"ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 256 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|G. H. S.S Kakkazhom}}                                                                                           
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{HSSchoolFrame/Header}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School  
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
{{Infobox School
|റവന്യൂ ജില്ല=ആലപ്പുഴ
| സ്ഥലപ്പേര്= ആലപ്പുഴ
|സ്കൂൾ കോഡ്=35021
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
|വിക്കിഡാറ്റ ക്യു ഐഡി=Q87478020
| റവന്യൂ ജില്ല= ആലപ്പുഴ
|യുഡൈസ് കോഡ്=32110200102
| സ്കൂള്‍ കോഡ്= 35021
|സ്ഥാപിതവർഷം=1906
| സ്ഥാപിതദിവസം=  
|സ്കൂൾ വിലാസം=ജി.എച്ച്.എസ്.എസ്.കാക്കാഴം,
| സ്ഥാപിതമാസം= 06
|പോസ്റ്റോഫീസ്=കാക്കാഴം
| സ്ഥാപിതവര്‍ഷം= 1937
|പിൻ കോഡ്=688005
| സ്കൂള്‍ വിലാസം= കാക്കാഴംപി., <br/> ആലപ്പുഴ
|സ്കൂൾ ഫോൺ=0477 2272072
| പിന്‍ കോഡ്= 688005  
|സ്കൂൾ ഇമെയിൽ=35021alappuzha@gmail.com
| സ്കൂള്‍ ഫോണ്‍= 04772272072
|ഉപജില്ല=അമ്പലപ്പുഴ
| സ്കൂള്‍ ഇമെയില=35021 alappuzha@gmail.com  
|തദ്ദേശസ്വയംഭരണസ്ഥാപനം =അമ്പലപ്പുഴ വടക്ക് പഞ്ചായത്ത്
| സ്കൂള്‍ വെബ് സൈറ്റ്=  
|വാർഡ്=11
| ഉപ ജില്ല=അമ്പലപ്പുഴ
|ലോകസഭാമണ്ഡലം=ആലപ്പുഴ
| ഭരണം വിഭാഗം=ഗവണ്‍മെന്റ്
|നിയമസഭാമണ്ഡലം=അമ്പലപ്പുഴ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|താലൂക്ക്=അമ്പലപ്പുഴ
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|ബ്ലോക്ക് പഞ്ചായത്ത്=അമ്പലപ്പുഴ
| പഠന വിഭാഗങ്ങള്‍2= ഹൈയര്‍ സെക്കന്ററി
|ഭരണവിഭാഗം=സർക്കാർ
| പഠന വിഭാഗങ്ങള്‍3=  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| മാദ്ധ്യമം= മലയാളം‌
|പഠന വിഭാഗങ്ങൾ1=
| ആൺകുട്ടികളുടെ എണ്ണം=588
|പഠന വിഭാഗങ്ങൾ2=
| പെൺകുട്ടികളുടെ എണ്ണം=385
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 809
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| അദ്ധ്യാപകരുടെ എണ്ണം=32
|പഠന വിഭാഗങ്ങൾ5=
| പ്രിന്‍സിപ്പല്‍=    
|സ്കൂൾ തലം=8 മുതൽ 12 വരെ
| പ്രധാന അദ്ധ്യാപകന്‍= ദീപ റോസ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
| പി.ടി.. പ്രസിഡണ്ട്= നൗഷാദ്
|ആൺകുട്ടികളുടെ എണ്ണം 1-10=424
| സ്കൂള്‍ ചിത്രം= 35021.jpg|  
|പെൺകുട്ടികളുടെ എണ്ണം 1-10=346
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|വിദ്യാർത്ഥികളുടെ എണ്ണം 1-10=770
}}
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=91
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=106
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=197
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|പ്രിൻസിപ്പൽ=ശശികുമാരി
|പ്രധാന അദ്ധ്യാപിക=അഞ്ജന.ജി.വി
|പി.ടി.എ. പ്രസിഡണ്ട്=ഷിബു
|എം.പി.ടി.. പ്രസിഡണ്ട്=ദിവ്യ രാജേഷ്
|സ്കൂൾ ചിത്രം=35021_ghs.jpg
|size=350px
|caption=
|ലോഗോ=School logo.jpeg
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->'''ആലപ്പുഴ ജില്ലയിൽ,അമ്പലപ്പുഴ കച്ചേരിമുക്കിൽ  നിന്നും ഏകദേശം ഒരു കിലോമീറ്റർ വടക്കോട്ട് മാറിയുളള  മേൽപ്പാലത്തിന്റെ താഴെ ദേശീയ പാതയോരത്ത് കിഴക്കുവശത്തായി ഈ സരസ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നു.അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്തിൽ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിന് നൂറ് കൊല്ലത്തിലേറെ പഴക്കമുണ്ട്.2011വരെ എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുകയും ശേഷം നിരുപാധികം സർക്കാരിനു വിട്ടുകൊടുക്കുകയും ചെയ്ത ഈ പാഠശാലയ്ക്ക്  കാക്കാഴത്തെ "താമരഭാഗത്ത്" കുടുംബത്തിന്റെ നന്മയുടെ കഥ ഏറെ പറയാനുമുണ്ട്.'''


=== '''ഈശ്വര പ്രാർത്ഥന''' ===
നന്മ തേടുന്ന ഞങ്ങളേ...


നല്ലോരാക്കി നയിക്കണേ...


== ചരിത്രം ==
നല്ല കാര്യങ്ങൾ ചെയ്‍വതിന്നായ്...
കാക്കാഴത്തെ പുരാതനകുടുംബമായ താമരഭാഗത്ത്  ശ്രീ.നാരായണപണിക്കര്‍ കൊല്ലവര്‍ഷം 1082 രണ്ട് ക്ലാസുകള്‍ ഉളള ഒരു
മലയാളം സ്കൂള്‍ തുടങ്ങി. അദ്ദേഹത്തി‍ന്റെ നാമവുമായി ബന്ധപ്പെട്ടാണ്
എസ്.എന്‍.വി സ്കൂള്‍ എന്ന് നാമകരണം നടത്തിയത്. അദ്ദേഹത്തി‍ന്റെ മരണശേഷം ബന്ധുവായ  ശ്രീ . കുഞ്ചുകുറുപ്പ് തന്റെ  മാനേജ്മെന്റില്‍ കെട്ടിടങ്ങള്‍ പുതുക്കി പ്രൈമറി സ്കൂള്‍ പൂര്‍ത്തിയാക്കി തുടര്‍ന്ന് താമരഭാഗത്ത് ശ്രീ.ഗോപാലപണിക്കര്‍ മാനേജ്മെന്റ് സ്ഥാനം ഏറ്റുവാങ്ങി. 1093-ല്‍ ഗവണ്‍മെന്റ്  ജോലി രാജിവെച്ച് സ്കൂള്‍ നടത്തിപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും 5,6,7 ക്ലാസുകള്‍ പൂര്‍ത്തിയാക്കി 1103-ല്‍ പൂര്‍ണ്ണമലയാളം
സ്കൂളാക്കി ഉയര്‍ത്തി. 1107-08-ല്‍ മലയാളം എട്ടാംക്ലാസും 1109-ല്‍ മലയാളം
ഒന്‍പതാം ക്ലാസും ആരംഭിച്ചു. തിരുവിതാംകൂര്‍ സംസ്ഥാനത്ത് അന്നുളള അ‍ഞ്ച് മലയാളം ഹൈസ്കൂളുകളില്‍ വടക്കന്‍ താലൂക്കിലെ ഏകസ്ഥാപനം ആയിരുന്നു ഇത്. വടക്കന്‍ പറവൂര്‍ മുതല്‍ കരുനാഗപളളിവരെയുളള വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ടായിരുന്നു. ശ്രീ.ഗോപാലപണിക്കരുടെ പരിശ്രമത്തിന്റെ  ഫലമായി 1111-ല്‍ ലോവര്‍ഗ്രേഡും ഹയര്‍ഗ്രേഡും ഉള്‍പ്പെട്ട ട്രെയിനിംഗ് സ്കൂളിനുളള അനുവാദം കിട്ടി. സാമ്പത്തികമായി ഒരിടത്ത് നിന്നുപോലും സഹായം ഇല്ലാതെ തന്നെ
ഇത് ഒരു ഹൈസ്കൂള്‍ ആക്കുന്നതിന്  അദ്ദേഹം വളരെയധികം  യാതനകള്‍ സഹിച്ചു. അതിന്റെ  ഫലമായി 1112 മേടം 14-ന് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍ തുടങ്ങുന്നതിന് നിര്‍ദേശം ലഭിച്ചു.1116-ല്‍ IV ഫാറം ഉള്‍പ്പെട്ട മൂന്ന് ക്ലാസുകള്‍ക്കും അംഗീകാരം ലഭിച്ചു. ഗവണ്‍മെന്റിന്റെ  പരിഷ്കാരങ്ങളുടെ ഫലമായി മലയാളം ഹൈസ്കൂള്‍ നിര്‍ത്തലാക്കി. 1952-ജൂലൈ 11-ന് ശ്രീ.ഗോപാലപണിക്കര്‍ അന്തരിച്ചു. അതിനുശേഷം അദ്ദേഹത്തി‍ന്റെ അനന്തിരവന്‍ താമരഭാഗത്ത് ശ്രീ.കെ.വേലായുധപണിക്കര്‍ മാനേജരായി.
1972-ജൂണ്‍മാസം ശ്രീ.ഗോപാലപണിക്കരുടെ മകന്‍ കാക്കാഴം ശ്രീരംഗത്ത്
ശ്രീ.ജി. നാരായപണണിക്കര്‍ മാനേജ്മെന്റ് ഏറ്റെടുത്തു. അന്ന് അദ്ദേഹം
S.N.V.T.T.I യുടെ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിക്കുകയായിരുന്നു.
അച്ഛനേപോലെ തന്നെ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയായിരുന്നു അദ്ദേഹം.അദ്ദേഹത്തി‍ന്റെ കാലത്ത് വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടി കൂടി വന്നപ്പോള്‍ ഓരോ വര്‍ഷവും ക്ലസുകളുടെ എണ്ണം കൂട്ടേണ്ടി വന്നു.1976-വരെ 10-ഡിവിഷന്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 1985-86 ആയപ്പോഴേക്കും 24 ഡിവിഷന്‍ ആക്കേണ്ടിവന്നു
സമീപസ്ഥലങ്ങളില്‍ പുതി‍യതായി ഹൈസ്കൂളുകള്‍ വന്നതിനാല്‍ ഇപ്പോള്‍ നിലവില്‍ ഉളളത് 19 ഡിവിഷനാണ്.1990 ജനുവരി ആറാം തീയതി ശ്രീ.ജി. നാരായപണണിക്കരുടെ മരണശേഷം അദ്ദേഹത്തി‍ന്റെ സഹധര്‍മ്മിണിയും
കാക്കാഴം ഹൈസ്കൂളില്‍ 1968 മുതല്‍ 1981 വരെ ഹെഡ്മിസ്ട്രസ്സ് ആയി സേവനം അനുഷ്ഠിച്ച ശ്രീമതി.ഡി.സേതുഭായി ടീച്ചര്‍ മാനേജരായി തുടരുന്നു


