ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/മഷി

Schoolwiki സംരംഭത്തിൽ നിന്ന്

മഷി

ഔദ്യോഗിക ജീവിതത്തിലെ തിരക്കുകൾക്കിടയിലും ചിലപ്പോഴെങ്കിലും അധ്യാപകരും, മഷിപ്പേന യുടെയും മഷിക്കുപ്പിയുടെയും സ്മരണകളുണർത്തുന്ന സ്കൂൾ കോളേജ് കാലഘട്ടത്തിലെ എഴുത്തുകാരനിലേക്കോ എഴുത്തുകാരിയിലേക്കോ മടങ്ങി പോകാറുണ്ട്. സദാനന്ദപുരം സ്കൂളിലെ അധ്യാപകരുടെ ചില രചനകൾ വായിക്കാം

കവിതകൾ