"സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 93 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{Schoolwiki award applicant}}
{{prettyurl|St Joseph's H S Punnathura}}
{{prettyurl|St Joseph's H S Punnathura}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 35: വരി 36:
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം =20
|ആൺകുട്ടികളുടെ എണ്ണം 1-10=17
|പെൺകുട്ടികളുടെ എണ്ണം =35
|പെൺകുട്ടികളുടെ എണ്ണം 1-10=38
|വിദ്യാർത്ഥികളുടെ എണ്ണം
|വിദ്യാർത്ഥികളുടെ എണ്ണം 1-10=55
|അദ്ധ്യാപകരുടെ എണ്ണം 9
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബീന സി സി
|പ്രധാന അദ്ധ്യാപിക=ബീന സി സി
 
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ എസ്
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയമ്മ ലാലിച്ചൻ
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയമ്മ ലാലിച്ചൻ
|സ്കൂൾ ചിത്രം=31042-building.jpg |
|സ്കൂൾ ചിത്രം=31042-stjoseph.jpeg |
|size=
|size=
|caption=
|caption=
വരി 52: വരി 65:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ പുന്നത്തുറ സെന്റ് ജോസഫ് സ് ഹൈസ്കൂൾ മീനച്ചിൽ നദിയുടെ തീരത്താണ് നിലനിൽക്കുന്നത് .പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ പുന്നത്തുറ എന്ന കൊച്ചു ഗ്രാമത്തിലുള്ള ഈ എയ്ഡഡ് സ്കൂൾ  '''പുന്നത്തുറവെള്ളാപ്പള്ളി സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
                                മീനച്ചിലാറിന്റെ കളകളാരവം കേട്ടുണരുന്ന പ്രകൃതിരമണീയമായ പുന്നത്തുറഗ്രാമം .കുന്നുകളും കരിമ്പിൻ പാടങ്ങളും ഫലഭൂയിഷ്ഠമായ മണ്ണും വൈവിധ്യമാർന്ന കൃഷികളും കട്ടക്കളങ്ങളും ശർക്കരനിർമ്മാണകേന്ദ്രങ്ങളും ഭക്തിസാന്ദ്രമായ ആരാധനാലയങ്ങളും, അറിവിന്റെ വാതായനങ്ങൾ തുറന്ന് ഉയരങ്ങളിലേക്ക് കൈപിടിച്ചുയർത്തുന്ന വിദ്യാലയങ്ങളും ലാളിത്യം നിറഞ്ഞ ജീവിതവും ഉള്ള ഒരു കൊച്ചുഗ്രാമം.അവിടെ, മാനവസാഹോദര്യത്തിന്റെ ഈറ്റില്ലമായി,സൗഹാർദ്ദത്തിന്റെ വിളഭൂമിയായി, ദശാബ്ദങ്ങൾ അണിയിച്ച തിലകക്കുറിയായി , പുതുതലമുറയ്ക്ക് ജ്ഞാനത്തിന്റെ ദീപമായി, പ്രഭ വിതറുന്നു ഇന്നും സെൻറ് ജോസഫ്സ് ഹൈസ്കൂൾ
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഈ സ്കൂളിന്റെ രക്ഷാധികാരി മാർ ജോസഫ് പെരുന്തോട്ടവും കോർപ്പറേറ്റ് മാനേജർ റവ.ഫാ.മനോജ് കറുകയിലും ഇപ്പോഴത്തെ ലോക്കൽ മാനേജർ ബഹുമാനപ്പെട്ട ആൻറണി പോരുർക്കര അച്ചനുമാണ്.
ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഈ സ്കൂളിന്റെ രക്ഷാധികാരി മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയും കോർപ്പറേറ്റ് മാനേജർ റവ.ഫാ.മനോജ് കറുകയിലുമാണ്. ലോക്കൽ മാനേജർ ബഹുമാനപ്പെട്ട ആൻറണി പോരുർക്കര അച്ചനാണ്.


