"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 263 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl| A.M.M.H.S.S. EDAYARANMULA}}
{{prettyurl| A.M.M.H.S.S. EDAYARANMULA}}പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ ആറന്മുള ഉപജില്ലയിലുൾപ്പെടുന്ന ഇടയാറന്മുളയിൽ സ്ഥിതിചെയ്യുന്ന നൂറിലധികം വർഷങ്ങളുടെ പാരമ്പര്യമുള്ള എയ്ഡഡ്  മേഖലയിലെ ഒരു വിദ്യാലയമാണ് [[{{PAGENAME}}/എ.എം.എം ഹയർസെക്കണ്ടറി സ്കൂൾ |എ.എം.എം ഹയർസെക്കണ്ടറി സ്കൂൾ]] .
{{Infobox School
{{Infobox School
|സ്ഥലപ്പേര്='''ഇടയാറൻമുള'''
|സ്ഥലപ്പേര്=ഇടയാറൻമുള
|വിദ്യാഭ്യാസ ജില്ല='''തിരുവല്ല'''
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
|റവന്യൂ ജില്ല='''പത്തനംതിട്ട'''
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=37001
|സ്കൂൾ കോഡ്=37001
|എച്ച് എസ് എസ് കോഡ്='''3033'''
|എച്ച് എസ് എസ് കോഡ്=3033
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87592001
|വിക്കിഡാറ്റ ക്യു ഐഡി=Q87592001
|യുഡൈസ് കോഡ്='''32120200201'''
|യുഡൈസ് കോഡ്=32120200201
|സ്ഥാപിതദിവസം='''01'''
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം='''06'''
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം='''1919'''
|സ്ഥാപിതവർഷം=1919
|സ്കൂൾ വിലാസം='''എ.എം.എം.എച്ച്.എസ്സ്.എസ്സ്'''
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്='''ഇടയാറൻമുള'''
|പോസ്റ്റോഫീസ്=ഇടയാറൻമുള
|പിൻ കോഡ്='''689532'''
|പിൻ കോഡ്=689532
|സ്കൂൾ ഫോൺ='''04682319276'''
|സ്കൂൾ ഫോൺ=04682319276
|സ്കൂൾ ഇമെയിൽ='''ammhssedl@gmail.com'''
|സ്കൂൾ ഇമെയിൽ=ammhssedl@gmail.com
|സ്കൂൾ വെബ് സൈറ്റ്=http://ammschooledayaranmula.edu.in
|സ്കൂൾ വെബ് സൈറ്റ്=https://ammhssedayaranmula.in/
|ഉപജില്ല='''ആറൻമുള'''
|ഉപജില്ല=ആറന്മുള
|തദ്ദേശസ്വയംഭരണസ്ഥാപനം ='''പഞ്ചായത്ത്'''
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്  
|വാർഡ്='''03'''
|വാർഡ്=03
|ലോകസഭാമണ്ഡലം='''പത്തനംതിട്ട'''
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം='''ആറൻമുള'''
|നിയമസഭാമണ്ഡലം=ആറന്മുള
|താലൂക്ക്='''കോഴഞ്ചേരി'''
|താലൂക്ക്=കോഴഞ്ചേരി  
|ബ്ലോക്ക് പഞ്ചായത്ത്='''പന്തളം'''
|ബ്ലോക്ക് പഞ്ചായത്ത്=പന്തളം  
|ഭരണവിഭാഗം='''എയ്ഡഡ്'''
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം='''പൊതുവിദ്യാലയം'''
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2='''യു.പി'''
|പഠന വിഭാഗങ്ങൾ2=യു.പി  
|പഠന വിഭാഗങ്ങൾ3='''ഹൈസ്കൂൾ'''
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ  
|പഠന വിഭാഗങ്ങൾ4='''ഹയർ സെക്കൻഡറി'''
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കൻഡറി  
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം='''5മുതൽ12വരെ'''  
|സ്കൂൾ തലം=5മുതൽ12വരെ   
|മാദ്ധ്യമം='''മലയാളം,ഇംഗ്ലീഷ്'''
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10='''370'''
|ആൺകുട്ടികളുടെ എണ്ണം 1-10=311
|പെൺകുട്ടികളുടെ എണ്ണം 1-10='''252'''
|പെൺകുട്ടികളുടെ എണ്ണം 1-10=260
|വിദ്യാർത്ഥികളുടെ എണ്ണം 1-10='''622'''
|വിദ്യാർത്ഥികളുടെ എണ്ണം 1-10=571
|അദ്ധ്യാപകരുടെ എണ്ണം 1-10='''24'''
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്='''162'''
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=173
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്='''168'''
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=136
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്='''330'''
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=309
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്='''20'''
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ='''ശ്രീമതി. ലാലി ജോൺ '''
|പ്രിൻസിപ്പൽ=ലാലി ജോൺ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക='''ശ്രീമതി.അന്നമ്മ നൈനാൻ എം'''
|പ്രധാന അദ്ധ്യാപിക=അനില സാമുവൽ കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്='''ശ്രീ എൽദോസ് വർഗീസ് '''
|പി.ടി.എ. പ്രസിഡണ്ട്=ഡോ.സൈമൺ ജോർജ്
|എം.പി.ടി.എ. പ്രസിഡണ്ട്='''ശ്രീമതി.തുളസി ജോസഫ്'''
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി വിനോജ്
|സ്കൂൾ ചിത്രം=37001 ammhsschool.resized.png|  
|സ്കൂൾ ലീഡർ=ആഷിക് എസ് കുരിയേടത്ത്
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=രജത്ത് രാജീവ്
|മാനേജർ=റവ.ഡോ.റ്റി റ്റി സഖറിയ
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=ആഷ പി മാത്യു
|ബി.ആർ.സി=ആറന്മുള
|യു.ആർ.സി =
|സ്കൂൾ ചിത്രം=37001-School Compound.JPG|  
|size=350px
|size=350px
|caption=
|caption=
|ലോഗോ=37001 emblem.resized.png
|ലോഗോ=37001 emblem.resized.png
|logo_size=50px
|logo_size=50px
|box_width=380px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==ചരിത്രം==
കേരളത്തിന്റെ  സാംസ്കാരിക നവോത്ഥാനത്തിന്റെ  വളർച്ചയിൽ പ്രധാനം അത്രേ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ആയി മധ്യതിരുവിതാംകൂറിൽ രൂപപ്പെട്ട സാമൂഹ്യ,  സാംസ്കാരിക, ആത്മീയ രംഗങ്ങളിലെ  നവോത്ഥാനത്തിന്റെ അനുരണനങ്ങൾ [[{{PAGENAME}}/ഇടയാറന്മുള|ഇടയാറന്മുള]]<nowiki/>യിലും അലയടിച്ചു. ജാതി മത സാമ്പത്തിക വേർതിരിവുകളില്ലാത്ത വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാമൂഹിക പുരോഗതി ഉണ്ടാകൂ എന്നു മനസ്സിലാക്കിയ നവോത്ഥാന നായകരത്രേ ഈ വിദ്യാലയത്തിന്റെ ശിൽപികൾ.വിദ്യാഭ്യാസത്തിൽ പോലും സവർണ്ണ അവർണ്ണ വേർതിരിവുകൾ നിലനിന്നിരുന്ന ആ കാലഘട്ടത്തിന്റെ പ്രാരംഭ ദശയിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന മഹത് ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മലങ്കര സഭയിൽ നവീകരണ കാഹളം മുഴക്കിയ സാമൂഹികപരിഷ്കർത്താവും മികച്ച വിദ്യാഭ്യാസ ചിന്തകനും ആയിരുന്ന ഡോ.എബ്രഹാം മാർത്തോമാ മെത്രാപ്പോലീത്തയുടെ പ്രവാചക തുല്യമായ ദീർഘവീക്ഷണവും, ക്രാന്തദർശിയായ ളാക ഇടയാറന്മുള ഇടവക വികാരി ദിവ്യ ശ്രീ എ. ജി. തോമസ് കശ്ശിശായുടെ മികവറ്റ നേതൃത്വവും, ആത്മീയ ഉണർവ് പ്രസ്ഥാനത്തിന്റെ കെടാവിളക്കായ സാധുകൊച്ചുകുഞ്ഞുപദേശിയുടെ പ്രാർത്ഥനയും ഇടവക ജനങ്ങളുടെ ത്യാഗപൂർണമായ പരിശ്രമവുമാണ് ഈ  സരസ്വതി ക്ഷേത്രത്തിന് അടിസ്ഥാനമിട്ടത്. മധ്യതിരുവിതാംകൂറിന് ഓജസ്സും തേജസ്സും പകരുന്ന പുണ്യനദിയായ പമ്പയുടെ തീരത്തുള്ള ഇടയാറന്മുളയിലും പരിസരപ്രദേശങ്ങളിലും സാമൂഹിക സാംസ്കാരിക പുരോഗതിക്ക് തിരിതെളിക്കാൻ ഈ വിദ്യാലയത്തിന്റെ സ്ഥാപനം കാരണമായിത്തീർന്നു. വിദ്യാലയ ചരിത്രം [[{{PAGENAME}}/ചരിത്രം|കൂടുതൽ അറിയാൻ ക്ലിക്ക്]] ചെയ്യുക


<p style="text-align:justify"> പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ ആറൻമുള ഉപജില്ലയിലെ ഇടയാറന്മുള എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് [[{{PAGENAME}}/എ.എം.എം ഹയർസെക്കണ്ടറി സ്കൂൾ |എ.എം.എം ഹയർസെക്കണ്ടറി സ്കൂൾ]] .
==ഭൗതികസൗകര്യങ്ങൾ==
== '''ചരിത്രം'''==
ഇടയാറന്മുള ഭഗവതിക്ഷേത്രം, മാലക്കര ചെറുപുഴക്കാട്ട് ദേവി ക്ഷേത്രം, കോട്ടയ്ക്കകം ഗുരുമന്ദിരം ഇവയുടെ മധ്യത്തിലായി ളാക സെന്റ് തോമസ് പള്ളിയുടെ സമീപത്തുള്ള മനോഹരമായ ളാക കുന്നിന്റെ മുകളിലുളള ആറ് ഏക്കർ ഭൂമിയിൽ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്നു. പശ്ചിമ ദിക്കിൽ നിന്നും സ്വച്ഛന്തം വീശുന്ന കാറ്റിനാൽ അനുഗ്രഹീതമായ ഇവിടം ഒരു വിദ്യാലയത്തിന് എന്തുകൊണ്ടും അനുയോജ്യം അത്രേ. ദേശത്തിനു വിളക്കായി കുന്നിൻനെറുകയിൽ ഈ സരസ്വതീക്ഷേത്രം പരിലസിക്കുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഭൗതികസൗകര്യങ്ങൾ കാലാകാലങ്ങളിൽ സ്കൂൾ ഒരുക്കിക്കൊണ്ടിരിക്കുന്നു.     
[[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|കാണാൻ ക്ലിക്ക് ചെയ്യുക]]


