"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(പേജ് വിവരങ്ങള്‍)
(ചെ.) (Bot Update Map Code!)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 178 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GVHSS KULAKKADA}}
{{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl|GHSS sadanandapuram}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
 
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കുളക്കട
|സ്ഥലപ്പേര്=സദാനന്ദപുരം
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂള്‍ കോഡ്= 39023
|സ്കൂൾ കോഡ്=39014
| സ്ഥാപിതദിവസം= 01  
|എച്ച് എസ് എസ് കോഡ്=02119
| സ്ഥാപിതമാസം= 06  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1950
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= കുളക്കട.പി.ഒ, <br/>കൊല്ലം
|യുഡൈസ് കോഡ്=32130700501
| പിന്‍ കോഡ്= 691521
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഫോണ്‍= 04742615002
|സ്ഥാപിതമാസം=06
| സ്കൂള്‍ ഇമെയില്‍= ghskulakkada@yahoo.in
|സ്ഥാപിതവർഷം=1937
| സ്കൂള്‍ വെബ് സൈറ്റ്= http://ghskulakkada.webs.com
|സ്കൂൾ വിലാസം=ഗവ. എച്ച് എസ് എസ് സദാനന്ദപുരം
| ഉപ ജില്ല= കുളക്കട
|പോസ്റ്റോഫീസ്=സദാനന്ദപുരം
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=കൊല്ലം - 691531
| ഭരണം വിഭാഗം= സര്‍ക്കാര്‍
|സ്കൂൾ ഫോൺ=0474 2663900
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഇമെയിൽ=ghsssadanandapuram@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|ഉപജില്ല=കൊട്ടാരക്കര
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|വാർഡ്=19
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|ലോകസഭാമണ്ഡലം=മാവേലിക്കര
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=പത്തനാപുരം
| ആൺകുട്ടികളുടെ എണ്ണം= 2268
|താലൂക്ക്=കൊട്ടാരക്കര
| പെൺകുട്ടികളുടെ എണ്ണം= 2068
|ബ്ലോക്ക് പഞ്ചായത്ത്=വെട്ടിക്കവല
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം= 53
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍=   സിന്ധു
|പഠന വിഭാഗങ്ങൾ1=എൽ.പി
| പ്രധാന അദ്ധ്യാപകന്‍= ലില്ലിക്കുട്ടി 
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്= ജയകുമാര്‍
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| സ്കൂള്‍ ചിത്രം=kulakkada.jpg ‎|  
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=126
|പെൺകുട്ടികളുടെ എണ്ണം 1-10=105
|വിദ്യാർത്ഥികളുടെ എണ്ണം 1-10=231
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=105
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=161
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=15
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അനിത എം എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീല ചന്ദ്രൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=കമലമ്മ
|എം.പി.ടി.. പ്രസിഡണ്ട്=അജിത
|സ്കൂൾ ചിത്രം=39014-8.jpeg
|size=350px
|caption=
|ലോഗോ= 39014-9.jpeg
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ കൊട്ടാരക്കര ഉപജില്ലയിലെ സദാനന്ദപുരം എന്ന സ്‌ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം. കൊട്ടാരക്കരയിൽ നിന്ന് 4 കി.മി.മാറി , തിരുവനന്തപുരം സംസ്ഥാനപാതയുടെ ഇടതുവശത്ത് പ്രകൃതിസുന്ദരമായ കുന്നിന് മുകളിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം  1937  ൽ  ഹൈസ്കൂളായി മാറി.വെട്ടിക്കവല പഞ്ചായത്തിലെ  രണ്ട് ഗവൺമെന്റ്  ഹയർ സെക്കന്ററി സ്കൂളുകളിലൊന്നാണിത്.സ്കൂൾ നിലനില്ക്കുന്ന സ്ഥലം കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമം സംഭാവനയായി നല്കിയതാണ്.കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ ചരിത്രത്തിലെ  ശ്രദ്ധേയമായ നാഴികക്കല്ലുകളിൽ ഒന്നാണ് സദാനന്ദപുരം ഹയർ സെക്കന്ററി സ്കൂളിന്റെ സ്‌ഥാപനം.കൊട്ടാരക്കര താലൂക്കിൽ പത്തനാപുരം നിയോജക മണ്ഡലത്തിൽ സർവ്വേ നമ്പർ 327 / 7 ,328 / 7 ൽ ആണ് ഈ വിദ്യാലയം സ്‌ഥിതി  ചെയ്യുന്നത്. 4 .4 ഏക്കറിന്റെ വിശാലതയിൽ സ്‌ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ ചുമരുകൾ ചരിത്രത്തിന്റെ ഇന്ധനം പേറി ഇപ്പോഴും അക്ഷരത്തിന്റെ തിരി കെടാതെ സൂക്ഷിക്കുന്നു. 84 വർഷം മുൻപ് കൊളുത്തിയ അക്ഷരത്തിന്റെ പ്രകാശം എത്രയോ പഠിതാക്കൾക്ക് ഇരുട്ടിലെ വെളിച്ചമായി ,  ഉൾകാഴ്ചയായി മാറി.
 
== ചരിത്രം ==
തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമ്മയുടെ കാലത്താണ് സദാനന്ദപുരം ആശ്രമം സ്ഥാപിക്കപ്പെടുന്നത്. ശ്രീമദാനന്ദപുരത്തു അവധൂതൻമാർക്കും സന്ന്യാസിമാർക്കും ബ്രഹ്മചാരികൾക്കും സ്വസ്ഥമായി താമസിക്കുന്നതിനായി മുന്നൂറിലധികം ഏക്കർ  ഭൂമി മാർത്താണ്ഡവർമ്മ പതിച്ചു കൊടുത്തു. അവധൂതൻ ആയ സദാനന്ദ സ്വാമികളുടെ അഭ്യർത്ഥനയെ തുടർന്നായിരുന്നു അത്. ആശ്രമം സ്ഥാപിക്കപ്പെട്ടതോടെ ശ്രീമദാനന്ദപുരം സദാനന്ദപുരം ആയി. 
 
[[ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ചരിത്രം|കൂടുതൽ വായിക്കുക]]   


കുളക്കട കല്ലടയാറിന്‍റെ തീരത്ത് എം സി റോഡിന്‍റെഅരികിലായി സ്തിതിചെയ്യുന്ന ഈ സര്സ്വതി ക്ഷേത്രം
== ഭൗതികസൗകര്യങ്ങൾ ==
നാല്  ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ  ലാബും സയൻസ് ലാബുകളും ഉണ്ട് . രണ്ട്കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ആധുനിക പാചകപ്പുരയും ഡൈനിങ്ങ് ഹാളും സ്കൂളിനുണ്ട് .സ്കൂളിലെ എല്ലാ ഹൈസ്കൂൾ ഹയർസെക്കന്ററി ക്ലാസ്സ്മുറികളും ഇപ്പാൾ ഹൈടെക്കാണ്.


