(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 58 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
{{VHSSchoolFrame/Header|കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിന്റെ വടക്ക് ഭാഗത്ത് അധികം വികസിതമല്ലാത്ത ഒരു പ്രദേശം - മലബാറിലെ ഏറാമല വില്ലേജ്. സ്വാതന്ത്ര്യസമര ചരിത്ര നായകരുടെ പാദസ്പർശമേറ്റ സ്ഥലം. സമരനായകർക്ക് ഊർജ്ജവും ദിശാബോധവും പകർന്ന വ്യക്തികളുടെ ജ്വലിക്കുന്ന ഓർമകളുള്ള ഈ പ്രദേശത്ത് ഒരു ഹൈസ്കൂൾ എന്നത് ഒരു സ്വപ്നമായിരുന്നു. ഇന്ന് ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഉള്ള സ്ഥലത്ത് കിസാൻ പഞ്ചായത്തിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത്കൊണ്ട് മുഖ്യമന്ത്രിയായിരുന്ന ശ്രീ.പട്ടംതാണുപ്പിള്ള അദ്ദേഹത്തിന്റെ ആത്മസുഹൃത്തും തികഞ്ഞ ഗാന്ധിയനും അധ്യാപകനുമായ ശ്രീ.കെ.കുഞ്ഞിരാമക്കുറുപ്പിന്റെ ചിരകാലസ്വപ്നം സാക്ഷാത്കരിക്കുകയായിരുന്നു. മൂന്നു ലക്ഷം ആളുകൾ പങ്കെടുത്ത പ്രസ്തുത സമ്മേളനത്തിൽ വച്ച് വിദ്യാഭ്യാസമന്ത്രി കൂടിയായ അദ്ദേഹം കെ.കുഞ്ഞിരാമക്കുറുപ്പിന് ഒരു ഹൈസ്കൂൾ അനുവദിക്കുന്നു എന്ന് പ്രഖ്യാപിക്കുകയുണ്ടായി. ത്യാഗിവര്യനായിരുന്ന കുഞ്ഞിരാമക്കുറുപ്പ് ഈ വിദ്യാലയം സർക്കാർ തലത്തിൽ മതിയെന്ന് നിർബന്ധം പിടിക്കുകയും ശ്രീ. പട്ടംതാണുപ്പിള്ള, വിദ്യാലയം സർക്കാർ മേഖലയിലാക്കുകയും ചെയ്തു. 1961 ൽ സ്ഥാപിതമായ ഈ വിദ്യാലയം വൊക്കേഷണൽ ഹയർസെക്കന്റെറി സ്ക്കൂൾ ആയി ഉയർത്തപ്പെട്ടത് 1984 വർഷത്തിലാണ്. ഹയർസെക്കന്ററി വിഭാഗം 2000 ൽ നിലവിൽ വരികയുണ്ടായി. സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും സ്ക്കൂൾ സ്ഥാപക കമ്മിറ്റി ചെയർമാനുമായിരുന്ന ശ്രീ കെ. കുഞ്ഞിരാമക്കുറുപ്പിന്റെ നാമധേയം ഈവിദ്യാലയത്തിന് 2005 ൽ നല്കപ്പെട്ടു.=ചരിത്രം
{{Schoolwiki award applicant}}
{{VHSSchoolFrame/Header}}
കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിന്റെ വടക്ക് ഭാഗത്ത് അധികം വികസിതമല്ലാത്ത ഒരു പ്രദേശം - മലബാറിലെ ഏറാമല വില്ലേജ്. സ്വാതന്ത്ര്യസമര ചരിത്ര നായകരുടെ പാദസ്പർശമേറ്റ സ്ഥലം. സമരനായകർക്ക് ഊർജ്ജവും ദിശാബോധവും പകർന്ന വ്യക്തികളുടെ ജ്വലിക്കുന്ന ഓർമകളുള്ള ഈ പ്രദേശത്ത് ഒരു ഹൈസ്കൂൾ എന്നത് ഒരു സ്വപ്നമായിരുന്നു. ഇന്ന് ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഉള്ള സ്ഥലത്ത് കിസാൻ പഞ്ചായത്തിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത്കൊണ്ട് മുഖ്യമന്ത്രിയായിരുന്ന ശ്രീ.