<p style="text-align:justify">കേരളത്തിന്റെ  സാംസ്കാരിക നവോത്ഥാനത്തിന്റെ  വളർച്ചയിൽ പ്രധാനം അത്രേ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ആയി മധ്യതിരുവിതാംകൂറിൽ രൂപപ്പെട്ട സാമൂഹ്യ,  സാംസ്കാരിക, ആത്മീയ രംഗങ്ങളിലെ  നവോത്ഥാനത്തിന്റെ അനുരണനങ്ങൾ [[{{PAGENAME}}/ഇടയാറന്മുള|ഇടയാറന്മുള]] യിലും അലയടിച്ചു. ജാതി മത സാമ്പത്തിക വേർതിരിവുകളില്ലാത്ത വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാമൂഹിക പുരോഗതി ഉണ്ടാകൂ എന്നു മനസ്സിലാക്കിയ നവോത്ഥാന നായകരത്രേ ഈ വിദ്യാലയത്തിന്റെ ശിൽപികൾ.വിദ്യാഭ്യാസത്തിൽ പോലും സവർണ്ണ അവർണ്ണ വേർതിരിവുകൾ നിലനിന്നിരുന്ന ആ കാലഘട്ടത്തിന്റെ പ്രാരംഭ ദശയിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന മഹത് ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. </p>
<p style="text-align:justify">മലങ്കര സഭയിൽ നവീകരണ കാഹളം മുഴക്കിയ സാമൂഹികപരിഷ്കർത്താവും മികച്ച വിദ്യാഭ്യാസ ചിന്തകനും ആയിരുന്ന ഡോ.എബ്രഹാം മാർത്തോമാ മെത്രാപ്പോലീത്തയുടെ പ്രവാചക തുല്യമായ ദീർഘവീക്ഷണവും, ക്രാന്തദർശിയായ ളാക ഇടയാറന്മുള ഇടവക വികാരി '''ദിവ്യ ശ്രീ എ. ജി. തോമസ് കശ്ശിശായുടെ''' മികവറ്റ നേതൃത്വവും, ആത്മീയ ഉണർവ് പ്രസ്ഥാനത്തിന്റെ കെടാവിളക്കായ '''സാധുകൊച്ചുകുഞ്ഞുപദേശിയുടെ'''പ്രാർത്ഥനയും ഇടവക ജനങ്ങളുടെ ത്യാഗപൂർണമായ പരിശ്രമവുമാണ് ഈ  സരസ്വതി ക്ഷേത്രത്തിന് അടിസ്ഥാനമിട്ടത്. മധ്യതിരുവിതാംകൂറിന് ഓജസ്സും തേജസ്സും പകരുന്ന പുണ്യനദിയായ പമ്പയുടെ തീരത്തുള്ള ഇടയാറന്മുളയിലും പരിസരപ്രദേശങ്ങളിലും സാമൂഹിക സാംസ്കാരിക പുരോഗതിക്ക് തിരിതെളിക്കാൻ ഈ വിദ്യാലയത്തിന്റെ സ്ഥാപനം കാരണമായിത്തീർന്നു. </p>
<p style="text-align:justify"> '''1919 ജൂൺ മാസത്തിൽ'''ഇംഗ്ലീഷ് മിഡിൽ സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയത്തിന് ശ്രീ.ജോസഫ് കുര്യൻ, ശ്രീ.കെ. സി. വർഗീസ് എന്നിവർ സാരഥികൾ ആയിരുന്നു. '''1948-ൽ ഹൈസ്കൂൾ''' ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയം കാലാകാലങ്ങളിൽ വിവിധ മേഖലകളിൽ പ്രഗത്ഭരായ അനേകായിരങ്ങളെ സംഭാവന ചെയ്തു. മികച്ച പഠനനിലവാരത്തോടൊപ്പം ഭൗതിക സാഹചര്യങ്ങളിലെ പുരോഗതിയും കാലാനുസൃതമായി  നേടിയെടുക്കാൻ ഈ ഈ വിദ്യാലയത്തിന് കഴിഞ്ഞു.'''1991-ൽ''' ഈ വിദ്യാലയം മധ്യതിരുവിതാംകൂറിലെ എയ്ഡഡ് മേഖലയിലെ '''പ്രഥമ ഹയർസെക്കൻഡറി സ്കൂൾ''' ആയി ഉയർത്തപ്പെട്ടു. കഴിഞ്ഞ മൂന്നു വർഷങ്ങളായി സ്കൂളിന് എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് നൂറുശതമാനം വിജയം ആണ്. ഇന്ന്  സംസ്ഥാനത്തെ തന്നെ മികച്ച സ്കൂളുകളിലൊന്നായി ഈ സരസ്വതി ക്ഷേത്രം നിലകൊള്ളുന്നു.  വിദ്യാലയ ചരിത്രം [[{{PAGENAME}}/ചരിത്രം|കൂടുതൽ അറിയാൻ ക്ലിക്ക്]] ചെയ്യുക
== '''ഭൗതികസൗകര്യങ്ങൾ'''==
<p style="text-align:justify">ഇടയാറന്മുള ഭഗവതിക്ഷേത്രം, മാലക്കര ചെറുപുഴക്കാട്ട് ദേവി ക്ഷേത്രം, കോട്ടയ്ക്കകം ഗുരുമന്ദിരം ഇവയുടെ മധ്യത്തിലായി ളാ സെന്റ് തോമസ് പള്ളിയുടെ സമീപത്തുള്ള മനോഹരമായ ളാക കുന്നിന്റെ മുകളിലുളള ആറ് ഏക്കർ ഭൂമിയിൽ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്നു.<p/>
<p style="text-align:justify">പശ്ചിമ ദിക്കിൽ നിന്നും സ്വച്ഛന്തം വീശുന്ന കാറ്റിനാൽ അനുഗ്രഹീതമായ ഇവിടം ഒരു വിദ്യാലയത്തിന് എന്തുകൊണ്ടും അനുയോജ്യം അത്രേ. ദേശത്തിനു വിളക്കായി കുന്നിൻനെറുകയിൽ ഈ സരസ്വതീക്ഷേത്രം പരിലസിക്കുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഭൗതികസൗകര്യങ്ങൾ കാലാകാലങ്ങളിൽ സ്കൂൾ ഒരുക്കിക്കൊണ്ടിരിക്കുന്നു.      [[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|കാണാൻ ക്ലിക്ക് ചെയ്യുക]]<p/>
[[{{PAGENAME}}/സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം|എ എം എം ഹയർ സെക്കൻഡറി സ്കൂളിന്റെ സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം]]
[[{{PAGENAME}}/സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം|എ എം എം ഹയർ സെക്കൻഡറി സ്കൂളിന്റെ സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം]]


== ''' പാഠ്യേതര പ്രവർത്തനങ്ങൾ'''==
==പാഠ്യേതര പ്രവർത്തനങ്ങൾ==
ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ പഠന പ്രവർത്തനങ്ങളോട് അനുബന്ധമായി വിവിധ പാഠ്യേതര പ്രവർത്തനങ്ങളും കാര്യക്ഷമമായി നടക്കുന്നു. കുട്ടികളുടെ ബഹുമുഖമായ കഴിവുകളെ കണ്ടെത്തി വികസിപ്പിക്കുന്നതിനും  വിവിധങ്ങളായ സാമൂഹ്യ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനും വ്യത്യസ്തങ്ങളായ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു.    '''[[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം]]'''


*എൻ.സി.സി.
==മാനേജ്മെന്റ്==
*സ്കൗട്ട് & ഗൈഡ്സ്.
ഇടയാറൻമുള ളാക സെന്തോം മാർത്തോമ്മ ഇടവകയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂൾ മാനേജറായി ഇടവക വികാരി റവ. ഡോ. റ്റി റ്റി സഖറിയ
*ജൂനിയർ റെഡ്ക്രോസ്
*സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
*[[{{PAGENAME}}/വിദ്യാരംഗം |വിദ്യാരംഗം]]
*കരിയർ ഗൈഡൻസ്
*ഗണിത ലാബ്
*ക്ലാസ് മാഗസിൻ.
*കൈയ്യെഴുത്ത് മാസിക
*ഡിജിറ്റൽ മാഗസിൻ നിർമ്മാണം
*ചിത്രരചനകൾ
*ഷോർട് ഫിലിം നിർമ്മാണം
*വായനാക്കുട്ടം
*വായന മൂല
*[[{{PAGENAME}}/അസാപ്പ്|'''അസാപ്പ്''']]
*ടാലന്റ് ലാബ്
*കാർഷീക പ്രവർത്തനങ്ങൾ
*പേഴ്സണാലിറ്റി ഡവലപ്മെന്റ് പ്രോഗ്രാം
*ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം
*അമ്മ മനസ്സ്
*[[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ |''' പ്രവൃത്തിപരിചയമേള ''']]
*സ്കൂൾ പാർലമെന്റ്
*[[{{PAGENAME}}/സ്കൂൾ സുരക്ഷാ ക്ലബ്|'''സ്കൂൾ സുരക്ഷാ ക്ലബ്''']]
*മറ്റു ക്ലബ്ബ് പ്രവർത്തനങ്ങൾ
*പഠനോത്സവം
*[[{{PAGENAME}}/സ്ക്കൂൾ ബ്ളോഗ്|'''സ്ക്കൂൾ ബ്ളോഗ്''']]
{|class="wikitable"  style="text-align:center; width:700px; height:15px" border="9"
|[[{{PAGENAME}}/ലിറ്റിൽകൈറ്റ്സ്/ചിത്രങ്ങൾ|''' ലിറ്റിൽകൈറ്റ്സ് ''']]
|[[{{PAGENAME}}/പഠന യാത്ര|'''പഠന യാത്ര''']]
|[[{{PAGENAME}}/ശാസ്ത്രമേള|'''ശാസ്ത്രമേള ''']]
|[[{{PAGENAME}}/ഓണം ആഘോഷം|'''ഓണം ആഘോഷം''']]
|[[{{PAGENAME}}/കൗൺസിലിങ് ക്ലാസുകൾ|'''കൗൺസിലിങ് ക്ലാസുകൾ ''']]
|[[{{PAGENAME}}/ദിനാഘോഷങ്ങൾ |'''ദിനാഘോഷങ്ങൾ ''']]
|[[{{PAGENAME}}/നേർക്കാഴ്ച | '''നേർക്കാഴ്ച''']]
|-
|}