== ഭൗതികസൗകര്യങ്ങള്‍ ==
നന്മതി എന്നുമേകണേ...
അമ്പലപ്പുഴ മേല്‍പ്പാലത്തിന്റെ കിഴക്കും പടി|ഞ്ഞാറുമായി 74.3ആര്‍ സ്ഥലമുണ്ട്. 18 ആര്‍ കളിസ്ഥലത്തിന് ഒരുക്കിയിട്ടിരിക്കുകയാണ്.സ്കൂളിന്റേതായി ഏഴ് കെട്ടിടങ്ങളില്‍ ക്ലാസ്സ്മുറികള്‍, ഓഫീസ് മുറി, കമ്പ്യൂട്ടര്‍ലാബ്, അദ്ധ്യാപകര്‍ക്കുളള മുറികള്‍, ലൈബ്രറി ഉള്‍പ്പെടെ 30 മുറികള്‍ ഉണ്ട്. പ്രധാന കെട്ടിടത്തിന്റെ കിഴക്കുവശത്തായി 9 ക്ലാസ് മുറികള്‍ ചേര്‍ത്ത് ആഡിറ്റോറിയമായി ഉപയോഗിക്കുന്നു. സ്കൂളിലേക്ക് വേണ്ട ഉപകരണങ്ങളും പുസ്തകങ്ങളും ലബോറട്ടറി സാധനങ്ങളും ഗയിംസിനുവേണ്ട കളികോപ്പുകളും സജ്ജീകരിച്ചിട്ടുണ്ട്. വെളളത്തിനുവേണ്ടി കുഴല്‍ക്കിണറില്‍ നിന്നും ശുദ്ധമായ ജലം പൈപ്പ് മുഖേന അവശ്യം വേണ്ട സ്ഥലങ്ങളില്‍ എത്തിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് താല്‍ക്കാലിക അടുക്കളയും പാത്രങ്ങളും കരുതിയിട്ടുണ്ട്. അദ്ധ്യാപകര്‍,ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍ എന്നിവര്‍ക്ക് ഉപയോഗിക്കുന്നതിന് മൂത്രപുരകളും കക്കൂസുകളും പണിതിട്ടുണ്ട്. സ്കൂളില് ഇലട്രിക്ക്, ഫോണ്‍, ഇന്റര്‍നെറ്റ് കണക്ഷനുകള്‍ എടുത്തിട്ടുണ്ട്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
നിന്ദ്യമാം വചനമൊരിക്കലും
കലാകായികരംഗങ്ങളില്‍ വിദഗ്ധപരിശീലനം നല്‍കുന്നു. ഇ രംഗങ്ങള്‍ കൂടാതെ ശാസ് ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര പ്രവര്‍ത്തിപരിചയ മേഘലകളിലും സംസ്ഥാനതലം വരെ കുട്ടികളെ പങ്കെടുപ്പിക്കുന്നു.വിദ്യാരംഗം, പരിസ്ഥിതി മുതലായ ക്ലബ്ബ് പ്രവര്‍ത്തനങളും നടന്നു വരുന്നു. പൂന്തോട്ടം, പച്ചക്കറി തോട്ടം തയ്യാറാക്കുന്നതിന് കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നു.


== മാനേജ്മെന്റ് ==
എൻ നാവിൽ നിന്നുദിക്കല്ലേ
താമരഭാഗത്ത് ശ്രീ. നാരായണപണ്ക്കര്‍ തുടങ്ങിവെച്ച ഈ സരസ്വതീ ക്ഷേത്രം അദ്ദേഹത്തിന്റെ ബന്ധുവായ ശ്രീ . കുഞ്ചുകുറുപ്പ് കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. അതിനുശേഷം സ്കൂളിന്റെ വികസനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച താമരഭാഗത്ത് ശ്രീ.ഗോപാലപണിക്കര്‍ ഈ സ്ഥാപനം കൂടുതല്‍ മികവുറ്റതാക്കി തുടര്‍ന്ന്  അദ്ദേഹത്തിന്റെ അനന്തിരവന്‍ താമരഭാഗത്ത് ശ്രീ.കെ.വേലായുധപണിക്കര്‍ ഈ സ്ഥാനം അലങ്കരിച്ചു. 1972-ല്‍ ശ്രീ.ഗോപാലപണിക്കരുടെ മകന്‍ കാക്കാഴം ശ്രീരംഗത്ത് ശ്രീ.ജി. നാരായണപണിക്കര്‍ മാനേജ്മെന്റ് ഏറ്റെടുത്തു.1969 -ലെ സംസ്ഥാന അവാര്‍ഡ്, 1970-ലെ ദേശിയ അവാര്‍ഡ്, 1975-ലെ നാഷണല്‍ ഫൗണ്ടേഷന്‍ ഓഫ് ടീച്ചേഴ്സ് വെല്‍ഫെയര്‍ അവാര്‍ഡ് എന്നീ പുരസ്കാരങ്ങള്‍ക്ക് പുറമേ മനിലയിലെ ഫിലിപ്പീന്‍സ് യൂണിവേഴ്സിറ്റിയുടെ ഭാഗമായ “ഏഷ്യന്‍ ഇന്സ്ററിറ്റ്യൂട്ട് ഫോര്‍ ടീച്ചര്‍ എജ്യൂക്കേറ്റേഴ്സ്  “ സംഘടിപ്പിച്ചതും UNESCO സ്പോണ്‍സര്‍ചെയ്തതുമായ അ‍ഞ്ചാമത്  “ഇന്സ്ററിറ്റ്യൂട്ട്  ഫോര്‍ കീ-ടീച്ചര്‍ എജ്യൂക്കേഷനിലെ” 4 പേരില്‍ ഒരാളായിരുന്നു അദ്ദേഹം. ഇപ്പോള്‍ അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയും ആദര്‍ശജീവിതത്തിന്റെ മകുടോദാഹരണവുമായ ശ്രീമതി.ഡി.സേതുഭായി ടീച്ചറിന്റെ മാനേജ്മെന്റില്‍ തിളങ്ങിനില്‍ക്കുകയാണീ സരസ്വതീ ക്ഷേത്രം.