പട്ടംതാണുപ്പിള്ള അദ്ദേഹത്തിന്റെ ആത്മസുഹൃത്തും തികഞ്ഞ ഗാന്ധിയനും അധ്യാപകനുമായ ശ്രീ.കെ.കുഞ്ഞിരാമക്കുറുപ്പിന്റെ ചിരകാലസ്വപ്നം സാക്ഷാത്കരിക്കുകയായിരുന്നു. മൂന്നു ലക്ഷം ആളുകൾ പങ്കെടുത്ത പ്രസ്തുത സമ്മേളനത്തിൽ വച്ച് വിദ്യാഭ്യാസമന്ത്രി കൂടിയായ അദ്ദേഹം കെ.കുഞ്ഞിരാമക്കുറുപ്പിന് ഒരു ഹൈസ്കൂൾ അനുവദിക്കുന്നു എന്ന് പ്രഖ്യാപിക്കുകയുണ്ടായി. ത്യാഗിവര്യനായിരുന്ന കുഞ്ഞിരാമക്കുറുപ്പ് ഈ വിദ്യാലയം സർക്കാർ തലത്തിൽ മതിയെന്ന് നിർബന്ധം പിടിക്കുകയും ശ്രീ. പട്ടംതാണുപ്പിള്ള, വിദ്യാലയം സർക്കാർ മേഖലയിലാക്കുകയും ചെയ്തു. 1961 ൽ സ്ഥാപിതമായ ഈ വിദ്യാലയം വൊക്കേഷണൽ ഹയർസെക്കന്റെറി സ്ക്കൂൾ ആയി ഉയർത്തപ്പെട്ടത് 1984 വർഷത്തിലാണ്. ഹയർസെക്കന്ററി വിഭാഗം 2000 ൽ നിലവിൽ വരികയുണ്ടായി. സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും സ്ക്കൂൾ സ്ഥാപക കമ്മിറ്റി ചെയർമാനുമായിരുന്ന ശ്രീ കെ. കുഞ്ഞിരാമക്കുറുപ്പിന്റെ നാമധേയം ഈവിദ്യാലയത്തിന് 2005 ൽ നല്കപ്പെട്ടു.}}
{{prettyurl| KKM GVHSS ORKKATTERI}}
{{prettyurl|kkmgvhssorkkatteri}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ഓർക്കാട്ടേരി
|സ്ഥലപ്പേര്=ഓർക്കാട്ടേരി
വരി 50:
വരി 47:
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=7
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=7
|പ്രിൻസിപ്പൽ=എൻ വി സീമ
|പ്രിൻസിപ്പൽ=എൻ വി സീമ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=പ്രവീൺ കൈവേലിപുറത്ത്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ജയ ഹരി
|വൈസ് പ്രിൻസിപ്പൽ=കെ വാസുദേവൻ
|വൈസ് പ്രിൻസിപ്പൽ=സീന.കെ.എസ്
|പ്രധാന അദ്ധ്യാപകൻ=കെ വാസുദേവൻ
|പ്രധാന അദ്ധ്യാപകൻ= സീന.കെ.എസ്
|പി.ടി.എ. പ്രസിഡണ്ട്=രാജൻ കുറുന്താറത്ത്
|പി.ടി.എ. പ്രസിഡണ്ട്=രാജൻ.സി.പി
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു
|സ്കൂൾ ചിത്രം = 16038 school new.jpg
|സ്കൂൾ ചിത്രം = 16038 school new.jpg
|ലോഗോ=16038-ലോഗോ.jpg
|ലോഗോ=16038_ലോഗോ1.jpg
|size=350px
|caption=
|logo_size=50px
|logo_size=50px
|ഗ്രേഡ് = 7
|ഗ്രേഡ് = 7

കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്ത് [https://ml.wikipedia.org/wiki/%E0%B4%93%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%87%E0%B4%B0%E0%B4%BF ഓർക്കാട്ടേരി]പട്ടണത്തിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ ഏറാമല പഞ്ചായത്തിൽ കെ കുുഞ്ഞിരാമകുറുപ്പ് മെമ്മോറിയൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൾ സ്ഥിതിചെയ്യുന്നു. തികച്ചും ഗ്രാമീണ മേഖലയിലുള്ള ഈ സർക്കാർ വിദ്യാലയം'''05 ജൂൺ 1961 ൽ'''സ്ഥാപിതമായി.

{{SSKSchool|year=2025-26}}

ഓർക്കാട്ടേരി പട്ടണത്തിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ ഏറാമല പഞ്ചായത്തിൽ '''കെ കുുഞ്ഞിരാമകുറുപ്പ് മെമ്മോറിയൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൾ''' സ്ഥിതിചെയ്യുന്നു. തികച്ചും ഗ്രാമീണ മേഖലയിലുള്ള ഈ സർക്കാർ വിദ്യാലയം '''05 ജൂൺ 1961 ൽ''' സ്ഥാപിതമായി.

=='''ചരിത്രം'''==
=='''ചരിത്രം'''==

കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിന്റെ വടക്ക് ഭാഗത്ത് അധികം വികസിതമല്ലാത്ത ഒരു പ്രദേശം - മലബാറിലെ ഏറാമല വില്ലേജ്. സ്വാതന്ത്ര്യസമര ചരിത്ര നായകരുടെ പാദസ്പർശമേറ്റ സ്ഥലം. സമരനായകർക്ക് ഊർജ്ജവും ദിശാബോധവും പകർന്ന വ്യക്തികളുടെ ജ്വലിക്കുന്ന ഓർമകളുള്ള ഈ പ്രദേശത്ത് ഒരു ഹൈസ്കൂൾ എന്നത് ഒരു സ്വപ്നമായിരുന്നു.

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുണ്ട്. ഇതോടൊപ്പം ഓഫീസ് മുറികളും കംമ്പ്യൂട്ടർ ലാബും ലൈബ്രറി കം റീഡിങ്ങ റൂമും സയൻസ് ലാബും ഉണ്ട്. ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളി ലായി 8 ക്ലാസ് മുറികളുണ്ട്. കൂടാതെ കംമ്പ്യൂട്ടർ ലാബും ലൈബ്രറിയും സയൻസ് ലാബുകളുമുണ്ട്. വൊക്കേഷണൽ ഹയർസെക്കന്റ റിക്ക് 3 കെട്ടിടങ്ങളിലായി 6 ക്ലാസ്സ് മുറികളും 1 കമ്പ്യൂട്ടര് ലാബും 1 പ്രിന്റിങ്ങ് ലാബും 1 എം ആർ ആർ ടി വി ലാബും ഉണ്ട്. എല്ലാ സൗകര്യങ്ങളോടും കൂടിയ വിശാലമായ 2 ഓഡിറ്റോറിയങ്ങളുമുണ്ട്. ഗ്രാമപഞ്ചായത്തിന്റെ സ്ഥലത്ത് അതിവിശാലമായ ഒരു കളി സ്ഥലം വിദ്യാലയത്തിനുണ്ട്.

=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==

പഠനത്തിൽ മാത്രമല്ല, പഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാലയം മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നുണ്ട്. ഹൈസ്‌കൂൾ വിഭാഗത്തിൽ '''എസ്.പി.സി, സ്കൗട്ട് & ഗൈഡ്സ്, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ്''' എന്നിവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ വിദ്യാലയത്തിന്റെ മറ്റ് പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി '''മാതൃഭൂമി വി കെ സി നന്മ അവാർഡ്, മാതൃഭൂമി സീഡ് അവാർഡ്, സാനിറ്റേഷൻ പ്രമോഷൻ''' അവാർഡ് എന്നിവ തുടർച്ചയായി സ്‌കൂളിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. പ്രവൃത്തി പരിജയം, ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത ശാസ്ത്ര മേളകൾ, ഐ ടി മേളകൾ, കലാ-കായിക മേളകൾ എന്നിവയിലും സബ്ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, കിടപ്പുരോഗികൾ ക്കുള്ള സഹായങ്ങൾ, കുട്ടിചന്ത, കാർഷിക പാഠശാലകൾ തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളൂം ഹൈസ്‌കൂൾ നടത്തിവരുന്നു ണ്ട്. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന <nowiki>'''</nowiki>എൻ.എസ്.എസ്<nowiki>'''</nowiki> ന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ നടത്തിവരുന്നുണ്ട്.

പഠനത്തിൽ മാത്രമല്ല, പഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാലയം മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നുണ്ട്. ഹൈസ്‌കൂൾ വിഭാഗത്തിൽ '''[[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|എസ്.പി.സി]], [[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]], [[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ജൂനിയർ റെഡ് ക്രോസ്|ജെ.ആർ.സി]], [[കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]''' എന്നിവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.

ഈ വിദ്യാലയം '''കോഴിക്കോട് ജില്ലാ പഞ്ചായത്തി'''ന്റെ കീഴിലാണ്. സ്കൂളിന്റെ വികസനപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പി.ടി.എയ്ക്കൊപ്പം സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി (എസ്.എം.സി) എന്ന രീതിയിൽ ഒരു കമ്മിറ്റി പ്രവർത്തിച്ചുവരുന്നു. പാഠ്യേതര പ്രവർത്തനങ്ങൾക്കും മറ്റു ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിലും പി.ടി.എയും എസ്.എം.സിയും മുൻനിരയിൽ തന്നെ ഉണ്ടാകാറുണ്ട്. എല്ലാ വർഷവും പി.ടി.എ യുടെ വാർഷിക ജനറൽബോഡി യോഗത്തിനുശേഷം തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു.

