ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്

എൻ.എസ്.എസ്.ഹയർ സെക്കണ്ടറി ആരംഭിച്ച വർഷം മുതൽ നന്നായി പ്രവർത്തിക്കുന്നു. 50 കുട്ടികൾ വീതം ഒന്നാം വർഷവും രണ്ടാം വർഷവും പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. കോവിഡ് കാലഘട്ടത്തിൽ ഒട്ടേറെ സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.പഠനാവശ്യത്തിനായി കുട്ടികൾക്ക് മൊബൈൽ ഫോൺ വാങ്ങി നൽകി. ആരോഗ്യ വകുപ്പുമായി ചേർന്ന്നടത്തുന്ന ശലഭങ്ങൾ എന്ന പ്രോഗ്രാം ഹോം കെയറിലെ അന്തേവാസികൾക്ക് സാന്ത്വനമേകുന്നു.