<BR>സ്കൂളിന്റെ സ്ഥാപകന്‍ <BR>ബ്രഹ്മശ്രീഭാനുഭാനു പണ്ടാരത്തില്‍
== സാരഥികൾ  ==
അനിത .എം .എസ് -പ്രിൻസിപ്പാൾ


== ചരിത്രം ==
ശ്രീല ചന്ദ്രൻ  -ഹെഡ്മിസ്ട്രസ്സ് 
കുളക്കട താമരശ്ശേരി നമ്പിമഠത്തില്‍ ബ്രമ്മശ്രീ ഭാനു ഭാനു പണ്ടാരത്തില്‍ 1910 ല്‍ മണ്ണടടിയില്‍ ബ്രാഹ്മണ വിദ്യാര്‍ത്ഥികള്ക്കായി സ്ഥാപിച്ച ഇംഗ്ലീഷില്‍ മിഡില്‍  സകൂളിലാണ് ഇന്നത്തെ ഗവ.എച്ച് എസ് എസ് കുളക്കട. 1922ലാണത് കുളക്കടയിലേക്ക് മാറ്റി സ്ഥാപിച്ചത്. പ്രശാന്തസുന്്ദരമായ ഈ കൊച്ചു ഗ്രാമത്തില്‍ കല്ലടയാറിന്‍റെ തീരത്ത് എം സി റോ‍‍‍‍ഡിന്‍റെ അരികിലായി സ്തിതിചെയ്യുന്ന ഈ സര്സ്വതി ക്ഷേത്രം 86 വര്‍ഷം പിന്നിട്ടിട്ടും ഒട്ടും തിളക്കം മങ്ങാതെ നില്‍ക്കുന്നു. ഈപടിയിറങ്ങിയവരില്‍ പലരും രാഷ്ട്രീയ സാമൂഹിക സാംസാകാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. നാട്ടിന്‍പുറത്തെ പരിമിതമായ സാഹചര്യങ്ങളില്‍ ജനിച്ചുവളര്‍ന്ന ഓരോ കുട്ടിയും ഈ വിദ്യലയത്തിലൂടെ തന്‍റെ വ്യക്തിത്വം പരിപോഷിപ്പിച്ചുപോകുന്നുവെന്നതാണ് ഏറ്റവും വലിയ സവിശേഷത. അതിനു സഹായകമായ രീതിയില്‍ ഒരുകൂട്ടം അദ്ധ്യാപകര്‍ എല്ലാ കാലത്തും ഇവിടെ പ്രവര്‍ത്തികത്കുന്നുണ്ടെന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്.
 
1975 പ്രഥമാധ്യപകനായിരുന്ന പന്തളം രാജകുടുംബാഗമായിരുന്ന ശ്രീ രാജരാജവര്‍മ്മയുടെ നേതൃത്വത്തില്‍ രജത ജൂബിലി വളരെ ഭംഗിയായി ആഘോഷിക്കുകയുണ്ടായി. അതിന്‍റെ സ്മാരകമായി സ്കൂളഅ‍ ആഡിറ്റോറിയം പണികഴിപ്പിച്ചു. പിന്നീട് ശ്രീ ആര്‍ ബാലകൃഷ്മപിള്ള എം. എല്‍. എ യുംടെ പ്രത്യേക ശ്രമഫലമായി സര്‍ക്കാരില്‍ നിന്ന് വലിയ രണ്ടുമൂന്നുനില കെട്ടിടങ്ങള്‍ പണികഴിപ്പിക്കുകയും ക്ലാസ്സ് മുറികളുടെ കുറവുകള്‍ക്ക് ഒരു പരിധിവരം പരിഹാരമാവുകയും ചെയ്തു. തുടര്‍ന്ന് വി. എച്ച്. എസ്. ഇ.യുടെ രണ്ടു ബാച്ചുകള്‍ അനുവദിച്ചപ്പോള്‍ സ്കൂള്‍ വി. എച്ച്. എസ്.എസ് ആയി ഉയര്‍ന്നു. 2004ല്‍ എം എല്‍ എ ആയിരുന്ന ശ്രീ ബാലകൃഷ്ണപിള്ള ഉല്‍ഘാടനം ചെയ്ത് സ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂളാക്കി ഉയര്‍ത്തി പുനര്‍ നാമകരണം ചെയ്തു . സയന്സ്, കൊമേഴ്സ് എന്നീ വിഷയങ്ങളില്‍ ഓരോ ഗ്രൂപ്പാണ് അനുവദിച്ചത്. ഇതിനിടയില്‍ ജില്ലാപഞ്ചായത്തില്‍ നിന്നും എസ് എസ് എ യുടെ  രണ്ട് കല്ാസ് റൂമുകളുടെ പണി പൂര്‍ത്തിയായിട്ടുണ്ട്. കൂടാതെ ചെങ്ങറ സുരേന്ദ്രന്‍ എം പിയുംടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും 7 ലക്ഷം രൂപ അനുവദിച്ച് 2 ക്ലാസ്സ് റൂമുകളുടെ പണിക്ക് തറക്കല്ലിട്ടു. വി. എച്ച് എസ് ഇ യുടെ വികസനത്തിനായി 86 ലക്ഷം രൂപയുംട ഒരു പ്രോജക്ട് അനുവദിച്ചിട്ടുണ്ട്. സ്കൂളിന്‍റെ വികസനത്തിനായി ജില്ലാ പഞ്ചായത്തില്‍ നിന്ന ് ‍ഡിവിഷന്‍ മെമ്പര്‍ ശ്രീ മോഹന്‍ കുമാറിന്‍റെ താല്‍പര്യപ്രകാരം 72 ലക്ഷം രൂപയുടെ പ്രോജക്ട
== ലക്ഷ്യങ്ങൾ ==
ും അനുവദിച്ചിട്ടുണ്ട്. കൂടാതെ ഡിവിഷന്‍ മെമ്പറിന്‍്റെ താല്‍പര്യാര്‍ത്ഥം 10ഡസ്കും 10ബഞ്ചും വര്‍ഷം ആദ്യം നല്‍കുകയുണ്ടായി. സ്കകൂള്‍തല മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച് സബ്ജില്ല, ജില്ല, സംസ്ഥാന തലങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ഹള്‍ നേടുവാനും അതുവഴി ഗ്രേസ് മാര്‍ക്ക് കരസ്ഥമാക്കുവാനും നിരവധി കുട്ടികള്‍ക്ക് കഴിഞ്‍ഞിട്ടുണ്ട്.
➤ പൂർണമായും ശിശു കേന്ദ്രീകൃതമായ  പ്രീ പ്രൈമറി - പ്രൈമറി വിഭാഗങ്ങളുടെ രൂപീകരണം
കായികരംഗത്തും സംസ്ഥാനതലം വരെ എത്തുവാനും വ്യക്തിമുദ്ര പതിപ്പിക്കുവാനും സ്കൂളിന് കഴിഞ്‍ഞിട്ടുണ്ട് മികച്ച നിലവാരത്തിലുള്ള ഫുട്ബോള്‍, ഖോ ഖോ, ക്രിക്കറ്റ് ടീമുകള്‍ സ്കൂളിലുണ്ട. എന്‍ സി സി യൂണിറ്റ് വര്‍ഷങ്ങളായി സ്കൂളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുവാന്‍ ഈ സ്കൂളിനെ പ്രതിനിധീകരിച്ച് കുട്ടികള്‍ പോയിട്ടുണ്ട് വര്‍ഷം തോറും കുറഞ്ഞത് പത്ത് കുട്ടികള്‍ക്കെങ്കിലും എസ് എസ് എല്‍ സി പരീക്ഷയില്‍ ആനുകൂല്യം നേടുന്നതിന് സഹായകമായിട്ടുണ്ട്.
 
