"ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(തിരുത്തൽ)
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
* ഏരൂർ{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|G.H.S.S Yeroor}}
{{prettyurl|G.H.S.S Yeroor}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 39: വരി 39:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=513
|ആൺകുട്ടികളുടെ എണ്ണം 1-10=536
|പെൺകുട്ടികളുടെ എണ്ണം 1-10=535
|പെൺകുട്ടികളുടെ എണ്ണം 1-10=556
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1048
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1092
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=165
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=165
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=193
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=193
വരി 51: വരി 51:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഹരീഷ് കുമാർ വി
|പ്രിൻസിപ്പൽ=ജയലക്ഷ്മി ഡി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഹാമില ബീവി എസ് എ
|പ്രധാന അദ്ധ്യാപിക=പ്രസീത പി എൻ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പി ജി പ്രതീപ്
|പി.ടി.എ. പ്രസിഡണ്ട്=എം അജയൻ
|എം.പി.ടി.എ. പ്രസിഡണ്ട്=കലാജോയി  
|എം.പി.ടി.എ. പ്രസിഡണ്ട്=കലാജോയി  
|സ്കൂൾ ചിത്രം=40027-SCHOOL_PICTURE 1.jpeg |
|സ്കൂൾ ചിത്രം=40027_School_Picture3.jpeg|
|size=350px
|size=350px
|caption=
|caption=
വരി 69: വരി 69:


== '''ആമുഖം''' ==
== '''ആമുഖം''' ==
 
കൊല്ലം റവന്യു ജില്ലയിലെ, പുനലൂർ വിദ്യാഭ്യാസജില്ലയിലെ, അഞ്ചൽ ഉപജില്ലയിൽ ഉൾപ്പെടുന്ന സർക്കാർ വിദ്യാലയമാണ് ഏരൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ.ഗ്രാമീണ മേഖലയിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂളിൽ ആയിരത്തിലധികം കുട്ടികൾ പഠിക്കുന്നു.
== കൊല്ലം റവന്യു ജില്ലയിലെ, പുനലൂർ വിദ്യാഭ്യാസജില്ലയിലെ, അഞ്ചൽ ഉപജില്ലയിൽ ഉൾപ്പെടുന്ന സർക്കാർ വിദ്യാലയമാണ് ഏരൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ.ഗ്രാമീണ മേഖലയിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂളിൽ ആയിരത്തിലധികം കുട്ടികൾ പഠിക്കുന്നു. ==


== '''ചരിത്രം''' ==
== '''ചരിത്രം''' ==
വരി 80: വരി 79:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:40027-SCHOOL PICTURE2.jpeg.jpg|ലഘുചിത്രം]]




വരി 99: വരി 99:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


* <br />
* കൊല്ലം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ളഈ സ്കൂൾ മലയോര ഗ്രാമപ്രദേശമായ ഏരൂരിൽ സ്ഥിതി ചെയ്യുന്നു .<br />
* '''മുൻ സാരഥികൾ'''
* '''മുൻ സാരഥികൾ'''
* '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
* '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
* 1.കെ രാമചന്ദ്രൻ (1981)  2.പി ജെ ജോർജ് (1984) 3.എം എസ്  അഹമ്മദ് അലി(1987) 4.എൻ ചന്ദ്രശേഖരപിള്ള(1988 )
1.കെ രാമചന്ദ്രൻ (1981)   
* 5.മാത്യു (1989) 6.സൂസമ്മ (1990) 7.എ ഐ കുട്ടി (1993) 8.ശിവശങ്കരപിള്ള(1995)   9.എസ് മതി(1997)   10.എസ് രമണൻ(1998)  11.കെ എൻ അയിഷബീവി(1999)   12.എസ് സുധ(2000-01)   13.മേരി ജോർജ് (2001-02) 14.എം ഡൈസമ്മ(2002-03)   15.കെ രാധാകൃഷ്ണൻ നായർ (2003-05) 16.എം ഭാസി(2005-06)   17.എൻ ഗംഗാധരൻ നായർ (2006-08) 18.എം എൽ സുധ(2008)   19.കെ വസന്തകുമാരി (2008-09) 20.എസ്  ചന്ദ്രികാദേവി (2009-10) 21.എസ് വിജയമ്മ(2010-11)   22.ഉഷാദേവി എം ആർ (2011-13) 23.ജോയ് കെ ജോസഫ് (2013-14) 24.മുഹമ്മദ് കെ കെ(2014)   25.രാധ എസ്(2014-15)   26.ലിസി റ്റി(2015-17)   27.ഹരികുമാർ പി ആർ (2017-19) 28.ശ്രീദേവി വി എസ്(2019-2020)   29.അമൃത സി എസ്(2020-2021)   30.ഹാമില ബീവി എസ് എ(2021-22)   
 
