"സെന്റ് തോമസ് എച്ച് എസ് മായന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 114 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{schoolwiki award applicant}} | |||
{{PHSSchoolFrame/Header|സെന്റ് തോമസ് സ്കൂൾ മായന്നൂർ /സ്കൂളിനെക്കുറിച്ചു്=}} | |||
{{ | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- ''ലീഡ് | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
എത്ര | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- | {{Infobox School | ||
{{Infobox School | |സ്ഥലപ്പേര്=മായന്നൂർ | ||
|വിദ്യാഭ്യാസ ജില്ല=ചാവക്കാട് | |||
|റവന്യൂ ജില്ല=തൃശ്ശൂർ | |||
സ്ഥലപ്പേര്= | |സ്കൂൾ കോഡ്=24021 | ||
വിദ്യാഭ്യാസ ജില്ല= ചാവക്കാട് | | |എച്ച് എസ് എസ് കോഡ്=08167 | ||
റവന്യൂ ജില്ല= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |||
സ്ഥാപിതദിവസം= | |യുഡൈസ് കോഡ്=32071301304 | ||
സ്ഥാപിതമാസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1938 | |||
|സ്കൂൾ വിലാസം=സെൻറ് തോമസ് എച് എസ് എസ് , മായന്നൂർ | |||
|പോസ്റ്റോഫീസ്=മായന്നൂർ | |||
|പിൻ കോഡ്=679105 | |||
|സ്കൂൾ ഫോൺ=04884 286060 | |||
|സ്കൂൾ ഇമെയിൽ=stthomasschoolmayannur@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=വടക്കാഞ്ചേരി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊണ്ടാഴിപഞ്ചായത്ത് | |||
|വാർഡ്=3 | |||
|ലോകസഭാമണ്ഡലം=ആലത്തൂർ | |||
പഠന | |നിയമസഭാമണ്ഡലം=ചേലക്കര | ||
പഠന | |താലൂക്ക്=തലപ്പിള്ളി | ||
പഠന | |ബ്ലോക്ക് പഞ്ചായത്ത്=പഴയന്നൂർ | ||
മാദ്ധ്യമം= | |ഭരണവിഭാഗം=എയ്ഡഡ് | ||
ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
പ്രധാന | |പഠന വിഭാഗങ്ങൾ5= | ||
പി.ടി. | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=700 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=472 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ബെജിൻ പ്രിൻസ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ജോബി ഡേവിസ് പി | |||
|പി.ടി.എ. പ്രസിഡണ്ട്= ജിലു സ്കറിയ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു ബൈജു | |||
|സ്കൂൾ ചിത്രം=24021_ST Thomas Mayannur.JPG | |||
|size=350px | |||
|caption=സെന്റ് തോമസ് എച് എസ് എസ് മായന്നൂർ | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