2004 മുതല്‍ റോഡ് സോഫ്റ്റി ഫോറം യൂണിറ്റ് സ്കൂളിലുണ്ട്. ട്രാഫിക് നിയമങ്ങളെപ്പറ്റി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ക്ലാസുകള്‍ എടുക്കാറുണ്ട്. കൊട്ടാരക്കര വിദ്യാഭ്യാസജില്ല പ്രവൃത്തിപരിചയ മേളയില്‍ 2004-2005 അധ്യയന വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് കരസ്ഥമാക്കി ഓവറോള്‍ ചാമ്പ്യ ന്‍ഷിപ്പ് കരസ്ഥമാക്കിയത് ഈ സ്കൂളാണ്.  
➤ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസവും നൈപുണി വികസനവും
നമ്മുടെ രാഷ്ട്രപിതാവായ മാഹാത്മാഗാന്ധിയുടെ ജന്മശതാബ്ദിവര്‍ഷമായ 1969ലാണ് ഉന്നത വിദ്യാഭ്യാസമേഖലയില്‍ നാഷണല്‍ സര്‍വ്വീസ് സ്കീം രൂപം കൊണ്ടത്. ഇപ്പോള്‍ ഹയര്‍സെക്കന്‍ററി തലം മുതല്‍ മുകളിലേക്കുള്ള വിദ്യാഭ്യാസമേഖലകളില്‍ ഈ സാമൂഹ്യസന്നദ്ധസംഘടന പ്രവര്‍ത്തിക്കുന്നു. സാമൂഹ്യസേവനത്തിലൂടെ വ്യക്തിത്വവികസനവും സമൂഹത്തെക്കുറിച്ചുള്ള അറിവും നേടി രാഷ്ട്രനിര്‍മ്മാണപ്രക്രിയയില്‍ വിദ്യാര്‍ത്ഥികള്‍ പങ്കാളികളാകുക എന്നാതാണ് നാഷണല്‍ സര്‍വ്വീസ് സ്കീമിനിന്‍റെ ലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനനുഗുണമായ രീതിയില്‍ സ്കൂള്‍ എന്‍. എസ്. എസ് പ്രവര്‍ത്തിച്ചുവരുന്നു. ദിനാഘോഷങ്ങളും ദശദിനക്യാമ്പും വര്‍ഷം തോറും നടത്തിവരുന്നു. .
 
ജില്ലയിലെ ഏറ്റവും നല്ല നിലവാരമുള്ള ഒരു ലാബായിരുന്നു സ്കൂളിലുണ്ടയിരുന്നത്. അത് ്ധ്യപക ട്രെയിനിംഗ്സെന്‍ററായും പ്രവര്‍ത്തിച്ചുവന്നിരുന്നു. എന്നാല്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ നടപ്പാക്കിയതോടെ പുതിയ കമ്പ്യൂട്ടര്‍ ആവശ്യമായി വന്നു. ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഇപ്പോള്‍ കൊട്ടാരക്കര എം എല്‍ എ യുമായ ശ്രീമതി ഐഷാപോറ്റിയുെട
➤ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം
പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 1 ലക്ഷം രൂപ അനുവദിച്ച് 5 കമ്പ്യൂട്ടറുകള്‍ ലാബിലേക്ക് നല്‍കുകയുണ്ടയി. ഐടി വികസനവുമായി ബന്ധപ്പെട്ട് INTERNET CONNECT EDUSATന്‍റെ Rot എന്ന കണക്ഷനും സ്കൂളിലുണ്ട്.  
 
വായനയിലൂടെ അറിവിന്‍റെ വെളിച്ചം പകര്‍ന്നു കൊടുക്കാനുതകുന്ന തരത്തിലുള്ള ലൈബ്രറിയാണ് ഈ സ്കൂളിലുള്ളത്. ഇവിടെ പതിമുവ്വായിരത്തോളം പുസ്തകങ്ങളുടെ ശേഖരമാണുള്ളത്. 40 കുട്ടികള്‍ക്ക് ഒരേ സമയം പുസ്തകങ്ങള്‍ വായിക്കുവാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. കൊല്ലം റവന്യൂജില്ലയിലെ ഗവണ്‍മെന്‍റ് ഹൈസ്കൂള്‍ ലൈബ്രറികളില്‍ ഒന്നാം സ്ഥാനം ഈ ലൈബ്രറിക്കു ലഭിച്ചിട്ടുണ്ട്.  
➤ സർഗാത്മകതയുടെ പ്രകാശനം
10 ക്ലാസിനും +2നും അവധിക്കാലത്തു തന്നെ ക്ലാസുകള്‍ ആരംഭിച്ചിരുന്നു. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന 5 മുതല്‍ 10 വരെ ക്ലാസീലെ കുട്ടികള്‍ക്ക് 5 മണി വരെ ക്ലാസുകള്‍ എടുക്കുന്നു. കൂടാതെ ജനുവരി മുതല്‍ 10ക്ലാസിലെ കുട്ടികളെ ഗ്രൂപ്പുകളാക്കി ടൈം ടേബിള്‍ അനുസരിച്ച് പ്രത്യേക ക്ലാസുകള്‍ സംഘടിപ്പിച്ചുവരുന്നു. കണക്ക് , ഇംഗ്ലീഷ്, വിഷയങ്ങള്‍ക്ക് ജില്ലാ പഞ്ചായത്തില്‍ നിന്നും ലഭിച്ച വിജയസോപാനം കുട്ടികള്‍ക്ക് വളരെ യധികം പ്രയോജനപ്പെടുന്നുണ്ട്.
 