=='''നേട്ടങ്ങൾ'''==
=='''നേട്ടങ്ങൾ'''==

അധ്യാപകരുടെയും പി.ടി.എ യുടെയും ശക്തമായ ഇടപെടലിലൂടെ വിദ്യാലയത്തിന് ഏറെ അഭിമാനിക്കാവുന്ന നേട്ടങ്ങൾ സ്വായത്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷങ്ങളായി തുടർച്ചയായി എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടുകയും വിദ്യാഭ്യാസ ജില്ലയിൽ തന്നെ മികച്ച പ്രകടനം കാഴ്ച വെയ്കുകയും ചെയ്ത വിദ്യാലയമാണിത്. 2020 - 21 അധ്യയന വർഷത്തിൽ നൂറുമേനിയോടൊപ്പം 100 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ്സ് നേടുകയും ചെയ്തു. സ്കൗട്ട് രാജ്യ പുരസ്‌കാർ പരീക്ഷയിൽ വർഷംതോറും കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. കൂടാതെ മാതൃഭൂമി വി കെ സി നന്മ അവാർഡ്, മാതൃഭൂമി സീഡ് അവാർഡ്, സാനിറ്റേഷൻ പ്രമോഷൻ അവാർഡ് എന്നിവ തുടർച്ചയായി സ്‌കൂളിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. പ്രവൃത്തി പരിജയം, ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത ശാസ്ത്ര മേളകൾ, ഐ ടി മേളകൾ, കലാ-കായിക മേളകൾ എന്നിവയിലും സബ്ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. '''1984''' ൽ രാജസ്ഥാനിൽ നടന്ന ദേശീയ ശാസ്ത്രമേളയിൽ കേരളത്തെ പ്രതിനിധീകരിച്ചത് ഈ വിദ്യാലയമായിരുന്നു. ഓർക്കാട്ടേരി ഹൈസ്കൂളിനെ പ്രതിനിധീകരിച്ച '''അരവിന്ദാക്ഷൻ''' എന്ന വിദ്യാർത്ഥിയെയും '''എൻ.കെ.ഗോപാലൻമാസ്റ്ററെയും''' അന്നത്തെ '''ഇന്ത്യൻ പ്രസിഡണ്ട് [https://simple.wikipedia.org/wiki/Zail_Singh ഗ്യാനി സെയിൽ സിംഗ്]''' അഭിനന്ദിക്കുകയുണ്ടായി. ഈ വിദ്യാലയത്തിലെ എൻ.കെ.ഗോപാലൻ മാസ്റ്റർ, സി.കെ.വാസു മാസ്റ്റർ, ബാലചന്ദ്രൻ പാറച്ചോട്ടിൽ, കെ.ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർക്ക് '''ദേശീയ അവാർഡ്''' ലഭിച്ചിട്ടുണ്ട്. പ്രശസ്‌ത കവിയും ചിത്രകാരനുമായ ശ്രീ സോമൻ കടലൂർ ഈ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം മലയാളം അധ്യാപകനാണ്.

അധ്യാപകരുടെയും പി.ടി.എ യുടെയും ശക്തമായ ഇടപെടലിലൂടെ വിദ്യാലയത്തിന് ഏറെ അഭിമാനിക്കാവുന്ന നേട്ടങ്ങൾ സ്വായത്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷങ്ങളായി തുടർച്ചയായി എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടുകയും വിദ്യാഭ്യാസ ജില്ലയിൽ തന്നെ മികച്ച പ്രകടനം കാഴ്ച വെയ്കുകയും ചെയ്ത വിദ്യാലയമാണിത്. 2020 - 21 അധ്യയന വർഷത്തിൽ നൂറുമേനിയോടൊപ്പം 100 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ്സ് നേടുകയും ചെയ്തു.

മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ ജീവവായുവായി കണ്ട ധീര ദേശാഭിമാനി, സ്വാതന്ത്ര്യസമര നായകൻ, സോഷ്യലിസ്റ്റ് നേതാവ് - കെ. കുഞ്ഞിരാമകുറുപ്പ്. അവ മാത്രമായിരുന്നില്ല അദ്ദേഹം. ചരിത്രം അടയാളപ്പെടുത്തിയ മറ്റു പലതുമായിരുന്നു. ജീർണ്ണിച്ച സാമൂഹിക വ്യവസ്ഥയെ ഇച്ഛാശക്തിയിലൂന്നിയ സ്വപ്രയത്നം കൊണ്ട് പൊളിച്ചെഴുതാൻ ശ്രമിച്ച പരിഷ്കർത്താവ്. സ്വന്തം ധിഷണകൊണ്ട് അദ്ധ്യാപകവൃത്തിക്ക് മാറ്റത്തിന്റ തിലകം ചാർത്തിയ ഗുരുനാഥൻ. ഭരണകൂടത്തിന്റെ അധീനതക്കും അക്രമത്തിനുമെതിരെ അദ്ധ്യാപകസമൂഹത്തെ പോരാട്ടത്തിന്റ പടച്ചട്ടയണിയിച്ച സംഘടനാ നേതാവ്. സഹന സമരമുറകളിലൂടെ ബ്രിട്ടിഷുകാരുടെ കാരാഗൃഹത്തെ കിടിലം കൊള്ളിച്ച സത്യാഗ്രഹി. പ്രലോഭനങ്ങളെത്രവലുതായാലും ആദർശങ്ങളെയും മൂല്യങ്ങളെയും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച ആദർശധീരൻ. മണ്ണിൽ പണിയെടുക്കുന്നവന്റെ അവകാശ സമരങ്ങൾക്ക് രൂപം നൽകി. കർഷകസമരത്തെ പിഴുതെറിയാൻ ശ്രമിച്ച അധികാരവർഗത്തിന്റെ ചങ്ങലകളെ പുഷ്പഹാരമായി സ്വീകരിച്ച കർഷക സമരനായകൻ. മൂല്യബോധത്തെയും സാന്മാർഗ്ഗിതയെയും കോർത്തിണക്കി ആശയസംവാദങ്ങളെ വായനക്കാരിൽ സന്നിവേശിപ്പിക്കാൻ തൂലിക ചലിപ്പിച്ച മാധ്യമസാരഥി. അടി മുതൽ മുടി വരെ ഗാന്ധിയൻ. ആദർശങ്ങളെ സ്വജീവിതത്തിൽ പകർത്തിയ ഊണിലും ഉറക്കിലും ഉല്ലാസത്തിലും ഗാന്ധിയൻ സൂക്തങ്ങൾ ഉരുവിട്ട കർമ്മയോഗി. എല്ലാത്തിലുമുപരി നാടിന്റെ രാഷ്ട്രീയാചാര്യൻ. ഗ്രന്ഥാലയങ്ങളും, വിദ്യാലയങ്ങളും, ആതുരാലയങ്ങളും, തൊഴിൽ ശാഖകളും, ആരാധനാലയങ്ങളും, സഹകരണ സ്ഥാപനങ്ങളും, വ്യവസായ ശാലകളും സ്ഥാപിച്ച് നേതൃത്വം നൽകിയും ജീവിച്ച മഹാ മനുഷ്യൻ.

=='''ഇന്ന് വിദ്യാലയം'''==
{| class="wikitable"

|[[പ്രമാണം:16038 900.jpg|thumb|right| കെ. കുഞ്ഞിരാമകുറുപ്പ്|170px]]

ഏറാമല ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ സർക്കാർ സ്ഥാപനമാണ് ഇന്ന് ഈ വിദ്യാലയം. ഇവിടെ '''ഹൈസ്കൂൾ, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി''' എന്നീ മൂന്ന് വിഭാഗങ്ങളിലും കൂടി 1305 ഓളം വിദ്യാർത്ഥികളും അധ്യാപക – അനധ്യാപക ജീവനക്കാരുമായി 80 ഓളം പേരും പ്രവർത്തിച്ചു വരുന്നു.

വരി 101:
വരി 103:

പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം മുൻപന്തിയിലാണ്. 2020 - 21 അധ്യയന വർഷത്തിൽ നൂറുമേനിയോടൊപ്പം 100 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ്സ് നേടുകയും ചെയ്തു. അനുകരണീയവും മാതൃകാപരവുമായ ഒരു ചരിത്രം ഈ വിദ്യാലയത്തിന് അവകാശപ്പെടാനുണ്ട്. വരും കാലങ്ങളിൽ തലമുറകളുടെ ശോഭനമായ ഭാവി കരുപ്പിടിപ്പിക്കുന്നതിനുവേണ്ടി ഒത്തൊരുമിച്ചിള്ള പ്രവർത്തനവും പൊതുസമുഹത്തിന്റെ പിന്തുണയും അനിവാര്യമാണ്. ഈ സ്ഥാപനത്തിന് അഭിമാനകരമായ വളർച്ച ഉണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.