== ചരിത്രം ==
== ചരിത്രം ==
വരി 63: വരി 76:
[[സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/ഭൗതികസൗകര്യങ്ങൾ|തുടർന്ന് വായിക്കുക]]
[[സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/ഭൗതികസൗകര്യങ്ങൾ|തുടർന്ന് വായിക്കുക]]
==തിരികെ സ്കൂളിലേക്ക്==
==തിരികെ സ്കൂളിലേക്ക്==
പുത്തൻ പ്രതീക്ഷകൾക്കും പുതുപുത്തൻ സ്വപ്നങ്ങൾക്കും നിറചാർത്തേകി പുതിയൊരു അധ്യായന വർഷം ആരംഭിക്കുകയാണ്. 2021 നവംബർ 1 കേരള പിറവി ദിനത്തിൽ കേരളത്തിലെ വിദ്യാലയങ്ങൾക്ക് പുതുപ്പി റവിയാണ്
പുത്തൻ പ്രതീക്ഷകൾക്കും പുതുപുത്തൻ സ്വപ്നങ്ങൾക്കും നിറചാർത്തേകി പുതിയൊരു അധ്യായന വർഷം ആരംഭിക്കുകയാണ്. 2021 നവംബർ 1 കേരള പിറവി ദിനത്തിൽ കേരളത്തിലെ വിദ്യാലയങ്ങൾക്ക് പുതുപ്പിറവിയാണ്. കോവിഡ് എന്ന മഹാമാരി കീഴടക്കിയ നീണ്ട ഒന്നര വർഷം .  വിദ്യാലയ മുറ്റത്ത് അറിവിന്റെ മധുരം നുണഞ്ഞ് കളിചിരികളാൽ ഉല്ലസിച്ചു പാറി പറന്നു നടക്കേണ്ട ബാല്യവും കൗമാരവും വീടിനുള്ളിൽ ഓഫ്‌ലൈൻ  ക്ലാസ്സുകളിൽ ഒതുങ്ങിക്കൂടിയ നാളുകൾക്ക് അവസാനമായി. അധ്യാപകരുടെയും അനധ്യാപകരുടെയും മാതാപിതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ  കുട്ടികളെ എതിരേൽക്കാൻ  നമ്മുടെ  സ്കൂളും പ്രവർത്തന സജ്ജമായി .
[[സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/ഭൗതികസൗകര്യങ്ങൾ|തുടർന്ന് വായിക്കുക]]
[[തിരികെ സ്കൂളിലേക്ക്|തുടർന്ന് വായിക്കുക]]
==തനതു പ്രവർത്തനങ്ങൾ==
*ദിശ ബ്രിഡ്ജ് പ്രോഗ്രാം[[ദിശ ബ്രിഡ്ജ് പ്രോഗ്രാം|തുടർന്ന് വായിക്കുക]]
*ENDEAVOUR 21 [[ENDEAVOUR 21 |തുടർന്ന് വായിക്കുക]]
*ദിനാചരണങ്ങൾ
*ഓൺലൈൻ ക്ലാസ്സ‍് അസംബ്ലികൾ
*പ്രഗൽഭ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തൽ
==നേട്ടങ്ങൾ 2021-2022==


*എസ്എസ്എൽസി ഫുൾ എ പ്ലസ്[[നേട്ടങ്ങൾ|തുടർന്ന് വായിക്കുക]]
*ശാസ്ത്രരംഗം2021-2022[[സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/നേട്ടങ്ങൾ|തുടർന്ന് വായിക്കുക]]


==പാഠ്യേതര പ്രവർത്തനങ്ങൾ  ==
==പാഠ്യേതര പ്രവർത്തനങ്ങൾ  2021-2022==
*പരിസ്ഥിതി ദിനം  [[സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/പരിസ്ഥിതി ദിനം|തുടർന്ന് വായിക്കുക]]
*പരിസ്ഥിതി ദിനം  [[സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/പരിസ്ഥിതി ദിനം|തുടർന്ന് വായിക്കുക]]
*വായനാദിനവും വായന വാരാചരണവും [[സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/വായനാദിനം|തുടർന്ന് വായിക്കുക]]https://schoolwiki.in/index.php?
*വായനാദിനവും വായന വാരാചരണവും [[സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/വായനാദിനം|തുടർന്ന് വായിക്കുക]]
 
