സംവാദം:കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾതാളിന്റെ ഘടന

സ്കൂൾവിക്കിയിലെ എല്ലാ സ്കൂൾതാളുകൾക്കും പൊതുവായ ഒരു ഘടനയും ശൈലിയും നിർദ്ദേശിച്ചിട്ടുണ്ട്. അതിൽ മാറ്റം വരുത്താതിരിക്കുക. താളിലെ അലങ്കാരപ്പണികളെല്ലാം ആ ഘടനയ്ക്ക് ഉപോൽബലകമായിരിക്കണം. ശ്രദ്ധിക്കുമല്ലോ.
നല്ല വിക്കി അനുഭവം ആശംസിച്ചുകൊണ്ട്, ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 13:12, 23 ഓഗസ്റ്റ് 2018 (UTC)