2.പി ജെ ജോർജ് (1984)
 
3.എം എസ്  അഹമ്മദ് അലി(1987)  
 
4.എൻ ചന്ദ്രശേഖരപിള്ള(1988 )
 
5.മാത്യു (1989)  
 
6.സൂസമ്മ (1990)
 
7.എ ഐ കുട്ടി (1993)
 
8.ശിവശങ്കരപിള്ള(1995)  
 
9.എസ് മതി(1997)
 
10.എസ് രമണൻ(1998)   
 
11.കെ എൻ അയിഷബീവി(1999)  
 
12.എസ് സുധ(2000-01)  
 
13.മേരി ജോർജ് (2001-02)
 
14.എം ഡൈസമ്മ(2002-03)  
 
15.കെ രാധാകൃഷ്ണൻ നായർ (2003-05)  
 
16.എം ഭാസി(2005-06)
 
17.എൻ ഗംഗാധരൻ നായർ (2006-08)  
 
18.എം എൽ സുധ(2008)
 
19.കെ വസന്തകുമാരി (2008-09)
 
20.എസ്  ചന്ദ്രികാദേവി (2009-10)
 
21.എസ് വിജയമ്മ(2010-11)
 
22.ഉഷാദേവി എം ആർ (2011-13)  
 
23.ജോയ് കെ ജോസഫ് (2013-14)
 
24.മുഹമ്മദ് കെ കെ(2014)
 
25.രാധ എസ്(2014-15)
 
26.ലിസി റ്റി(2015-17)  
 
27.ഹരികുമാർ പി ആർ (2017-19)
 
28.ശ്രീദേവി വി എസ്(2019-2020)  
 
29.അമൃത സി എസ്(2020-2021)  
 
30.ഹാമില ബീവി എസ് എ(2021-22) 


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
വരി 117: വരി 174:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*  അഞ്ചൽ കുളത്തൂപ്പുഴ റോഡിൽ ഏരൂർ ഹൈസ്കൂൾ ജംഗ്ഷനിൽ ഇടത് വശത്ത് സ്ഥിതിചെയ്യുന്നു   
|----


|}
പുനലൂർ-തിരുവനന്തപുരം റോഡിൽ അഞ്ചൽ ആർ. ഓ .ജംഗ്ഷനിൽ നിന്നും കിഴക്കോട്ട് 3 കിലോമീറ്റർ ദൂരത്തിൽ അഞ്ചൽ -കുളത്തൂപ്പുഴ റോഡിൽ ഇടത് വശത്ത് സ്ഥിതി ചെയ്യുന്നു{{Slippymap|lat= 8.9342393|lon=76.9386243 |zoom=16|width=800|height=400|marker=yes}}
|}
പുനലൂർ-തിരുവനന്തപുരം റോഡിൽ അഞ്ചൽ ആർ. ഓ .ജംഗ്ഷനിൽ നിന്നും കിഴക്കോട്ട് 3 കിലോമീറ്റർ ദൂരത്തിൽ അഞ്ചൽ -കുളത്തൂപ്പുഴ റോഡിൽ ഇടത് വശത്ത് സ്ഥിതി ചെയ്യുന്നു{{#multimaps: 8.9342393,76.9386243 | width=800px | zoom=16 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ
പ്രമാണം:40027 School Picture3.jpeg
വിലാസം
എരൂർ

എരൂർ
,
എരൂർ പി.ഒ.
,
691312
,
കൊല്ലം ജില്ല
സ്ഥാപിതം1852
വിവരങ്ങൾ
ഫോൺ0475 2273895
ഇമെയിൽghssy08@gmail.com
കോഡുകൾ
സ്കൂൾ കോഡ്40027 (സമേതം)
എച്ച് എസ് എസ് കോഡ്2109
യുഡൈസ് കോഡ്32130100602
വിക്കിഡാറ്റQ105813647
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല അഞ്ചൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപുനലൂർ
താലൂക്ക്പുനലൂർ
ബ്ലോക്ക് പഞ്ചായത്ത്അഞ്ചൽ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ536
പെൺകുട്ടികൾ556
ആകെ വിദ്യാർത്ഥികൾ1092
അദ്ധ്യാപകർ33
ഹയർസെക്കന്ററി
ആൺകുട്ടികൾ165
പെൺകുട്ടികൾ193
ആകെ വിദ്യാർത്ഥികൾ358
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജയലക്ഷ്മി ഡി
പ്രധാന അദ്ധ്യാപികപ്രസീത പി എൻ
പി.ടി.എ. പ്രസിഡണ്ട്എം അജയൻ
എം.പി.ടി.എ. പ്രസിഡണ്ട്കലാജോയി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

കൊല്ലം റവന്യു ജില്ലയിലെ, പുനലൂർ വിദ്യാഭ്യാസജില്ലയിലെ, അഞ്ചൽ ഉപജില്ലയിൽ ഉൾപ്പെടുന്ന സർക്കാർ വിദ്യാലയമാണ് ഏരൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ.ഗ്രാമീണ മേഖലയിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂളിൽ ആയിരത്തിലധികം കുട്ടികൾ പഠിക്കുന്നു.

