ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

തിരികെ വിദ്യാലയത്തിലേക്ക്

മാസങ്ങളുടെ നീണ്ട കാത്തിരിപ്പിന് ശേഷം 2021 നവംബർ 1 നു പ്രിയപ്പെട്ട കുഞ്ഞുങ്ങളെ സ്കൂൾ സ്നേഹപൂർവ്വം വരവേറ്റു .കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പുതിയ കുട്ടികളെ സ്വാഗതം ചെയ്തു .