*ജൂൺ 21 യോഗാ ദിനം[[ജൂൺ 21 യോഗാ ദിനം|തുടർന്ന് വായിക്കുക]]
*ജൂൺ 26 ലഹരി വിരുദ്ധ ദിനം[[ജൂൺ 26 ലഹരി വിരുദ്ധ ദിനം|തുടർന്ന് വായിക്കുക]]   
*ജൂലൈ5 ബഷീർ ദിനം[[ജൂലൈ5 ബഷീർ ദിനം|തുടർന്ന് വായിക്കുക]] 
*ഹിരോഷിമാ ദിനം[[ഹിരോഷിമാ ദിനം|തുടർന്ന് വായിക്കുക]]         
*ക്വിറ്റിന്ത്യാ ദിനം[[ക്വിറ്റിന്ത്യാ ദിനം|തുടർന്ന് വായിക്കുക]] 
*ആഗസ്റ്റ്15സ്വാതന്ത്ര്യ ദിനം[[ആഗസ്റ്റ്15സ്വാതന്ത്ര്യ ദിനം|തുടർന്ന് വായിക്കുക]] 
*ഓണാഘോഷം [[സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/ഓണാഘോഷം|തുടർന്ന് വായിക്കുക]]
 
*ആസാദി കാ അമൃത മഹോത്സവം[[ആസാദി കാ അമൃത മഹോത്സവം|തുടർന്ന് വായിക്കുക]] 
*സെപ്റ്റംബർ15 അദ്ധ്യാപക ദിനം[[സെപ്റ്റംബർ15 അദ്ധ്യാപക ദിനം|തുടർന്ന് വായിക്കുക]] 
*സെപ്റ്റംബർ14 ദേശീയ പോഷൺ ദിനാചരണം[[സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/സെപ്റ്റംബർ14 ദേശീയ പോഷൺ ദിനാചരണം|തുടർന്ന് വായിക്കുക]] 
*സെപ്റ്റംബർ14 ദേശീയഹിന്ദി ദിനം[[സെപ്റ്റംബർ14 ദേശീയഹിന്ദി ദിനം|തുടർന്ന് വായിക്കുക]] 
*ഓസോൺ ദിനം[[ഓസോൺ ദിനം|തുടർന്ന് വായിക്കുക]] 
*ഗാന്ധിജയന്തി ദിനാഘോഷം[[ഗാന്ധിജയന്തി ദിനാഘോഷം|തുടർന്ന് വായിക്കുക]] 
*വന്യജീവി ദിനാചരണം[[വന്യജീവി ദിനാചരണം|തുടർന്ന് വായിക്കുക]] 
*കേരളപ്പിറവി[[കേരളപ്പിറവി|തുടർന്ന് വായിക്കുക]] 
*ശിശുദിനം[[ശിശുദിനം|തുടർന്ന് വായിക്കുക]] 
*ദേശീയ ഭരണഘടനാ ദിനം[[ദേശീയ ഭരണഘടനാ ദിനം|തുടർന്ന് വായിക്കുക]] 
*ഗണിത ശാസ്ത്ര ദിനം[[ഗണിത ശാസ്ത്ര ദിനം|തുടർന്ന് വായിക്കുക]] 
*സത്യമേവ ജയതേ [[സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/|തുടർന്ന് വായിക്കുക]]
*സത്യമേവ ജയതേ [[സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/|തുടർന്ന് വായിക്കുക]]
*ജൂൺ 21 യോഗാ ദിനം [[സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/|തുടർന്ന് വായിക്കുക]]
*ക്രിസ്തുമസ് ആഘോഷം[[ക്രിസ്തുമസ് ആഘോഷം|തുടർന്ന് വായിക്കുക]]
     
