ഗവ. എച്ച് എസ് തോൽപ്പെട്ടി/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
യു.പി വിഭാഗം കെട്ടിടം

പ്രൈമറി വിഭാഗം

വിദ്യാലയത്തിലെ പ്രൈമറി വിഭാഗത്തിൽ അഞ്ച്. ആറ്, ഏഴ് വിഭാഗങ്ങളിലായി 183 കുട്ടികൾ പഠിക്കുന്നു. എല്ലാ ക്ലാസ്സിലും രണ്ടു ഡിവിഷനുകൾ വീതം ഉണ്ട്. അതിൽ ഒരു ഡിവിഷൻ ഇംഗ്ളീഷ് മാധ്യമമായി പ്രവർത്തിക്കുന്നു. സംസ്കൃതം, അറബി വിഷയങ്ങൾ പഠിക്കാനാഗ്രഹമുള്ളവർക്ക് അതിന്നുള്ള സൗകര്യമുണ്ട്. രണ്ടു വിഷയങ്ങൾക്കും പാർട്ട് ടൈം അധ്യാപക തസ്തികയാണ് നിലവിലുള്ളത്. ഇവരുൾപ്പടെ പ്രൈമറിവിഭാഗത്തിൽ ആകെ 10 അധ്യാപകരുണ്ട്.

അധ്യാപകർ

പ്രൈമറി വിഭാഗം അധ്യാപക‍ർ
നമ്പർ പേര് തസ്തിക ഫോട്ടോ മൊബൈൽ നമ്പ‍ർ
1 ജയറാം പി എ യു.പി.എസ്.ടി
9946188718
2 ബിനോജ് എസ് ജൂനിയർ ഹിന്ദി
8547135054
3 സഞ്ജയ് കുമാ‍ർ ടി യു.പി.എസ്.ടി 8606429601
4 റഹ്മത്ത് സി യു.പി.എസ്.ടി
9188335338
5 സനീഷ് കെ മോഹൻ യു.പി.എസ്.ടി
7293072439
6 റഷിന പി യു.പി.എസ്.ടി 9495680006
7 ജയശ്രീ പുരുഷോത്തമൻ യു.പി.എസ്.ടി 9745490615
8 ആൻസി വി.ആ‍ർ സംസ്കൃതം(പാർട് ടൈം)
9567277120
9 ഷിജില ടി അറബിക്(പാർട് ടൈം)
8921212294
10 ടീന പി.ഇ.ടി 8086862418
11 രാജേഷ് കെ പി.ഇ.ടി
9605397251
12