=='''കോവിഡ് കാലത്തെ അദ്ധ്യയനം'''==
പ്രവർത്തിക്കുന്നു.22 അംഗങ്ങളുള്ള ബോർഡ് സ്കൂളിന്റെ  നടത്തിപ്പിനായിട്ട് സഹായിക്കുന്നു.പഠന പ്രവർത്തനങ്ങൾക്കാവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കി സ്കൂളിന്റെ  വികസനത്തിന്  കൈത്താങ്ങ്  നൽകുന്നത്  മാനേജ്മെന്റ് ആണ്.


<p style="text-align:justify">കേരളത്തിലെ വിദ്യാഭ്യാസ മേഖല നാളിതുവരെ നേരിട്ടിട്ടില്ലാത്ത ഒരു പ്രതിസന്ധി ഘട്ടം ആണ് 2020 മാർച്ച് മുതൽ നേരിട്ടുകൊണ്ടിരിക്കുന്നത്.  കോവിഡ് 19 വൈറസ് രോഗബാധ തടയുന്നതിനായി സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വിദ്യാഭ്യാസമേഖലയും നിശ്ചലമായി. എന്നാൽ ആധുനിക സാങ്കേതികവിദ്യകളെ കൂട്ടുപിടിച്ചുകൊണ്ട് വിദ്യാർത്ഥികളിലേക്ക്  എത്തിച്ചേരാൻ അദ്ധ്യാപകർ പരിശ്രമിച്ചു. ഔദ്യോഗിക നിർദ്ദേശങ്ങൾ വരുന്നതിനു മുമ്പ് തന്നെ സമൂഹ്യ  മാധ്യമങ്ങളെ ഉപയോഗിച്ച് വിദ്യാർത്ഥികളിലേക്കും  അവരുടെ കുടുംബങ്ങളിലേക്കും  സ്കൂൾ  എത്തിച്ചേർന്നു. വിവിധങ്ങളായ കലാപ്രവർത്തനങ്ങളും, കരകൗശല ഉത്പന്നങ്ങളുടെ നിർമാണവും, പരിശീലനവും, കൃഷി പാഠങ്ങളും,അക്ഷരവൃക്ഷം പദ്ധതിയിലേക്ക്  കഥ, കവിത, ലേഖനം തയ്യാറാക്കൽ തുടങ്ങിയവ ഏപ്രിൽ, മെയ് മാസങ്ങളിൽ അരങ്ങേറി.<p/>
[[{{PAGENAME}}/മാനേജ്മെന്റ്|സ്കൂളിന്റെ മുൻ മാനേജർമാർ]]
<p style="text-align:justify">ജൂൺ മാസത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ വിക്ടേഴ്സ് ചാനലിലൂടെ ഉള്ള ക്ലാസുകൾക്കൊപ്പം വാട്സാപ്പ് ഗ്രൂപ്പുകൾ, ഫോൺ തുടങ്ങിയ മാധ്യമങ്ങളിലൂടെ കുട്ടികൾക്ക് വേണ്ട പിന്തുണ നൽകി. സ്മാർട്ട്ഫോൺ, ടാബ്ലെറ്റ് എന്നിവ അർഹരായവരിലേക്ക് എത്തിച്ചു. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതോടൊപ്പം അദ്ധ്യാപകർ പഠനപിന്തുണയും ഉറപ്പാക്കി. കൃത്യമായ ഇടവേളകളിൽ വെർച്വൽ അദ്ധ്യാപക രക്ഷകർതൃ സംഗമങ്ങൾ നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് പരീക്ഷകൾ നടത്തുന്നു. വിവിധ മേഖലകളിലെ വിദഗ്ധരെ ഉപയോഗിച്ച് ബോധവൽക്കരണ ക്ലാസുകൾ നടത്തി. വെർച്വൽ മീറ്റിംഗ് പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് അദ്ധ്യാപകർ ക്ലാസുകൾഎടുക്കുന്നു.എൻസിസി,എസ്.പി.സി,      ലിറ്റിൽകൈറ്റ്സ്,എൻഎസ്എസ്,സ്കൗട്ട്, ഗൈഡ്സ്,ജെ.ആർ.സി തുടങ്ങിയ ക്ലബ്ബുകൾ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. വിഷയാടിസ്ഥാനത്തിലുള്ള മറ്റ് ക്ലബ്ബുകളും തങ്ങളുടെ മേഖലകളിൽ വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പിലാക്കി. പൊതു പരീക്ഷകൾക്കായി കുട്ടികളെ ഒരുക്കുന്ന പ്രവർത്തനങ്ങളും ആരംഭിച്ചിരിക്കുന്നു.<p/>


== '''  മാനേജ്മെന്റ് '''==
==മുൻ സാരഥികൾ==


<p style="text-align:justify">ഇടയാറൻമുള മാർത്തോമ്മ ചർച്ചിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .സ്കൂൾ മാനേജറായി '''ഇടവക വികാരി റവ.എബി ടി മാമ്മൻ''' പ്രവർത്തിക്കുന്നു .22 അംഗങ്ങളുള്ള ബോർഡ് സ്കൂളിന്റെ  നടത്തിപ്പിനായിട്ട് സഹായിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ  '''''ഹെഡ്മിട്രസ്  അന്നമ്മ നൈനാൻ എം'''''ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ '''പ്രിൻസിപ്പൽ ലാലി ജോൺ ആണ് .'''<p/>
1919 ൽ സ്ഥാപിതമായ ഇടയാറന്മുള എ എം എം ഹയർസെക്കൻഡറി സ്കൂളിൽ കാലാകാലങ്ങളിൽ മികവും അർപ്പണബോധവുമുള്ള അദ്ധ്യാപക ശ്രേഷ്ഠർ തലമുറകൾക്ക് വെളിച്ചം പകർന്നു കൊടുക്കുവാൻ ഉണ്ടായിരുന്നു. അവരിലൂടെ ലഭിച്ച വിജ്ഞാനത്തിന്റെ കൈത്തിരി ദേശത്തിന്റെ വികാസത്തിന് വഴിതെളിച്ചു.


'''സ്കൂളിന്റെ മുൻ മാനേജർമാർ'''
===സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ===
{| class="wikitable sortable" style="text-align:center;color: black; background-color:#ffffff;"
{| class="wikitable sortable mw-collapsible mw-collapsed"
|-
|'''1919-1948
|'''ദിവ്യശ്രീ എ.ജി തോമസ് കശ്ശീശ്ശാ'''''
|-
|-
|'''1948 - 52
! ക്രമനമ്പർ!! പേര് !! colspan="2" | കാലഘട്ടം
|'''''റവ: ടി.കെ ചാക്കോ'''''
|-
|-
|'''1952 - 56
|'''1'''||'''ശ്രീ.ജോസഫ് കുര്യൻ'''||'''1919'''
|'''റവ: പി എ ജേക്കബ്'''''
|'''1922'''
|-
|-
|'''1956-61
|'''2'''||'''ശ്രീ.പി.വി സൈമൺ'''||'''1922'''
|'''റവ: കെ.. തോമസ്'''''
|'''1926'''
|-
|-
|'''1961 - 63
|'''3'''||'''ശ്രീ.കെ എൻ ജോൺ'''||'''1926'''
|'''റവ: സി.ചാക്കോ'''''
|'''1946'''
|-
|-
|''''''1963-64'''
|'''4'''||'''ശ്രീ.എൻ ബി ഏബ്രഹാം'''||'''1946'''
|'''റവ: എം.കെ തോമസ്'''''
|'''1947'''
|-
|-
|'''1964-69
|'''5'''||'''ശ്രീ.സി വി വർഗീസ്'''||'''1947'''
|'''റവ: കെ.എസ് വർഗ്ഗീസ്'''''
|'''1949'''
|-
|-
|'''1969-70
|'''6'''||'''ശ്രീ.കെ സി വർഗീസ്'''||'''1949'''
|'''റവ: എൻ.വി കോരുള'''''
|'''1959'''
|-
|-
|'''1970-75
|'''7'''||'''ശ്രീ.എം.റ്റി മത്തായി'''||'''1959'''
|'''റവ: കെ എൻ ജോർജ്ജ്'''''
|'''1966'''
|-
|-
|'''1975-76
|'''8'''||'''ശ്രീ.വി സി ചാക്കോ'''||'''1966'''
|'''റവ: വി.എ.ജോർജ്ജ്'''''
|'''1983'''
|-
|-
|'''1976-78
|'''9'''||'''ശ്രീമതി.മേരി കെ ‍കുര്യൻ'''||'''1983'''
|'''റവ: എ.സി. മാത്യു'''''  
|'''1986'''
|-
|-
|'''1978-19
|'''10'''||'''ശ്രീ.തോമസ്  പി തോമസ്'''||'''1986'''
|'''റവ:പി.എം ജോർക്ക്'''''
|'''1988'''
|-
|-
|'''1979-84
|'''11'''||'''ശ്രീ.വർഗീസ് തോമസ്'''||'''1988'''
|'''റവ: ടി.എ. ശാമുവേൽ'''''
|'''1992'''
|-
|-
|'''1984-87
|'''12'''||'''ശ്രീ.സി പി ഉമ്മൻ'''||'''1992'''
|'''റവ:എൻ എം. ചെറിയാൻ'''''
|'''1993'''
|-
|-
|'''1988-90
|'''13'''||'''ശ്രീമതി.കെ കെ സുമതി പിള്ള'''||'''1993'''
|'''റവ: എം.എം തോമസ്'''''
|'''1996'''
|-
|-
|'''1990-91
|'''14'''||'''ശ്രീ.ജോർജ് പി തോമസ്'''||'''1996'''
|'''റവ: പി.വി തോമസ്'''''
|'''1998'''
|-
|-
|'''1991-96
|'''15'''||'''ശ്രീ.ജേക്കബ് വർഗീസ്'''||'''1-4-1998'''
|'''റവ: പി.വി.ജോർജ്ജ്'''''
|'''31-5-98'''
|-
|-
|'''1996-98
|'''16'''||'''ശ്രീമതി.സാറാമ്മ ജോസഫ്'''||'''1998'''
|'''റവ: എം.സി ജോൺ'''''
|'''2001'''
|-
|-
|'''1998-2003
|'''17'''||'''ശ്രീമതി.റ്റി എസ് അന്നമ്മ'''||'''2001'''
|'''റവ: വർഗ്ഗീസ് തോമസ്'''''
|'''2008'''
|-
|-
|'''2003 - 2004
|'''18'''||'''ശ്രീമതി.വിൻസി തോമസ്'''||'''2008'''
|'''റവ:ഡോ പി.ജെ ഫിലിപ്പ്'''''  
|'''2011'''
|-
|-
|'''2004-2007
|'''19'''||'''ശ്രീ.മാമ്മൻ മാത്യു'''||'''2011'''
|'''റവ: കെ.കെ തോമസ്'''''
|'''2015'''
|-
|-
|'''2007-2010
|'''20'''
|'''''റവ: എബി .കെ .ജോഷ്വ'''''
|'''ശ്രീമതി. അന്നമ്മ നൈനാൻ എം (എച്ച് .എം)'''
|-
|'''2015'''
|'''2010-13
|'''2022'''
|'''റവ: ജോർജ്ജ് മാത്യു കരിക്കം'''''
|-
|'''2013-16
|'''റവ: ജോൺ മാത്യു'''''
|-
|'''2016-20
|'''റവ: ജോൺസൺ വർഗ്ഗീസ്'''''
|-
|'''2020 -
|'''റവ: എബി ടി മാമ്മൻ'''''
|-
|-
|'''21'''
|'''ശ്രീമതി. അനില സാമുവൽ കെ'''
|'''2022'''
|
|}
|}


