ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/അധ്യാപക രക്ഷാകർതൃ സമിതി

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി

സ്കൂളിന്റെ എല്ലാ  വിധ പാഠ്യ, പാഠ്യേതര ,പാഠ്യനുബന്ധ പ്രവർത്തനങ്ങൾക്കും പ്രോത്സാഹനവും പിന്തുണയും നൽകുന്ന ശക്തമായ ഒരു പി ടി എ സ്കൂളിനുണ്ട്

2022-23 അധ്യയന വർഷ പി ടി എ സമിതി

2022-23 അധ്യയന വർഷത്തെ പി ടി എ ജനറൽ ബോഡി യോഗം 25 -11 -2022 ൽ സ്കൂളിൽ വച്ച് സിജെഹെരുകയും പുതിയ പി ടി എ ,എം പി ടി എ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു.യോഗത്തിൽ 2022-23 അധ്യയന വർഷത്തെ റിപ്പോർട്ടും വരവ് ചെലവുകണക്കും അവതരിപ്പിച്ചു.

പി ടി എ ,എം പി ടി എ ഭാരവാഹികൾ

  • പി. ടി. എ പ്രസിഡൻറ്- ജയചന്ദ്രൻ ടി എസ്
  • പി. ടി. എ വൈസ് പ്രസിഡൻറ് - കമലമ്മ
  • എം.പി.ടി.എ പ്രസിഡന്റ്- രാധിക

2021-22 അധ്യയന വർഷ പി ടി എ സമിതി

  • ഹെഡ്മിസ്ട്രസ്-   സലീന ബായി എച്ച് എ
  • പ്രിൻസിപ്പൽ-   അനിത എം എസ്
  • പി. ടി. ഏ പ്രസിഡൻറ്- ജയചന്ദ്രൻ ടി എസ്
  • എം.പി.ടി.എ പ്രസിഡന്റ്- രാധിക
  • പി.ടി.എ. വൈസ് പ്രസിഡന്റ്- കൃഷ്ണൻ കുട്ടി