്ളോക്ക് പഞ്ചായത്ത്, തിരുനെല്ലി ഗ്രാമ പഞ്ചായത്ത് എന്നിവയുടേയും വിവിധ പദ്ധതികളിലൂടെ ലഭിച്ച ഫണ്ടുകൾ ഉപയോഗിച്ചാണ് കെട്ടിടങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. വയനാട് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെയുള്ള ഡൈനിങ് ഹാൾ നിർമാണവും മാനന്തവാടി എം.എൽ.എ ശ്രീ ഒ. കേളു അനുവദിച്ച ഫണ്ടുപയോഗിച്ചുള്ള പുതിയ അടുക്കള നിർമാണവും അതിവേഗം പുരോഗമിക്കുന്നു. കേന്ദ്രസർക്കാരിന്റെ "ആസ്പിരേഷൻ ജില്ലാ" ഫണ്ടുപയോഗിച്ച് ബ്ളോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കളിസ്ഥലത്തിന്റെ സംരക്ഷണത്തിനുള്ള പ്രവർത്തനങ്ങൾ പ്രാരംഭഘട്ടത്തിലാണ്. കൂടുതൽകാര്യങ്ങൾ ഇവിടെ
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതരമേഖലയിൽ വിദ്യാലയം നടപ്പിലാക്കിവരുന്ന വിദ്യാലയത്തിലെ പ്രധാനപ്രവർത്തനങ്ങൾ അതത് പേജുകളിൽ വായിക്കാം.
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്/ലിറ്റിൽകൈറ്റ്സ്
- വിദ്യാരംഗം
- കളിക്കളം
- ഒപ്പം-കൗൺസിലിങ് സർവ്വീസ്
- ഗണിത ക്ലബ്ബ്.
- സോഷ്യൽ സയൻസ് ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്.
- ഗവ. എച്ച് എസ് തോൽപ്പെട്ടി/ നേർക്കാഴ്ച.
- ചുവടുകൾ-ഗോത്രസൗഹൃദവിദ്യാലയം .
- മധുവാണി- സ്ക്കൂൾ റേഡിയോ.
- ചിത്രശലഭ പാർക്ക്.
- വായനാഗ്രാമം
- പഠനകേന്ദ്രങ്ങൾ
- എന്റെ വിദ്യാലയം
- മഷിത്തണ്ട്-സഹവാസക്യാമ്പ്
- സ്ക്കൂൾ സോഷ്യൽ സർവ്വീസ് സ്ക്കീം
മുൻ സാരഥികൾ
വിദ്യാലയത്തിന്റെ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തത് അതത് കാലങ്ങളിലെ പ്രധാനാധ്യാപകരും അധ്യാപകരും അധ്യാപക-രക്ഷകർതൃസമിതി പ്രസിഡണ്ടുമാരുടെ നേതൃത്ത്വത്തിൽ രക്ഷിതാക്കളുടെ കൂട്ടായ്മയുമാണ്. അവരെക്കുറിച്ചുള്ള കൂടുതൽക്കാര്യങ്ങൾ ഇവിടെ ലഭ്യമാണ്
ചിത്രശാല
-
ബഹു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഷംഷാദ് മരക്കാർ വിദ്യാലയത്തിൽ
-
പുതുനാമ്പുകൾ- അക്ഷരമുറപ്പിക്കൽ പരിശീലനം
-
ലൈബ്രറിക്രമീകരണം- വായനാഗ്രാമം
-
ദേശീയപക്ഷിനിരീക്ഷണ ദിനം
-
നിങ്ങളീ പുസ്തകം വായിച്ചിട്ടുണ്ടോ?
-
കളിക്കാം പഠിക്കാം- ഞങ്ങളും തയ്യാർ
-
പരിസ്ഥിതി ക്ലബ്ബ്പ്രവർത്തനം
-
ലൈബ്രറി
-
ലൈബ്രറി ക്രമീകരണം
-
ലൈബ്രറി ക്രമീകരണം
-
ലൈബ്രറി ക്രമീകരണം
-
ലൈബ്രറി ക്രമീകരണം
-
ലൈബ്രറി ക്രമീകരണം
-
അക്ഷരക്ലാസ്സ്
-
അക്ഷരക്ലാസ്സ്
മികവുകൾ പത്രവാർത്തകളിലൂടെ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാനന്തവാടിയിൽ നിന്നും 26 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു.
- മാനന്തവാടി - കുട്ട കെ.എസ്.ആർ.ടി.സി ബസ്സിൽ കയറി അന്തർസംസ്ഥാനപാത വഴി തോൽപ്പെട്ടി വന്യജീവിസങ്കേതം സ്റ്റോപ്പിൽ ഇറങ്ങി ഹൈസ്ക്കൂൾ റോഡിലേക്ക് 800 മീറ്റർ നടന്നാൽ സ്ക്കൂളിലെത്താം.
- കർണാടക സംസ്ഥാനത്തിലെ കുട്ട ടൗണിൽ നിന്നും 2 കിലോമീറ്റർ സഞ്ചരിച്ചാൽ തോൽപ്പെട്ടി ഹൈസ്ക്കൂളിലെത്താം.
- തിരുനെല്ലി നിന്നും അപ്പപ്പാറ വഴി 15 കിലോമീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിലെത്താം.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15075
- 2011ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