== '''  മുൻ സാരഥികൾ '''==
===എച്ച്.എസ്.എസ്. പ്രിൻസിപ്പൽ===
 
{| class="wikitable sortable mw-collapsible mw-collapsed"
 
!ക്രമനമ്പർ
{| class="wikitable"
!പേര്
|+ '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''
! colspan="2" |കാലഘട്ടം
|-
|-
! മുൻ പ്രധാനാദ്ധ്യാപകർ!! എന്ന് മുതൽ !! എന്നുവരെ
|'''1'''
|-
|'''ശ്രീമതി.കരുണ സരസ് തോമസ്'''
|  '''ശ്രീ.ജോസഫ് കുര്യൻ''' ||'''1919''' ||'''1922'''
|'''2006'''
|-
|'''2020'''
| '''ശ്രീ.പി.വി സൈമൺ''' || '''1922''' ||'''1926'''
|-
| '''ശ്രീ.കെ എൻ ജോൺ'''||'''1926''' ||'''1946'''
|-
| '''ശ്രീ.എൻ ബി ഏബ്രഹാം'''  || '''1946''' || '''1947'''
|-
| '''ശ്രീ.സി വി വർഗീസ്'''  ||'''1947'''  || '''1949'''
|-
|'''ശ്രീ.കെ സി വർഗീസ്'''  ||'''1949'''  || '''1959'''
|-
|'''ശ്രീ.എം.റ്റി മത്തായി''' || '''1959''' || '''1966'''
|-
| '''ശ്രീ.വി സി ചാക്കോ'''||'''1966''' || '''1983'''
|-
|'''ശ്രീമതി.മേരി കെ ‍കുര്യൻ''' ||'''1983'''  ||'''1986'''
|-
|'''ശ്രീ.തോമസ്  പി തോമസ്'''  || '''1986''' ||'''1988'''
|-
| '''ശ്രീ.വർഗീസ് തോമസ്''' ||'''1988''' ||'''1992'''
|-
| '''ശ്രീ.സി പി ഉമ്മൻ''' || '''1992''' || '''1993'''
|-
| '''ശ്രീമതി.കെ കെ സുമതി പിള്ള'''|| '''1993''' || '''1996'''
|-
| '''ശ്രീ.ജോർജ് പി തോമസ്''' || '''1996''' || '''1998'''
|-
|'''ശ്രീ.ജേക്കബ് വർഗീസ്'''  ||'''01-04-1998'''  || '''31-05-98'''
|-
|'''ശ്രീമതി.സാറാമ്മ ജോസഫ്'''  || '''1998''' || '''2001'''
|-
|'''ശ്രീമതി.റ്റി എസ് അന്നമ്മ'''|| '''2001''' ||'''2008'''
|-
| '''ശ്രീമതി.വിൻസി തോമസ്'''  || '''2008''' ||'''2011'''
|-
|'''ശ്രീ.മാമ്മൻ മാത്യു'''  || '''2011''' ||'''2015'''
|-
| '''ശ്രീമതി.കരുണ സരസ് തോമസ്(പ്രിൻസിപ്പൽ)''' ||'''2006''' ||'''2020'''
|-
|}
 
== ''' അദ്ധ്യാപകർ '''==
എ. എം .എം. ഹയർസെക്കണ്ടറി സ്കൂളിൽ പ്രധാന അദ്ധ്യാപകർ ഉൾപ്പെടെ 45 അദ്ധ്യാപകരും 6 അനദ്ധ്യാപകരും ഉണ്ട്.
{|class="wikitable"  style="text-align:center; width:700px; height:15px" border="9"
|[[{{PAGENAME}}/പ്രധാന അദ്ധ്യാപകർ|'''പ്രധാന അദ്ധ്യാപകർ''']]
|[[{{PAGENAME}}/ഹയർ സെക്കൻററിവിഭാഗം-|'''ഹയർ സെക്കൻററിവിഭാഗം''']]
|[[{{PAGENAME}}/എച്ച്.എസ്സ് വിഭാഗം|'''എച്ച്.എസ്സ് വിഭാഗം''']]
|[[{{PAGENAME}}/യു.പി വിഭാഗം|'''യു.പി വിഭാഗം''']]
|[[{{PAGENAME}}/അകാലത്തിൽ കൊഴിഞ്ഞുപോയവർ |'''അകാലത്തിൽ കൊഴിഞ്ഞുപോയവർ ''']]
|[[{{PAGENAME}}/മറ്റു സ്റ്റാഫ്|'''മറ്റു സ്റ്റാഫ് ''']]
|-
|}
 
== ''' വിരമിച്ച അദ്ധ്യാപകർ  '''==
 
{|class="wikitable"  style="text-align:center; width:700px; height:15px" border="6"
|[[{{PAGENAME}}/ഹയർ സെക്കൻഡറി |''' ഹയർ സെക്കൻഡറി ''']]
|[[{{PAGENAME}}/എച്ച്.എസ്സ് |'''എച്ച്.എസ്സ് ''']]
|[[{{PAGENAME}}/യു.പി |'''യു.പി ''']]
|[[{{PAGENAME}}/അനദ്ധ്യാപകർ|''' അനദ്ധ്യാപകർ ''']]
|[[{{PAGENAME}}/സെൻറ് ഓഫ് ചടങ്ങുകൾ |''' സെൻറ് ഓഫ് ചടങ്ങുകൾ  ''']]
|-
|-
|'''2'''
|'''ശ്രീമതി.ലാലി ജോൺ'''
|'''2020'''
|
|}
|}


== '''മഹദ് വ്യക്തികൾ'''==
==മഹദ് വ്യക്തികൾ==
 
ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളുമായി ബന്ധപ്പെട്ട്  നിരവധി മഹദ് വ്യക്തികൾ ഉണ്ട്.സാമൂഹ്യ പരിഷ്കരണത്തിന് വേണ്ടി സ്കൂൾ സ്ഥാപിച്ച വരും സ്കൂളിൽ പഠിച്ചവരും ആയ നിരവധി പ്രഗത്ഭർ ഉണ്ട്.
ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളുമായി ബന്ധപ്പെട്ട്  നിരവധി മഹദ് വ്യക്തികൾ ഉണ്ട്.സാമൂഹ്യ പരിഷ്കരണത്തിന് വേണ്ടി സ്കൂൾ സ്ഥാപിച്ച വരും സ്കൂളിൽ പഠിച്ചവരും ആയ നിരവധി പ്രഗത്ഭർ ഉണ്ട്.
===[[{{PAGENAME}}/സ്കൂൾ സ്ഥാപന കാലത്തെ പ്രഗത്ഭർ | സ്കൂൾ സ്ഥാപന കാലത്തെ പ്രഗത്ഭർ]]===
===[[{{PAGENAME}}/സ്കൂൾ സ്ഥാപന കാലത്തെ പ്രഗത്ഭർ | സ്കൂൾ സ്ഥാപന കാലത്തെ പ്രഗത്ഭർ]]===
*[[{{PAGENAME}}/ദിവ്യശ്രീ എ. ജി. തോമസ് കശ്ശീശ്ശാ| ദിവ്യശ്രീ എ. ജി. തോമസ് കശ്ശീശ്ശാ]]
*[[{{PAGENAME}}/സാധുകൊച്ചുകുഞ്ഞ് ഉപദേശി|സാധുകൊച്ചുകുഞ്ഞ് ഉപദേശി]]
*[[{{PAGENAME}}/കെ.വി. സൈമൺ|കെ.വി. സൈമൺ (സാഹിത്യകാരൻ)]]
*[[{{PAGENAME}}/കെ. വി. ചെറിയാൻ|കെ വി ചെറിയാൻ (സാഹിത്യകാരൻ)]]
*[[{{PAGENAME}}/സ്വാമി വിശദാനന്ദ മഹാരാജ്|സ്വാമി വിശദാനന്ദ മഹാരാജ് (സാഹിത്യകാരൻ)]]
*Late മഹാകവി ഇടയാറന്മുള  കെ. എം. വറുഗീസ്
*കവിദീപൻ മാലക്കര മാടശ്ശേരിൽ എം കെ നാരായണപിള്ള
*[[{{PAGENAME}}/ഇടയാറന്മുള  കേശവൻ വൈദ്യൻ |ഇടയാറന്മുള കേശവൻ വൈദ്യൻ]]
*[[{{PAGENAME}}/കുറുമ്പൻ ദൈവത്താൻ|കുറുമ്പൻ ദൈവത്താൻ]]
*[[{{PAGENAME}}/ഇടയാറന്മുള നീലകണ്ഠൻ ചാന്നാർ|ഇടയാറന്മുള നീലകണ്ഠൻ ചാന്നാർ]]
*[[{{PAGENAME}}/പി സി രാമൻപിള്ള|പി സി രാമൻപിള്ള(സാഹിത്യകാരൻ)]]