*അതിജീവനം[[മാതൃഭാഷാ ദിനം|തുടർന്ന് വായിക്കുക]]
ജൂൺ 26 ലഹരി വിരുദ്ധ ദിനം
*ദേശീയ ബാലികാദിനം[[ദേശീയ ബാലികാദിനം|തുടർന്ന് വായിക്കുക]]
        ജൂൺ 26 ലഹരി വിരുദ്ധ ദിനമായി ആചരിച്ചു. ജനമൈത്രി പോലീസ് അവതരിപ്പിച്ച ലഹരി വിരുദ്ധ നാടകം, " ലഹരി അല്ല ജീവിതം, ജീവിതമാണ് ലഹരി"യുടെ യൂട്യൂബ് ലിങ്ക് കുട്ടികളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു കുട്ടികളെ ബോധവൽക്കരിച്ചു. സാമൂഹികനീതി വകുപ്പും എക്സൈസ് വകുപ്പും ചേർന്ന് നടത്തിയ ബോധവൽക്കരണ ക്ലാസിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.
*മാതൃഭാഷാ ദിനം[[മാതൃഭാഷാ ദിനം|തുടർന്ന് വായിക്കുക]]
ജൂലൈ5 ബഷീർ ദിനം
==പി റ്റി എ==
      കഥയുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു. അദ്ദേഹത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി യുടെ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ കൊടുത്തു. അനുസ്മരണത്തിന്റെ വീഡിയോയും നൽകി. അദ്ദേഹത്തിന്റെ കൃതികളെ കുറിച്ചുള്ള അറിവ് പരിശോധിക്കുന്നതിനായി ഗൂഗിൾ ഫോമിൽ തയ്യാറാക്കിയ ചോദ്യാവലികൾ ക്ലാസ് ഗ്രൂപ്പുകളിൽ കൊടുത്തു.കുട്ടികൾ ഉത്തരങ്ങൾ രേഖപ്പെടുത്തി അയച്ചു.
പുന്നത്തുറ സെൻറ് ജോസഫ് സ്കൂളിലെ പിടിഎ വളരെ സ്തുത്യർഹമായ സേവനം കാഴ്ചവെക്കുന്നു.ശ്രീ സുനിൽ എസ് പിടി എ പ്രസിഡന്റായും പ്രിയമ്മ ലാലിച്ചൻ എം പി ടി എ പ്രസിഡൻറായും ആയും സേവനം ചെയ്യുന്നു. 2021 ഒക്ടോബർ രണ്ടാം തീയതി മുതൽ നവംബർ ഒന്നു വരെ കളിമുറ്റം ഒരുക്കുന്നതിനായി വളരെ ശക്തമായ പിന്തുണ നൽകി
ഹിരോഷിമാ ദിനം
[[പി റ്റി എ|തുടർന്ന് വായിക്കുക]]
              ഹിരോഷിമ ദിനത്തിൽ, ഈ ദിനവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വാർത്തകളും അടങ്ങിയ സന്ദേശം കുട്ടികൾക്ക് നൽകി. ഹിരോഷിമ- നാഗസാക്കി ബോംബ് ആക്രമണങ്ങളുടെ വീഡിയോ ആഷിഷ് സാർ കുട്ടികളുടെ ഗ്രൂപ്പുകളിൽ നൽകി
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ക്വിറ്റിന്ത്യാ ദിനം
*മാർ ജോസഫ് പെരുന്തോട്ടം ആർച്ചുബിഷപ്പ് ചങ്ങനാശ്ശേരി അതിരൂപത [[മാർ ജോസഫ് പെരുന്തോട്ടം ആർച്ചുബിഷപ്പ് ചങ്ങനാശ്ശേരി അതിരൂപത|തുടർന്ന് വായിക്കുക]]
            ക്വിറ്റിന്ത്യാ ദിനവുമായി ബന്ധപ്പെട്ട വീഡിയോയും സന്ദേശവും കുട്ടികളുടെ ഗ്രൂപ്പുകളിൽ നൽകി.
*മാർ ജോർജ്ജ് വലിയമറ്റം തലശ്ശേരിരൂപത മുൻ മെത്രാൻ[[മാർ ജോർജ്ജ് വലിയമറ്റം തലശ്ശേരി രൂപത മുൻ മെത്രാൻ|തുടർന്ന് വായിക്കുക]]
സ്വാതന്ത്ര്യ ദിനം
*v s നാരായണസാമീ (CSIR-NEERI)
              എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം ആഗസ്റ്റ് പതിനാലാം തീയതി 3pm ന് ഗൂഗിൾ പ്ളാറ്റ്ഫോമിൽ നടത്തി. പ്രസ്തുത സമ്മേളനത്തിൽ സിസ്റ്റർ ജോളി ജോസഫ് സ്വാഗതമാശംസിച്ചു.
 
HM അധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർത്ഥിയും മുൻ സൈന്യത്തിനും ആയ ശ്രീ സാബുമോൻ എം ജെ  ആനിക്കാമറ്റം സ്വാതന്ത്ര്യദിന സന്ദേശം കുട്ടികൾക്ക് നൽകി. റെഡ്ക്രോസ് അംഗങ്ങൾ ദേശഭക്തിഗാനം ആലപിച്ചു. PTA പ്രസിഡന്റ് ശ്രീ സുനിൽ  S ആശംസകളർപ്പിച്ചു. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട മികച്ച ഒരു സ്കിറ്റ് കുട്ടികൾ അവതരിപ്പിച്ചു. അധ്യാപിക ലാൽസി പി മാത്യുവിന്റെ കൃതജ്ഞതയോടെ സമ്മേളനം അവസാനിച്ചു. ആഗസ്റ്റ്15ന് രാവിലെ 8.15ന് സ്കൂൾ മാനേജർ ഫാദർ ആന്റണി പോരുക്കര ദേശീയ പതാക ഉയർത്തി. കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
==ചിത്രശാല==
    കുട്ടികൾക്കായി പ്രസംഗ മത്സരം, ക്വിസ്മത്സരം, ദേശഭക്തിഗാന മത്സരം എന്നിവയും നടത്തി..
[[സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/ചിത്രശാല|തുടർന്ന് വായിക്കുക]]
  സദ്ഭാവനാ ദിനം
 