കുളക്കട സബ് ജില്ലയിലെ ക്ലസ്റ്റര്‍ സെന്‍റര്‍ കൂടിയാണീ സ്കൂള്‍ ഈ ക്ലസ്റ്ററില്‍ 11 സ്കൂളിന്‍റെ പങ്കാളിത്തം ഉണ്ട്. വിവിധ വിഷയങ്ങളിലായി 9 പേര്‍ റിസോഴ്സ് ടീച്ചേവ്സായി ഈ സ്കൂളില്‍ നിന്നുണ്ട്. മാതൃകാപരമായ പ്രവര്‍ത്തനത്തില്‍ ഇവുടെത്തെ അധ്യാപകര്‍ മറ്റാരെക്കാളും മുന്നില്‍ത്തന്നെയുണ്ട്.
➤ പിന്നോക്കം നിൽക്കുന്നവർക്ക് പരിഗണന
യുപി എച്ച് എസ്, വിഎച്ച് എസ് എസ് വിഭാഗങ്ങളിലായി ഏകദേശം 1600 കുട്ടികളും 80 അധ്യാപക-അധ്യാപകേതര ജീവനക്കാരും ഉണ്ട്. ഇതില്‍ എച്ച് എസ് എസ് വിഭാഗം പ്രിന്‍സിപ്പലായി ശ്രീമതി ബേബിസരോജവും എച്ച് എസ് െസ് വിഭാഗം പ്രിന്‍സിപ്പലായി ശ്രീ. വൈ കുഞ്ഞുകുട്ടിയും സേവനമനുഷ്ഠിക്കുന്നു. കുറെ വര്‍ഷങ്ങളായി എസ് എസ് എല്‍ സി പരീക്ഷാ വിജയശതമാനം 80%ല്‍ അധികമാണ് . ഗവ. സ്കൂളുകളില്‍ വച്ച് കൂടുത്ല‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തി വിജയിപ്പിക്കുന്ന ഒരു സ്കൂളാണിത്. 1989ല്‍ വി. എച്ച്. എസ്. ഇ പരീക്ഷയില്‍ ഫൗസിയ എന്ന വിദ്യാര്‍ത്ഥിനിക്ക് 1 റാങ്ക് നേടി ഉയര്‍ന്ന വിജയം കരസ്ഥമാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.  
 
രക്ഷാകര്‍തൃ പ്രതിനിധികളായി 11 പേരും അധ്യാപക പ്രതിനിധികളുമടങ്ങുന്ന 21 അംഗ ഭരണസമിതിയില്‍ ശ്രീ ജയകുമാര്‍ സമിതിയുടെ പ്രസി‍ന്‍റായി പ്രവര്‍ത്തിക്കുന്നു. കൂടാതെ ശ്രീ. എല്‍ ഉ​ഷാകുമാരി മാത്ൃസമിതിപ്രസി‍ന്‍റായി പ്രവര്‍ത്തിക്കുന്നു.
➤ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകൽ
 
സാമൂഹിക വിദ്യാഭ്യാസം
 
➤ ലഹരി വിരുദ്ധ മനോഭാവം
 
➤ കാർഷിക സംസ്കാരം വളർത്തിയെടുക്കൽ  
 
== മികവുകൾ ==
പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ നിരവധി അംഗീകാരങ്ങളും മികവുറ്റ വിജയങ്ങളും കൈവരിക്കാൻ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. സബ്ജില്ല, ജില്ലാ തലങ്ങളിൽ  ശാസ്ത്ര മേളകളിലും , കലാമേളകളിലും കായിക മേളകളിലും അതോടൊപ്പം തന്നെ മത്സരപരീക്ഷകളിലും പങ്കെടുക്കാനും ഉന്നത വിജയങ്ങൾ കൈവരിക്കാനും  ഈ വിദ്യാലയത്തിലെ മിടുക്കർക്ക് സാധിച്ചിട്ടുണ്ട്.
 
* സംസ്ഥാന ജൈവവൈവിധ്യ കോൺഗ്രസിൽ ഒന്നാംസ്ഥാനം
* സെന്റർ ഓഫ് എക്സലൻസ് അവാർഡ്
* ഏറ്റവും മികച്ച കാർഷിക വിദ്യാലയം -മൂന്ന് സംസ്‌ഥാന പുരസ്‌കാരങ്ങൾ
* മെറിറ്റ് അവാർഡ്
 
== സ്കൂൾ വിക്കി പുരസ്കാരം 2021-22 ==
2021 -22 സ്കൂൾ വിക്കി പുരസ്‌കാര മത്സരത്തിൽ ഗവ എച്ച് എസ്സ് എസ്സ് സദാനന്ദപുരം കൊല്ലം ജില്ലയിൽ രണ്ടാം സ്‌ഥാനം നേടി. 01/07/2022 ന് ഉച്ചയ്ക്ക്, നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന പ്രൗഢ ഗംഭീരമായ  ചടങ്ങിൽ ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടിയിൽ നിന്ന് പുരസ്‌കാരം ഏറ്റു വാങ്ങി .അവാർഡുദാനച്ചടങ്ങ് നിയമസഭാ സ്പീക്കർ  എം .ബി. രാജേഷ് ഉദ്‌ഘാടനം ചെയ്തു .ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥി ആയിരുന്നു. കൈറ്റ് സി... കെ അൻവർ സാദത്ത് ,പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു ഐ..എസ്, എസ്..ആർ.ടി ഡയറക്ടർ ആർ.കെ. ജയപ്രകാശ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
[[പ്രമാണം:39014wikiaward.jpeg|നടുവിൽ|ലഘുചിത്രം|420x420ബിന്ദു|സ്കൂൾ വിക്കി പുരസ്‌കാരം ബഹു.പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയിൽ നിന്ന് ഏറ്റു വാങ്ങുന്നു ]]
 
 
 
== പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ ==


== ഭൗതികസൗകര്യങ്ങള്‍ ==
* '''[[ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/കാർഷിക ഗവേഷണം|കാർഷിക ഗവേഷണം]]'''
2ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
* '''[[ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ഗ്രന്ഥശാല|ഗ്രന്ഥശാല]]'''
* '''[[ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ഫോറെസ്റ്ററി ക്ലബ്|ഫോറെസ്റ്ററി ക്ലബ്]]'''
* '''[[ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/അധ്യാപക രക്ഷാകർതൃ സമിതി|അധ്യാപക രക്ഷാകർതൃ സമിതി]]'''
* '''[[ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ സ്കൂൾ പാർലമെന്റ്|സ്കൂൾ പാർലമെന്റ്]]
'''


ഹൈസ്കൂളിനും യുപി ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== മികച്ച കാർഷിക വിദ്യാലയം -മൂന്ന് സംസ്‌ഥാന പുരസ്‌കാരങ്ങൾ  ==
2019 -20 കാലഘട്ടത്തിൽ കാർഷിക പ്രവർത്തനങ്ങളെ പാഠ്യപദ്ധതി യുമായി ബന്ധപ്പെടുത്തി പഠന പ്രവർത്തനങ്ങൾ നടത്തിയതിന് ഏറ്റവും മികച്ച സ്കൂളിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. ഏറ്റവും നല്ല അധ്യാപകനുള്ള സംസ്ഥാന അവാർഡ് B.മോഹ൯ലാലും ഏറ്റവും നല്ല കുട്ടി കർഷകനുള്ള സംസ്ഥാന അവാർഡ് അഭിരാം കൃഷ്ണയും കരസ്ഥമാക്കി.2018-19 അധ്യയന വർഷത്തിൽ  സംസ്ഥാന പരിസ്ഥിതി കൗൺസിൽ നടത്തിയ മത്സരത്തിൽ  ഈ സ്കൂളിലെ കുട്ടികൾ സംസ്ഥാനതലത്തിൽ തന്നെ ഒന്നാമതെത്തിയത് അവരുടെ അനുഭവങ്ങൾ നൽകിയ പാഠങ്ങൾ  അവതരിപ്പിക്കാൻ കഴിഞ്ഞതിനാലാണ് .അന്യോന്യം എന്നപേരിൽ കുട്ടികളുടെ വീടും സ്കൂളുമായി  കൈകോർക്കുന്ന അസാധാരണമായ ഒരു പരിപാടി  സ്കൂൾ അവതരിപ്പിച്ചിട്ടുണ്ട്. ഇത് മാധ്യമങ്ങളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പ്രശംസക്ക് പാത്രമായിട്ടുണ്ട്
<center><gallery>
പ്രമാണം:39014-cbdc.png|ബയോ ഡൈവേഴ്സിറ്റി  പുരസ്കാരം മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങുന്നു
പ്രമാണം:39014 farm.jpeg|ക്ലബ്ബംഗങ്ങൾ കൃഷിത്തോട്ടത്തിൽ
പ്രമാണം:39014 farm3.jpeg|വിളവെടുപ്പ്
പ്രമാണം:39014farm.jpeg|വിളവെടുപ്പ്
പ്രമാണം:39014agriculture.jpg|സംസ്‌ഥാന പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി
</gallery></center>


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
<center></center>
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.


* ക്ലാസ് മാഗസിന്‍.
== മറ്റ് താളുകൾ ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മുന്‍ സാരഥികള്‍ ==
* '''[[ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/എന്റെ വര|എന്റെ വര]]'''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
* '''[[ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/മയിൽ‌പ്പീലി|മയിൽ‌പ്പീലി]]'''
#പി.ജി.കേശവന്‍നമ്പൂതിരി
* '''[[ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/സർഗം|സർഗം]]'''
#വി.ലക്ഷ്മി നാരായണയ്യര്‍
* '''[[ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/മഷി|മഷി]]'''
#ആര്‍‍.സുബ്രമണ്യശര്‍മ്മ
* '''[[ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/നോട്ടീസുകൾ|നോട്ടീസുകൾ]]'''
#എം.എന്‍.ജാനകിഅമ്മ
* '''[[ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ക്ലബുകൾ ചുമതലകൾ|ക്ലബുകൾ ചുമതലകൾ]]'''
#കെ.ദാമൊദരന്‍പിള്ള
== മുൻ സാരഥികൾ ==
#കെ.എന്‍.കൃഷ്ണക്കുറുപ്പ്
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
#കെ.ബാലകൃഷ്ണപിള്ള
#കെ.പി.കൊച്ചമ്മിണി പിഷാരസ്യാര്‍
#എസ്.വസുമതിയമ്മ
#കെ.കെ.ജോണ്‍
#എ.കെ.രാജരാജവര്‍മ്മ
#പി.ജി.സക്കറിയ
#എന്‍‍.നാരായണന്‍പോറ്റി
#വി.എസ്.ജോര്‍ജ്ജ്
#എസ്.പരമേശ്വരന്‍ആചാരി
#പി.ഐ.ജേക്കബ്
#ടി.കെ.ശ്രീധരന്‍
#ഒ.സുധാകരന്‍(ട്രയിനി)
#എന്‍‍.വി.സരോജനിയമ്മ
#കെ.എന്‍.ശാരംഗധരന്‍
#കെ.ലീലാഭായി
#ഇ.വിജയാദേവി
#കെ.എല്‍.തോമസ്
#വി.നാരായണന്‍ നമ്പൂതിരി
#വി.കെ.ഏലിയാക്കുട്ടി
#സി.ആര്‍.സുരേന്ദ്രനാഥന്‍
#എം.രവീന്ദ്രന്‍
#അന്നമ്മജോണ്‍
#പി.ജെ.സരസ്വതിയമ്മ
#കെ.ബേബിസരോജം
#പി.രാധാമണി