< | [[ചാവക്കാട് വിദ്യാഭ്യാസ ജില്ല|ചാവക്കാട് വിദ്യഭ്യാസജില്ല]]<nowiki/>യിൽ '''[[തൃശ്ശൂർ/എഇഒ വടക്കാഞ്ചേരി|വടക്കാഞ്ചേരി ഉപജില്ല]]<nowiki/>യിലെ''' [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%B4%E0%B4%BF_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ] ഒരു എയ്ഡഡ് വിദ്യാലയമാണ‍് '''സെന്റ് തോമസ് എച്ച് എസ് മായന്നൂർ.'''പരിശുദ്ധിയും ശാന്തതയും നിറഞ്ഞ ഗ്രാമീണാന്തരീക്ഷവും ഭാരതപ്പുഴയുടെ സാമീപ്യം കൊണ്ട് അനുഗൃഹീതമാണ‍് ഈ വിദ്യാലയം. | ||
== ചരിത്രം == | == ചരിത്രം == | ||
ഭാരതപ്പുഴയുടെയും ഗായത്രിപ്പുഴയുടെയും വളക്കൂറുള്ള തടപ്രദേശത്ത് തല ഉയർത്തി നിൽക്കുന്ന മായന്നൂർ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ. കഴിഞ്ഞ അധ്യയന വർഷവും എസ്എസ്എൽസി ക്ക് 100% വിജയം കരസ്ഥമാക്കിയ '''തൃശ്ശൂർ അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി'''യുടെ കീഴിൽ ഉള്ള ഈ വിദ്യാലയം 84 വർഷമായി ആയിരകണക്കിന് കുഞ്ഞു മക്കളിൽ അറിവിന്റെ പ്രഭ ചൊരിഞ്ഞു കൊണ്ട് കൊണ്ടാഴി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.[[സെന്റ് തോമസ് എച്ച് എസ് മായന്നൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== | ==ഭൗതികസൗകര്യങ്ങൾ== | ||
മൂന്ന് ഏക്കറയിൽ സ്ഥിതിചെയ്യുന്ന സ്കൂളിന്റെ സൗകര്യങ്ങളെകുറിച്ചു [[സെന്റ് തോമസ് എച്ച് എസ് മായന്നൂർ/സൗകര്യങ്ങൾ|കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ]] | |||
== പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | *[[സെന്റ് തോമസ് എച്ച് എസ് മായന്നൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|സ്റ്റുഡൻസ് പോലീസ് കേഡറ്റ്]] | ||
.* | *[[സെന്റ് തോമസ് എച്ച് എസ് മായന്നൂർ/വിദ്യാരംഗം|വിദ്യാരംഗം കലാസാഹിത്യ വേദി.]] | ||
* | *[[സെന്റ് തോമസ് എച്ച് എസ് മായന്നൂർ/സയൻസ് ക്ലബ്ബ്|ക്ലബ്ബ് പ്രവർത്തനങ്ങൾ]]. | ||
* | *[[ഫലകം:ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ് ക്ലബ്]] | ||
* | *[[സെന്റ് തോമസ് എച്ച് എസ് മായന്നൂർ/ജൂനിയർ റെഡ് ക്രോസ്|ജെ ആർ സി]] | ||
* | *[[സെന്റ് തോമസ് എച്ച് എസ് മായന്നൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്|സോഷ്യൽ സയ൯സ് ക്ലബ്]] | ||
*[[ഫലകം:ഹെൽത്ത് ക്ലബ്|ഹെൽത്ത് ക്ലബ്]] | |||
*[[സെന്റ് തോമസ് എച്ച് എസ് മായന്നൂർ/പരിസ്ഥിതി ക്ലബ്ബ്|ഇക്കൊ ക്ലബ്]] | |||
*[[സെന്റ് തോമസ് എച്ച് എസ് മായന്നൂർ/സ്പോർട്സ് ക്ലബ്ബ്|കായിക പരിശീലനം]] | |||
*കരാട്ടെ പരിശീലനം | |||
*വയലിൻ പരിശീലനം | |||
*ഗിത്താ൪ പരിശീലനം | |||
*കീബോര്ഡ് പരിശീലനം | |||
== | ==മാനേജ്മെന്റ്== | ||
വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് '''തൃശ്ശൂരിലെ അതിരൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്‍മെന്റാണ്.''' നിലവിൽ 67 വിദ്യാലയങ്ങൾ ഈ മാനേജ്‍മെന്റിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. '''റവ.ഫാ.ജോഫി സി ആന്റോ''' ആണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ. '''റവ.ഫാ.ജോയ് അടമ്പുകുളം കോർപ്പറേറ്റ് മാനേജരുമാണ്'''. സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കാനും ആവശ്യമായ നിർദേശങ്ങൾ ഒരുക്കാനും സദാ തല്പരരാണ് ഇരുവരും. | |||
== | ==മുൻ സാരഥികൾ== | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {| class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
|1938-1939 | |1938-1939 | ||
| ശ്രീ.കറുപ്പന്.സി.കെ | |ശ്രീ.കറുപ്പന്.സി.കെ | ||
|- | |- | ||
|1939- | |1939- | ||
| ഫാ.എല്.എ.തേലപ്പിള്ളി | |ഫാ.എല്.എ.തേലപ്പിള്ളി | ||
|- | |- | ||
|1942 | |1942 | ||
| ശ്രീ.എം.ഗോപാലമാരാര് | |ശ്രീ.എം.ഗോപാലമാരാര് | ||
|- | |- | ||
|1959-1975 | |1959-1975 | ||
| ശ്രീ.ജോര്ജ്ജ് മാഞ്ഞൂരാന് | |ശ്രീ.ജോര്ജ്ജ് മാഞ്ഞൂരാന് | ||
|- | |- | ||
|1975-1989 | |1975-1989 | ||
| ശ്രീ.കെ.റ്റി.ചേറുണ്ണി | |ശ്രീ.കെ.റ്റി.ചേറുണ്ണി | ||
|- | |- | ||
|1989-96 | |1989-96 | ||
| ശ്രീ ജോയ്ക്കുട്ടി പടിയറ | |ശ്രീ ജോയ്ക്കുട്ടി പടിയറ | ||
|- | |- | ||
|1996-2000 | |1996-2000 | ||
| ശ്രീമതി.വി.ഐ.ലില്ലി | |ശ്രീമതി.വി.ഐ.ലില്ലി | ||
|- | |- | ||
|2000-2002 | |2000-2002 | ||
| ശ്രീമതി.ലൂസി.സി.കെ | |ശ്രീമതി.ലൂസി.സി.കെ | ||
|- | |- | ||
|2002-2006 | |2002-2006 | ||
| ശ്രീ.രാജന്.പി. ജോണ് | |ശ്രീ.രാജന്.പി. ജോണ് | ||
|- | |- | ||
|2006-2008 | |2006-2008 | ||
| ശ്രീ.വര്ഗ്ഗീസ്.പി.ഒ | |ശ്രീ.വര്ഗ്ഗീസ്.പി.ഒ | ||
|- | |- | ||
|2008-2010 | |2008-2010 | ||
|ശ്രീ.തോമസ് | |ശ്രീ.തോമസ് ജോർജ്ജ്.കെ | ||
|- | |- | ||
| 2010 -2012 | |2010 -2012 | ||
| ശ്രീമതി.ലീന എ ഒ | |ശ്രീമതി.ലീന എ ഒ | ||
|- | |- | ||
|2012-2014 | |2012-2014 | ||
|ശ്രീമതി.റോസമ്മ സി | |ശ്രീമതി.റോസമ്മ സി ഐ | ||
|- | |- | ||
|2014-2016 | |2014-2016 | ||
|എം | |എം പീതാംബരൻ | ||
|- | |- | ||
| | |2016-2021 | ||
| | |സി വി ജോൺസൺ | ||
|- | |- | ||
| | |2021-2023 | ||
| | |ഡയസ് എം കുര്യാക്കോസ് | ||
|- | |- | ||
| | |2023- | ||
| | |ജോബി ഡേവിസ് പി | ||
|- | |- | ||
| | | | ||
വരി 129: | വരി 152: | ||
|} | |} | ||
== | ==പുറംകണ്ണികൾ == | ||
ഫേസ് ബുക്ക് https://www.facebook.com/stthomashsmayannur | |||
യൂട്യൂബ് https://www.youtube.com/user/TheLnao | |||
* | * | ||
* | * | ||
* | * | ||
==ചിത്രശാല == | |||
| | [[പ്രമാണം:24021 flag.jpeg|ലഘുചിത്രം]] | ||
'''[[ഫലകം:ചിത്രങ്ങളിലൂടെ|സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ഫോട്ടോസ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ]]''' | |||