          ആഗസ്റ്റ്18ന് സദ്ഭാവനാ ദിന പ്രതിജ്ഞ നടത്തി.
ആസാദി കാ അമൃത മഹോത്സവം
        കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച അമൃത് മഹോത്സവം പദ്ധതിയുടെ ഭാഗമായ ദേശീയ ഗാനാലാപന ത്തിൽ വിദ്യാർഥികളും അധ്യാപകരും പങ്കെടുക്കുകയും സർട്ടിഫിക്കറ്റുകൾ നേടുകയും ചെയ്തു.
സെപ്റ്റംബർ 5 അദ്ധ്യാപക ദിനം
    അധ്യാപകദിനം സമുചിതമായി ആചരിച്ചു. കുട്ടികൾ ക്ലാസ് ഗ്രൂപ്പുകളിൽ അധ്യാപകർക്ക് ആശംസകൾ നേർന്നു വിദ്യാർഥികൾക്ക് ഓൺലൈനായി വിദ്യാർത്ഥി- അധ്യാപക മത്സരവും ആശംസകാർഡ് നിർമാണം മത്സരവും നടത്തപ്പെട്ടു. BRC സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ അധ്യാപകദിനം പരിപാടിയിൽ അധ്യാപകർ സംബന്ധിച്ചു.
സെപ്റ്റംബർ14 ദേശീയ പോഷൺ ദിനാചരണം
  ദേശീയ പോഷൺ ദിനം സമുചിതമായി നടത്തപ്പെട്ടു. സെപ്റ്റംബർ 14 ചൊവ്വാഴ്ച വൈകിട്ട് 8.30ന് ഗൂഗിൾ മീറ്റ് ലൂടെയാണ് ചടങ്ങുകൾ നടന്നത്. എല്ലാ വിദ്യാർത്ഥികളും മാതാപിതാക്കളും അധ്യാപക-അനധ്യാപകരും ഈ മീറ്റിംഗിൽ പങ്കെടുത്തു. Dr. Sunitha Sajan നയിച്ച ക്ലാസ് അത്യധികം  ഉപകാരപ്രദമായിരുന്നു. പോഷകാഹാര ത്തിന്റെ പ്രാധാന്യം, അതിലൂടെ ലഭിക്കുന്ന ആരോഗ്യം ഇതായിരുന്നു ക്ലാസിന്റെ വിഷയം. കുട്ടികൾ വളരെ താല്പര്യത്തോടെ ക്ലാസ്സിൽ പങ്കെടുത്തു.
സെപ്റ്റംബർ14 ദേശീ യ ഹിന്ദി ദിനം
      ദേശീയ ഹിന്ദി ദിനത്തോടനുബന്ധിച്ച് ഹിന്ദി അധ്യാപിക സിസ്റ്റർ ജോളി ജോസഫ് കുട്ടികൾക്കായി പോസ്റ്റർ രചന മത്സരം, വായനാ മത്സരം തുടങ്ങിയവ നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ഓസോൺ ദിനം
        ഓസോൺ ദിന സന്ദേശങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ കൊടുത്തു.5 മുതൽ 10 വരെയുള്ള ക്ലാസ്സിലെ കുട്ടികൾ ഒത്തൊരുമിച്ച് അവരായിരിക്കുന്ന ഇടങ്ങളിൽനിന്ന് ഓസോൺ പാളിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്ന പോസ്റ്ററുകൾ തയ്യാറാക്കി.അതിന്റെ വീഡിയോ എടുത്തു ഓരോ ക്ലാസ്സിന്റെതായ ഒരു വീഡിയോ ആക്കി ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു.
ഗാന്ധിജയന്തി ദിനാഘോഷം
    2021 ഒക്ടോബർ 2 ശനിയാഴ്ച8.30pm ന് ഗാന്ധിജയന്തി ദിനാഘോഷം ഗൂഗിൾ മീറ്റിലൂടെ നടന്നു. മുഖ്യപ്രഭാഷണം നടത്തിയ പ്രൊഫസർ ബാബു ജോസഫ് ഗാന്ധിജിയുടെ വ്യക്തിത്വത്തിന്റെ വിവിധ ത ലങ്ങളെക്കുറിച്ച് പ്രതിപാദിച്ചു. ഗാന്ധിജി- ക്വിസ് ഓൺലൈൻ ലൈവ് ആയി നടത്തപ്പെട്ടു. കുട്ടികൾക്ക് മത്സരങ്ങൾ നടത്തി. UP വിഭാഗത്തിന് ഗാന്ധിജിയുടെ ചിത്രം വരയ്ക്കാനും HS വിഭാഗത്തിന് ഗാന്ധിജിയുടെ ചിത്രത്തിന് അടിക്കുറിപ്പ് എഴുതാനും ആയിരുന്നു മത്സരം.
ഗാന്ധിജയന്തി ദിനത്തിൽ രാവിലെ 10 മണി മുതൽ അധ്യാപകരും അനധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് സ്കൂളും പരിസരവും ശുചിയാക്കി.
കേരളപ്പിറവി
      നവംബർ14 കേരളപ്പിറവി ആഘോഷിച്ചു. കുട്ടികൾക്ക് വിവിധ മത്സരങ്ങൾ നടത്തി. HS വിഭാഗത്തിന് ഗാനാലാപന മത്സരവും UP വിഭാഗത്തിന് ആശംസകാർഡ് നിർമാണമത്സരവും ആണ് നടത്തിയത്.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==