=='''മറ്റ് ക്ലബ്ബുകൾ'''==
=='''കെ കുഞ്ഞിരാമക്കുറുപ്പ് ജന്മശതാബ്ദിമന്ദിരം ഉദ്ഘാടനം ചെയ്തുു'''==

[[പ്രമാണം:16038 new 3.jpeg|300px|thumb|left|കെ കുഞ്ഞിരാമക്കുറുപ്പ് ജന്മശതാബ്ദിമന്ദിരം ഉദ്ഘാടനം]]

ഏറാമല നവംബർ 12, 2021 : കെ കെ എം ജി വി എച്ച് എസ് എസിൽ നിർമിച്ച കെ കുഞ്ഞിരാമക്കുറുപ്പ് ജന്മശതാബ്ദി മന്ദിരം എം വി ശ്രെയംസ് കുമാർ എം പി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ സ്ഥാപകനും സ്വാതന്ത്ര്യ സമരസേനാനിയും ഗാന്ധിയനുമായ കെ കുഞ്ഞിരാമക്കുറുപ്പിന്റെ സ്മരണക്കായി അദ്ദേഹത്തിന്റെ ജന്മശതാബ്ദി വർഷത്തിലാണ് കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയത്. അന്തരിച്ച എം പി വീരേന്ദ്രകുമാർ, എം പി ആയിരിക്കുമ്പോഴാണ് മന്ദിരത്തിനായി 50 ലക്ഷം രൂപ അനുവദിച്ചത്. യോഗത്തിൽ ജില്ലാപഞ്ചായത്ത് അംഗം നിഷ പുത്തമ്പുരയിൽ അധ്യക്ഷയായി. പി ടി എ പ്രസിഡന്റ് രാജൻ കുറുന്താറത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ സന്തോഷ് കുമാർ, വാർഡ് അംഗം സീമ തൊണ്ടായി, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ എം കെ ഭാസ്കരൻ, പി കെ കുഞ്ഞിക്കണ്ണൻ, എം സി അശോകൻ, ടി എൻ കെ ശശീന്ദ്രൻ, ഉസ്മാൻ പിണങ്ങോട്ട്, ഹെഡ്മാസ്റ്റർ കെ വാസുദേവൻ, പ്രിൻസിപ്പൽ എൻ വി സീമ, വി എച്ച് എസ് സി പ്രിൻസിപ്പൽ കെ പി പ്രവീൺ തുടങ്ങിയവർ സംസാരിച്ചു

{| class="wikitable"

| [[പ്രമാണം:16038 new 1.jpeg|thumb|right|കെ കുഞ്ഞിരാമക്കുറുപ്പ് ജന്മശതാബ്ദിമന്ദിരം ഉദ്ഘാടനം|170px]]
| [[പ്രമാണം:16038 new 2.jpeg|thumb|right|കെ കുഞ്ഞിരാമക്കുറുപ്പ് ജന്മശതാബ്ദിമന്ദിരം ഉദ്ഘാടനം|170px]]

ഏറാമലസെപ്റ്റംബർ 7, 2020 : ഓർക്കാട്ടേരി കെ കെ എം ജി വി എച്ച് എസ് സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് നിർമിച്ച ഓഡിറ്റോറിയവും വി എച്ച് എസ് ഇ ലാബും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പാറശ്ശേരി ഉദ്‌ഘാടനം ചെയ്തു. 85 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമാണം. ഏറാമല പഞ്ചായത്ത് പ്രസിഡന്റ് എം കെ ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം ടി ശ്രീധരൻ മുഖ്യ അഥിതിയായി. അസിസ്റ്റന്റ് എഞ്ചിനീയർ റിപ്പോർട്ട് അവതരിപ്പിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ആയിഷ, ഹെഡ്മാസ്റ്റർ കെ വാസുദേവൻ, പ്രിൻസിപ്പൽമാരായ കെ പി പ്രവീൺ, ഇസ്മയിൽ പറമ്പത്ത് എന്നിവർ സംസാരിച്ചു. പി ടി എ പ്രസിഡന്റ് രാജൻ കുറുന്താറത്ത് സ്വാഗതം പറഞ്ഞു.

[[പ്രമാണം:16038 meet1.jpg|300px|thumb|right| ഗൂഗിൾ മീറ്റ്]]

ഏറാമല : ഓർക്കാട്ടേരി കെ.കെ.എം. ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എസ്.ആർ.ജി, രക്ഷിതാക്കൾക്കായി ഗൂഗിൾ മീറ്റ് വഴി വെബിനാർ നടത്തി. എട്ടാം തരം മുതൽ പത്ത് വരെയുള്ള പതിനേഴ് ഡിവിഷനുകളിൽ നടത്തിയ ക്ലാസ് പി.ടി.എ കൾക്ക് തുടർച്ചയായാണ് രക്ഷാകർതൃ ശാക്തീകരണ പരിപാടിയായി മീറ്റ് സംഘടിപ്പിച്ചത്. പ്രധാന അധ്യാപകൻ കെ.വാസുദേവൻ ഉദ്ഘാടനം ചെയ്തു. കക്കട്ടിൽ കരുണ പോളിക്ലിനിക്കിലെ കൺസൽട്ടൻ്റ് സൈക്കോളജിസ്റ്റ് ഷംന സജിത്ത് രക്ഷിതാക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകി. കെ.എസ് സീന അധ്യക്ഷയായി. അഖിലേന്ദ്രൻ നരിപ്പറ്റ, കെ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ശ്രീജേഷ് കെ.പി സാങ്കേതിക സഹായം നൽകി.