[[പ്രമാണം:24021 5.jpg|ലഘുചിത്രം]] | |||
==സ്വാതന്ത്രത്തിന്റെ അമൃതമഹോത്സവം {{സ്വാതന്ത്രത്തിന്റെ അമൃതമഹോത്സവം}} == | |||
==പത്രവാർത്തകളിലൂടെ == | |||
[[ഫലകം:ചിത്രം പത്രം|പത്രങ്ങളിൽ നിറഞ്ഞു നിന്ന സെന്റ് തോമസിനെ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ]] | |||
==അവലംബം== | |||
# ml.wikipedia.org/wiki/തൃശ്ശൂർ | |||
# ml.wikipedia.org/wiki/ചാവക്കാട് | |||
# ml.wikipedia.org/wiki/വടക്കാഞ്ചേരി | |||
# ml.wikipedia.org/wiki/കൊണ്ടാഴി _ഗ്രാമപഞ്ചായത്ത് | |||
==വഴികാട്ടി== | |||
| '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള''' .'''മാർഗങ്ങൾ''' | |||
*തൃശൂർ ജില്ലയിലെ ചേലക്കര -പഴയന്നൂർ റൂട്ടിൽ കായംപൂവം തിരിഞ്ഞു കൊണ്ടാഴി വഴി മായന്നൂർകാവ് സ്റ്റോപ്പിൽ നിന്നും ഒരു കിലോമീറ്റർ അകലെ | |||
*പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തുനിന്നും ചേലക്കര റൂട്ടിൽ 4 കിലോമീറ്റര് അകലെ മായന്നൂർകാവ് സ്റ്റോപ്പിൽ നിന്നും ഒരു കിലോമീറ്റർ അക | |||
{{Slippymap|lat=10.747635202696909|lon= 76.3914539517213 |zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> |
21:43, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് തോമസ് എച്ച് എസ് മായന്നൂർ | |
---|---|
വിലാസം | |
മായന്നൂർ സെൻറ് തോമസ് എച് എസ് എസ് , മായന്നൂർ , മായന്നൂർ പി.ഒ. , 679105 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഫോൺ | 04884 286060 |
ഇമെയിൽ | stthomasschoolmayannur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24021 (സമേതം) |
എച്ച് എസ് എസ് കോഡ് | 08167 |
യുഡൈസ് കോഡ് | 32071301304 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചേലക്കര |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | പഴയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊണ്ടാഴിപഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 700 |
പെൺകുട്ടികൾ | 472 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബെജിൻ പ്രിൻസ് |
പ്രധാന അദ്ധ്യാപകൻ | ജോബി ഡേവിസ് പി |
പി.ടി.എ. പ്രസിഡണ്ട് | ജിലു സ്കറിയ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു ബൈജു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചാവക്കാട് വിദ്യഭ്യാസജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ‍് സെന്റ് തോമസ് എച്ച് എസ് മായന്നൂർ.പരിശുദ്ധിയും ശാന്തതയും നിറഞ്ഞ ഗ്രാമീണാന്തരീക്ഷവും ഭാരതപ്പുഴയുടെ സാമീപ്യം കൊണ്ട് അനുഗൃഹീതമാണ‍് ഈ വിദ്യാലയം.