*മാർ ജോർജ്ജ് വലിയമററം‍
*മാർ ജോസഫ് പെരുന്തോട്ടം‍
* v s  നാരായണസാമീ (N E N R I  Cheenai)


==ചിത്രശാല==
[[സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/ചിത്രശാല|തുടർന്ന് വായിക്കുക]]




==പത്രവാർത്തകളിലൂടെ==
== വഴികാട്ടി ==


== സ്കൂളിന്റെ പ്രധാനാധ്യാപകർ ==


{{#multimaps:9.660865,76.601337|zoom=13}}
" |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
കോട്ടയത്ത് നിന്ന്  16കി.മി.  കിഴക്ക് മണർകാട് പാലാ റൂട്ടിൽ
* അയർക്കുന്നം----ഭാഗത്തു നിന്ന് വരുന്നവർ പുന്നത്തുറ കുരിശുപള്ളിയിൽ ബസ് ഇറങ്ങി ..ഇടതുവശത്തേക്ക് 1.5 കിലോമീറ്റർ പോവുക.
* കിടങ്ങൂർ---ഭാഗത്തു നിന്ന് വരുന്നവർ പുന്നത്തുറ കുരിശുപള്ളിയിൽ ബസ് ഇറങ്ങി .....വലത്തേക്ക്.......1.5 കിലോമീറ്റർ പോവുക.
}|


<!--visbot  verified-chils->-->
== സ്കൂളിന്റെ പ്രധാനാധ്യാപകർ ==


{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible"
വരി 218: വരി 245:
|20021
|20021
|-}
|-}
== വഴികാട്ടി ==
{{#multimaps:9.660865,76.601337|zoom=13}}
" |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* അയർക്കുന്നം----ഭാഗത്തു നിന്ന് വരുന്നവർ പുന്നത്തുറ കുരിശുപള്ളിയിൽ ബസ് ഇറങ്ങി ..ഇടതുവശത്തേക്ക് 1.5 കിലോമീറ്റർ പോവുക.
* കിടങ്ങൂർ---ഭാഗത്തു നിന്ന് വരുന്നവർ പുന്നത്തുറ കുരിശുപള്ളിയിൽ ബസ് ഇറങ്ങി .....വലത്തേക്ക്.......1.5 കിലോമീറ്റർ പോവുക.
}|
<!--visbot  verified-chils->-->

14:03, 22 ജൂൺ 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ
വിലാസം
പുന്നത്തുറ

