ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷാഫലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2021 -22 അധ്യയന വർഷവും സ്കൂൾ 100 ശതമാനം വിജയം കരസ്‌ഥമാക്കി .രണ്ടു കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു.പ്ലസ് ടു പരീക്ഷയിൽ 18എ പ്ലസുകളുമായി 90 ശതമാനം വിജയം നേടി .