===[[{{PAGENAME}}/ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ| പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]===
===[[{{PAGENAME}}/ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ| പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]===
*മോസ്റ്റ് [[{{PAGENAME}}/റവ.ഡോ.കുര്യാക്കോസ് മാർ ക്ളീമിസ് മെത്രാപ്പോലീത്ത | റവ.ഡോ. കുര്യാക്കോസ് മാർ ക്ളീമിസ് മെത്രാപ്പോലീത്ത]]
==നേട്ടങ്ങൾ==
*[[{{PAGENAME}}/തിയോഫറസ് റമ്പാൻ കോറെപ്പിസ്ക്കോപ്പ| തിയോഫറസ് റമ്പാൻ കോറെപ്പിസ്ക്കോപ്പ]]
ഇടയാറന്മുള എ.എം.എം  ഹയർസെക്കൻഡറി സ്കൂൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മുൻനിരയിൽ തന്നെയാണ് നിൽക്കുന്നത്. എസ്എസ്എൽസി, പ്ലസ് ടു വിജയങ്ങളിലും വിവിധ സ്കോളർഷിപ്പ് പരീക്ഷകളിലും ക്വിസ്, ഉപന്യാസം, പ്രസംഗം മുതലായ മത്സരങ്ങളിലും കുട്ടികൾ മികവു പുലർത്തുന്നു. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയമേള ,ഐടിമേളകളിൽ ഉപജില്ല, ജില്ല, സംസ്ഥാനതലങ്ങളിൽ കുട്ടികൾ നേട്ടങ്ങൾ കരസ്ഥമാക്കുന്നു.കലോത്സവ,കായികമേളകളിലും കുട്ടികളുടെ നേട്ടങ്ങൾ അഭിനന്ദനാർഹമാണ്.വിവിധ സ്കൂളുകളിൽ എവറോളിംഗ് ട്രോഫികൾക്കുവേണ്ടി നടക്കുന്ന മത്സരങ്ങളിൽ കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കുന്നു.നിരവധി അവാർഡുകളും സ്കൂളിനെ തേടി എത്തിയിട്ടുണ്ട്....
*[[{{PAGENAME}}/ആറന്മുള സത്യവ്രതൻ|ആറന്മുള സത്യവ്രതൻ]]
* റവ. പി ജോസഫ് ജോസഫ്
*[[{{PAGENAME}}/റവ. എം. വി. ബെഞ്ചമിൻ | റവ. എം. വി. ബെഞ്ചമിൻ]]
* റവ.ജോർജ് മാത്യു
* [[{{PAGENAME}}/റവ.കെ.വി. സമുവേൽ |റവ.കെ.വി. സമുവേൽ]]
* റവ.എൻ. സി. വറുഗീസ്
* റവ.ജോർജ് ജോൺ
* റവ.കെ.കെ ഏബ്രഹാം
* ശ്രീ.ജോർജ് ജോൺ(സാമൂഹ്യ പ്രവർത്തകർ )
* ശ്രീ.ചെറിയാൻ കുര്യൻ(സാമൂഹ്യ പ്രവർത്തകർ )
*[[{{PAGENAME}}/ഡോ. കെ.ഭാസ്കരൻ നായർ  | ഡോ. കെ. ഭാസ്കരൻ നായർ]]
*[[{{PAGENAME}}/പ്രൊഫ. കെ. എം. ദാനിയേൽ  | പ്രൊഫ.കെ എം ദാനിയേൽ]]
*ശ്രീ. എൻ. കെ. ദാമോദരൻ
*[[{{PAGENAME}}/കെ. സേതുകുമാരി|കെ. സേതുകുമാരി]]
*ശ്രീ.ആർ.വി പിള്ള IAS, ബി.എസ്.ഫ്(മനുഷ്യാവകാശ കമ്മീഷനംഗം)
*മാലേത്തു ഗോപിനാഥപിള്ള [മുൻ എംഎൽഎ]
*ശ്രീ. കെ. കെ. കേശവൻ [മുൻ മുൻസിപ്പൽ ഡയറക്ടർ]
*ഡോ. എം. ടി. സൈമൺ (പ്രിൻസിപ്പൽ,സെന്റ്. തോമസ് കോളേജ്, കോഴഞ്ചേരി)
*ഡോ രാധാകൃഷ്ണൻ
*Lt. Col. ഡോ. ജോർജ് എ മാത്യു
*Lt. Col. കെ. കെ. രത്നമ്മ
*ഡോ. ജയപ്രകാശ് വി. തോമസ് (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബാംഗ്ലൂർ)
*ശ്രീ.സാം ഫിലിപ്പ് (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബാംഗ്ലൂർ)
*[[{{PAGENAME}}/Adv.എം കെ രാധാകൃഷ്ണ പിള്ള |Adv.എം കെ രാധാകൃഷ്ണ പിള്ള]]
*ഡോ ജോർജ് സക്കറിയ(ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ)
*[[{{PAGENAME}}/ഡോ. കെ എം ജോർജ്|പത്മഭുഷൺ ഡോ. കെ എം ജോർജ്]]
*ശ്രീ. പരമേശരൻ പിള്ള, കൈലാസം (റിട്ട. ഐ.ജി, ബി.എസ്.എഫ്.)
*[[{{PAGENAME}}/മാലേത്ത് സരളാദേവി|മാലേത്ത് സരളാദേവി (മുൻ എംഎൽഎ)]]
*ജസ്റ്റിസ്. പി. ഡി. രാജൻ [മുൻ കേരളനിയമസഭ സെക്രട്ടറി, ഹൈക്കോടതി ജഡ്ജി] 
*[[{{PAGENAME}}/മഹാവീരചക്ര ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ്|മഹാവീരചക്ര ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ്]]
*[[{{PAGENAME}}/ശ്രീ.രവീന്ദ്രൻ നായർ|ശ്രീ.രവീന്ദ്രൻ നായർ]]  (റിട്ട. ഡപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ)‍


== ''' മികവുകൾ '''==
[[{{PAGENAME}}/നേട്ടങ്ങൾ|കൂടുതൽ കാണുക]]
==മികവുകൾ==
എസ്എസ്എൽസി,പ്ലസ് ടുപരീക്ഷകളിലും, യൂ.എസ്.എസ്, എൻ.എം.എം.എസ്, ഇൻസ്പെയർ അവാർഡ്, തളിര് തുടങ്ങിയ സ്കോളർഷിപ്പുകളിലും,  കലാകായിക പ്രവർത്തിമേളയിലും  സാമൂഹ്യശാസ്ത്ര, ഐറ്റി മേളകളിലും,  ചിത്രരചന, ഉപന്യാസം, കഥ, കവിത തുടങ്ങിയ വിവിധ മത്സരങ്ങളിലും വിദ്യാർത്ഥികൾ ഉന്നത നിലവാരം പുലർത്തുന്നു. പൊതുപരീക്ഷകളിൽ മികച്ച വിജയം കൈവരിക്കുന്ന കുട്ടികൾക്ക് എൻഡോവ്മെന്റും നിലവിലുണ്ട്.  [[{{PAGENAME}}/മികവുകൾ |കൂടുതൽ അറിയാൻ]]
==പത്രത്താളുകളിലൂടെ==
ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിലൂടെ കണ്ണോടിക്കാം.


<p style="text-align:justify">എസ്എസ്എൽസി,  പ്ലസ് ടു പരീക്ഷകളിലും, യൂ.എസ്.എസ്, എൻ.എം.എം.എസ്, ഇൻസ്പെയർ അവാർഡ് തുടങ്ങിയ സ്കോളർഷിപ്പുകളിലും,  കലാകായിക പ്രവർത്തിമേളയിലും  സാമൂഹ്യശാസ്ത്ര, ഐറ്റി മേളകളിലും,  ചിത്രരചന, ഉപന്യാസം, കഥ, കവിത തുടങ്ങിയ വിവിധ മത്സരങ്ങളിലും വിദ്യാർത്ഥികൾ ഉന്നത നിലവാരം പുലർത്തുന്നു. പൊതുപരീക്ഷകളിൽ മികച്ച വിജയം കൈവരിക്കുന്ന കുട്ടികൾക്ക് എൻഡോവ്മെന്റും നിലവിലുണ്ട്. <p/>
[[{{PAGENAME}}/പത്രത്താളുകളിലൂടെ | കൂടുതൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
[[{{PAGENAME}}/മികവുകൾ |കൂടുതൽ അറിയാൻ]]
==ചിത്രങ്ങളിലൂടെ==
സ്കൂളിന്റെ വിവിധ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ ലിറ്റിൽകൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ഡോക്യുമെന്റ് ചെയ്യുന്നുണ്ട്.   