സെന്റ് ജോസഫ്സ് എച്ച് എസ്
,
പുന്നത്തുറ ഈസ്റ്റ് പി.ഒ.
,
686583
,
കോട്ടയം ജില്ല
സ്ഥാപിതം5 - ജൂലൈ - 1950
വിവരങ്ങൾ
ഇമെയിൽsjhspunnathura@gmail.com
കോഡുകൾ
സ്കൂൾ കോഡ്31042 (സമേതം)
യുഡൈസ് കോഡ്32100300212
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ55
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന സി സി
പി.ടി.എ. പ്രസിഡണ്ട്സുനിൽ എസ്
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയമ്മ ലാലിച്ചൻ
അവസാനം തിരുത്തിയത്
22-06-2022Punnathura
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



                                മീനച്ചിലാറിന്റെ കളകളാരവം കേട്ടുണരുന്ന പ്രകൃതിരമണീയമായ പുന്നത്തുറഗ്രാമം .കുന്നുകളും കരിമ്പിൻ പാടങ്ങളും ഫലഭൂയിഷ്ഠമായ മണ്ണും വൈവിധ്യമാർന്ന കൃഷികളും കട്ടക്കളങ്ങളും ശർക്കരനിർമ്മാണകേന്ദ്രങ്ങളും ഭക്തിസാന്ദ്രമായ ആരാധനാലയങ്ങളും, അറിവിന്റെ വാതായനങ്ങൾ തുറന്ന് ഉയരങ്ങളിലേക്ക് കൈപിടിച്ചുയർത്തുന്ന വിദ്യാലയങ്ങളും ലാളിത്യം നിറഞ്ഞ ജീവിതവും ഉള്ള ഒരു കൊച്ചുഗ്രാമം.അവിടെ, മാനവസാഹോദര്യത്തിന്റെ ഈറ്റില്ലമായി,സൗഹാർദ്ദത്തിന്റെ വിളഭൂമിയായി,  ദശാബ്ദങ്ങൾ അണിയിച്ച തിലകക്കുറിയായി , പുതുതലമുറയ്ക്ക് ജ്ഞാനത്തിന്റെ ദീപമായി, പ്രഭ വിതറുന്നു ഇന്നും സെൻറ് ജോസഫ്സ് ഹൈസ്കൂൾ

മാനേജ്മെന്റ്

ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഈ സ്കൂളിന്റെ രക്ഷാധികാരി മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയും കോർപ്പറേറ്റ് മാനേജർ റവ.ഫാ.മനോജ് കറുകയിലുമാണ്. ലോക്കൽ മാനേജർ ബഹുമാനപ്പെട്ട ആൻറണി പോരുർക്കര അച്ചനാണ്.

ചരിത്രം

ചരിത്രത്താളുകളിൽ സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെട്ട് , പുന്നത്തുറ എന്ന കൊച്ചു ഗ്രാമത്തിൽ ഒരു നൂറ്റാണ്ടിലേറെയായി അനേകർക്ക് അക്ഷരവെളിച്ചം പ്രദാനം ചെയ്യുന്ന പ്രകാശഗോപുരമായി സെന്റ് ജോസഫ് ഹൈസ്കൂൾ പരിലസിക്കുന്നുതുടർന്ന് വായിക്കൂ

ഭൗതികസൗകര്യങ്ങൾ

മീനച്ചിലാറും പന്നഗം തോടും അതിരിടുന്ന മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .പൗരാണികമായ പഴയ കെട്ടിടത്തിൽ യു പി ക്ലാസുകൾ പ്രവർത്തിക്കുന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിൽ കമ്പ്യൂട്ടർ ലാബും ഹൈസ്കൂൾ ക്ലാസ്സുകളും പ്രവർത്തിക്കുന്നു തുടർന്ന് വായിക്കുക

തിരികെ സ്കൂളിലേക്ക്

പുത്തൻ പ്രതീക്ഷകൾക്കും പുതുപുത്തൻ സ്വപ്നങ്ങൾക്കും നിറചാർത്തേകി പുതിയൊരു അധ്യായന വർഷം ആരംഭിക്കുകയാണ്. 2021 നവംബർ 1 കേരള പിറവി ദിനത്തിൽ കേരളത്തിലെ വിദ്യാലയങ്ങൾക്ക് പുതുപ്പിറവിയാണ്. കോവിഡ് എന്ന മഹാമാരി കീഴടക്കിയ നീണ്ട ഒന്നര വർഷം . വിദ്യാലയ മുറ്റത്ത് അറിവിന്റെ മധുരം നുണഞ്ഞ് കളിചിരികളാൽ ഉല്ലസിച്ചു പാറി പറന്നു നടക്കേണ്ട ബാല്യവും കൗമാരവും വീടിനുള്ളിൽ ഓഫ്‌ലൈൻ ക്ലാസ്സുകളിൽ ഒതുങ്ങിക്കൂടിയ നാളുകൾക്ക് അവസാനമായി. അധ്യാപകരുടെയും അനധ്യാപകരുടെയും മാതാപിതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ കുട്ടികളെ എതിരേൽക്കാൻ നമ്മുടെ സ്കൂളും പ്രവർത്തന സജ്ജമായി . തുടർന്ന് വായിക്കുക

