"ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |

(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 212 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{VHSSchoolFrame/Header}} | |||
{{prettyurl|G.V.H.S.S.PAYYOLI}} | {{prettyurl|G.V.H.S.S.PAYYOLI}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=തിക്കോടി | ||
| വിദ്യാഭ്യാസ ജില്ല= വടകര | |വിദ്യാഭ്യാസ ജില്ല=വടകര | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=16055 | ||
| സ്ഥാപിതദിവസം | |എച്ച് എസ് എസ് കോഡ്=10023 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്=911019 | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64549860 | ||
| | |യുഡൈസ് കോഡ്=32040800610 | ||
| | |സ്ഥാപിതദിവസം=1 | ||
| | |സ്ഥാപിതമാസം=6 | ||
| | |സ്ഥാപിതവർഷം=1957 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=തിക്കോടി | ||
| | |പിൻ കോഡ്=673529 | ||
| | |സ്കൂൾ ഫോൺ=0496 2602076 | ||
| പഠന | |സ്കൂൾ ഇമെയിൽ=vadakara16055@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=മേലടി | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =തിക്കോടി പഞ്ചായത്ത് | ||
| | |വാർഡ്=2 | ||
| | |ലോകസഭാമണ്ഡലം=വടകര | ||
| | |നിയമസഭാമണ്ഡലം=കൊയിലാണ്ടി | ||
| അദ്ധ്യാപകരുടെ എണ്ണം | |താലൂക്ക്=കൊയിലാണ്ടി | ||
| | |ബ്ലോക്ക് പഞ്ചായത്ത്=മേലടി | ||
| പ്രധാന | |ഭരണവിഭാഗം=സർക്കാർ | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കന്ററി | |||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കന്ററി | |||
|സ്കൂൾ തലം=8 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=1087 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=1067 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2958 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=103 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=279 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=346 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=56 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=123 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=10 | |||
|പ്രിൻസിപ്പൽ=പ്രദീപൻ .കെ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=സജിത്ത് കെ | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=കെ.എൻ. ബിനോയ് കുമാർ | |||
|പി.ടി.എ. പ്രസിഡണ്ട്=ബിജു കളത്തിൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുഷ പി | |||
|സ്കൂൾ ലീഡർ=അനിൽ | |||
|ഡെപ്യൂട്ടി സ്കൂൾ ലീഡർ= | |||
|മാനേജർ= | |||
|എസ്.എം.സി ചെയർപേഴ്സൺ= | |||
|സ്കൂൾവിക്കിനോഡൽ ഓഫീസർ= | |||
|ബി.ആർ.സി= | |||
|യു.ആർ.സി = | |||
|സ്കൂൾ ചിത്രം=16055 1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||