ചരിത്രം
ഭാരതപ്പുഴയുടെയും ഗായത്രിപ്പുഴയുടെയും വളക്കൂറുള്ള തടപ്രദേശത്ത് തല ഉയർത്തി നിൽക്കുന്ന മായന്നൂർ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ. കഴിഞ്ഞ അധ്യയന വർഷവും എസ്എസ്എൽസി ക്ക് 100% വിജയം കരസ്ഥമാക്കിയ തൃശ്ശൂർ അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ ഉള്ള ഈ വിദ്യാലയം 84 വർഷമായി ആയിരകണക്കിന് കുഞ്ഞു മക്കളിൽ അറിവിന്റെ പ്രഭ ചൊരിഞ്ഞു കൊണ്ട് കൊണ്ടാഴി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കറയിൽ സ്ഥിതിചെയ്യുന്ന സ്കൂളിന്റെ സൗകര്യങ്ങളെകുറിച്ചു കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്റ്റുഡൻസ് പോലീസ് കേഡറ്റ്
- വിദ്യാരംഗം കലാസാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ്സ് ക്ലബ്
- ജെ ആർ സി
- സോഷ്യൽ സയ൯സ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഇക്കൊ ക്ലബ്
- കായിക പരിശീലനം
- കരാട്ടെ പരിശീലനം
- വയലിൻ പരിശീലനം
- ഗിത്താ൪ പരിശീലനം
- കീബോര്ഡ് പരിശീലനം
മാനേജ്മെന്റ്
വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് തൃശ്ശൂരിലെ അതിരൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്‍മെന്റാണ്. നിലവിൽ 67 വിദ്യാലയങ്ങൾ ഈ മാനേജ്‍മെന്റിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റവ.ഫാ.ജോഫി സി ആന്റോ ആണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ. റവ.ഫാ.ജോയ് അടമ്പുകുളം കോർപ്പറേറ്റ് മാനേജരുമാണ്. സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കാനും ആവശ്യമായ നിർദേശങ്ങൾ ഒരുക്കാനും സദാ തല്പരരാണ് ഇരുവരും.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1938-1939 | ശ്രീ.കറുപ്പന്.സി.കെ |
1939- | ഫാ.എല്.എ.തേലപ്പിള്ളി |
1942 | ശ്രീ.എം.ഗോപാലമാരാര് |
1959-1975 | ശ്രീ.ജോര്ജ്ജ് മാഞ്ഞൂരാന് |
1975-1989 | ശ്രീ.കെ.റ്റി.ചേറുണ്ണി |
1989-96 | ശ്രീ ജോയ്ക്കുട്ടി പടിയറ |
1996-2000 | ശ്രീമതി.വി.ഐ.ലില്ലി |
2000-2002 | ശ്രീമതി.ലൂസി.സി.കെ |
2002-2006 | ശ്രീ.രാജന്.പി. ജോണ് |
2006-2008 | ശ്രീ.വര്ഗ്ഗീസ്.പി.ഒ |
2008-2010 | ശ്രീ.തോമസ് ജോർജ്ജ്.കെ |
2010 -2012 | ശ്രീമതി.ലീന എ ഒ |
2012-2014 | ശ്രീമതി.റോസമ്മ സി ഐ |
2014-2016 | എം പീതാംബരൻ |
2016-2021 | സി വി ജോൺസൺ |
2021-2023 | ഡയസ് എം കുര്യാക്കോസ് |
2023- | ജോബി ഡേവിസ് പി |
പുറംകണ്ണികൾ
ഫേസ് ബുക്ക് https://www.facebook.com/stthomashsmayannur
യൂട്യൂബ് https://www.youtube.com/user/TheLnao
ചിത്രശാല
സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ഫോട്ടോസ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
==സ്വാതന്ത്രത്തിന്റെ അമൃതമഹോത്സവം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം
എച്ച്എസ്എസ് മായന്നൂരിൽ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഗസ്റ്റ് 10 മുതൽ 15 വരെ വിവിധ പരിപാടികളോടെ വളരെ വിപുലമായി ആഘോഷമായി കൊണ്ടാടി. ആഗസ്റ്റ് 10നെ രാവിലെ 11 മണിക്ക് വെളുത്ത ക്യാമ്പസിൽ സ്കൂൾ ഹെഡ്മാസ്റ്റർ കയ്യൊപ്പ് ചാർത്തിക്കൊണ്ട് അമൃത മഹോത്സവത്തിന് ആരംഭം കുറിച്ചു. പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും സ്കൂളിലെ അധ്യാപകരും 5 മുതൽ 10 വരെയുള്ള വിദ്യാർത്ഥികളും കയ്യൊപ്പ് രേഖപ്പെടുത്തുകയുണ്ടായി. പിടിഎ പ്രസിഡണ്ട് ശ്രീ. ജിലു സ്കറിയ യുടെ നേതൃത്വത്തിൽ ഗാന്ധി മരം നട്ടു. ആഗസ്റ്റ് 12ന് അസംബ്ലിയിൽ വെച്ച് 9D യിലെ അവന്തിക പ്രമോദ് ഭരണഘടനയുടെ ആമുഖം വായിച്ചു വ്യക്തമാക്കി. തുടർന്ന് സ്കൂൾ പ്രിൻസിപ്പൽ ശ്രീ സന്തോഷ് ജേക്കബ് സൈക്കിൾ റാലി ഉദ്ഘാടനം ചെയ്യുകയും ഹെഡ്മാസ്റ്റർ അധ്യാപകർ വിദ്യാർഥികൾ എന്നിവർ റാലിയിൽ പങ്കെടുക്കുകയും ചെയ്തു. ശ്രീമതി വിജോ ടീച്ചറുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ക്വിസ് , ദേശഭക്തിഗാനം , പ്രസംഗം തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ആഗസ്റ്റ് 15ന് പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ വച്ച് നടത്തപ്പെട്ട ക്വിസ് മത്സരത്തിൽ 9B യിലെ മന്യു മരുതേരി രണ്ടാം സ്ഥാനം നേടി.സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15ന് രാവിലെ 9 മണിക്ക് സ്കൂൾ പ്രിൻസിപ്പൽ പതാക ഉയർത്തുകയും എസ്പിസി പരേഡ്,JRC പരേഡ് നടത്തുകയും ഉണ്ടായി. സ്വാതന്ത്ര്യദിന ആഘോഷ പരിപാടി യോഗത്തിൽ വിശിഷ്ടാതിഥിയായ ഡെപ്യൂട്ടി തഹസിൽദാർ ഡോക്ടർ ബാബുരാജ് സ്വാതന്ത്ര്യദിന സന്ദേശം നൽകി.സ്കൂൾ മാനേജർ ഫാദർ ജിജോ കാപ്പിലാം നിരപ്പിൽ അധ്യക്ഷ സ്ഥാനം വഹിക്കുകയും സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തു. അന്നേദിവസം സ്വാതന്ത്ര്യത്തിന്റെ നാൾവഴി സ്വാതന്ത്ര്യസമര നേതാക്കൾ ഉൾപ്പെടുന്ന ചിത്രങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് ചിത്രപ്രദക്ഷിണം നടത്തുകയുണ്ടായി. ഇതോടെ അനുബന്ധിച്ച് പ്ലസ് ടു ഹൈസ്കൂൾ യുപി വിഭാഗങ്ങളുടെ ദേശഭക്തിഗാനവും പ്രസംഗവും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. അധ്യാപകരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എല്ലാവർക്കും മധുരം വിതരണം നൽകിക്കൊണ്ട് ദേശീയഗാനത്തോടെ യോഗം അവസാനിക്കുകയും ചെയ്തു
- ==
പത്രവാർത്തകളിലൂടെ
പത്രങ്ങളിൽ നിറഞ്ഞു നിന്ന സെന്റ് തോമസിനെ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
അവലംബം
- ml.wikipedia.org/wiki/തൃശ്ശൂർ
- ml.wikipedia.org/wiki/ചാവക്കാട്
- ml.wikipedia.org/wiki/വടക്കാഞ്ചേരി
- ml.wikipedia.org/wiki/കൊണ്ടാഴി _ഗ്രാമപഞ്ചായത്ത്
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള .മാർഗങ്ങൾ
- തൃശൂർ ജില്ലയിലെ ചേലക്കര -പഴയന്നൂർ റൂട്ടിൽ കായംപൂവം തിരിഞ്ഞു കൊണ്ടാഴി വഴി മായന്നൂർകാവ് സ്റ്റോപ്പിൽ നിന്നും ഒരു കിലോമീറ്റർ അകലെ
- പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തുനിന്നും ചേലക്കര റൂട്ടിൽ 4 കിലോമീറ്റര് അകലെ മായന്നൂർകാവ് സ്റ്റോപ്പിൽ നിന്നും ഒരു കിലോമീറ്റർ അക
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24021
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