ഗവ. എച്ച് എസ് തോൽപ്പെട്ടി/ആർട്‌സ് ക്ലബ്ബ്
കുട്ടികളുടെ കലാസാഹിത്യ വാസനകൾ പോഷിപ്പിക്കാനുള്ള വിവിധ ക്ലബ്ബുകളും വേദികളും സ്ക്കൂളിൽ പ്രവർത്തിക്കുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുമായി യോജിച്ച് വിവിധ പ്രവർത്തനങ്ങൾ നടക്കുന്നു.