== മുന്‍ സാരഥികള്‍ ==
വാക്കിലും എന്റെ നോക്കിലും
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
പ്രഗത്ഭരായ പല അദ്ധ്യാപകരും ഇവിടെ ഹെഡ്മാസ്റ്റര്‍മാരായിരുന്നു.  അവരില്‍ ചിലര്‍ ചാണ്ടിസാര്‍, നീലകണ്ഠപിളളസാര്‍, കെ.എന്‍.കുഞ്ഞന്‍പിളളസാര്‍ മുതലായവരാണ്.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
എന്നും നന്മ മാത്രം വിളങ്ങണേ
 
മാതാവെന്നുള്ള സത്യവും
 
താതനെന്ന പരമാർത്ഥവും
 
വിജ്ഞാനത്തിൻ വിളക്കാകും
 
ഗുരു നാഥനെന്നറിവാകണം....
 
നന്മ തേടുന്ന ഞങ്ങളെ
 
നല്ലൊരാക്കി നയിക്കണേ.....
 
നല്ല കാര്യങ്ങൾ ചെയ്‍വതിന്നായ്...
 
നന്മതി എന്നുമേകണേ..
 
നന്മതി എന്നുമേകണേ..
 
നന്മതി എന്നുമേകണേ.......
 
== <big>'''ചരിത്രം'''</big> ==
'''കാ'''ക്കാഴത്തെ പുരാതനകുടുംബമായ താമരഭാഗത്ത്  ശ്രീ.നാരായണപണിക്കർ കൊല്ലവർഷം 1082 ൽ രണ്ട് ക്ലാസുകൾ ഉളള ഒരു മലയാളം സ്കൂൾ ആദ്യമായി ഇവിടെ തുടങ്ങി. അദ്ദേഹത്തി‍ന്റെ നാമവുമായി ബന്ധപ്പെട്ടാണ്  എസ്.എൻ.വി സ്കൂൾ എന്ന് നാമകരണം ചെയ്തത്. അദ്ദേഹത്തി‍ന്റെ മരണശേഷം ബന്ധുവായ  ശ്രീ . കുഞ്ചുകുറുപ്പ് തന്റെ  മാനേജ്മെന്റിൽ കെട്ടിടങ്ങൾ പുതുക്കി പ്രൈമറി സ്കൂൾ പൂർത്തിയാക്കി തുടർന്ന് താമരഭാഗത്ത് ശ്രീ.ഗോപാലപണിക്കർ മാനേജ്മെന്റ് സ്ഥാനം ഏറ്റുവാങ്ങി. 1093-ൽ ഗവൺമെന്റ്  ജോലി രാജിവെച്ച് സ്കൂൾ നടത്തിപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും 5,6,7 ക്ലാസുകൾ പൂർത്തിയാക്കി 1103-ൽ പൂർണ്ണമലയാളം സ്കൂളാക്കി ഉയർത്തുകയും ചെയ്തു. 1107-08-ൽ മലയാളം എട്ടാംക്ലാസും 1109-ൽ മലയാളം ഒൻപതാം ക്ലാസും ആരംഭിച്ചു.          [[ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/ചരിത്രം|തുടർന്ന് വായിക്കാൻ ഇവടെ ക്ലിക്ക് ചെയ്യുക]]
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
'''ക'''ലാകായികരംഗങ്ങളിൽ വിദഗ്ധപരിശീലനം നൽകുന്നു. ഈ രംഗങ്ങൾ കൂടാതെ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ മേഖലകളിലും സംസ്ഥാനതലം വരെ കുട്ടികളെ പങ്കെടുപ്പിക്കുന്നു.വിദ്യാരംഗം, ലിറ്റിൽ കൈറ്റ്സ് ,ജെ.ആർ.സി, പരിസ്ഥിതി ക്ലബ്ബ് ,ഹെൽത്ത് ക്ലബ്ബ് ,ഗണിത ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്, സയൻസ് ക്ലബ്ബ്,ഹിന്ദി ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്, മുതലായ ക്ലബ്ബ് പ്രവർത്തനങ്ങളും നടന്നു വരുന്നു. പൂന്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവയുടെ നിർമ്മാണത്തിനും പരിപാലനത്തിനുമായി  കുട്ടികൾക്ക് പരിശീലനവും പ്രോത്സാഹനവും നൽകുന്നുണ്ട്. ലോക്ഡൗൺ കാലത്ത് കുട്ടികൾ വീട്ടിലിരുന്ന് ചെയ്ത കരവിരുതുകൾ വീഡിയോ രൂപത്തിൽ ക്യാൻവാസ് എന്നപേരിൽ youtube ൽ upload ചെയ്തിട്ടുണ്ട്.കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക. https://youtu.be/i0DtMciykeE
 
2021 സ്ക്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ചു നടന്ന വിനിധ പരിപാടികളുടെ youtube ലിങ്കുകൾ ചുവടെ...കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
 
https://youtu.be/MzSLEuXZozo
 
https://youtu.be/CFosVUDFjLc         
 
== '''മാനേജ്മെന്റ്''' ==
'''താ'''മരഭാഗത്ത് ശ്രീ. നാരായണപണ്ക്കർ തുടങ്ങിവെച്ച ഈ സരസ്വതീ ക്ഷേത്രം അദ്ദേഹത്തിന്റെ ബന്ധുവായ ശ്രീ . കുഞ്ചുകുറുപ്പ് കൂടുതൽ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. അതിനുശേഷം സ്കൂളിന്റെ വികസനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച താമരഭാഗത്ത് ശ്രീ.ഗോപാലപണിക്കർ ഈ സ്ഥാപനം കൂടുതൽ മികവുറ്റതാക്കി തുടർന്ന്  അദ്ദേഹത്തിന്റെ അനന്തിരവൻ താമരഭാഗത്ത് ശ്രീ.കെ.വേലായുധപണിക്കർ ഈ സ്ഥാനം അലങ്കരിച്ചു. 1972-ൽ ശ്രീ.ഗോപാലപണിക്കരുടെ മകൻ കാക്കാഴം ശ്രീരംഗത്ത് ശ്രീ.ജി. നാരായണപണിക്കർ മാനേജ്മെന്റ് ഏറ്റെടുത്തു.1969 -ലെ സംസ്ഥാന അവാർഡ്, 1970-ലെ ദേശിയ അവാർഡ്, 1975-ലെ നാഷണൽ ഫൗണ്ടേഷൻ ഓഫ് ടീച്ചേഴ്സ് വെൽഫെയർ അവാർഡ് എന്നീ പുരസ്കാരങ്ങൾക്ക് പുറമേ മനിലയിലെ ഫിലിപ്പീൻസ് യൂണിവേഴ്സിറ്റിയുടെ ഭാഗമായ “ഏഷ്യൻ ഇന്സ്ററിറ്റ്യൂട്ട് ഫോർ ടീച്ചർ എജ്യൂക്കേറ്റേഴ്സ്  “ സംഘടിപ്പിച്ചതും UNESCO സ്പോൺസർചെയ്തതുമായ അ‍ഞ്ചാമത്  “ഇന്സ്ററിറ്റ്യൂട്ട്  ഫോർ കീ-ടീച്ചർ എജ്യൂക്കേഷനിലെ” 4 പേരിൽ ഒരാളായിരുന്നു അദ്ദേഹം. ഇപ്പോൾ അദ്ദേഹത്തിന്റെ സഹധർമ്മിണിയും ആദർശജീവിതത്തിന്റെ മകുടോദാഹരണവുമായ ശ്രീമതി.ഡി.സേതുഭായി ടീച്ചറിന്റെ മാനേജ്മെന്റിൽ തിളങ്ങിനിൽക്കുകയായിരുന്നു ഈ സരസ്വതീ ക്ഷേത്രം, 20ll ൽ സർക്കാരിനു നിരുപാധികം വിട്ടു നൽകുന്നത് വരെ.അനന്തരം പൂർണ്ണമായും സർക്കാർ അധീനതയിൽ ഈ സ്ക്കൾ പ്രവർത്തിച്ചു വരുന്നു.
 
