സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2019-20,2020-21 കാലയളവിൽ എസ്സ് എസ്സ് എൽ സി പൊതുപരീക്ഷയിൽ നൂറു മേനി വിജയം കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞു
2021 - 22 കാലയളവിൽ തുടർച്ചയായി മൂന്നാം വർഷവും എസ്. എസ്. എൽ. സി പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിച്ചു.
Hello English, സുരീലി ഹിന്ദി, എന്നിവയുടെ പഞ്ചായത്ത് തല ഉദ്ഘാടനത്തിന് ഞങ്ങളുടെ സ്കൂൾ വേദിയായി.വീടൊരു വിദ്യാലയത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനവും ഞങ്ങളുടെ സ്കൂളിലെ വിദ്യാർത്ഥിയുടെ വീട്ടിലായിരുന്നു.