=='''ഭിന്നശേഷിക്കാർക്കുള്ള പിന്തുണ'''==
[[{{PAGENAME}}/ചിത്രങ്ങളിലൂടെ |ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


<p style="text-align:justify">2020-21 അക്കാദമിക് വർഷത്തിൽ കോവിഡ് 19 എന്ന മഹാമാരിയുടെ സമൂഹ വ്യാപനതാൽ നമ്മുടെ വിദ്യാലയങ്ങൾ എല്ലാംതന്നെ അടഞ്ഞുകിടക്കുകയാണല്ലോ.നമ്മുടെ വിവിധ ഭിന്നശേഷിയുള്ള കുട്ടികളും അവരുടെ വീടിന്റെ  നാലുചുമരുകൾക്കുള്ളിൽ അടച്ചു പൂട്ടിയിരിക്കുന്നു. ഗവൺമെൻറ് പ്രത്യേകിച്ചും സമഗ്ര ശിക്ഷ കേരള, അവർക്ക് വേണ്ടി ഒരുപാട് നൂതന പ്രവർത്തനങ്ങൾ നടത്തി വരുന്നു. നമ്മുടെ സാധാരണ കുട്ടികൾക്ക് ജൂൺ ആദ്യവാരം മുതൽ വിക്ടേഴ്സ് ചാനലിലൂടെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ തന്നെ ഈ കുട്ടികൾക്ക് വേണ്ടിയും '''സമഗ്ര ശിക്ഷക് കേരള (എസ്.എസ്.കെ)''' യുടെ നേതൃത്വത്തിൽ വൈറ്റ് ബോർഡ് എന്ന പേരിൽ ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി അവരുടെ ഡിസബിലിറ്റി കാറ്റഗറി ക്ലാസ് വിഷയം എന്നിവ അനുസരിച്ച് ക്ലാസുകൾ നൽകി വരുന്നു.<p/>
==വഴികാട്ടി==
<p style="text-align:justify">ഈ ക്ലാസുകൾ അവരുടെ മാതാപിതാക്കളുടെ വാട്സപ്പിൽ അയച്ചു കൊടുക്കുകയും അവർ  കാണുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഓരോ ക്ലാസിനുശേഷവും അവർക്കായി പ്രത്യേകം വർക്ക് ഷീറ്റുകളും നൽകിവരുന്നു. യൂട്യൂബിൽ എല്ലാ വൈറ്റ് ബോർഡ് ക്ലാസുകളും ഇന്ന് ലഭ്യമാണ്. ഭിന്നശേഷി കുട്ടികളുടെ വീടുകളിൽ ഇടക്കിടക്ക് സന്ദർശനം നടത്താറുണ്ട് ഫോണിലൂടെ അവരുടെ മാതാപിതാക്കളെ ബന്ധപ്പെടുന്നു. തെറാപ്പികൾ അത്യാവശ്യമായ കുട്ടികൾക്ക് ബി.ആർ.സിയുടെ തെറാപ്പി സെന്ററുമായി ബന്ധപ്പെട്ടു തെറാപ്പികൾ നൽകിവരുന്നു.ശിശുദിനത്തോടനുബന്ധിച്ച് കോഴിക്കോട് മേലടി ബി.ആർ.സി യും ആറന്മുള ബി.ആർ.സിയും ഒരുമിച്ചു '''ട്വിനിംഗ് പ്രോഗ്രാം''' ആരംഭിച്ചു. ഗൂഗിൾ മീറ്റിലൂടെ ഇരു ബി.ആർ.സികളിലെയും കുട്ടികളുടെ കലാപരിപാടികൾ നടത്തപ്പെട്ടു. എല്ലാ ബുധനാഴ്ചകളിലും ടിന്നിങ് പ്രോഗ്രാം തുടർന്നുവരുന്നു<p/>
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*മാവേലിക്കര കോഴഞ്ചേരി സംസ്ഥാനപാതയിൽ ചെങ്ങന്നൂരിൽ നിന്നും ഏഴു കിലോമീറ്റർ കിഴക്കോട്ട് യാത്ര ചെയ്ത് മാലക്കര ആൽത്തറ ജംഗ്ഷൻ വഴി വലത്തോട്ട് 500 മീറ്റർ റോഡ് മാർഗ്ഗം.
*മാവേലിക്കര കോഴഞ്ചേരി സംസ്ഥാനപാതയിൽ  കോഴഞ്ചേരിയിൽ നിന്നും പടിഞ്ഞാറോട്ട് ഏഴ് കിലോമീറ്റർ യാത്രചെയ്ത് കോഴിപ്പാലം ജംഗ്ഷൻ വഴി ഇടത്തോട്ട് ഒരു കിലോമീറ്റർ റോഡ് മാർഗം.
*ആറന്മുള ക്ഷേത്രത്തിൽ നിന്നും കോഴിപ്പാലം ജംഗ്ഷൻ വഴി ഇടത്തോട്ട് മൂന്നു കിലോമീറ്റർ റോഡ് മാർഗം.  
*പന്തളം ചെങ്ങന്നൂർ എംസി റോഡിൽ കാരക്കാട് നിന്ന്  പാറക്കൽപടി വഴി കോഴിപ്പാലം റൂട്ടിൽ 7കിലോമീറ്റർ യാത്ര ചെയ്ത് കോട്ടക്കകം വഴി പടിഞ്ഞാറേക്ക് മാലക്കരആൽത്തറ റോഡിൽ 500 മീറ്റർ റോഡ് മാർഗം.
----
{{Slippymap|lat=9.32681790739906|lon=76.66636561157524|zoom=30|width=800|height=400|marker=yes}}


== ''' ഉപതാളുകൾ '''==
==പുറംകണ്ണികൾ==
1.സ്കൂൾ വെബ്‌സൈറ്റ് ([https://ammhssedayaranmula.in//])


''' [[{{PAGENAME}}/വിദ്യാർത്ഥികളുടെ വിവിധ ലോക്ക് ഡൗൺ പ്രവർത്തനങ്ങൾ| '''വിദ്യാർത്ഥികളുടെ വിവിധ ലോക്ക് ഡൗൺ പ്രവർത്തനങ്ങൾ''']]'''|
2.ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഫേസ്‌ബുക്ക് പേജ്
''' [[{{PAGENAME}}/ആർട്ട് ഗാലറി | '''ആർട്ട് ഗാലറി''']]'''|
([https://www.facebook.com/profile.php?id=61563104894972])
''' [[{{PAGENAME}}/അദ്ധ്യാപക സൃഷ്ഠികൾ|'''അദ്ധ്യാപക സൃഷ്ഠികൾ''']]'''
''' [[{{PAGENAME}}/കവിതകൾ|കവിതകൾ]]'''|
''' [[{{PAGENAME}}/കഥകൾ|കഥകൾ]]'''|
''' [[{{PAGENAME}}/ഉപന്യാസം|ഉപന്യാസം]]'''|
''' [[{{PAGENAME}}/പി.ടി.എ|പി.ടി.എ]]'''|
''' [[{{PAGENAME}}/ഉച്ചഭക്ഷണ പദ്ധതി | ഉച്ചഭക്ഷണ പദ്ധതി]]'''|
''' [[{{PAGENAME}}/മലയാള തിളക്കം|മലയാള തിളക്കം]]'''|
''' [[{{PAGENAME}}/ശ്രദ്ധ|ശ്രദ്ധ]]'''|
''' [[{{PAGENAME}}/അക്ഷരമുറ്റം ക്വിസ്|അക്ഷരമുറ്റം ക്വിസ്]]'''|
''' [[{{PAGENAME}}/ഐ.ടി പരീക്ഷ  | ഐ.ടി പരീക്ഷ]]'''|
''' [[{{PAGENAME}}/നവ കേരള മിഷൻ | നവ കേരള മിഷൻ]]'''|
''' [[{{PAGENAME}}/വാക്‌സിനേഷൻ| വാക്‌സിനേഷൻ]]'''|
''' [[{{PAGENAME}}/പഠനോത്സവം | പഠനോത്സവം]]'''|
''' [[{{PAGENAME}}/സുരീലി| സുരീലി]]'''|
''' [[{{PAGENAME}}/യു പി ഐ .ടി ലാബ് ഉദ്ഘാടനം | യു പി ഐ .ടി ലാബ് ഉദ്ഘാടനം]]'''|
''' [[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''
|[[{{PAGENAME}}/പ്രതിഭകൾക്ക് പ്രണാമം |''' പ്രതിഭകൾക്ക് പ്രണാമം ''']]
|[[{{PAGENAME}}/പൂർവ അദ്ധ്യാപക സംഗമം|'''പൂർവ അദ്ധ്യാപക സംഗമം''']]
|[[{{PAGENAME}}/പൂർവ വിദ്യാർത്ഥി സംഗമം|'''പൂർവ വിദ്യാർത്ഥി സംഗമം ''']]|
[[{{PAGENAME}}/സ്കൂൾ ഇലക്ഷൻ ചിത്രങ്ങൾ|'''സ്കൂൾ പാർലമെന്റ് ഇലക്ഷൻ ചിത്രശാല''']] |
[[{{PAGENAME}}/സന്ദർശക ദിനസരി|''' സന്ദർശക ദിനസരി ''']]|
[[{{PAGENAME}}/സ്കൂൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി|''' സ്കൂൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി''']]|
[[{{PAGENAME}}/  ആഘോഷങ്ങൾ |'''ആഘോഷങ്ങൾ''']] |


=='''അവലംബം'''==
3.സ്കൂളിന്റെ ഫേസ്‌ബുക്ക്        ([https://www.facebook.com/share/p/cUxqLti1cSGemr1R/?mibextid=qi2Omg])
https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%82%E0%B4%A4%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F


https://ml.wikipedia.org/wiki/%E0%B4%86%E0%B4%B1%E0%B4%A8%E0%B5%8D%E0%B4%AE%E0%B5%81%E0%B4%B3
4.സ്കൂളിന്റെ യൂട്യൂബ് ചാനൽ ([https://www.youtube.com/channel/UCXZmhm7TQRHwxmqnF41I-6A/videos എ.എം.എം യൂട്യൂബ് ചാനൽ ])


https://ml.wikipedia.org/wiki/%E0%B4%87%E0%B4%9F%E0%B4%AF%E0%B4%BE%E0%B4%B1%E0%B4%A8%E0%B5%8D%E0%B4%AE%E0%B5%81%E0%B4%B3
5.എൻ.എസ്.എസ് യൂട്യൂബ് ചാനൽ ([https://www.youtube.com/channel/UC38r7AcD4BmYxED9cCtfAFw/videos എൻ.എസ്.എസ് യൂട്യൂബ് ചാനൽ])