==  '''സാരഥികൾ''' ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''പ്രഗത്ഭരായ പല അദ്ധ്യാപകരും ഇവിടെ ഹെഡ്മാസ്റ്റർമാരായിരുന്നു.  അവരിൽ ചിലർ ചാണ്ടിസാർ, നീലകണ്ഠപിളളസാർ, കെ.എൻ.കുഞ്ഞൻപിളളസാർ മുതലായവരാണ്.2011 ൽ സർക്കാർ ഏറ്റെടുത്തതിനു ശേഷം കണ്ണൂർ സ്വദേശിയായ ശ്രീ.ജനാർദ്ദനൻ സാർ ഈ സ്ഥാപനത്തെ നയിച്ചു.ശേഷം ശ്രീ .തോമസ് മാത്യു, ശ്രീ.KCചന്ദ്രമോഹനൻ, ശ്രീമതി ദീപ റോസ്' ശ്രീമതി.T ഗീത, ശ്രീമതി വിഷ്ണുകുമാരി,ശ്രീമതി ശ്രീനി ആർ കൃഷ്ണ, ശ്രീ.ദേവദാസ് ,ശ്രീമതി.സുമ എന്നിവരായിരുന്നു സാരഥ്യം വഹിച്ചിരുന്നത്.09/03/2022 ന് ശ്രീമതി.ശോഭന.എം.കെ പ്രഥമാധ്യാപികയായി ചാർജ്ജെടുത്തു.  ശ്രീമതി.ആർ.രാജലക്ഷ്മി  സീനിയർ അസിസ്റ്റന്റ് സ്ഥാനവും നിർവ്വഹിച്ചു വരുന്നു. ഹയർ സെക്കന്ററി പ്രിൻസിപ്പലായി ശ്രീമതി.തെരേസ ജോബി 2021 ഡ്സംബർ 9 മുതൽ സേവനം അനുഷ്ഠിച്ചു വരുന്നു.ശ്രീ.അരുൺ കുമാർ ആണ് ഹയർ സെക്കന്ററി വിഭാഗത്തിലെ സീനിയർ അധ്യാപകൻ.
=='''നയിച്ചവരും.......നയിയ്ക്കുന്നവരും'''==
<gallery mode="packed" heights="153">
പ്രമാണം:ശ്രീ.താമരഭാഗത്ത് നാരായണപ്പണിക്കർ(സ്ക്കൂൾ സ്ഥാപകൻ).jpeg|<small>താമരഭാഗത്ത് <br>ശ്രീ നാരായണപ്പണിക്കർ<br>(സ്ക്കൂൾ സ്ഥാപകൻ)</small>
പ്രമാണം:ശ്രീമതി സേതുഭായി ടീച്ചർ.jpeg|<small>ശ്രീമതി സേതുഭായി ടീച്ചർ</br>(മുൻ മാനേജർ)</small>
പ്രമാണം:Sobhana Teacher (HM).jpeg|<small>ശ്രീമതി ശോഭന.എം.കെ</br>ഹെഡ്മിസ്ട്രസ്</small>
പ്രമാണം:ശ്രീമതി.ആർ.രാജലക്ഷ്മി (HM in charge).jpeg|<small>ശ്രീമതി.ആർ.രാജലക്ഷ്മി</br>(സീനിയർ അസി:)</small>
പ്രമാണം:ശ്രീമതി.തെരേസ ജോബി (HSS പ്രിൻസിപ്പാൾ).jpg|<small>ശ്രീമതി തെരേസ ജോബി</br>(HSS പ്രിൻസിപ്പാൾ)</small>
പ്രമാണം:ശ്രീ.എ.നസീർ.(പി.ടി.എ.പ്രസിഡന്റ്).jpeg|<small>ശ്രീ .നസീർ.എ</br>(എസ്.എം.സി.ചെയർമാൻ)</small>
</gallery>
 
== '''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ''' ==
*
*
പ്രഫസര്‍ അമ്പലപ്പുഴ രാമവര്‍മ്മ, പരേതനായ കെ.കെ കുമാരപിളള, കെ മഹേശ്വരി അമ്മ, ആഡിറ്റര്‍ ചൂഴേകാട് ശങ്കരനാരായണ പണിക്കര്‍, ആഡിറ്റര്‍ ചോമാല ഇല്ലത്ത് സി.എന്‍ സുബ്രമണ്യന്‍ നമ്പൂതിരി, റിട്ടയേര്‍ഡ‍് വിദ്യാഭ്യാസ ഉപഡയറക്ടര്‍ വൈ.പി.രാമചന്ദ്ര അയ്യര്‍ പരീക്ഷ കമ്മീഷണറായിരുന്ന ശ്രീ. അനന്തകൃഷ്ണന്‍, ഇപ്പോള്‍ ഹൈക്കോടതയില്‍ പ്രാക്ടീസ് ചെയ്യുന്ന റിട്ടയേര്‍ഡ് ഡപ്യൂട്ടിഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ശ്രീ. എ. മുഹമ്മദ് തുടങ്ങി അനേകം വ്യക്തികള്‍ ഈ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്.
പ്രഫസർ അമ്പലപ്പുഴ രാമവർമ്മ, മുൻ MLA പരേതനായ കെ.കെ കുമാരപിളള, കെ മഹേശ്വരി അമ്മ, ആഡിറ്റർ ചൂഴേകാട് ശങ്കരനാരായണ പണിക്കർ, ആഡിറ്റർ ചോമാല ഇല്ലത്ത് സി.എൻ സുബ്രമണ്യൻ നമ്പൂതിരി, റിട്ടയേർഡ‍് വിദ്യാഭ്യാസ ഉപഡയറക്ടർ വൈ.പി.രാമചന്ദ്ര അയ്യർ പരീക്ഷ കമ്മീഷണറായിരുന്ന ശ്രീ. അനന്തകൃഷ്ണൻ, ഇപ്പോൾ ഹൈക്കോടതയിൽ പ്രാക്ടീസ് ചെയ്യുന്ന റിട്ടയേർഡ് ഡപ്യൂട്ടിഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ശ്രീ. എ. മുഹമ്മദ്, ജില്ലാ ജഡ്ജി'ശ്രീ കൃഷ്ണകുമാർ, മുൻ MLA മാരായ Av.താമരാക്ഷൻ, ,V.ദിനകരൻ അസി.കമ്മീഷണർ ജില്ലാ പോലീസ'ശ്രീ.വേണുഗോപാൽ, CAPA advisory board member Adv.നിസാമുദ്ദീൻ, ഡോ: ബാലചന്ദ്രൻ, ഡോ: അബ്ദുസ്സലാം(ആലപ്പുഴ മെസിക്ക്ൽ കോളേജ്) ഡോ: പത്മകുമാർ (അവാർഡ് ജേതാവ്, ആലപ്പുഴ മെഡിക്കൽ കോളേജ്) ശ്രീ'ഹരികുമാർ തട്ടാരു പറമ്പിൽ ( സാമൂഹിക പ്രവർത്തകൻ, വിദേശ വ്യവസായി ) ശ്രീ' ശരത്ചന്ദ്രൻ (കൈരളി newsചാനൽ അവതാരകൻ) തുടങ്ങി ഒട്ടനവധി പ്രമുഖർ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്.


==വഴികാട്ടി==
<gallery mode="packed" heights="100">
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
പ്രമാണം:Prof.Ambalapuzha-Ramavarma.jpg|നടുവിൽ|പ്രഫ.അമ്പലപ്പുഴ രാമവർമ്മ</br>സാഹിത്യകാരൻ
| style="background: #ccf; text-align: center; font-size:99%;" |  
പ്രമാണം:V Dinakaran Ex MLA.jpeg|നടുവിൽ|വി.ദിനകരൻ </br>Ex.MLA
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
പ്രമാണം:കെ.കെ കുമാരപിള്ള.jpg|നടുവിൽ|കെ.കെ കുമാരപിളള</br>Ex.MLA
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
പ്രമാണം:Padma.jpeg|നടുവിൽ|ഡോ.ബി.പത്മകുമാർ</br>മെഡി.കോളേജ്,ആലപ്പുഴ
<googlemap version="0.9" lat="9.399613" lon="76.37043" zoom="13" width="300" height="300" selector="no" controls="none">
പ്രമാണം:Maheswari-amma.jpg.image.470.246.jpg|നടുവിൽ|കെ മഹേശ്വരി അമ്മ</br>നാഷനൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ ദേശീയ സമിതി അംഗം,സാഹിത്യകാരി
11.071469, 76.077017, MMET HS Melmuri
പ്രമാണം:AV Thamarakshan22.png|നടുവിൽ|Av.താമരാക്ഷൻ</br>Ex.MLA
12.364191, 75.291388, st. Jude's HSS Vellarikundu
പ്രമാണം:Sarath chandran123.jpg|നടുവിൽ|ശ്രീ.ശരത്ചന്ദ്രൻ</br>കൈരളി ന്യൂസ
9.393178, 76.353822
പ്രമാണം:WhatsApp Image 2022-01-31 at 9.25.13 PM.jpeg|നടുവിൽ|ശ്രീ.ഹരികുമാർ തട്ടാരുപറമ്പിൽ</br>സാമൂഹിക പ്രവർത്തകൻ, വിദേശ വ്യവസായി
H.S KAKKAZHOM
</gallery>
</googlemap>
 