ചരിത്രം

കേരളത്തിന്റെ മലനാടെന്ന ഭൂവിഭാഗത്തിൽപെട്ട ഏരൂർ ഗ്രാമപഞ്ചായത്തിലാണ്  വിദ്യാലയം സ്ഥിതിചെയ്യുന്നത്. പുനലൂർ മുൻസിപ്പാലിറ്റിയിൽ നിന്നും 16 കിലോമീറ്റർ തെക്ക്കിഴക്കും അഞ്ചൽ പട്ടണത്തിൽ നിന്ന് 4 കിലോമീറ്റർ കിഴക്കുമാറിയുമാണ് എരൂരിന്റെസ്ഥാനം.ഏരൂരിന്റെ മൊത്തം വിസ്തൃതി 44.74 ച:കീ. മീ ആണ്.വടക്കുപടിഞ്ഞാറായി പുനലൂർ മുൻസിപ്പാലിറ്റിയും വടക്ക് തെന്മലയും കിഴക്ക് കുളത്തൂപ്പുഴയും തെക്ക് അലയമൺ പഞ്ചായത്തും ഈ പ്രദേശവുമായി അതിർത്തിപങ്കിടുന്നു.

  ഏരൂർ ഗ്രാമപഞ്ചായത്തിന്റെ പൈതൃകവും സാമൂഹിക സാംസ്‌കാരിക ചരിത്രവും സഹസ്രാബ്ദങ്ങൾക്കുമപ്പുറത്തുനിന്നെങ്കിലും തുടങ്ങേണ്ടതാണ്.'ഏരിന്റെ'അതായത് കന്നുകാലികളുടെ ഊരായത് കൊണ്ടാണ് 'എരൂർ 'എന്ന്‌ ഈ ഗ്രാമത്തിന് പേര് ഉണ്ടായതെന്ന്‌ ഐതിഹ്യം.പൗരാണികമായ തൃക്കോയിക്കൽ ശ്രീ നരസിംഹസ്വാമി ക്ഷേത്രവും ഏരൂർ ജുമാ മസ്ജിദും പ്രാന്ത പ്രദേശങ്ങളിലായി സ്ഥിതി ചെയ്യുന്നു.കേരളം സൃഷ്ടിച്ചതിന് ശേഷം സൃഷ്ടിയുടെ ഭംഗി നടന്നുകണ്ട ശ്രീ  പരശുരാമൻ തൃക്കോയിക്കലിന്റെ പ്രകൃതി ഭംഗിയിലാകൃഷ്ടനായി ഇവിടെത്തി കുന്നിൻ ചെരുവിൽ വയലുകളെ ചുംബിച്ചു നിൽക്കുന്ന സ്ഥലത്ത് പ്രതിഷ്ഠ  നടത്തി എന്നാണ് കഥ. ചരിത്രമുറങ്ങുന്ന ജഡായുപാറയും ശ്രീരാമക്ഷേത്രവും  സമീപസ്ഥലങ്ങളിലായി സ്ഥിതി ചെയ്യുന്നു.


ഭൗതികസൗകര്യങ്ങൾ


ഏരൂർ ഗ്രാമപഞ്ചായത്തിലെ പഴക്കം ചെന്ന സ്കൂളുകളിൽ ഒന്നായ ഗവ. ഹയർസെക്കന്ററി സ്കൂൾ 1852 ൽ ആണ് സ്ഥാപിതമായത്. കേരളത്തിലെ ഇതര ഭാഗങ്ങൾ വിദ്യാഭ്യാസപരമായി അന്ധകാരത്തിലാണ്ടുകിടന്ന കാലത്ത് ഇവിടെ പ്രാഥമിക വിദ്യാഭ്യാസ സൗകര്യമുണ്ടായിരുന്നു. ആനകളെ സംരക്ഷിക്കാനുപയോഗിച്ചിരുന്ന ആനക്കൂട്' ആണ് അന്ന് വിദ്യാലയമായി ഉപയോഗിച്ചിരുന്നത്. 1949, 1950, 1957 കാലഘട്ടങ്ങളിൽ ഈ വിദ്യാലയം UP, HS ,എന്നീതലങ്ങളിലേക്ക് ഉയർത്തപ്പെട്ടു. 2004-2005 ൽ ഹയർ സെക്കന്ററിയും നിലവിൽവന്നു.