തനതു പ്രവർത്തനങ്ങൾ

നേട്ടങ്ങൾ 2021-2022

പാഠ്യേതര പ്രവർത്തനങ്ങൾ 2021-2022

പി റ്റി എ

പുന്നത്തുറ സെൻറ് ജോസഫ് സ്കൂളിലെ പിടിഎ വളരെ സ്തുത്യർഹമായ സേവനം കാഴ്ചവെക്കുന്നു.ശ്രീ സുനിൽ എസ് പിടി എ പ്രസിഡന്റായും പ്രിയമ്മ ലാലിച്ചൻ എം പി ടി എ പ്രസിഡൻറായും ആയും സേവനം ചെയ്യുന്നു. 2021 ഒക്ടോബർ രണ്ടാം തീയതി മുതൽ നവംബർ ഒന്നു വരെ കളിമുറ്റം ഒരുക്കുന്നതിനായി വളരെ ശക്തമായ പിന്തുണ നൽകി തുടർന്ന് വായിക്കുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

തുടർന്ന് വായിക്കുക




വഴികാട്ടി

{{#multimaps:9.660865,76.601337|zoom=13}}

" |വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കോട്ടയത്ത് നിന്ന് 16കി.മി. കിഴക്ക് മണർകാട് പാലാ റൂട്ടിൽ

  • അയർക്കുന്നം----ഭാഗത്തു നിന്ന് വരുന്നവർ പുന്നത്തുറ കുരിശുപള്ളിയിൽ ബസ് ഇറങ്ങി ..ഇടതുവശത്തേക്ക് 1.5 കിലോമീറ്റർ പോവുക.
  • കിടങ്ങൂർ---ഭാഗത്തു നിന്ന് വരുന്നവർ പുന്നത്തുറ കുരിശുപള്ളിയിൽ ബസ് ഇറങ്ങി .....വലത്തേക്ക്.......1.5 കിലോമീറ്റർ പോവുക.

}|

സ്കൂളിന്റെ പ്രധാനാധ്യാപകർ

മുൻ സാരഥികൾ
ക്രമനമ്പർ പേര് വർഷം
1 ശ്രീ പി ടി ചാക്കോ 1960-1963
2 ഫാദർ ജോർജ് വെള്ളാപ്പള്ളി 1963-1965
3 ശ്രീ കെ റ്റി ആൻറണി 1965-1967
4 ശ്രീ പി കെ ജോസഫ് 1967-1968
5 ശ്രീ ജെ പുല്ലാട്ട് 1968-1971
6 ശ്ര ജെ എം മത്തായി 1971-1972
7 ശ്രീ എ പി കുര്യൻ 1972-1973
8 ശ്രീ പി എം ജോസഫ് 1973-1976
9 ജെ പുല്ലാട്ട് 1976-1977
10 ശ്രീഎബ്രഹാം കോര 1977-1985
11 ശ്രീ കെ ഇ ചാക്കോ 1985 -1986
12 ശ്രീ ടി ടി ദേവസ്യ 1986-1987
13 ശ്രീ കെ വി തോമസ് 1987-1989
14 ശ്രീമതി ഗ്രേസി സി സി 1989-1991
15 ശ്രീമതി അന്നമ്മ എം 1991 -1993
16 പി ടി ദേവസ്യ 1993 -2000
17 ശ്രീമതി പി എ മേരി 2000-2003
18 ശ്രീ വത്സമ്മ ജേക്കബ് 2003-2006
19 ശ്രീമതി റോസമ്മ ജോസഫ് 2006-2009
20 സി.ഫിലോമിന പി സി 2009-2013
21 സിസ്റ്റർ അന്നമ്മ എ എം 2013-20016
21 ശ്രീമതി റെജി റ്റി റ്റി 2016-2021
23 ശ്രീമതി ബീന സി സി 20021