== '''അനർഘ നിമിഷങ്ങൾ''' ==
'''വി'''ദ്യാലയത്തിൽ നടക്കുന്ന എല്ലാ പരിപാടികളും ഡോക്യുമെന്റ് ചെയ്യാറുണ്ട്.പ്രവേശനോത്സവം,പരിസ്ഥിതി ദിനം,വായന ദിനം,ഹിരോഷിമ-നാഗസാക്കി ദിനം,സ്വാതന്ത്ര്യ ദിനം,റിപ്പബ്ലിക് ദിനം,സാഹിത്യ-സാംസ്ക്കാരിക നായകന്മാരുടെ ദിനങ്ങൾ എന്നിവയെല്ലാം സമുചിതം ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതിനൊപ്പം അവയുടെ ചിത്രങ്ങളും സൂക്ഷിക്കാറുണ്ട്.  
<gallery mode="packed" heights="200">
പ്രമാണം:Counselling.resized.jpg|നടുവിൽ|sslc വിദ്യാർഥികൾക്കുള്ള </br>കൗണ്സിലിംഗ് ക്ലാസ്സ്
പ്രമാണം:Couselling 22.jpg|നടുവിൽ|കൗണ്സിലിംഗ് ക്ലാസ്സ്
പ്രമാണം:Anju.resized.jpg|നടുവിൽ|ലോക മാതൃഭാഷാദിനാചരണം </br>ജില്ലാ പഞ്ചായത്തംഗം ശ്രീമതി അഞ്ജു ഉദ്ഘാടനം ചെയ്യുന്നു.
പ്രമാണം:Janakiyamma111.resized.jpg|നടുവിൽ|ലോക മാതൃഭാഷാദിനാചരണത്തിൽ </br>നിലത്തെഴുത്താശാട്ടി ശ്രീമതി ജാനകിയമ്മയെ അനുമോദിക്കുന്നു.
</gallery>
 
[[കാഴ്ച്ചവട്ടം|കൂടുതൽ ചിത്രങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ]]
 
== '''സ്ക്കൂൾ മാനേജ്‍മെന്റ് കമ്മറ്റി ( എസ്.എം.സി) 2022 മുതൽ''' ==
'''വ'''ളരെ ക്രിയാത്മകമായി പ്രവർത്തിക്കുന്ന ഒരു എസ്.എം.സി യാണ് നിലവിലുള്ളത്.അക്കാദമികമായാലും അക്കാദമികേതരമായാലും കൂടിയാലോചനകളിലൂടെയും ചർച്ചകളിലൂടെയും തീരുമാനമെടുത്താണ് മുന്നോട്ട് പോകുന്നത്.ചെയർമാൻ ശ്രീ.ഷുക്കൂർ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി നിലവിൽ വന്നത്  2022  ഒക്ടോബർ 10 നാണ്.എല്ലാ ദിവസങ്ങളിലും ഒരു എസ്.എം.സി അംഗത്തിന്റെയെങ്കിലും സാന്നിധ്യം സ്ക്കൂളിൽ ഉണ്ടാകാറുണ്ട്.സ്ക്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കിത്തരുന്നതിൽ സ്തുത്യർഹമായ സേവനമാണ് കമ്മറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.പുതിയ സ്ക്കൂൾ കെട്ടിടം പണി പൂർണ്ണമായും എസ് എം സിയുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്.
 
'''എസ്.എം.സി അംഗങ്ങളുടെ പേരുവിവരം'''
{| class="wikitable"
!ശ്രീ.ഷുക്കൂർ മുഹമ്മദ്(ചെയർമാൻ)
!6282275814
|-
|ശ്രീ.ഷിബു (വൈസ്.ചെയർമാൻ)
|9895710804
|-
|അഞ്ജു
|7034109897
|-
|അൻസാരി
|9846138881
|-
|വി.അപ്പുക്കുട്ടൻ
|9995300197
|-
|അബ്ദുൽ ഖാദർ
|9747969933
|-
|പ്രഭ രാജു
|8281693317
|-
|മോൾജി.വി.എം
|9656423001
|-
|ഹംസ എ കുഴിവേലി
|9446377698
|-
|ലേഖാമോൾ സനൽ
|8891840629
|-
|റീന സന്തോഷ്
|9656146204
|-
|ആത്മജ ശ്രീകുമാർ
|9747424851
|-
|ദിവ്യ
|9947853905
|-
|മഞ്ജു.എസ്
|9747861529
|}
|}
== '''പ്രധാനപ്പെട്ട ഫോൺ നമ്പരുകൾ''' ==
'''സ്ക്കൂളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഫോൺ നമ്പരുകൾ:- 2022'''
{| class="wikitable"
!1.ശ്രീ.എച്ച് സലാം.(എം.എൽ.എ.അമ്പലപ്പുഴ മണ്ഡലം)
!9447266423
!
|-
|2.ശ്രീമതി.രാജേശ്വരി മോഹൻ (ആലപ്പുഴ ജില്ലാ പഞ്ചാ.പ്രസി.)
|8281040014
|
|-
|3.ശ്രീമതി.പ്രിയ ടീച്ചർ (വിദ്യാ.സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ
|9495993374
|
|-
|4.ശ്രീമതി.അ‍‍ഞ്ജു. (ജില്ലാ പഞ്ചായത്ത് മെമ്പർ)
|7034109897
|
|-
|5.ശ്രീമതി.ഷീബ രാജേഷ് ( അമ്പലപ്പുഴ ബ്ലോക്ക് പഞ്ചാ.പ്രസി.)
|9995363477
|
|-
|6.ശ്രീ.ഹാരിസ് (അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചാ.പ്രസി.)
|8891840629
|
|-
|7.ശ്രീമതി.ഷൈല ടീച്ചർ  (ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ)
|9446891489
|
|-
|8.ശ്രീമതി.റാണി തോമസ് ( ജില്ലാ വിദ്യാഭ്യാസ ഓഫീസർ).
|9946114970
|
|-
|8.ശ്രീമതി.ദീപാ റോസ് ( ഉപജില്ലാ വിദ്യാ ഓഫീസർ).
|9446049668
|
|-
|9.ശ്രീമതി.ലേഖാമോൾ സനൽ (ഗ്രാമപഞ്ചാ. മെമ്പർ)
|8891840629
|
|-
|10.ശ്രീമതി.തെരേസ ജോബി ( പ്രിൻസിപ്പൽ )
|9447743253
|
|-
|11.ശ്രീമതി.ശോഭന.എം.കെ ( ഹെഡ്മിസ്ട്രസ് )
|9744538841
|
|-
|12.ശ്രീമതി.രാജലക്ഷ്മി.ആർ ( സീനിയർ അസിസ്റ്റന്റ് )
|9400734690
|
|
* അമ്പലപ്പുഴ കച്ചേരിമുക്ക് ജംഗ്ഷനില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ വടക്കോട്ട് മാറിയുളള മേല്‍പാലത്തിന്റെ താഴെ കിഴക്കുവശത്തായി സരസ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നു.    
|-
|13.ശ്രീ.എ.നസീർ.( S M C ചെയർമാൻ)
|9846698286
|
|}
 
== '''ഒരു വട്ടം കൂടി ( പൂർവ്വ വിദ്യാർത്ഥി കദംബം)''' ==
'''പൂ'''ർവ്വവിദ്യാർഥി കൂട്ടായ്മ കൊണ്ട് അനുഗൃഹീതമാണ് കലാലയം. നിസ്തുലമായ സംഭാവനകളാണ് അവർ ചെയ്തു കൊണ്ടിരിക്കുന്നത്. നിലനിലുള്ള എസ്.എം.സി. ചെയർമാൻ ശ്രീ.എ.നസീർ പൂർവ്വ വിദ്യാർത്ഥിയാണ്. സ്കൂൾ വാർഡിലെ പഞ്ചായത്ത്‌ മെമ്പർ ശ്രീമതി. ലേഖമോൾ സനിൽ 1992 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൂടിയാണ്. കൊടിമരവും സ്കൂളിന് മുന്നിലെ ബോർഡും പാചകപ്പുരക്ക് മുന്നിലെ പന്തലും മറ്റും ഇവരുടെ സംഭാവനകളാണ്.അതുപോലെ  ലൈബ്രറി  നവീകരണവുമായി ബന്ധപ്പെട്ട് നൽകിയ സഹായം വിലമതിക്കാൻ ആവാത്തതാണ്.'''"ഒരു വട്ടം കൂടി'''"എന്നൊരു പ്രോഗ്രാം 2019 സ്ക്കൂളിൽ നടത്തുകയും നൂറു കണക്കിന് പുസ്തകങ്ങളും അലമാരകളും ആ മാതൃവിദ്യാലയ സ്നേഹികൾ നൽകുകയും ചെയ്തു.IT ലാബിന് വേണ്ടി ജില്ലാപഞ്ചായത്ത് തന്ന തുക അപര്യാപ്തമായപ്പോൾ അധ്യാപകരോടൊപ്പം എന്തിനും തയ്യാറായി ആ വിശാല മനസ്കർ കൂടി കൈ കോർത്തപ്പോൾ സാക്ഷാൽക്കരിച്ചത് ജില്ലയിലെ തന്നെ ഒന്നാംതരം IT ലാബ് ആണ്.
<gallery mode="packed" heights="400">
പ്രമാണം:LIB3.jpeg|നടുവിൽ|
പ്രമാണം:High Tech Lab 2.jpeg|നടുവിൽ|
</gallery>
[[ഒരു വട്ടം കൂടി|ചിത്രങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ]]


|}
== '''കുട്ടിക്കൂട്ടങ്ങൾ''' ==
ലിറ്റിൽ കൈറ്റ് യൂണിറ്റ്
 
ജെ.ആർ.സി
 
പരിസ്ഥിതി ക്ലബ്ബ്
 
വിദ്യാരംഗംകലാസാഹിത്യവേദി <br>
സോഷ്യൽസയൻസ് ക്ലബ്<br>
ഗണിത ക്ലബ്<br>
ഹെൽത്ത് ക്ലബ്<br>
എക്കോ ക്ലബ്<br>
പ്രവർത്തിപരിചയ ക്ലബ്<br>ഇംഗ്ലീഷ് ക്ലബ്ബ്
 
