സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

2018 ലാണ് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ആരംഭിച്ചത്.അതിന്റെ ഭാഗമായി രണ്ട് അധ്യാപകരെ Little kites Mistress &Master ആയി തെരഞ്ഞെടുത്തു പ്രത്യേക പരിശീലനം IT@School ന്റെ നേതൃത്വത്തിൽ നൽകുകയുണ്ടായി. IT  മേഖലയിൽ അഭിരുചിയുള്ള കുട്ടികളെ പ്രത്യേക ടെസ്റ്റ് നടത്തി കണ്ടെത്തി മിനിമം 20 പേർ അടങ്ങുന്ന അംഗങ്ങളെയാണ് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേക്ക് തെരഞ്ഞെടുത്തത്. എല്ലാ ബുധനാഴ്ചയും വൈകുന്നേരം ഒരു മണിക്കൂർ അവർക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ കുട്ടികൾ ഐഡി കാർഡ് ധരിച്ചാണ് പരിശീലനത്തിൽ പങ്കെടുത്തിരുന്നത്. ആനിമേഷൻ, പ്രോഗ്രാമിംഗ്, തുടങ്ങിയ മേഖലകളിൽ വളരെ നല്ല രീതിയിലുള്ള പരിശീലനമാണ് കുട്ടികൾക്ക് ലഭിച്ചിരുന്നത്. ഇതിനു പുറമേ ക്യാമറയും അതു ഉപയോഗിക്കുന്നതിനുള്ള പരിശീലനം LK അംഗങ്ങൾക്ക് ലഭിച്ചതും വളരെ ഉപയോഗപ്രദമായിരുന്നു.  സ്കൂൾ ക്യാമ്പ് നടത്തി മികച്ച പ്രകടനം കാണിക്കുന്ന കുട്ടികളെ സബ്ജില്ലാ ക്യാമ്പുകളിൽ പങ്കെടുപ്പിച്ചു. Little Kites ന്റെ ബോർഡും സ്കൂളിൽ സ്ഥാപിച്ചു.

ലിറ്റിൽ കൈറ്റ്സ്

ഡിജിറ്റൽ മാഗസിൻ 2019 സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്/ലിറ്റിൽകൈറ്റ്സ്/Relief collection August 2019

ഡിജിറ്റൽ പൂക്കളം 2019

dig pookkalam
digital pookkalam
digital pookkalam
digital pookkalam
digital pookkalam
digital pookkalam
digital pookkalam