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
അനേകം പ്രഗത്ഭരായ അധ്യാപകർ ഈ സ്കൂളിനെ നയിച്ചിട്ടുണ്ട്.
*കെ.മോഹന്‍ ദാസ്<br />  കെ.പി.സോമരാജന്‍
{| class="wikitable"
==വഴികാട്ടി==
|+
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
!ക്രമ
| style="background: #ccf; text-align: center; font-size:99%;" |
നമ്പർ
!പേര്
!കാലഘട്ടം
|-
|1
|പ്രേം ദേവാസ് എൻ ജെ
|2022 -23
|-
|2
|സലീന ബായി എച് എ
|2021-22
|-
|3
|ഗീത പി.എസ്
|2019-21
|-
|4
|കെ. രാജൻ
|2017-19
|-
|5
|ശ്രീകുമാർ
|2016-17
|-
|6
|ചന്ദ്രലേഖ
|2013- 16
|-
|7
|രാമചന്ദ്രൻ
|2011-12
|-
|8
|പി കെ പദ്മാവതി
|1988-90
|-
|9
|കെ കുഞ്ഞൻ പിള്ള
|1985-88
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|10
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|ഇ വി ഗംഗാധരൻ പിള്ള
|1982-85
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പ്രശസ്തരായ അനേകം പേർ ഈ സ്കൂളിൽ പഠിച്ചിട്ടുണ്ട്.പാലക്കാട് ഡെപ്യൂട്ടി കളക്ടർ ആയ ബി  അനിൽകുമാർ ,കാസർഗോഡ് കൃഷി ഡയറക്ടർ  വേണു ,ലണ്ടനിൽ പ്രാക്ടീസ് ചെയ്യുന്ന അനസ്തേഷ്യയോളോജിസ്റ് ഡോ സഞ്ജൻ ,ജി എച്ച്  എസ് എസ് ആൻഡ് വി എച്ച് എസ് എസ് പ്രിൻസിപ്പാൾ പ്രദീപ് തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളാണ് .
 
== എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷാഫലങ്ങൾ ==
തുടർച്ചയായ പതിനൊന്നാം  വർഷത്തിലും  SSLC പരീക്ഷയിൽ സദാനന്ദപുരം സ്കൂൾ  100 % വിജയം കരസ്‌ഥമാക്കി .2023  -24  അധ്യയന വർഷത്തിൽ  എസ് എസ് എൽ സി പരീക്ഷ എഴുതിയ 28  കുട്ടികളിൽ ആറു പേർ മുഴുവൻ വിഷയങ്ങളിലും A പ്ലസ് കരസ്‌ഥമാക്കി.പ്ലസ് ടു പരീക്ഷയിൽ 16 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A പ്ലസ് നേടി . മുൻ വർഷങ്ങളിലെ  പരീക്ഷാ ഫലം '''[[ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷാഫലങ്ങൾ|ഇവിടെ അറിയാം]]''' .
 
== എൽ .എസ്സ് .എസ്സ് ,യു .എസ്സ് .എസ്സ് പരീക്ഷാ ഫലം ==
സ്കൂളിലെ  എൽ .എസ്സ്. എസ്സ്. പരീക്ഷാ ഫലം '''[[ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/എൽ എസ്സ് എസ്സ് ,യു .എസ്സ് എസ്സ്|ഇവിടെ കാണാം]]'''
 
== ശാസ്ത്ര മേള, കലാ മേള , കായിക മേള ==
2022 -23 അധ്യയന വർഷത്തെ  ശാസ്ത്ര ,ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയമേളകളിലും കലാ  കായിക മേളയിലും കൊട്ടാരക്കര സബ്ജില്ലാ തലത്തിലും കൊല്ലം റവന്യു ജില്ലാ തലത്തിലും  സദാനന്ദപുരം സ്കൂളിലെ കുട്ടികൾ തിളക്കമാർന്ന വിജയം കരസ്‌ഥമാക്കി. '''[[ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ ശാസ്ത്ര,കായിക മേളകൾ|പ്രതിഭകളെ ഇവിടെ കാണാം ]]'''
 
== സ്കൂളിന്റെ മികവുകൾ പത്രത്താളുകളിൽ ==
സ്കൂളിന്റെ  മികച്ച പ്രവർത്തനങ്ങൾ എല്ലാ പ്രമുഖ മാധ്യമങ്ങളും  വാർത്താ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കാറുണ്ട്
<center><gallery>
പ്രമാണം:39014news7.jpeg
പ്രമാണം:39014news1.jpeg
പ്രമാണം:39014news2.jpeg
പ്രമാണം:39014news7.jpeg
പ്രമാണം:39014news8.jpeg
പ്രമാണം:39014news5.jpeg
പ്രമാണം:39014news3.jpeg
പ്രമാണം:39014news4.jpeg
പ്രമാണം:39014Harvest news.jpeg
പ്രമാണം:39014pachapp.jpg
പ്രമാണം:39014news22.jpeg
പ്രമാണം:39014newsmini .jpeg
പ്രമാണം:39014newss.jpeg
പ്രമാണം:39014 smartboard news.jpeg
പ്രമാണം:39014thumboormuzhi news.jpeg
പ്രമാണം:39014 smartboard news.jpeg
പ്രമാണം:39014vilav news.jpeg
പ്രമാണം:390140disi news.jpeg
</gallery></center>
 
==സ്കൂളിൽ എത്തിച്ചേരാനുള്ള വഴികൾ==


* MC റോഡില്‍കൊട്ടാരക്കരനിന്നും10കിമിവടക്ക്സ്ഥിതിചെയ്യുന്നു.       
* കൊട്ടാരക്കര നിന്നും ആയൂർ റൂട്ടിൽ 5 കിലോമീറ്റർമാറി സദാനന്ദപുരം ഗ്രാമത്തിലാണ് ഈ സ്കൂൾ
|----
*എപ്പോഴും വാഹനസൗകര്യമുള്ള ഇവിടെയെത്താൻ കൊട്ടരക്കരയിൽ നിന്ന് 15 മിന്ട്ട് മതിയാകും
*  


|}
==വഴികാട്ടി==
|}
 
<googlemap version="0.9" lat="9.083367" lon="76.753235" zoom="15" width="350" height="350" selector="no">
{{Slippymap|lat=8.97801|lon=76.81461|zoom=17|width=full|height=400|marker=yes}}
11.071469, 76.077017,
9.079298, 76.75199, KULAKKADA GVHSS
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
[[ചിത്രം:STAFF KULAKKADA.JPG]]