ഹിന്ദി ക്ലബ്ബ്
 
വായനക്കൂട്ടം<br>
കയ്യെഴത്തുമാസികകൾ(ഇംഗ്ലീഷ്,മലയാളം,സയൻസ്) എന്നിവസജീവമായിപ്രവർത്തിക്കുന്നു
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* NH 47 ൽ അമ്പലപ്പുഴ ജംഗ്ഷനിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ വടക്കോട്ട് മാറിയുളള മേൽപാലത്തിന്റെ താഴെ കിഴക്കുവശത്തായി ഈ സരസ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നു.   
* ആലപ്പുഴ വഴി വടക്കോട്ടോ തെക്കോട്ടോ ഉള്ള  ട്രെയിനിൽ കയറി അമ്പലപ്പുഴ സ്റ്റേഷനിൽ ഇറങ്ങുക.അവിടെ നിന്ന് 200 മീറ്റർ നടന്ന് അമ്പലപ്പുഴ -തിരുവല്ല റോഡിലെത്തിയാൽ ആലപ്പുഴക്കുള്ള ബസിൽ കയറി കാക്കാഴം സ്റ്റോപ്പിൽ ഇറങ്ങാം.
* NH വഴി ഫാസ്റ്റിലോ സൂപ്പർ ഫാസ്റ്റിലോ ആണ് വരുന്നതെങ്കിൽ അമ്പലപ്പുഴ ജംഗ്ഷനിൽ ഇറങ്ങുക.അവിടുന്ന് ആലപ്പുഴ ,വണ്ടാനം ഭാഗത്തേക്ക് പോകുന്ന ഓർഡിനറി ബസിൽ കയറി മിനിമം ചാർജ് കൊടുത്ത് കാക്കാഴം ജംഗ്ഷനിൽ ഇറങ്ങി സ്ക്കൂളിലേക്ക് നടക്കാം.
----
{{Slippymap|lat= 9.39306|lon=76.35394 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->


.
==അവലംബം==

22:24, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം
വിലാസം
ജി.എച്ച്.എസ്.എസ്.കാക്കാഴം,
,
കാക്കാഴം പി.ഒ.
,
688005
,
ആലപ്പുഴ ജില്ല
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ0477 2272072
ഇമെയിൽ35021alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35021 (സമേതം)
യുഡൈസ് കോഡ്32110200102
വിക്കിഡാറ്റQ87478020
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംഅമ്പലപ്പുഴ വടക്ക് പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ424
പെൺകുട്ടികൾ346
ആകെ വിദ്യാർത്ഥികൾ770
അദ്ധ്യാപകർ25
ഹയർസെക്കന്ററി
ആൺകുട്ടികൾ91
പെൺകുട്ടികൾ106
ആകെ വിദ്യാർത്ഥികൾ197
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശശികുമാരി
പ്രധാന അദ്ധ്യാപികഅഞ്ജന.ജി.വി
പി.ടി.എ. പ്രസിഡണ്ട്ഷിബു
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ രാജേഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിൽ,അമ്പലപ്പുഴ കച്ചേരിമുക്കിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ വടക്കോട്ട് മാറിയുളള മേൽപ്പാലത്തിന്റെ താഴെ ദേശീയ പാതയോരത്ത് കിഴക്കുവശത്തായി ഈ സരസ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നു.അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്തിൽ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിന് നൂറ് കൊല്ലത്തിലേറെ പഴക്കമുണ്ട്.2011വരെ എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുകയും ശേഷം നിരുപാധികം സർക്കാരിനു വിട്ടുകൊടുക്കുകയും ചെയ്ത ഈ പാഠശാലയ്ക്ക് കാക്കാഴത്തെ "താമരഭാഗത്ത്" കുടുംബത്തിന്റെ നന്മയുടെ കഥ ഏറെ പറയാനുമുണ്ട്.

ഈശ്വര പ്രാർത്ഥന

നന്മ തേടുന്ന ഞങ്ങളേ...

നല്ലോരാക്കി നയിക്കണേ...

നല്ല കാര്യങ്ങൾ ചെയ്‍വതിന്നായ്...

നന്മതി എന്നുമേകണേ...

നിന്ദ്യമാം വചനമൊരിക്കലും

എൻ നാവിൽ നിന്നുദിക്കല്ലേ

വാക്കിലും എന്റെ നോക്കിലും

എന്നും നന്മ മാത്രം വിളങ്ങണേ

മാതാവെന്നുള്ള സത്യവും

താതനെന്ന പരമാർത്ഥവും

വിജ്ഞാനത്തിൻ വിളക്കാകും

ഗുരു നാഥനെന്നറിവാകണം....

നന്മ തേടുന്ന ഞങ്ങളെ

നല്ലൊരാക്കി നയിക്കണേ.....

നല്ല കാര്യങ്ങൾ ചെയ്‍വതിന്നായ്...

നന്മതി എന്നുമേകണേ..

നന്മതി എന്നുമേകണേ..

നന്മതി എന്നുമേകണേ.......

ചരിത്രം

കാക്കാഴത്തെ പുരാതനകുടുംബമായ താമരഭാഗത്ത് ശ്രീ.നാരായണപണിക്കർ കൊല്ലവർഷം 1082 ൽ രണ്ട് ക്ലാസുകൾ ഉളള ഒരു മലയാളം സ്കൂൾ ആദ്യമായി ഇവിടെ തുടങ്ങി. അദ്ദേഹത്തി‍ന്റെ നാമവുമായി ബന്ധപ്പെട്ടാണ് എസ്.എൻ.വി സ്കൂൾ എന്ന് നാമകരണം ചെയ്തത്. അദ്ദേഹത്തി‍ന്റെ മരണശേഷം ബന്ധുവായ ശ്രീ . കുഞ്ചുകുറുപ്പ് തന്റെ മാനേജ്മെന്റിൽ കെട്ടിടങ്ങൾ പുതുക്കി പ്രൈമറി സ്കൂൾ പൂർത്തിയാക്കി തുടർന്ന് താമരഭാഗത്ത് ശ്രീ.ഗോപാലപണിക്കർ മാനേജ്മെന്റ് സ്ഥാനം ഏറ്റുവാങ്ങി. 1093-ൽ ഗവൺമെന്റ് ജോലി രാജിവെച്ച് സ്കൂൾ നടത്തിപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും 5,6,7 ക്ലാസുകൾ പൂർത്തിയാക്കി 1103-ൽ പൂർണ്ണമലയാളം സ്കൂളാക്കി ഉയർത്തുകയും ചെയ്തു. 1107-08-ൽ മലയാളം എട്ടാംക്ലാസും 1109-ൽ മലയാളം ഒൻപതാം ക്ലാസും ആരംഭിച്ചു. തുടർന്ന് വായിക്കാൻ ഇവടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

ലാകായികരംഗങ്ങളിൽ വിദഗ്ധപരിശീലനം നൽകുന്നു. ഈ രംഗങ്ങൾ കൂടാതെ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ മേഖലകളിലും സംസ്ഥാനതലം വരെ കുട്ടികളെ പങ്കെടുപ്പിക്കുന്നു.വിദ്യാരംഗം, ലിറ്റിൽ കൈറ്റ്സ് ,ജെ.ആർ.സി, പരിസ്ഥിതി ക്ലബ്ബ് ,ഹെൽത്ത് ക്ലബ്ബ് ,ഗണിത ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്, സയൻസ് ക്ലബ്ബ്,ഹിന്ദി ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്, മുതലായ ക്ലബ്ബ് പ്രവർത്തനങ്ങളും നടന്നു വരുന്നു. പൂന്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവയുടെ നിർമ്മാണത്തിനും പരിപാലനത്തിനുമായി കുട്ടികൾക്ക് പരിശീലനവും പ്രോത്സാഹനവും നൽകുന്നുണ്ട്. ലോക്ഡൗൺ കാലത്ത് കുട്ടികൾ വീട്ടിലിരുന്ന് ചെയ്ത കരവിരുതുകൾ വീഡിയോ രൂപത്തിൽ ക്യാൻവാസ് എന്നപേരിൽ youtube ൽ upload ചെയ്തിട്ടുണ്ട്.കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക. https://youtu.be/i0DtMciykeE