== '''  വഴികാട്ടി '''==
6.ഇൻസ്റ്റാഗ്രാം ([https://www.instagram.com/ammhss_edayaranmula_1919 ഇൻസ്റ്റാഗ്രാം/])


7.സ്ക്കൂൾ ബ്ളോഗ് ([https://ammhssedl.blogspot.com എ.എം.എം സ്ക്കൂൾ ബ്ളോഗ് ])


{|
==അവലംബം==
| style="background: #ccf; text-align: center; font-size:99%;" |
1.പത്തനംതിട്ട <ref>[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%82%E0%B4%A4%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F പത്തനംതിട്ട]</ref>
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


2.ഇടയാറന്മുള <ref>[https://ml.wikipedia.org/wiki/%E0%B4%87%E0%B4%9F%E0%B4%AF%E0%B4%BE%E0%B4%B1%E0%B4%A8%E0%B5%8D%E0%B4%AE%E0%B5%81%E0%B4%B3 ഇടയാറന്മുള]</ref>


* ചെങ്ങന്നൂരിൽനിന്നും മാവേലിക്കര -കോഴഞ്ചേരി റു,ട്ടിൽ 7കി.മി. കിഴക്കോട്ട് യാത്ര ചെയ്ത് മാലക്കര ആൽത്തറ പടിക്കൽ എത്തി അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ്  അര കിലോ  മീറ്റർ അകലത്തായി ‍ സ്കൂള് സ്ഥിതിചെയ്യുന്നു.       
3.<ref>ആറന്മുള ഐതീഹ്യവും ചരിത്ര സത്യങ്ങളും കെ പി ശ്രീരങ്കനാഥൻ</ref>
|----
<ref>ആറന്മുളയുടെ ചരിത്രം നെല്ലിക്കൽ മുരളീധരൻ</ref>
* ആറൻമുള ‍‍‍‍ക്ഷേത്രത്തിൽ‍ നിന്ന്  3 കി.മി.  അകലം
<ref>നവോത്ഥാനത്തിന്റെ സൂര്യതേജസ്സ് ബാബു തോമസ്</ref>
   
<ref>മാർത്തോമാ സഭാ ചരിത്ര സംഗ്രഹം</ref>
|}
<ref>ആറന്മുള ഗ്രാമപഞ്ചായത്ത് വികസന രേഖ</ref>
|}
<ref>പാഞ്ചജന്യം - ആറന്മുള വള്ളംകളി സ്മരണിക 2006, 2008, 2009</ref>
{{#multimaps:9.326635, 76.666091 | zoom=10}}
<ref>സാധു കൊച്ചൂഞ്ഞുപദേശി ഡോ. കെ എം ജോർജ്</ref>
<!--visbot  verified-chils->-->

16:43, 13 ഡിസംബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ ആറന്മുള ഉപജില്ലയിലുൾപ്പെടുന്ന ഇടയാറന്മുളയിൽ സ്ഥിതിചെയ്യുന്ന നൂറിലധികം വർഷങ്ങളുടെ പാരമ്പര്യമുള്ള എയ്ഡഡ് മേഖലയിലെ ഒരു വിദ്യാലയമാണ് എ.എം.എം ഹയർസെക്കണ്ടറി സ്കൂൾ .

എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള
വിലാസം
ഇടയാറൻമുള

ഇടയാറൻമുള പി.ഒ.
,
689532
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1919
വിവരങ്ങൾ
ഫോൺ04682319276
ഇമെയിൽammhssedl@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37001 (സമേതം)
എച്ച് എസ് എസ് കോഡ്3033
യുഡൈസ് കോഡ്32120200201
വിക്കിഡാറ്റQ87592001
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല ആറന്മുള
ബി.ആർ.സിആറന്മുള
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്03
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5മുതൽ12വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ311
പെൺകുട്ടികൾ260
ആകെ വിദ്യാർത്ഥികൾ571
അദ്ധ്യാപകർ25
ഹയർസെക്കന്ററി
ആൺകുട്ടികൾ173
പെൺകുട്ടികൾ136
ആകെ വിദ്യാർത്ഥികൾ309
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലാലി ജോൺ
പ്രധാന അദ്ധ്യാപികഅനില സാമുവൽ കെ
മാനേജർറവ.ഡോ.റ്റി റ്റി സഖറിയ
സ്കൂൾ ലീഡർആഷിക് എസ് കുരിയേടത്ത്
ഡെപ്യൂട്ടി സ്കൂൾ ലീഡർരജത്ത് രാജീവ്
പി.ടി.എ. പ്രസിഡണ്ട്ഡോ.സൈമൺ ജോർജ്
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി വിനോജ്
സ്കൂൾവിക്കിനോഡൽ ഓഫീസർആഷ പി മാത്യു
അവസാനം തിരുത്തിയത്
13-12-2024Sreejithkoiloth
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കേരളത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിന്റെ വളർച്ചയിൽ പ്രധാനം അത്രേ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ആയി മധ്യതിരുവിതാംകൂറിൽ രൂപപ്പെട്ട സാമൂഹ്യ, സാംസ്കാരിക, ആത്മീയ രംഗങ്ങളിലെ നവോത്ഥാനത്തിന്റെ അനുരണനങ്ങൾ ഇടയാറന്മുളയിലും അലയടിച്ചു. ജാതി മത സാമ്പത്തിക വേർതിരിവുകളില്ലാത്ത വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാമൂഹിക പുരോഗതി ഉണ്ടാകൂ എന്നു മനസ്സിലാക്കിയ നവോത്ഥാന നായകരത്രേ ഈ വിദ്യാലയത്തിന്റെ ശിൽപികൾ.വിദ്യാഭ്യാസത്തിൽ പോലും സവർണ്ണ അവർണ്ണ വേർതിരിവുകൾ നിലനിന്നിരുന്ന ആ കാലഘട്ടത്തിന്റെ പ്രാരംഭ ദശയിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന മഹത് ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മലങ്കര സഭയിൽ നവീകരണ കാഹളം മുഴക്കിയ സാമൂഹികപരിഷ്കർത്താവും മികച്ച വിദ്യാഭ്യാസ ചിന്തകനും ആയിരുന്ന ഡോ.എബ്രഹാം മാർത്തോമാ മെത്രാപ്പോലീത്തയുടെ പ്രവാചക തുല്യമായ ദീർഘവീക്ഷണവും, ക്രാന്തദർശിയായ ളാക ഇടയാറന്മുള ഇടവക വികാരി ദിവ്യ ശ്രീ എ. ജി. തോമസ് കശ്ശിശായുടെ മികവറ്റ നേതൃത്വവും, ആത്മീയ ഉണർവ് പ്രസ്ഥാനത്തിന്റെ കെടാവിളക്കായ സാധുകൊച്ചുകുഞ്ഞുപദേശിയുടെ പ്രാർത്ഥനയും ഇടവക ജനങ്ങളുടെ ത്യാഗപൂർണമായ പരിശ്രമവുമാണ് ഈ സരസ്വതി ക്ഷേത്രത്തിന് അടിസ്ഥാനമിട്ടത്. മധ്യതിരുവിതാംകൂറിന് ഓജസ്സും തേജസ്സും പകരുന്ന പുണ്യനദിയായ പമ്പയുടെ തീരത്തുള്ള ഇടയാറന്മുളയിലും പരിസരപ്രദേശങ്ങളിലും സാമൂഹിക സാംസ്കാരിക പുരോഗതിക്ക് തിരിതെളിക്കാൻ ഈ വിദ്യാലയത്തിന്റെ സ്ഥാപനം കാരണമായിത്തീർന്നു. വിദ്യാലയ ചരിത്രം കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

ഇടയാറന്മുള ഭഗവതിക്ഷേത്രം, മാലക്കര ചെറുപുഴക്കാട്ട് ദേവി ക്ഷേത്രം, കോട്ടയ്ക്കകം ഗുരുമന്ദിരം ഇവയുടെ മധ്യത്തിലായി ളാക സെന്റ് തോമസ് പള്ളിയുടെ സമീപത്തുള്ള മനോഹരമായ ളാക കുന്നിന്റെ മുകളിലുളള ആറ് ഏക്കർ ഭൂമിയിൽ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്നു. പശ്ചിമ ദിക്കിൽ നിന്നും സ്വച്ഛന്തം വീശുന്ന കാറ്റിനാൽ അനുഗ്രഹീതമായ ഇവിടം ഒരു വിദ്യാലയത്തിന് എന്തുകൊണ്ടും അനുയോജ്യം അത്രേ. ദേശത്തിനു വിളക്കായി കുന്നിൻനെറുകയിൽ ഈ സരസ്വതീക്ഷേത്രം പരിലസിക്കുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഭൗതികസൗകര്യങ്ങൾ കാലാകാലങ്ങളിൽ സ്കൂൾ ഒരുക്കിക്കൊണ്ടിരിക്കുന്നു. കാണാൻ ക്ലിക്ക് ചെയ്യുക

എ എം എം ഹയർ സെക്കൻഡറി സ്കൂളിന്റെ സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം

പാഠ്യേതര പ്രവർത്തനങ്ങൾ

ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ പഠന പ്രവർത്തനങ്ങളോട് അനുബന്ധമായി വിവിധ പാഠ്യേതര പ്രവർത്തനങ്ങളും കാര്യക്ഷമമായി നടക്കുന്നു. കുട്ടികളുടെ ബഹുമുഖമായ കഴിവുകളെ കണ്ടെത്തി വികസിപ്പിക്കുന്നതിനും  വിവിധങ്ങളായ സാമൂഹ്യ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനും വ്യത്യസ്തങ്ങളായ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു. കൂടുതൽ വായിക്കാം

മാനേജ്മെന്റ്

ഇടയാറൻമുള ളാക സെന്തോം മാർത്തോമ്മ ഇടവകയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂൾ മാനേജറായി ഇടവക വികാരി റവ. ഡോ. റ്റി റ്റി സഖറിയ

പ്രവർത്തിക്കുന്നു.22 അംഗങ്ങളുള്ള ബോർഡ് സ്കൂളിന്റെ നടത്തിപ്പിനായിട്ട് സഹായിക്കുന്നു.പഠന പ്രവർത്തനങ്ങൾക്കാവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കി സ്കൂളിന്റെ വികസനത്തിന് കൈത്താങ്ങ് നൽകുന്നത് മാനേജ്മെന്റ് ആണ്.

