"സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് സെൻറ്. ജോസഫ് സ് എച്ച്.എസ്.എസ് അഞ്ചുതെങ്ങ് എന്ന താൾ സെൻറ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ് എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl|St Joseph's HSS ANCHUTHENGU}} | |||
{{prettyurl|St Joseph's HSS ANCHUTHENGU}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
വരി 38: | വരി 37: | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=434 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=394 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=828 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=37 | |അദ്ധ്യാപകരുടെ എണ്ണം 1-10=37 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=184 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=184 | ||
വരി 50: | വരി 49: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=എസ്സ് സഹായറാണി | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=ബിനു ജാക്സൺ | |പ്രധാന അദ്ധ്യാപിക=ബിനു ജാക്സൺ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഷെറി൯ ജോൺ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധാർത്രി | |എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധാർത്രി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= 42022_schoolpic.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 95: | വരി 94: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" | |||
{| class="wikitable sortable mw-collapsible" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!ചാർജ്ജെടുത്ത തീയതി | |||
|- | |||
|1 | |||
|പത്രോസ് | |||
| | |||
|- | |||
|2 | |||
|മറിയാമ്മ | |||
| | |||
|- | |||
|3 | |||
|സാംസൺ | |||
| | |||
|- | |||
|4 | |||
|ബേബി | |||
| | |||
|- | |||
|5 | |||
| ജെ വി൯സന്റ് | |||
| | |||
|- | |||
|6 | |||
|കെ. ജി. വിജയകുമാ൪ | |||
| | |||
|- | |||
|7 | |||
|ഗിൽബ൪ട്ട് | |||
| | |||
|- | |||
|8 | |||
|ശശിധര൯ | |||
| | |||
|- | |||
|9 | |||
|ജി. വിജയ൯ | |||
| | |||
|- | |||
|10 | |||
|ജമ്മ. L. കൃസ്റ്റ്യ൯ | |||
| | |||
|- | |||
|11 | |||
|സി. വി. വിജയ൯ | |||
| | |||
|- | |||
|12 | |||
|ജെയിംസ് വിൽസൺ രാജ് | |||
| | |||
|- | |- | ||
| | |13 | ||
|മേരി ഫ്രീഡ | |||
| | |||
|- | |||
|14 | |||
|ഇഗ്നേഷ്യസ് തോമസ് | |||
| | |||
|- | |||
|15 | |||
|മരിയദാസൻ | |||
| | |||
|- | |||
|16 | |||
|എൻ അശോകൻ | |||
| | |||
|- | |||
17 | |17 | ||
18 | |മേരി ഫെർണാണ്ടസ് | ||
| | |||
|- | |||
|18 | |||
|ഷെർളി പെരേര | |||
| | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* NH 47 ൽ ആറ്റിങ്ങൽ ടൗണിൽ നിന്നും 16 കി.മി. അകലത്തായി -കടയ്ക്കാവുർ-വർക്കല-മുതലപ്പൊഴി റൂട്ടിൽ സ്ഥിതിചെയ്യുന്നു. | |||
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 38കി.മി. അകലം | * തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 38കി.മി. അകലം | ||
---- | |||
{{Slippymap|lat=8.66710103286529|lon= 76.7608821812333|zoom=16|width=800|height=400|marker=yes}} | |||
| | |||
}} | |||
23:31, 6 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ് | |
---|---|
വിലാസം | |
അഞ്ചുതെങ്ങ് അഞ്ചുതെങ്ങ് പി.ഒ. , 695309 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1893 |
വിവരങ്ങൾ | |
ഫോൺ | 0470 2657900 |
ഇമെയിൽ | stjosephshssanj@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42022 (സമേതം) |
യുഡൈസ് കോഡ് | 32141200404 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്അഞ്ചുതെങ്ങ് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 434 |
പെൺകുട്ടികൾ | 394 |
ആകെ വിദ്യാർത്ഥികൾ | 828 |
അദ്ധ്യാപകർ | 37 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 184 |
പെൺകുട്ടികൾ | 157 |
ആകെ വിദ്യാർത്ഥികൾ | 341 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | എസ്സ് സഹായറാണി |
പ്രധാന അദ്ധ്യാപിക | ബിനു ജാക്സൺ |
പി.ടി.എ. പ്രസിഡണ്ട് | ഷെറി൯ ജോൺ |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധാർത്രി |
അവസാനം തിരുത്തിയത് | |
06-09-2024 | 42022anj |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കിഴക്ക് കായലും പടിഞ്ഞാറു കടലിനുമിടയിലാണ് ഈ തീരദേശ ഗ്രാമം. മത്സ്യബന്ധനമാണ് പ്രധാന തൊഴിൽ .
കയ൪വ്യവസായവും മുഖ്യ തൊഴിൽ മേഖലയാണ്.ചരിത്രപ്രസിദ്ധമാ൪ന്ന അഞ്ചുതെങ്ങ് കോട്ടയും കടൽയാത്രിക൪ക്ക് വഴികാട്ടിയായ ലൈറ്റ് ഹൗസും ഇവിടുത്തെ പ്രധാന കേന്ദ്രങ്ങളാണ്.
ചരിത്രം
1893- സ്കൂൾ സ്ഥാപിതമായി. ആരംഭത്തിൽഅപ്പ൪ പ്രൈമറി തലമായിരുന്നു. 1966- ൽ ഹൈസ്ക്കൂളായി ഉയ൪ന്നു. ഇതിനു വേണ്ടി അയന്നു മുൻകൈയ്യെടുത്തത് റവ. ഫാദ൪ തോമസ്. ബി. പെരേര ആയിരിന്നു.1998-ൽ ഹയ൪ സെക്കണ്ടറി തലത്തിലേയ്ക്ക് സ്കൂൾഉയ൪ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്റ്റുഡൻറ് പോലീസ് കാഡറ്റ്
- ജൂനിയർ റെഡ് ക്രോസ്
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
തിരുവനന്തപുരം അതിരൂപത കോ൪പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ഥാപനം. ആ൪ച്ച് ബിഷപ്പ് റവ. Dr. സൂസൈപാക്യമാണ് സ്കൂളിന്റെ രക്ഷാധികാരി. റവ.ഫാദ൪ ഡയസനാണ് മാനേജർ .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ക്രമ നമ്പർ | പേര് | ചാർജ്ജെടുത്ത തീയതി |
---|---|---|
1 | പത്രോസ് | |
2 | മറിയാമ്മ | |
3 | സാംസൺ | |
4 | ബേബി | |
5 | ജെ വി൯സന്റ് | |
6 | കെ. ജി. വിജയകുമാ൪ | |
7 | ഗിൽബ൪ട്ട് | |
8 | ശശിധര൯ | |
9 | ജി. വിജയ൯ | |
10 | ജമ്മ. L. കൃസ്റ്റ്യ൯ | |
11 | സി. വി. വിജയ൯ | |
12 | ജെയിംസ് വിൽസൺ രാജ് | |
13 | മേരി ഫ്രീഡ | |
14 | ഇഗ്നേഷ്യസ് തോമസ് | |
15 | മരിയദാസൻ | |
16 | എൻ അശോകൻ | |
17 | മേരി ഫെർണാണ്ടസ് | |
18 | ഷെർളി പെരേര |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 47 ൽ ആറ്റിങ്ങൽ ടൗണിൽ നിന്നും 16 കി.മി. അകലത്തായി -കടയ്ക്കാവുർ-വർക്കല-മുതലപ്പൊഴി റൂട്ടിൽ സ്ഥിതിചെയ്യുന്നു.
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 38കി.മി. അകലം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42022
- 1893ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