22:08, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ കൊട്ടാരക്കര ഉപജില്ലയിലെ സദാനന്ദപുരം എന്ന സ്‌ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം. കൊട്ടാരക്കരയിൽ നിന്ന് 4 കി.മി.മാറി , തിരുവനന്തപുരം സംസ്ഥാനപാതയുടെ ഇടതുവശത്ത് പ്രകൃതിസുന്ദരമായ കുന്നിന് മുകളിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1937 ൽ ഹൈസ്കൂളായി മാറി.വെട്ടിക്കവല പഞ്ചായത്തിലെ രണ്ട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളുകളിലൊന്നാണിത്.സ്കൂൾ നിലനില്ക്കുന്ന സ്ഥലം കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമം സംഭാവനയായി നല്കിയതാണ്.കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ ചരിത്രത്തിലെ  ശ്രദ്ധേയമായ നാഴികക്കല്ലുകളിൽ ഒന്നാണ് സദാനന്ദപുരം ഹയർ സെക്കന്ററി സ്കൂളിന്റെ സ്‌ഥാപനം.കൊട്ടാരക്കര താലൂക്കിൽ പത്തനാപുരം നിയോജക മണ്ഡലത്തിൽ സർവ്വേ നമ്പർ 327 / 7 ,328 / 7 ൽ ആണ് ഈ വിദ്യാലയം സ്‌ഥിതി ചെയ്യുന്നത്. 4 .4 ഏക്കറിന്റെ വിശാലതയിൽ സ്‌ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ ചുമരുകൾ ചരിത്രത്തിന്റെ ഇന്ധനം പേറി ഇപ്പോഴും അക്ഷരത്തിന്റെ തിരി കെടാതെ സൂക്ഷിക്കുന്നു. 84 വർഷം മുൻപ് കൊളുത്തിയ അക്ഷരത്തിന്റെ പ്രകാശം എത്രയോ പഠിതാക്കൾക്ക് ഇരുട്ടിലെ വെളിച്ചമായി , ഉൾകാഴ്ചയായി മാറി.

ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം
വിലാസം
സദാനന്ദപുരം

ഗവ. എച്ച് എസ് എസ് സദാനന്ദപുരം
,
സദാനന്ദപുരം പി.ഒ.
,
കൊല്ലം - 691531
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1937
വിവരങ്ങൾ
ഫോൺ0474 2663900
ഇമെയിൽghsssadanandapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്39014 (സമേതം)
എച്ച് എസ് എസ് കോഡ്02119
യുഡൈസ് കോഡ്32130700501
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംപത്തനാപുരം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്വെട്ടിക്കവല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ126
പെൺകുട്ടികൾ105
ആകെ വിദ്യാർത്ഥികൾ231
അദ്ധ്യാപകർ12
ഹയർസെക്കന്ററി
ആൺകുട്ടികൾ105
പെൺകുട്ടികൾ161
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനിത എം എസ്
പ്രധാന അദ്ധ്യാപികശ്രീല ചന്ദ്രൻ
പി.ടി.എ. പ്രസിഡണ്ട്കമലമ്മ
എം.പി.ടി.എ. പ്രസിഡണ്ട്അജിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമ്മയുടെ കാലത്താണ് സദാനന്ദപുരം ആശ്രമം സ്ഥാപിക്കപ്പെടുന്നത്. ശ്രീമദാനന്ദപുരത്തു അവധൂതൻമാർക്കും സന്ന്യാസിമാർക്കും ബ്രഹ്മചാരികൾക്കും സ്വസ്ഥമായി താമസിക്കുന്നതിനായി മുന്നൂറിലധികം ഏക്കർ ഭൂമി മാർത്താണ്ഡവർമ്മ പതിച്ചു കൊടുത്തു. അവധൂതൻ ആയ സദാനന്ദ സ്വാമികളുടെ അഭ്യർത്ഥനയെ തുടർന്നായിരുന്നു അത്. ആശ്രമം സ്ഥാപിക്കപ്പെട്ടതോടെ ശ്രീമദാനന്ദപുരം സദാനന്ദപുരം ആയി.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബും സയൻസ് ലാബുകളും ഉണ്ട് . രണ്ട്കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ആധുനിക പാചകപ്പുരയും ഡൈനിങ്ങ് ഹാളും സ്കൂളിനുണ്ട് .സ്കൂളിലെ എല്ലാ ഹൈസ്കൂൾ ഹയർസെക്കന്ററി ക്ലാസ്സ്മുറികളും ഇപ്പാൾ ഹൈടെക്കാണ്.

സാരഥികൾ 

അനിത .എം .എസ് -പ്രിൻസിപ്പാൾ

ശ്രീല ചന്ദ്രൻ -ഹെഡ്മിസ്ട്രസ്സ്

ലക്ഷ്യങ്ങൾ

➤ പൂർണമായും ശിശു കേന്ദ്രീകൃതമായ  പ്രീ പ്രൈമറി - പ്രൈമറി വിഭാഗങ്ങളുടെ രൂപീകരണം

➤ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസവും നൈപുണി വികസനവും

➤ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം

➤ സർഗാത്മകതയുടെ പ്രകാശനം

➤ പിന്നോക്കം നിൽക്കുന്നവർക്ക് പരിഗണന

➤ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകൽ

➤ സാമൂഹിക വിദ്യാഭ്യാസം

➤ ലഹരി വിരുദ്ധ മനോഭാവം

➤ കാർഷിക സംസ്കാരം വളർത്തിയെടുക്കൽ

മികവുകൾ

പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ നിരവധി അംഗീകാരങ്ങളും മികവുറ്റ വിജയങ്ങളും കൈവരിക്കാൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. സബ്ജില്ല, ജില്ലാ തലങ്ങളിൽ ശാസ്ത്ര മേളകളിലും , കലാമേളകളിലും കായിക മേളകളിലും അതോടൊപ്പം തന്നെ മത്സരപരീക്ഷകളിലും പങ്കെടുക്കാനും ഉന്നത വിജയങ്ങൾ കൈവരിക്കാനും ഈ വിദ്യാലയത്തിലെ മിടുക്കർക്ക് സാധിച്ചിട്ടുണ്ട്.

  • സംസ്ഥാന ജൈവവൈവിധ്യ കോൺഗ്രസിൽ ഒന്നാംസ്ഥാനം
  • സെന്റർ ഓഫ് എക്സലൻസ് അവാർഡ്
  • ഏറ്റവും മികച്ച കാർഷിക വിദ്യാലയം -മൂന്ന് സംസ്‌ഥാന പുരസ്‌കാരങ്ങൾ
  • മെറിറ്റ് അവാർഡ്

സ്കൂൾ വിക്കി പുരസ്കാരം 2021-22

2021 -22 സ്കൂൾ വിക്കി പുരസ്‌കാര മത്സരത്തിൽ ഗവ എച്ച് എസ്സ് എസ്സ് സദാനന്ദപുരം കൊല്ലം ജില്ലയിൽ രണ്ടാം സ്‌ഥാനം നേടി. 01/07/2022 ന് ഉച്ചയ്ക്ക്, നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടിയിൽ നിന്ന് പുരസ്‌കാരം ഏറ്റു വാങ്ങി .അവാർഡുദാനച്ചടങ്ങ് നിയമസഭാ സ്പീക്കർ എം .ബി. രാജേഷ് ഉദ്‌ഘാടനം ചെയ്തു .ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥി ആയിരുന്നു. കൈറ്റ് സി.ഇ.ഒ. കെ അൻവർ സാദത്ത് ,പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു ഐ.എ.എസ്, എസ്.ഇ.ആർ.ടി ഡയറക്ടർ ആർ.കെ. ജയപ്രകാശ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