ഏറാമല: പ്രളയ ദുരന്തം നേരിട്ട പ്രദേശങ്ങളിലെ കുട്ടികളുടെ കുടുംബങ്ങൾക്ക് നരിപ്പറ്റ സാമൂഹ്യ വിഹാരകേന്ദ്രം ഗ്രന്ഥശാല ഓണ കിറ്റുകൾ നൽകി. ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹൈസ്കൂളിലെ 20 കുടുംബങ്ങൾക്കുള്ള കിറ്റുകൾ പ്രധാന അധ്യാപിക കെ.ബേബി ടീച്ചർ ഏറ്റുവാങ്ങി. ഗ്രന്ഥശാല പ്രസിഡണ്ട് അഖിലേന്ദ്രൻ നരിപ്പറ്റ, സെക്രട്ടറി ഒ.അനീഷ്, എം.കെ.ശ്രീജിത്ത്, രജിൽ കാരപ്പറമ്പത്ത്, പി.കെ.സുമ, കെ.രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

[[പ്രമാണം:16038 227.jpg||300px|thumb||right|'പ്രിസം ഓർക്കാട്ടേരി' പദ്ധതി ]]

ഓർക്കാട്ടേരി: കെ. കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയൽ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച 'പ്രിസം ഓർക്കാട്ടേരി' പദ്ധതിക്ക് അന്തിമരൂപം നൽകി. ഹൈസ്‌കൂൾ വിഭാഗത്തിലെ മുഴുവൻ കെട്ടിടങ്ങളും മാറ്റിപ്പണിയും. ആയിരം പേർക്കിരിക്കാവുന്ന ഓഡിറ്റോറിയം, ഇൻഡോർ സ്റ്റേഡിയം, സ്മാർട്ട് റൂം, ഡൈനിങ് ഹാൾ, ആംഫി തിയേറ്റർ, മഴവെള്ള സംഭരണി, മാലിന്യ സംസ്‌കരണകേന്ദ്രം, ഹെറിറ്റേജ് റൂം, മിനി തിയേറ്റർ എന്നിവ സ്‌കൂളിൽ നിർമിക്കും. അത്യാധുനിക സൗകര്യമുള്ള ലാബ്, പാർക്കിങ് ഏരിയ, മെച്ചപ്പെട്ട കുടിവെള്ള പദ്ധതി എന്നിവ നിർമിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. മൂന്നുവർഷംകൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിക്ക് 17 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. സംഘാടക സമിതിയോഗം സി.കെ. നാണു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലമ്പ്രത്ത് അധ്യക്ഷത വഹിച്ചു. പദ്ധതി ജനറൽ സെക്രട്ടറി പാറക്കൽ അബ്ദുല്ല, കോട്ടയിൽ രാധാകൃഷ്ണൻ, സി.എച്ച്. യമുനാറാണി, ക്രസന്റ് അബ്ദുല്ല, പറമ്പത്ത് പ്രഭാകരൻ, എൻ. ബാലകൃഷ്ണൻ, ഇ. രാധാകൃഷ്ണൻ, ടി.എൻ.കെ. ശശീന്ദ്രൻ, ടി.കെ. വാസു, ഉമ്മർ ഏറാമല, കെ.കെ. ശശീന്ദ്രൻ, ടി.പി. സുരേന്ദ്രകുമാർ, പ്രചിഷ, ബാലകൃഷ്ണൻ, രജീഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറി എൻ.കെ. ഗോപാലൻ പദ്ധതി രൂപരേഖയും, ഊരാളുങ്കൽ ലേബർ സൊസൈറ്റി തയ്യാറാക്കിയ മാസ്റ്റർപ്ലാൻ ജോയന്റ് കൺവീനർ എം.ആർ. വിജയനും അവതരിപ്പിച്ചു.