സ്കൂളിന്റെ മുൻ മാനേജർമാർ

മുൻ സാരഥികൾ

1919 ൽ സ്ഥാപിതമായ ഇടയാറന്മുള എ എം എം ഹയർസെക്കൻഡറി സ്കൂളിൽ കാലാകാലങ്ങളിൽ മികവും അർപ്പണബോധവുമുള്ള അദ്ധ്യാപക ശ്രേഷ്ഠർ തലമുറകൾക്ക് വെളിച്ചം പകർന്നു കൊടുക്കുവാൻ ഉണ്ടായിരുന്നു. അവരിലൂടെ ലഭിച്ച വിജ്ഞാനത്തിന്റെ കൈത്തിരി ദേശത്തിന്റെ വികാസത്തിന് വഴിതെളിച്ചു.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പേര് കാലഘട്ടം
1 ശ്രീ.ജോസഫ് കുര്യൻ 1919 1922
2 ശ്രീ.പി.വി സൈമൺ 1922 1926
3 ശ്രീ.കെ എൻ ജോൺ 1926 1946
4 ശ്രീ.എൻ ബി ഏബ്രഹാം 1946 1947
5 ശ്രീ.സി വി വർഗീസ് 1947 1949
6 ശ്രീ.കെ സി വർഗീസ് 1949 1959
7 ശ്രീ.എം.റ്റി മത്തായി 1959 1966
8 ശ്രീ.വി സി ചാക്കോ 1966 1983
9 ശ്രീമതി.മേരി കെ ‍കുര്യൻ 1983 1986
10 ശ്രീ.തോമസ് പി തോമസ് 1986 1988
11 ശ്രീ.വർഗീസ് തോമസ് 1988 1992
12 ശ്രീ.സി പി ഉമ്മൻ 1992 1993
13 ശ്രീമതി.കെ കെ സുമതി പിള്ള 1993 1996
14 ശ്രീ.ജോർജ് പി തോമസ് 1996 1998
15 ശ്രീ.ജേക്കബ് വർഗീസ് 1-4-1998 31-5-98
16 ശ്രീമതി.സാറാമ്മ ജോസഫ് 1998 2001
17 ശ്രീമതി.റ്റി എസ് അന്നമ്മ 2001 2008
18 ശ്രീമതി.വിൻസി തോമസ് 2008 2011
19 ശ്രീ.മാമ്മൻ മാത്യു 2011 2015
20 ശ്രീമതി. അന്നമ്മ നൈനാൻ എം (എച്ച് .എം) 2015 2022
21 ശ്രീമതി. അനില സാമുവൽ കെ 2022

എച്ച്.എസ്.എസ്. പ്രിൻസിപ്പൽ

ക്രമനമ്പർ പേര് കാലഘട്ടം
1 ശ്രീമതി.കരുണ സരസ് തോമസ് 2006 2020
2 ശ്രീമതി.ലാലി ജോൺ 2020

മഹദ് വ്യക്തികൾ

ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളുമായി ബന്ധപ്പെട്ട് നിരവധി മഹദ് വ്യക്തികൾ ഉണ്ട്.സാമൂഹ്യ പരിഷ്കരണത്തിന് വേണ്ടി സ്കൂൾ സ്ഥാപിച്ച വരും സ്കൂളിൽ പഠിച്ചവരും ആയ നിരവധി പ്രഗത്ഭർ ഉണ്ട്.

സ്കൂൾ സ്ഥാപന കാലത്തെ പ്രഗത്ഭർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ

ഇടയാറന്മുള എ.എം.എം  ഹയർസെക്കൻഡറി സ്കൂൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മുൻനിരയിൽ തന്നെയാണ് നിൽക്കുന്നത്. എസ്എസ്എൽസി, പ്ലസ് ടു വിജയങ്ങളിലും വിവിധ സ്കോളർഷിപ്പ് പരീക്ഷകളിലും ക്വിസ്, ഉപന്യാസം, പ്രസംഗം മുതലായ മത്സരങ്ങളിലും കുട്ടികൾ മികവു പുലർത്തുന്നു. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയമേള ,ഐടിമേളകളിൽ ഉപജില്ല, ജില്ല, സംസ്ഥാനതലങ്ങളിൽ കുട്ടികൾ നേട്ടങ്ങൾ കരസ്ഥമാക്കുന്നു.കലോത്സവ,കായികമേളകളിലും കുട്ടികളുടെ നേട്ടങ്ങൾ അഭിനന്ദനാർഹമാണ്.വിവിധ സ്കൂളുകളിൽ എവറോളിംഗ് ട്രോഫികൾക്കുവേണ്ടി നടക്കുന്ന മത്സരങ്ങളിൽ കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കുന്നു.നിരവധി അവാർഡുകളും സ്കൂളിനെ തേടി എത്തിയിട്ടുണ്ട്....

കൂടുതൽ കാണുക

മികവുകൾ

എസ്എസ്എൽസി,പ്ലസ് ടുപരീക്ഷകളിലും, യൂ.എസ്.എസ്, എൻ.എം.എം.എസ്, ഇൻസ്പെയർ അവാർഡ്, തളിര് തുടങ്ങിയ സ്കോളർഷിപ്പുകളിലും, കലാകായിക പ്രവർത്തിമേളയിലും സാമൂഹ്യശാസ്ത്ര, ഐറ്റി മേളകളിലും, ചിത്രരചന, ഉപന്യാസം, കഥ, കവിത തുടങ്ങിയ വിവിധ മത്സരങ്ങളിലും വിദ്യാർത്ഥികൾ ഉന്നത നിലവാരം പുലർത്തുന്നു. പൊതുപരീക്ഷകളിൽ മികച്ച വിജയം കൈവരിക്കുന്ന കുട്ടികൾക്ക് എൻഡോവ്മെന്റും നിലവിലുണ്ട്. കൂടുതൽ അറിയാൻ

പത്രത്താളുകളിലൂടെ

ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിലൂടെ കണ്ണോടിക്കാം.

കൂടുതൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രങ്ങളിലൂടെ

സ്കൂളിന്റെ വിവിധ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ ലിറ്റിൽകൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ഡോക്യുമെന്റ് ചെയ്യുന്നുണ്ട്.

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാവേലിക്കര കോഴഞ്ചേരി സംസ്ഥാനപാതയിൽ ചെങ്ങന്നൂരിൽ നിന്നും ഏഴു കിലോമീറ്റർ കിഴക്കോട്ട് യാത്ര ചെയ്ത് മാലക്കര ആൽത്തറ ജംഗ്ഷൻ വഴി വലത്തോട്ട് 500 മീറ്റർ റോഡ് മാർഗ്ഗം.
  • മാവേലിക്കര കോഴഞ്ചേരി സംസ്ഥാനപാതയിൽ കോഴഞ്ചേരിയിൽ നിന്നും പടിഞ്ഞാറോട്ട് ഏഴ് കിലോമീറ്റർ യാത്രചെയ്ത് കോഴിപ്പാലം ജംഗ്ഷൻ വഴി ഇടത്തോട്ട് ഒരു കിലോമീറ്റർ റോഡ് മാർഗം.
  • ആറന്മുള ക്ഷേത്രത്തിൽ നിന്നും കോഴിപ്പാലം ജംഗ്ഷൻ വഴി ഇടത്തോട്ട് മൂന്നു കിലോമീറ്റർ റോഡ് മാർഗം.
  • പന്തളം ചെങ്ങന്നൂർ എംസി റോഡിൽ കാരക്കാട് നിന്ന് പാറക്കൽപടി വഴി കോഴിപ്പാലം റൂട്ടിൽ 7കിലോമീറ്റർ യാത്ര ചെയ്ത് കോട്ടക്കകം വഴി പടിഞ്ഞാറേക്ക് മാലക്കരആൽത്തറ റോഡിൽ 500 മീറ്റർ റോഡ് മാർഗം.

Map

പുറംകണ്ണികൾ

1.സ്കൂൾ വെബ്‌സൈറ്റ് ([1])

2.ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഫേസ്‌ബുക്ക് പേജ് ([2])

3.സ്കൂളിന്റെ ഫേസ്‌ബുക്ക് ([3])

4.സ്കൂളിന്റെ യൂട്യൂബ് ചാനൽ (എ.എം.എം യൂട്യൂബ് ചാനൽ )

5.എൻ.എസ്.എസ് യൂട്യൂബ് ചാനൽ (എൻ.എസ്.എസ് യൂട്യൂബ് ചാനൽ)

6.ഇൻസ്റ്റാഗ്രാം (ഇൻസ്റ്റാഗ്രാം/)

7.സ്ക്കൂൾ ബ്ളോഗ് (എ.എം.എം സ്ക്കൂൾ ബ്ളോഗ് )

അവലംബം

1.പത്തനംതിട്ട [1]

2.ഇടയാറന്മുള [2]

3.[3] [4] [5] [6] [7] [8] [9]

  1. പത്തനംതിട്ട
  2. ഇടയാറന്മുള
  3. ആറന്മുള ഐതീഹ്യവും ചരിത്ര സത്യങ്ങളും കെ പി ശ്രീരങ്കനാഥൻ
  4. ആറന്മുളയുടെ ചരിത്രം നെല്ലിക്കൽ മുരളീധരൻ
  5. നവോത്ഥാനത്തിന്റെ സൂര്യതേജസ്സ് ബാബു തോമസ്
  6. മാർത്തോമാ സഭാ ചരിത്ര സംഗ്രഹം
  7. ആറന്മുള ഗ്രാമപഞ്ചായത്ത് വികസന രേഖ
  8. പാഞ്ചജന്യം - ആറന്മുള വള്ളംകളി സ്മരണിക 2006, 2008, 2009
  9. സാധു കൊച്ചൂഞ്ഞുപദേശി ഡോ. കെ എം ജോർജ്