{{SSKSchool}} | |||
കോഴിക്കോട് ജില്ലയിലെ വടകരവിദ്യാഭ്യാസ ജില്ലയിൽ തിക്കോടി പഞ്ചായത്തിൽ പെരുമാൾപുരം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ജി.വി.എച്ച്.എസ്സ്.എസ്സ്.പയ്യോളി. '''. | |||
== ചരിത്രം == | |||
1957 ജൂണിലാണ് '''ഗവൺമെന്റ് സെക്കണ്ടറി സ്കൂൾ,പയ്യോളി,പ്രവർത്തിച്ചുതുടങ്ങിയത്. അതുവരെ ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് '''വടകര ബി.ഇ.എം, കൊയിലാണ്ടി ബോർഡ് സ്കൂൾ, എലത്തൂർ സി.എം.സി.സ്കൂൾ ''' എന്നീ സ്ഥാപനങ്ങളായിരുന്നു ആശ്രയം. ഈ സാഹചര്യത്തിലാണ് സ്കൂൾ സ്ഥാപിക്കാൻ കെ.അമ്പാടി നമ്പ്യാർ(പ്രസിഡണ്ട്) കെ.ഗോപാലക്കുറുപ്പ്(വൈസ് പ്രസിഡണ്ട്) , വി വി സുബ്രഹ്മണ്യഅയ്യർ (സെക്രട്ടറി), പി കുഞ്ഞബ്ദുള്ള(ജോയിന്റ് സെക്രട്ടറി), എൻ.പി.കൃഷ്ണമൂർത്തി(ട്രഷറർ), കെ.കുഞ്ഞനന്ദൻ നായർ (മെമ്പർ)ആയി തൃക്കോട്ടൂർ എഡ്യുക്കേഷൻ സൊസൈറ്റി രൂപം കൊള്ളുന്നത്. സൊസൈറ്റിയുടെ പ്രവർത്തനഫലമായി ഗവ:സെക്കണ്ടറി സ്കൂൾ,പയ്യോളി സ്ഥാപിക്കപ്പെട്ടു.''' | |||
കൂടുതൽ [[{{PAGENAME}}/ചരിത്രം|വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ== | |||
പയ്യോളി റെയിൽവെ സ്റ്റേഷനിൽനിന്നും ഒരു കിലോമീറ്റർ അകലെ നാഷനൽ ഹൈവെ യുടെ സമീപത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. സ്കൂളിന്റെ സമീപത്തായി മേലടി പ്രൈമറി ഹെൽത്ത് സെന്റർ സ്ഥിതി ചെയ്യുന്നു. മൂന്ന് നിലകളുള്ല രണ്ട് കെട്ടിടങ്ങൾ ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലും അറുപതോളം ക്ലാസ്സ് റൂമുകളും മൂന്ന് സ്മാർട്ട് റൂമുകളും ലാബ് സൗകര്യവും ഹൈസ്കൂൾ ഹയർ സെക്കണ്ടറി വി എച്ച് എസ് സി വിഭാഗങ്ങളിലായി ഉണ്ട്. ഹരിതാഭമായ പ്രകൃതി സ്കൂളിനെ ഏത് സമയവും തണൽ നൽകുന്നു. ലോകചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട പയ്യോളി ഹൈസ്കൂൾ ഗ്രൗണ്ട് കായിക രംഗത്ത് സ്കൂളിനെന്നും പ്രചോദനം നൽകുന്നു. ഹൈസ്ക്കൂൾ സെക്ഷനിൽ 55 ഡിവിഷനുകളും ഹൈട്ടെക്ക് ക്ലാസ്സ് റൂമായിക്കഴിഞ്ഞു. | |||
[[പ്രമാണം:16055-schoolnew.jpg|പകരം=schoolnew|നടുവിൽ]] | |||
[[ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | |||
== ഹയർ സെക്കന്ററി == | |||
[[പ്രമാണം:16055-HSS.jpeg|400px|HSS]] | |||
[[ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/ഹയർസെക്കന്ററി|കൂടുതൽ വായിക്കുക]] | |||
== അംഗീകാരങ്ങൾ == | |||
'''സമാനതകളില്ലാതെ GVHSS പയ്യോളി''' | |||
പയ്യോളി ഹൈ സ്കൂൾ ഇല്ലായ്മകളുടെ കയത്തിൽ നിന്ന് നേട്ടങ്ങളുടെ,വിജയങ്ങളുടെ പെരുമഴക്കാലത്തേക്ക് ....... സംസ്ഥാന തല കലാ കായിക മത്സരങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റിയ വിദ്യാലയം ഇപ്പോൾ മികച്ച പിടിഎ ക്കുള്ള സംസ്ഥാനതല അവാർഡ് കരസ്ഥമാക്കിയിരിക്കുകയാണ്. | |||
[[ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]] | |||
== | == '''പാഠ്യേതര പ്രവർത്തനങ്ങൾ '''== | ||
* [[{{PAGENAME}}/ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]] | |||
* [[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | |||
* [[{{PAGENAME}}/കലാമേള|കലാമേള]] | |||
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== | == '''സ്ക്കൂളിലെ മുൻ പ്രധാന അധ്യാപകർ''' == | ||
ശിശുപാലൻ,

ജാനകി

പാർവതി ടീച്ചർ

ലീല ടീച്ചർ

ടി.ഒ. ജോസഫ്

കൃഷ്ണൻ നായർ

വിജയവാണി

സൗമിനി

ഒ. ഭാരതി

നളിനി കണ്ടോത്ത്

ശശിധരൻമാസ്റ്റർ

രാമചന്ദ്രൻ,

കെ കെ കമല ടീച്ചർ

ചന്ദ്രൻ മാവിലാംകണ്ടി,

== | == '''സ്ക്കൂളിലെ പ്രധാന അധ്യാപകൻ''' == | ||
ജനകീയ പങ്കാളിത്തത്തോടെ പയ്യോളി ഹൈസ്ക്കൂളിന്റെ മുഖച്ഛായ മാറ്റിയ പ്രധാനാധ്യാപകൻ | |||
[[പ്രമാണം:16055-HM1.jpg|400px|thumb|center|BENOY KUMAR K N]] | |||
== പ്രശസ്തരായ | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
* | * പി.ടി.ഉഷ | ||
* യു. കെ കുമാരൻ | |||
* | * എവർ ഷൈൻ അലി | ||
* | * ഡോ. വിജയൻ(കാർഡിയോളജി) | ||
* വി ആർ സുധീഷ് | |||
* കലിങ്കാശശി | |||
* വിനീത് തിക്കോടി | |||
* പുഷ്പൻ തിക്കോടി | |||