 
സ്കൂൾ വിക്കി പുരസ്‌കാരം ബഹു.പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയിൽ നിന്ന് ഏറ്റു വാങ്ങുന്നു


പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ

മികച്ച കാർഷിക വിദ്യാലയം -മൂന്ന് സംസ്‌ഥാന പുരസ്‌കാരങ്ങൾ

2019 -20 കാലഘട്ടത്തിൽ കാർഷിക പ്രവർത്തനങ്ങളെ പാഠ്യപദ്ധതി യുമായി ബന്ധപ്പെടുത്തി പഠന പ്രവർത്തനങ്ങൾ നടത്തിയതിന് ഏറ്റവും മികച്ച സ്കൂളിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. ഏറ്റവും നല്ല അധ്യാപകനുള്ള സംസ്ഥാന അവാർഡ് B.മോഹ൯ലാലും ഏറ്റവും നല്ല കുട്ടി കർഷകനുള്ള സംസ്ഥാന അവാർഡ് അഭിരാം കൃഷ്ണയും കരസ്ഥമാക്കി.2018-19 അധ്യയന വർഷത്തിൽ സംസ്ഥാന പരിസ്ഥിതി കൗൺസിൽ നടത്തിയ മത്സരത്തിൽ ഈ സ്കൂളിലെ കുട്ടികൾ സംസ്ഥാനതലത്തിൽ തന്നെ ഒന്നാമതെത്തിയത് അവരുടെ അനുഭവങ്ങൾ നൽകിയ പാഠങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞതിനാലാണ് .അന്യോന്യം എന്നപേരിൽ കുട്ടികളുടെ വീടും സ്കൂളുമായി കൈകോർക്കുന്ന അസാധാരണമായ ഒരു പരിപാടി സ്കൂൾ അവതരിപ്പിച്ചിട്ടുണ്ട്. ഇത് മാധ്യമങ്ങളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പ്രശംസക്ക് പാത്രമായിട്ടുണ്ട്

മറ്റ് താളുകൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

അനേകം പ്രഗത്ഭരായ അധ്യാപകർ ഈ സ്കൂളിനെ നയിച്ചിട്ടുണ്ട്.

ക്രമ

നമ്പർ

പേര് കാലഘട്ടം
1 പ്രേം ദേവാസ് എൻ ജെ 2022 -23
2 സലീന ബായി എച് എ 2021-22
3 ഗീത പി.എസ് 2019-21
4 കെ. രാജൻ 2017-19
5 ശ്രീകുമാർ 2016-17
6 ചന്ദ്രലേഖ 2013- 16
7 രാമചന്ദ്രൻ 2011-12
8 പി കെ പദ്മാവതി 1988-90
9 കെ കുഞ്ഞൻ പിള്ള 1985-88
10 ഇ വി ഗംഗാധരൻ പിള്ള 1982-85

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ അനേകം പേർ ഈ സ്കൂളിൽ പഠിച്ചിട്ടുണ്ട്.പാലക്കാട് ഡെപ്യൂട്ടി കളക്ടർ ആയ ബി അനിൽകുമാർ ,കാസർഗോഡ് കൃഷി ഡയറക്ടർ വേണു ,ലണ്ടനിൽ പ്രാക്ടീസ് ചെയ്യുന്ന അനസ്തേഷ്യയോളോജിസ്റ് ഡോ സഞ്ജൻ ,ജി എച്ച്  എസ് എസ് ആൻഡ് വി എച്ച് എസ് എസ് പ്രിൻസിപ്പാൾ പ്രദീപ് തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളാണ് .

എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷാഫലങ്ങൾ

തുടർച്ചയായ പതിനൊന്നാം വർഷത്തിലും SSLC പരീക്ഷയിൽ സദാനന്ദപുരം സ്കൂൾ 100 % വിജയം കരസ്‌ഥമാക്കി .2023 -24 അധ്യയന വർഷത്തിൽ എസ് എസ് എൽ സി പരീക്ഷ എഴുതിയ 28 കുട്ടികളിൽ ആറു പേർ മുഴുവൻ വിഷയങ്ങളിലും A പ്ലസ് കരസ്‌ഥമാക്കി.പ്ലസ് ടു പരീക്ഷയിൽ 16 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A പ്ലസ് നേടി . മുൻ വർഷങ്ങളിലെ പരീക്ഷാ ഫലം ഇവിടെ അറിയാം .

എൽ .എസ്സ് .എസ്സ് ,യു .എസ്സ് .എസ്സ് പരീക്ഷാ ഫലം

സ്കൂളിലെ എൽ .എസ്സ്. എസ്സ്. പരീക്ഷാ ഫലം ഇവിടെ കാണാം

ശാസ്ത്ര മേള, കലാ മേള , കായിക മേള

2022 -23 അധ്യയന വർഷത്തെ ശാസ്ത്ര ,ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയമേളകളിലും കലാ കായിക മേളയിലും കൊട്ടാരക്കര സബ്ജില്ലാ തലത്തിലും കൊല്ലം റവന്യു ജില്ലാ തലത്തിലും സദാനന്ദപുരം സ്കൂളിലെ കുട്ടികൾ തിളക്കമാർന്ന വിജയം കരസ്‌ഥമാക്കി. പ്രതിഭകളെ ഇവിടെ കാണാം

സ്കൂളിന്റെ മികവുകൾ പത്രത്താളുകളിൽ

സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങൾ എല്ലാ പ്രമുഖ മാധ്യമങ്ങളും വാർത്താ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കാറുണ്ട്

സ്കൂളിൽ എത്തിച്ചേരാനുള്ള വഴികൾ

  • കൊട്ടാരക്കര നിന്നും ആയൂർ റൂട്ടിൽ 5 കിലോമീറ്റർമാറി സദാനന്ദപുരം ഗ്രാമത്തിലാണ് ഈ സ്കൂൾ
  • എപ്പോഴും വാഹനസൗകര്യമുള്ള ഇവിടെയെത്താൻ കൊട്ടരക്കരയിൽ നിന്ന് 15 മിന്ട്ട് മതിയാകും

വഴികാട്ടി