കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ജൂനിയർ റെഡ് ക്രോസ്

ജെ ആർ സി

ആരോഗ്യം സൗഹൃദം സേവനം എന്നീ അടിസ്ഥാന തത്വങ്ങളെ മുറുകെ പിടിച്ചുകൊണ്ട് ഒരു ജെ ആർ സി യൂണിറ്റ് ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച മാസ്ക് ചലഞ്ചിൽ 5000 മാസ്കുകൾ ഈ വിദ്യാലയത്തിലെ ജെ ആർ സി യൂണിറ്റ് നിർമ്മിച്ച് നൽകിയിട്ടുണ്ട്. ലഹരി വിരുദ്ധ ക്യാമ്പയിനുകൾ, ആതുര സേവന രംഗത്ത് സന്നദ്ധ പ്രവർത്തനങ്ങൾ, മുതിർന്ന പൗരന്മാരെ ആദരിക്കൽ, സഹപാഠിക്ക് സ്വാന്ത്വനം, സ്നേഹ സന്ദേശ റാലി, ശുചീകരണ പ്രവർത്തനങ്ങൾ, പാലിയേറ്റിവ് കെയറിലേക്ക് ഗുളിക പാക്കറ്റ് നിർമ്മാണം, വർഷംതോറും തണൽ സന്ദർശനവും സാമ്പത്തിക സഹായ വിതരണവും തുടങ്ങി നിരവധി മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ ഈ വിദ്യാലയത്തിലെ ജെ ആർ സി യൂണിറ്റ് പ്രയാണം തുടരുന്നു.

 
ജെ.ആർ.സി വിവിധ പരിപാടികളിലൂടെ
 
ജെ.ആർ.സി വിവിധ പരിപാടികളിലൂടെ
 
ജെ.ആർ.സി വിവിധ പരിപാടികളിലൂടെ

 
ജെ.ആർ.സി വിവിധ പരിപാടികളിലൂടെ
 
ജെ.ആർ.സി വിവിധ പരിപാടികളിലൂടെ
 
ജെ.ആർ.സി വിവിധ പരിപാടികളിലൂടെ