==ചിത്രശാല== | |||
<gallery mode="packed" widths="250"> | |||
പ്രമാണം:16055 2.JPG|പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം - പ്രതിജ്ഞ | |||
പ്രമാണം:Kuttikkoottam inauguaration.jpg|കുട്ടിക്കൂട്ടം ഉദ്ഘാടനം | |||
പ്രമാണം:Power.jpg|അധ്യാപകർക്കുള്ള ഒരുദിവസത്തെ ഓറിയന്റേഷൻ പ്രോഗ്രാം- സർഗാലയ ഇരിങ്ങൽ | |||
പ്രമാണം:Little kites inauguaration.jpg|ലിറ്റിൽകൈറ്റ്സ് ഉദ്ഘാടനം - ഹെഡ്മാസ്റ്റർ ബിനോയ് കുമാർ കെ.എൻ | |||
പ്രമാണം:57-92.jpeg|1957-92 ബാച്ച് നിർമ്മിച്ചുനൽകിയ പൂന്തോട്ടം | |||
പ്രമാണം:DHANUS LIBRARY INAUGURATION.jpeg|എം.എൽ.എ. കാനത്തിൽ ജമീല ധനുസ് വായനശാല ഉദ്ഘാടനം ചെയ്യുന്നു | |||
പ്രമാണം:സർഗായനം 2022 .jpeg|സർഗായനം 2022 ബഹു:ജില്ലാ പഞ്ചായത്ത് അധ്യക്ഷ ഷീജാശശി ഉദ്ഘാടനം ചെയ്യുന്നു | |||
പ്രമാണം:യാത്രയയപ്പ് 2022.jpeg|യാത്രയയപ്പ് 2022. ബഹു:ജില്ലാ പഞ്ചായത്ത് അധ്യക്ഷ ഷീജാശശി, സാവിത്രി ടീച്ചറിനെ ആദരിക്കുന്നു | |||
പ്രമാണം:Ces.jpeg|യാത്രയയപ്പ് 2022. ബഹു:ജില്ലാ പഞ്ചായത്ത് അധ്യക്ഷ ഷീജാശശി, ശ്രീധരൻ മാസ്റ്ററെ ആദരിക്കുന്നു | |||
പ്രമാണം:Prn.jpeg|യാത്രയയപ്പ് 2022. ബഹു:ജില്ലാ പഞ്ചായത്ത് അധ്യക്ഷ ഷീജാശശി, പ്രകാശൻ മാസ്റ്ററെ ആദരിക്കുന്നു | |||
പ്രമാണം:സ്‍നേഹ ഭവനം1.jpeg|സ്നേഹഭവനം പയ്യോളി ഹൈസ്കൂൾ അധ്യാപകരുടെയും സ്കൗട്ട് & ഗൈഡ് യൂണിറ്റിന്റെയും സ്നേഹസമ്മാനമായി സമാഹരിച്ച ഒരുലക്ഷം രൂപ എഇഒ ഗോവിന്ദൻ മാഷിന് ഹെഡ്മാസ്റ്റർ ബിനോയ് കുമാർ ഏൽപ്പിക്കുന്നു. | |||
</gallery> | |||
*DIGITAL NEWS | |||
[https://www.youtube.com/watch?v=p7gDZKQBOAU യൂട്യൂബ് ചാനൽ] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* NH 17 ൽ കോഴിക്കോട് നിന്നും 37 കിലോമീറ്റർ വടക്കുഭാഗംസ്ഥിതി ചെയ്യുന്നു. | |||

{{Slippymap|lat=11.5058536|lon=75.6249598 |zoom=30|width=full|height=400|marker=yes}} | |||

19:06, 11 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ വടകരവിദ്യാഭ്യാസ ജില്ലയിൽ തിക്കോടി പഞ്ചായത്തിൽ പെരുമാൾപുരം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.വി.എച്ച്.എസ്സ്.എസ്സ്.പയ്യോളി. .
ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി | |

വിലാസം | |
തിക്കോടി തിക്കോടി പി.ഒ. , 673529 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1957 |
വിവരങ്ങൾ | |
ഫോൺ | 0496 2602076 |
ഇമെയിൽ | vadakara16055@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16055 (സമേതം) |
എച്ച് എസ് എസ് കോഡ് | 10023 |
വി എച്ച് എസ് എസ് കോഡ് | 911019 |
യുഡൈസ് കോഡ് | 32040800610 |
വിക്കിഡാറ്റ | Q64549860 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | മേലടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | മേലടി |
തദ്ദേശസ്വയംഭരണസ്ഥാപനം | തിക്കോടി പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1087 |
പെൺകുട്ടികൾ | 1067 |
ആകെ വിദ്യാർത്ഥികൾ | 2958 |
അദ്ധ്യാപകർ | 103 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 279 |
പെൺകുട്ടികൾ | 346 |
അദ്ധ്യാപകർ | 20 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 56 |
പെൺകുട്ടികൾ | 123 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രദീപൻ .കെ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | സജിത്ത് കെ |
പ്രധാന അദ്ധ്യാപകൻ | കെ.എൻ. ബിനോയ് കുമാർ |
സ്കൂൾ ലീഡർ | അനിൽ |
പി.ടി.എ. പ്രസിഡണ്ട് | ബിജു കളത്തിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സുഷ പി |
അവസാനം തിരുത്തിയത് | |
11-09-2024 | Sreejithkoiloth |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||

ചരിത്രം
1957 ജൂണിലാണ് ഗവൺമെന്റ് സെക്കണ്ടറി സ്കൂൾ,പയ്യോളി,പ്രവർത്തിച്ചുതുടങ്ങിയത്. അതുവരെ ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് വടകര ബി.ഇ.എം, കൊയിലാണ്ടി ബോർഡ് സ്കൂൾ, എലത്തൂർ സി.എം.സി.സ്കൂൾ എന്നീ സ്ഥാപനങ്ങളായിരുന്നു ആശ്രയം. ഈ സാഹചര്യത്തിലാണ് സ്കൂൾ സ്ഥാപിക്കാൻ കെ.അമ്പാടി നമ്പ്യാർ(പ്രസിഡണ്ട്) കെ.ഗോപാലക്കുറുപ്പ്(വൈസ് പ്രസിഡണ്ട്) , വി വി സുബ്രഹ്മണ്യഅയ്യർ (സെക്രട്ടറി), പി കുഞ്ഞബ്ദുള്ള(ജോയിന്റ് സെക്രട്ടറി), എൻ.പി.കൃഷ്ണമൂർത്തി(ട്രഷറർ), കെ.കുഞ്ഞനന്ദൻ നായർ (മെമ്പർ)ആയി തൃക്കോട്ടൂർ എഡ്യുക്കേഷൻ സൊസൈറ്റി രൂപം കൊള്ളുന്നത്. സൊസൈറ്റിയുടെ പ്രവർത്തനഫലമായി ഗവ:സെക്കണ്ടറി സ്കൂൾ,പയ്യോളി സ്ഥാപിക്കപ്പെട്ടു.
കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പയ്യോളി റെയിൽവെ സ്റ്റേഷനിൽനിന്നും ഒരു കിലോമീറ്റർ അകലെ നാഷനൽ ഹൈവെ യുടെ സമീപത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. സ്കൂളിന്റെ സമീപത്തായി മേലടി പ്രൈമറി ഹെൽത്ത് സെന്റർ സ്ഥിതി ചെയ്യുന്നു. മൂന്ന് നിലകളുള്ല രണ്ട് കെട്ടിടങ്ങൾ ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലും അറുപതോളം ക്ലാസ്സ് റൂമുകളും മൂന്ന് സ്മാർട്ട് റൂമുകളും ലാബ് സൗകര്യവും ഹൈസ്കൂൾ ഹയർ സെക്കണ്ടറി വി എച്ച് എസ് സി വിഭാഗങ്ങളിലായി ഉണ്ട്. ഹരിതാഭമായ പ്രകൃതി സ്കൂളിനെ ഏത് സമയവും തണൽ നൽകുന്നു. ലോകചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട പയ്യോളി ഹൈസ്കൂൾ ഗ്രൗണ്ട് കായിക രംഗത്ത് സ്കൂളിനെന്നും പ്രചോദനം നൽകുന്നു. ഹൈസ്ക്കൂൾ സെക്ഷനിൽ 55 ഡിവിഷനുകളും ഹൈട്ടെക്ക് ക്ലാസ്സ് റൂമായിക്കഴിഞ്ഞു.
ഹയർ സെക്കന്ററി
കൂടുതൽ വായിക്കുക
അംഗീകാരങ്ങൾ
സമാനതകളില്ലാതെ GVHSS പയ്യോളി
പയ്യോളി ഹൈ സ്കൂൾ ഇല്ലായ്മകളുടെ കയത്തിൽ നിന്ന് നേട്ടങ്ങളുടെ,വിജയങ്ങളുടെ പെരുമഴക്കാലത്തേക്ക് ....... സംസ്ഥാന തല കലാ കായിക മത്സരങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റിയ വിദ്യാലയം ഇപ്പോൾ മികച്ച പിടിഎ ക്കുള്ള സംസ്ഥാനതല അവാർഡ് കരസ്ഥമാക്കിയിരിക്കുകയാണ്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
സ്ക്കൂളിലെ മുൻ പ്രധാന അധ്യാപകർ
ശിശുപാലൻ,
ജാനകി
പാർവതി ടീച്ചർ
ലീല ടീച്ചർ
ടി.ഒ. ജോസഫ്
കൃഷ്ണൻ നായർ
വിജയവാണി
സൗമിനി
ഒ. ഭാരതി
നളിനി കണ്ടോത്ത്
ശശിധരൻമാസ്റ്റർ
രാമചന്ദ്രൻ,
കെ കെ കമല ടീച്ചർ
ചന്ദ്രൻ മാവിലാംകണ്ടി,
സ്ക്കൂളിലെ പ്രധാന അധ്യാപകൻ
ജനകീയ പങ്കാളിത്തത്തോടെ പയ്യോളി ഹൈസ്ക്കൂളിന്റെ മുഖച്ഛായ മാറ്റിയ പ്രധാനാധ്യാപകൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി.ടി.ഉഷ
- യു. കെ കുമാരൻ
- എവർ ഷൈൻ അലി
- ഡോ. വിജയൻ(കാർഡിയോളജി)
- വി ആർ സുധീഷ്
- കലിങ്കാശശി
- വിനീത് തിക്കോടി
- പുഷ്പൻ തിക്കോടി
ചിത്രശാല

പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം - പ്രതിജ്ഞ

കുട്ടിക്കൂട്ടം ഉദ്ഘാടനം

അധ്യാപകർക്കുള്ള ഒരുദിവസത്തെ ഓറിയന്റേഷൻ പ്രോഗ്രാം- സർഗാലയ ഇരിങ്ങൽ

ലിറ്റിൽകൈറ്റ്സ് ഉദ്ഘാടനം - ഹെഡ്മാസ്റ്റർ ബിനോയ് കുമാർ കെ.എൻ

1957-92 ബാച്ച് നിർമ്മിച്ചുനൽകിയ പൂന്തോട്ടം

എം.എൽ.എ. കാനത്തിൽ ജമീല ധനുസ് വായനശാല ഉദ്ഘാടനം ചെയ്യുന്നു

സർഗായനം 2022 ബഹു:ജില്ലാ പഞ്ചായത്ത് അധ്യക്ഷ ഷീജാശശി ഉദ്ഘാടനം ചെയ്യുന്നു

യാത്രയയപ്പ് 2022. ബഹു:ജില്ലാ പഞ്ചായത്ത് അധ്യക്ഷ ഷീജാശശി, സാവിത്രി ടീച്ചറിനെ ആദരിക്കുന്നു

യാത്രയയപ്പ് 2022. ബഹു:ജില്ലാ പഞ്ചായത്ത് അധ്യക്ഷ ഷീജാശശി, ശ്രീധരൻ മാസ്റ്ററെ ആദരിക്കുന്നു

യാത്രയയപ്പ് 2022. ബഹു:ജില്ലാ പഞ്ചായത്ത് അധ്യക്ഷ ഷീജാശശി, പ്രകാശൻ മാസ്റ്ററെ ആദരിക്കുന്നു

സ്നേഹഭവനം പയ്യോളി ഹൈസ്കൂൾ അധ്യാപകരുടെയും സ്കൗട്ട് & ഗൈഡ് യൂണിറ്റിന്റെയും സ്നേഹസമ്മാനമായി സമാഹരിച്ച ഒരുലക്ഷം രൂപ എഇഒ ഗോവിന്ദൻ മാഷിന് ഹെഡ്മാസ്റ്റർ ബിനോയ് കുമാർ ഏൽപ്പിക്കുന്നു.
- DIGITAL NEWS
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 17 ൽ കോഴിക്കോട് നിന്നും 37 കിലോമീറ്റർ വടക്കുഭാഗംസ്ഥിതി ചെയ്യുന്നു.