2021 സ്ക്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ചു നടന്ന വിനിധ പരിപാടികളുടെ youtube ലിങ്കുകൾ ചുവടെ...കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://youtu.be/MzSLEuXZozo

https://youtu.be/CFosVUDFjLc

മാനേജ്മെന്റ്

താമരഭാഗത്ത് ശ്രീ. നാരായണപണ്ക്കർ തുടങ്ങിവെച്ച ഈ സരസ്വതീ ക്ഷേത്രം അദ്ദേഹത്തിന്റെ ബന്ധുവായ ശ്രീ . കുഞ്ചുകുറുപ്പ് കൂടുതൽ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. അതിനുശേഷം സ്കൂളിന്റെ വികസനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച താമരഭാഗത്ത് ശ്രീ.ഗോപാലപണിക്കർ ഈ സ്ഥാപനം കൂടുതൽ മികവുറ്റതാക്കി തുടർന്ന് അദ്ദേഹത്തിന്റെ അനന്തിരവൻ താമരഭാഗത്ത് ശ്രീ.കെ.വേലായുധപണിക്കർ ഈ സ്ഥാനം അലങ്കരിച്ചു. 1972-ൽ ശ്രീ.ഗോപാലപണിക്കരുടെ മകൻ കാക്കാഴം ശ്രീരംഗത്ത് ശ്രീ.ജി. നാരായണപണിക്കർ മാനേജ്മെന്റ് ഏറ്റെടുത്തു.1969 -ലെ സംസ്ഥാന അവാർഡ്, 1970-ലെ ദേശിയ അവാർഡ്, 1975-ലെ നാഷണൽ ഫൗണ്ടേഷൻ ഓഫ് ടീച്ചേഴ്സ് വെൽഫെയർ അവാർഡ് എന്നീ പുരസ്കാരങ്ങൾക്ക് പുറമേ മനിലയിലെ ഫിലിപ്പീൻസ് യൂണിവേഴ്സിറ്റിയുടെ ഭാഗമായ “ഏഷ്യൻ ഇന്സ്ററിറ്റ്യൂട്ട് ഫോർ ടീച്ചർ എജ്യൂക്കേറ്റേഴ്സ് “ സംഘടിപ്പിച്ചതും UNESCO സ്പോൺസർചെയ്തതുമായ അ‍ഞ്ചാമത് “ഇന്സ്ററിറ്റ്യൂട്ട് ഫോർ കീ-ടീച്ചർ എജ്യൂക്കേഷനിലെ” 4 പേരിൽ ഒരാളായിരുന്നു അദ്ദേഹം. ഇപ്പോൾ അദ്ദേഹത്തിന്റെ സഹധർമ്മിണിയും ആദർശജീവിതത്തിന്റെ മകുടോദാഹരണവുമായ ശ്രീമതി.ഡി.സേതുഭായി ടീച്ചറിന്റെ മാനേജ്മെന്റിൽ തിളങ്ങിനിൽക്കുകയായിരുന്നു ഈ സരസ്വതീ ക്ഷേത്രം, 20ll ൽ സർക്കാരിനു നിരുപാധികം വിട്ടു നൽകുന്നത് വരെ.അനന്തരം പൂർണ്ണമായും സർക്കാർ അധീനതയിൽ ഈ സ്ക്കൾ പ്രവർത്തിച്ചു വരുന്നു.

സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പ്രഗത്ഭരായ പല അദ്ധ്യാപകരും ഇവിടെ ഹെഡ്മാസ്റ്റർമാരായിരുന്നു. അവരിൽ ചിലർ ചാണ്ടിസാർ, നീലകണ്ഠപിളളസാർ, കെ.എൻ.കുഞ്ഞൻപിളളസാർ മുതലായവരാണ്.2011 ൽ സർക്കാർ ഏറ്റെടുത്തതിനു ശേഷം കണ്ണൂർ സ്വദേശിയായ ശ്രീ.ജനാർദ്ദനൻ സാർ ഈ സ്ഥാപനത്തെ നയിച്ചു.ശേഷം ശ്രീ .തോമസ് മാത്യു, ശ്രീ.KCചന്ദ്രമോഹനൻ, ശ്രീമതി ദീപ റോസ്' ശ്രീമതി.T ഗീത, ശ്രീമതി വിഷ്ണുകുമാരി,ശ്രീമതി ശ്രീനി ആർ കൃഷ്ണ, ശ്രീ.ദേവദാസ് ,ശ്രീമതി.സുമ എന്നിവരായിരുന്നു സാരഥ്യം വഹിച്ചിരുന്നത്.09/03/2022 ന് ശ്രീമതി.ശോഭന.എം.കെ പ്രഥമാധ്യാപികയായി ചാർജ്ജെടുത്തു. ശ്രീമതി.ആർ.രാജലക്ഷ്മി സീനിയർ അസിസ്റ്റന്റ് സ്ഥാനവും നിർവ്വഹിച്ചു വരുന്നു. ഹയർ സെക്കന്ററി പ്രിൻസിപ്പലായി ശ്രീമതി.തെരേസ ജോബി 2021 ഡ്സംബർ 9 മുതൽ സേവനം അനുഷ്ഠിച്ചു വരുന്നു.ശ്രീ.അരുൺ കുമാർ ആണ് ഹയർ സെക്കന്ററി വിഭാഗത്തിലെ സീനിയർ അധ്യാപകൻ.

നയിച്ചവരും.......നയിയ്ക്കുന്നവരും

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

പ്രഫസർ അമ്പലപ്പുഴ രാമവർമ്മ, മുൻ MLA പരേതനായ കെ.കെ കുമാരപിളള, കെ മഹേശ്വരി അമ്മ, ആഡിറ്റർ ചൂഴേകാട് ശങ്കരനാരായണ പണിക്കർ, ആഡിറ്റർ ചോമാല ഇല്ലത്ത് സി.എൻ സുബ്രമണ്യൻ നമ്പൂതിരി, റിട്ടയേർഡ‍് വിദ്യാഭ്യാസ ഉപഡയറക്ടർ വൈ.പി.രാമചന്ദ്ര അയ്യർ പരീക്ഷ കമ്മീഷണറായിരുന്ന ശ്രീ. അനന്തകൃഷ്ണൻ, ഇപ്പോൾ ഹൈക്കോടതയിൽ പ്രാക്ടീസ് ചെയ്യുന്ന റിട്ടയേർഡ് ഡപ്യൂട്ടിഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ശ്രീ. എ. മുഹമ്മദ്, ജില്ലാ ജഡ്ജി'ശ്രീ കൃഷ്ണകുമാർ, മുൻ MLA മാരായ Av.താമരാക്ഷൻ, ,V.ദിനകരൻ അസി.കമ്മീഷണർ ജില്ലാ പോലീസ'ശ്രീ.വേണുഗോപാൽ, CAPA advisory board member Adv.നിസാമുദ്ദീൻ, ഡോ: ബാലചന്ദ്രൻ, ഡോ: അബ്ദുസ്സലാം(ആലപ്പുഴ മെസിക്ക്ൽ കോളേജ്) ഡോ: പത്മകുമാർ (അവാർഡ് ജേതാവ്, ആലപ്പുഴ മെഡിക്കൽ കോളേജ്) ശ്രീ'ഹരികുമാർ തട്ടാരു പറമ്പിൽ ( സാമൂഹിക പ്രവർത്തകൻ, വിദേശ വ്യവസായി ) ശ്രീ' ശരത്ചന്ദ്രൻ (കൈരളി newsചാനൽ അവതാരകൻ) തുടങ്ങി ഒട്ടനവധി പ്രമുഖർ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്.

അനർഘ നിമിഷങ്ങൾ

വിദ്യാലയത്തിൽ നടക്കുന്ന എല്ലാ പരിപാടികളും ഡോക്യുമെന്റ് ചെയ്യാറുണ്ട്.പ്രവേശനോത്സവം,പരിസ്ഥിതി ദിനം,വായന ദിനം,ഹിരോഷിമ-നാഗസാക്കി ദിനം,സ്വാതന്ത്ര്യ ദിനം,റിപ്പബ്ലിക് ദിനം,സാഹിത്യ-സാംസ്ക്കാരിക നായകന്മാരുടെ ദിനങ്ങൾ എന്നിവയെല്ലാം സമുചിതം ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതിനൊപ്പം അവയുടെ ചിത്രങ്ങളും സൂക്ഷിക്കാറുണ്ട്.

