സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

അഞ്ചുതെങ്ങ്

അഞ്ചുതെങ്ങു, ഈസ്റ്റ്‌ ഇന്ത്യ കമ്പനി പണിത ഒരു കോട്ടിനാലും, തിരുവിതാംകൂർ നാട്ടുരാജ്യത്തിലെ ആദ്യത്തെ ബ്രിട്ടീഷ് സൈനിക കേന്ദ്രമായിരുന്നതിനാലും പ്രശസ്തം.

അഞ്ചുതെങ്ങു, 1695-ൽ പണിത കോട്ട, ഇപ്പോഴും സംരക്ഷിച്ചിരിക്കുന്നു.

FORT

ഭൂമിശാസ്ത്രം

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു തീരദേശ പ്രദേശമാണ്. ഇത്, തിരുവനന്തപുരത്തുനിന്ന് 36 കിലോമീറ്റർ (22 മൈൽ) വടക്കുവശവും, വർക്കലയിൽനിന്ന് 12 കിലോമീറ്റർ അകലവും സ്ഥിതി ചെയ്യുന്നു.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • സെന്റ് ജോസഫ് എച്ച്എസ്എസ് അഞ്ചുതെങ്ങ്
  • അഞ്ചുതെങ്ങ് ലൈറ്റ് ഹൗസ്
light house