=='''ഉപതാളുകൾ'''==

''' [[{{PAGENAME}}/വിദ്യാലയ വാർത്തകൾ |വിദ്യാലയ വാർത്തകൾ ]]'''
ഓർക്കാട്ടേരി പട്ടണത്തിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ ഏറാമല പഞ്ചായത്തിൽ കെ കുുഞ്ഞിരാമകുറുപ്പ് മെമ്മോറിയൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൾ സ്ഥിതിചെയ്യുന്നു. തികച്ചും ഗ്രാമീണ മേഖലയിലുള്ള ഈ സർക്കാർ വിദ്യാലയം 05 ജൂൺ 1961 ൽ സ്ഥാപിതമായി.
ചരിത്രം
കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിന്റെ വടക്ക് ഭാഗത്ത് അധികം വികസിതമല്ലാത്ത ഒരു പ്രദേശം - മലബാറിലെ ഏറാമല വില്ലേജ്. സ്വാതന്ത്ര്യസമര ചരിത്ര നായകരുടെ പാദസ്പർശമേറ്റ സ്ഥലം. സമരനായകർക്ക് ഊർജ്ജവും ദിശാബോധവും പകർന്ന വ്യക്തികളുടെ ജ്വലിക്കുന്ന ഓർമകളുള്ള ഈ പ്രദേശത്ത് ഒരു ഹൈസ്കൂൾ എന്നത് ഒരു സ്വപ്നമായിരുന്നു.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുണ്ട്. ഇതോടൊപ്പം ഓഫീസ് മുറികളും കംമ്പ്യൂട്ടർ ലാബും ലൈബ്രറി കം റീഡിങ്ങ റൂമും സയൻസ് ലാബും ഉണ്ട്. ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളി ലായി 8 ക്ലാസ് മുറികളുണ്ട്. കൂടാതെ കംമ്പ്യൂട്ടർ ലാബും ലൈബ്രറിയും സയൻസ് ലാബുകളുമുണ്ട്. വൊക്കേഷണൽ ഹയർസെക്കന്റ റിക്ക് 3 കെട്ടിടങ്ങളിലായി 6 ക്ലാസ്സ് മുറികളും 1 കമ്പ്യൂട്ടര് ലാബും 1 പ്രിന്റിങ്ങ് ലാബും 1 എം ആർ ആർ ടി വി ലാബും ഉണ്ട്. എല്ലാ സൗകര്യങ്ങളോടും കൂടിയ വിശാലമായ 2 ഓഡിറ്റോറിയങ്ങളുമുണ്ട്. ഗ്രാമപഞ്ചായത്തിന്റെ സ്ഥലത്ത് അതിവിശാലമായ ഒരു കളി സ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനത്തിൽ മാത്രമല്ല, പഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാലയം മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നുണ്ട്. ഹൈസ്‌കൂൾ വിഭാഗത്തിൽ എസ്.പി.സി, സ്കൗട്ട് & ഗൈഡ്സ്, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ് എന്നിവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.
ഈ വിദ്യാലയം കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ്. സ്കൂളിന്റെ വികസനപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പി.ടി.എയ്ക്കൊപ്പം സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി (എസ്.എം.സി) എന്ന രീതിയിൽ ഒരു കമ്മിറ്റി പ്രവർത്തിച്ചുവരുന്നു. പാഠ്യേതര പ്രവർത്തനങ്ങൾക്കും മറ്റു ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിലും പി.ടി.എയും എസ്.എം.സിയും മുൻനിരയിൽ തന്നെ ഉണ്ടാകാറുണ്ട്. എല്ലാ വർഷവും പി.ടി.എ യുടെ വാർഷിക ജനറൽബോഡി യോഗത്തിനുശേഷം തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു.
നേട്ടങ്ങൾ
അധ്യാപകരുടെയും പി.ടി.എ യുടെയും ശക്തമായ ഇടപെടലിലൂടെ വിദ്യാലയത്തിന് ഏറെ അഭിമാനിക്കാവുന്ന നേട്ടങ്ങൾ സ്വായത്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷങ്ങളായി തുടർച്ചയായി എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടുകയും വിദ്യാഭ്യാസ ജില്ലയിൽ തന്നെ മികച്ച പ്രകടനം കാഴ്ച വെയ്കുകയും ചെയ്ത വിദ്യാലയമാണിത്. 2020 - 21 അധ്യയന വർഷത്തിൽ നൂറുമേനിയോടൊപ്പം 100 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ്സ് നേടുകയും ചെയ്തു.
ഏറാമല ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ സർക്കാർ സ്ഥാപനമാണ് ഇന്ന് ഈ വിദ്യാലയം. ഇവിടെ ഹൈസ്കൂൾ, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി എന്നീ മൂന്ന് വിഭാഗങ്ങളിലും കൂടി 1305 ഓളം വിദ്യാർത്ഥികളും അധ്യാപക – അനധ്യാപക ജീവനക്കാരുമായി 80 ഓളം പേരും പ്രവർത്തിച്ചു വരുന്നു.
വിഭാഗം
ആൺ കുട്ടികൾ
പെൺ കുട്ടികൾ
ആകെ
ഹൈസ്കൂൾ
340
330
670
ഹയർസെക്കണ്ടറി
201
255
456
വൊക്കേഷണൽ ഹയർ സെക്കന്ററി
146
33
179
ആകെ
687
618
1305