സ്കൂളിനോട് ചേർന്ന് LP സ്കൂളും 2006 ൽ സ്ഥാപിതമായ യു. ഐ.ടിയും ഉണ്ട്. ഡിഗ്രി, പി.ജി. കോഴ്സുകൾക്കുളള സൗകര്യം ഉവിടെ ലഭ്യമാണ്.അങ്ങനെ -2 മുതൽ +2 വരെയും +2 മുതൽ പി.ജി വരെയും ഒരു കുടക്കീഴിൽ ലഭ്യമാവുന്നക്യാമ്പസ് എന്ന പദവികൂടി അവകാശപ്പെടാവുന്നതാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • എൻ എസ് എസ്
  • എസ്.പി.സി
  • ജെ ആർ സി
  • സ്കൗട്ട് & ഗൈഡ്
  • ലിറ്റിൽ കൈറ്റ്സ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

  • കൊല്ലം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ളഈ സ്കൂൾ മലയോര ഗ്രാമപ്രദേശമായ ഏരൂരിൽ സ്ഥിതി ചെയ്യുന്നു .
  • മുൻ സാരഥികൾ
  • സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1.കെ രാമചന്ദ്രൻ (1981)

2.പി ജെ ജോർജ് (1984)

3.എം എസ്  അഹമ്മദ് അലി(1987)

4.എൻ ചന്ദ്രശേഖരപിള്ള(1988 )

5.മാത്യു (1989)

6.സൂസമ്മ (1990)

7.എ ഐ കുട്ടി (1993)

8.ശിവശങ്കരപിള്ള(1995)

9.എസ് മതി(1997)

10.എസ് രമണൻ(1998)

11.കെ എൻ അയിഷബീവി(1999)

12.എസ് സുധ(2000-01)

13.മേരി ജോർജ് (2001-02)

14.എം ഡൈസമ്മ(2002-03)

15.കെ രാധാകൃഷ്ണൻ നായർ (2003-05)

16.എം ഭാസി(2005-06)

17.എൻ ഗംഗാധരൻ നായർ (2006-08)

18.എം എൽ സുധ(2008)

19.കെ വസന്തകുമാരി (2008-09)

20.എസ്  ചന്ദ്രികാദേവി (2009-10)

21.എസ് വിജയമ്മ(2010-11)

22.ഉഷാദേവി എം ആർ (2011-13)

23.ജോയ് കെ ജോസഫ് (2013-14)

24.മുഹമ്മദ് കെ കെ(2014)

25.രാധ എസ്(2014-15)

26.ലിസി റ്റി(2015-17)

27.ഹരികുമാർ പി ആർ (2017-19)

28.ശ്രീദേവി വി എസ്(2019-2020)

29.അമൃത സി എസ്(2020-2021)

30.ഹാമില ബീവി എസ് എ(2021-22) 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • രണ്ടു തവണ പുനലൂർ നിയോജക മണ്ഡലത്തിന്റെ എം എൽ എ ആയിരുന്നശ്രീ പി കെ ശ്രീനിവാസൻ
  • പ്രവാസി വ്യവസായിയും മുരളിയ ഗ്രൂപ്പ് ചെയർമാനുമായ ശ്രീ.മുരളീധരൻ
  • പ്രശസ്ത സിനിമാ സംവിധായകനും ശിൽപ്പിയുമായ രാജീവ് അഞ്ചൽ
  • പുനലൂർ എം.എൽ.എ ശ്രീ.പി.എസ്.സുപാൽ
  • മുൻ തലമുറയിലെ പ്രമുഖരായ ഏരൂർ കെ.രാമചന്ദ്രൻ ,പി ഗോപാലൻ, പി നാരായണ പിള്ള , ആർ.ഗംഗാധരൻ പിള്ള
  • കവയിത്രി പ്രൊഫസർ ഉഷാകുമാരി
  • ദേശീയ അത് ലറ്റിക് താരം ശ്രീ സുഗതൻ ആലഞ്ചേരി

വഴികാട്ടി

പുനലൂർ-തിരുവനന്തപുരം റോഡിൽ അഞ്ചൽ ആർ. ഓ .ജംഗ്ഷനിൽ നിന്നും കിഴക്കോട്ട് 3 കിലോമീറ്റർ ദൂരത്തിൽ അഞ്ചൽ -കുളത്തൂപ്പുഴ റോഡിൽ ഇടത് വശത്ത് സ്ഥിതി ചെയ്യുന്നു

Map
"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്സ്_എസ്സ്_ഏരൂർ&oldid=2536458" എന്ന താളിൽനിന്ന് ശേഖരിച്ചത്