കൂടുതൽ ചിത്രങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സ്ക്കൂൾ മാനേജ്‍മെന്റ് കമ്മറ്റി ( എസ്.എം.സി) 2022 മുതൽ

ളരെ ക്രിയാത്മകമായി പ്രവർത്തിക്കുന്ന ഒരു എസ്.എം.സി യാണ് നിലവിലുള്ളത്.അക്കാദമികമായാലും അക്കാദമികേതരമായാലും കൂടിയാലോചനകളിലൂടെയും ചർച്ചകളിലൂടെയും തീരുമാനമെടുത്താണ് മുന്നോട്ട് പോകുന്നത്.ചെയർമാൻ ശ്രീ.ഷുക്കൂർ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി നിലവിൽ വന്നത് 2022 ഒക്ടോബർ 10 നാണ്.എല്ലാ ദിവസങ്ങളിലും ഒരു എസ്.എം.സി അംഗത്തിന്റെയെങ്കിലും സാന്നിധ്യം സ്ക്കൂളിൽ ഉണ്ടാകാറുണ്ട്.സ്ക്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കിത്തരുന്നതിൽ സ്തുത്യർഹമായ സേവനമാണ് കമ്മറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.പുതിയ സ്ക്കൂൾ കെട്ടിടം പണി പൂർണ്ണമായും എസ് എം സിയുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്.

എസ്.എം.സി അംഗങ്ങളുടെ പേരുവിവരം

ശ്രീ.ഷുക്കൂർ മുഹമ്മദ്(ചെയർമാൻ) 6282275814
ശ്രീ.ഷിബു (വൈസ്.ചെയർമാൻ) 9895710804
അഞ്ജു 7034109897
അൻസാരി 9846138881
വി.അപ്പുക്കുട്ടൻ 9995300197
അബ്ദുൽ ഖാദർ 9747969933
പ്രഭ രാജു 8281693317
മോൾജി.വി.എം 9656423001
ഹംസ എ കുഴിവേലി 9446377698
ലേഖാമോൾ സനൽ 8891840629
റീന സന്തോഷ് 9656146204
ആത്മജ ശ്രീകുമാർ 9747424851
ദിവ്യ 9947853905
മഞ്ജു.എസ് 9747861529

പ്രധാനപ്പെട്ട ഫോൺ നമ്പരുകൾ

സ്ക്കൂളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഫോൺ നമ്പരുകൾ:- 2022

1.ശ്രീ.എച്ച് സലാം.(എം.എൽ.എ.അമ്പലപ്പുഴ മണ്ഡലം) 9447266423
2.ശ്രീമതി.രാജേശ്വരി മോഹൻ (ആലപ്പുഴ ജില്ലാ പഞ്ചാ.പ്രസി.) 8281040014
3.ശ്രീമതി.പ്രിയ ടീച്ചർ (വിദ്യാ.സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ 9495993374
4.ശ്രീമതി.അ‍‍ഞ്ജു. (ജില്ലാ പഞ്ചായത്ത് മെമ്പർ) 7034109897
5.ശ്രീമതി.ഷീബ രാജേഷ് ( അമ്പലപ്പുഴ ബ്ലോക്ക് പഞ്ചാ.പ്രസി.) 9995363477
6.ശ്രീ.ഹാരിസ് (അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചാ.പ്രസി.) 8891840629
7.ശ്രീമതി.ഷൈല ടീച്ചർ (ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ) 9446891489
8.ശ്രീമതി.റാണി തോമസ് ( ജില്ലാ വിദ്യാഭ്യാസ ഓഫീസർ). 9946114970
8.ശ്രീമതി.ദീപാ റോസ് ( ഉപജില്ലാ വിദ്യാ ഓഫീസർ). 9446049668
9.ശ്രീമതി.ലേഖാമോൾ സനൽ (ഗ്രാമപഞ്ചാ. മെമ്പർ) 8891840629
10.ശ്രീമതി.തെരേസ ജോബി ( പ്രിൻസിപ്പൽ ) 9447743253
11.ശ്രീമതി.ശോഭന.എം.കെ ( ഹെഡ്മിസ്ട്രസ് ) 9744538841
12.ശ്രീമതി.രാജലക്ഷ്മി.ആർ ( സീനിയർ അസിസ്റ്റന്റ് ) 9400734690
13.ശ്രീ.എ.നസീർ.( S M C ചെയർമാൻ) 9846698286

ഒരു വട്ടം കൂടി ( പൂർവ്വ വിദ്യാർത്ഥി കദംബം)

പൂർവ്വവിദ്യാർഥി കൂട്ടായ്മ കൊണ്ട് അനുഗൃഹീതമാണ് ഈ കലാലയം. നിസ്തുലമായ സംഭാവനകളാണ് അവർ ചെയ്തു കൊണ്ടിരിക്കുന്നത്. നിലനിലുള്ള എസ്.എം.സി. ചെയർമാൻ ശ്രീ.എ.നസീർ പൂർവ്വ വിദ്യാർത്ഥിയാണ്. സ്കൂൾ വാർഡിലെ പഞ്ചായത്ത്‌ മെമ്പർ ശ്രീമതി. ലേഖമോൾ സനിൽ 1992 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൂടിയാണ്. കൊടിമരവും സ്കൂളിന് മുന്നിലെ ബോർഡും പാചകപ്പുരക്ക് മുന്നിലെ പന്തലും മറ്റും ഇവരുടെ സംഭാവനകളാണ്.അതുപോലെ ലൈബ്രറി നവീകരണവുമായി ബന്ധപ്പെട്ട് നൽകിയ സഹായം വിലമതിക്കാൻ ആവാത്തതാണ്."ഒരു വട്ടം കൂടി"എന്നൊരു പ്രോഗ്രാം 2019 സ്ക്കൂളിൽ നടത്തുകയും നൂറു കണക്കിന് പുസ്തകങ്ങളും അലമാരകളും ആ മാതൃവിദ്യാലയ സ്നേഹികൾ നൽകുകയും ചെയ്തു.IT ലാബിന് വേണ്ടി ജില്ലാപഞ്ചായത്ത് തന്ന തുക അപര്യാപ്തമായപ്പോൾ അധ്യാപകരോടൊപ്പം എന്തിനും തയ്യാറായി ആ വിശാല മനസ്കർ കൂടി കൈ കോർത്തപ്പോൾ സാക്ഷാൽക്കരിച്ചത് ജില്ലയിലെ തന്നെ ഒന്നാംതരം IT ലാബ് ആണ്.

ചിത്രങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കുട്ടിക്കൂട്ടങ്ങൾ

ലിറ്റിൽ കൈറ്റ് യൂണിറ്റ്

ജെ.ആർ.സി

പരിസ്ഥിതി ക്ലബ്ബ്

വിദ്യാരംഗംകലാസാഹിത്യവേദി
സോഷ്യൽസയൻസ് ക്ലബ്
ഗണിത ക്ലബ്
ഹെൽത്ത് ക്ലബ്
എക്കോ ക്ലബ്
പ്രവർത്തിപരിചയ ക്ലബ്
ഇംഗ്ലീഷ് ക്ലബ്ബ്

ഹിന്ദി ക്ലബ്ബ്

വായനക്കൂട്ടം
കയ്യെഴത്തുമാസികകൾ(ഇംഗ്ലീഷ്,മലയാളം,സയൻസ്) എന്നിവസജീവമായിപ്രവർത്തിക്കുന്നു

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 47 ൽ അമ്പലപ്പുഴ ജംഗ്ഷനിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ വടക്കോട്ട് മാറിയുളള മേൽപാലത്തിന്റെ താഴെ കിഴക്കുവശത്തായി ഈ സരസ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നു.
  • ആലപ്പുഴ വഴി വടക്കോട്ടോ തെക്കോട്ടോ ഉള്ള ട്രെയിനിൽ കയറി അമ്പലപ്പുഴ സ്റ്റേഷനിൽ ഇറങ്ങുക.അവിടെ നിന്ന് 200 മീറ്റർ നടന്ന് അമ്പലപ്പുഴ -തിരുവല്ല റോഡിലെത്തിയാൽ ആലപ്പുഴക്കുള്ള ബസിൽ കയറി കാക്കാഴം സ്റ്റോപ്പിൽ ഇറങ്ങാം.
  • NH വഴി ഫാസ്റ്റിലോ സൂപ്പർ ഫാസ്റ്റിലോ ആണ് വരുന്നതെങ്കിൽ അമ്പലപ്പുഴ ജംഗ്ഷനിൽ ഇറങ്ങുക.അവിടുന്ന് ആലപ്പുഴ ,വണ്ടാനം ഭാഗത്തേക്ക് പോകുന്ന ഓർഡിനറി ബസിൽ കയറി മിനിമം ചാർജ് കൊടുത്ത് കാക്കാഴം ജംഗ്ഷനിൽ ഇറങ്ങി സ്ക്കൂളിലേക്ക് നടക്കാം.

Map

അവലംബം