"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 370 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{Schoolwiki award applicant}}{{PHSSchoolFrame/Header}}
{{prettyurl|V.P.S.H.S.S VENGANOOR}}
{{prettyurl|V P S Higher Secondary School Venganoor }}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 16: വരി 16:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1920
|സ്ഥാപിതവർഷം=1920
|സ്കൂൾ വിലാസം= വി.പി.എസ്. ഹയർ സെക്കന്ററി സ്ക്കൂൾ ,വെങ്ങാനൂർ,വെങ്ങാനൂർ,695523
|സ്കൂൾ വിലാസം= വി.പി.എസ്. മലങ്കര ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂർ  
|പോസ്റ്റോഫീസ്=വെങ്ങാനൂർ
|പോസ്റ്റോഫീസ്=വെങ്ങാനൂർ
|പിൻ കോഡ്=695523
|പിൻ കോഡ്=695523
വരി 38: വരി 38:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1385
|ആൺകുട്ടികളുടെ എണ്ണം 1-10=1855
|പെൺകുട്ടികളുടെ എണ്ണം 1-10=130
|പെൺകുട്ടികളുടെ എണ്ണം 1-10=729
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2584
|അദ്ധ്യാപകരുടെ എണ്ണം 1-10=52
|അദ്ധ്യാപകരുടെ എണ്ണം 1-10=84
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=518
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=518
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=56
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=56
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=574
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=22
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=വിൻസന്റ് പി
|പ്രിൻസിപ്പൽ=ജയ്സൺ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു എം ആർ
|പ്രധാന അദ്ധ്യാപിക=ബിന്ദു എം ആർ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=Jayakumar R
|പി.ടി.എ. പ്രസിഡണ്ട്=ബെർലിൻ സ്റ്റീഫൻ
|എം.പി.ടി.എ. പ്രസിഡണ്ട്=Sini R Chandran
|എം.പി.ടി.എ. പ്രസിഡണ്ട്=ശുഭ
|സ്കൂൾ ചിത്രം=44046.jpg‎|
|സ്കൂൾ ചിത്രം=പ്രമാണം:44046 vpsnewphoto24.jpg|
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ= പ്രമാണം:44046-logo2.png|
|logo_size=50px
|logo_size=50px
}}  
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->   
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->   
വെങ്ങാനൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.
<p align="justify"> </p><p align="justify">കേരളത്തി൯െറ തലസ്ഥാനനഗരിയായ തിരുവനന്തപുരത്തിലെ ചരിത്രമുറങ്ങുന്നനാടാണ് [https://en.wikipedia.org/wiki/Venganoor വെങ്ങാനൂ൪][https://ml.wikipedia.org/wiki/%E0%B4%85%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%99%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B3%E0%B4%BF .മഹാനായ അയ്യങ്കാളി] എന്ന ദിവ്യപുരുഷന്റെ ജന്മം കൊണ്ട് പരിപാവനമായ നാട്ടിൽ ഒരു പൊൻ തൂവലായി ശോഭിക്കുകയാണ് വി പി എസ് ഹയർസെക്കന്ററി സ്കൂൾ എന്ന സരസ്വതീ ക്ഷേത്രം. തിരുവന്തപുരം ജില്ലയിൽ - നെയ്യാറ്റിൻകര താലൂക്കിൽ തിരുവന്തപുരം കോർപ്പറേഷൻ പരിധിയിലുള്ള ഞങ്ങളുടെ സ്കൂൾ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 തിരുവനന്തപുരം] ലോകസഭാമണ്ഡലത്തിലും [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B5%E0%B4%B3%E0%B4%82_%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%B8%E0%B4%AD%E0%B4%BE%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B2%E0%B4%82 കോവളം നിയമസഭാമണ്ഡല]ത്തിലുമായാണ് നിലകൊള്ളുന്നത്. നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിലെ ബാലരാമപുരപുരം സബ്ജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ്  സ്ഥാപനമായ  [https://www.youtube.com/watch?v=svLLi9POOLM സ്കൂൂളിന് നൂറുവ൪ഷത്തെ പഴക്കമുണ്ട്.]1920ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. വെങ്ങാനൂർ എന്ന ഗ്രാമത്തിന്റെ  സർവ്വതോന്മഖമായ പുരോഗതിക്ക് നിദാനമായ വിദ്യാലയം തിരുവനന്തപുരം  പട്ടണത്തിൽ നിന്ന് ഏകദേശം 15 കി.മീ. തെക്കു പടിഞ്ഞാറുമാറി സ്ഥിതി ചെയ്യുന്നു. </p><p align="justify">  </p>{{SSKSchool}}
[[പ്രമാണം:44046_26.jpg|thumb|]]
==ചരിത്രം==
വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ  വിദ്യാലയത്തിനുള്ളത്. യശ:ശരീരനായ ശ്രീ എൻ വിക്രമൻ പിള്ള 1920 -ൽ സ്ഥാപിച്ച വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂൾ 1945 -ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു .പിൽക്കാലത്ത് വിവിധ മണ്ഡലങ്ങളിൽ പ്രശസ്തരും പ്രഗത്ഭരുമായ പലരും ഈ വിദ്യായലത്തിന്റെ  സംഭാവനകളാണ് .1961-ൽ വിദ്യാർത്ഥികളുടെ ബാഹുല്യം കണക്കിലെടുത്ത് ബോയിസ് ഹൈസ്കൂൾ,ഗേൾസ് ഹൈസ്സ്കൂൾ  എന്നിങ്ങനെ വിഭജിക്കപ്പെട്ടു.ദിവംഗതരായ എൻ.പത്മനാഭപിള്ളയും, എ.സരസ്വതി അമ്മയും ഇരു സ്കൂളുകളിലേയും മാനേജർമാരായിരുന്നു.1986 -ൽ സെപ്തംബറിൽ രണ്ടു സ്കൂളുകളും പ്രത്യേകം മാനേജ്മെന്റുകളുടെ നിയന്ത്രണത്തിലായി. ഈ വിദ്യായലത്തിന്റെ സർവ്വതോൻമുഖമായ പുരോഗതിയാക്കു വേണ്ടി 1986 മുതൽ അശ്രാന്തം പ്രയത്നിക്കുകയും 1998-ൽ ഒരു ഹയർ സെക്കന്റെറി സ്കളായി സ്ഥാപനത്തെ ഉയർത്തുകയും ചെയ്തത് മാനേജർ ഗോപകുമാര്സാറാകുന്നു. ക്രാന്തദർശിയായ ശ്രീ എൻ വിക്രമൻപിള്ള സ്ഥപിച്ച വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂളിൽപ്രാരംഭകാലത്ത് പ്രിപ്പറേട്ടറി ക്ലാസും ,ഒന്നു മുതൽ മൂന്നുവ‍രെക്ലാസുകളുമാണ്ഉണ്ടായിരുന്നത്.വെങ്ങാനൂർ,കല്ലിയൂർ,വിഴിഞ്ഞം,കോട്ടുകാൽ.എന്നി പഞ്ചയത്തുകളിൽ അന്ന് മറ്റൊരു ഇംഗ്ളീഷ് മീഡിയം സ്കൂളുകളും ഉണ്ടായിരുന്നില്ല .1954-ൽവെങ്ങാനൂർ ഇംഗ്ലീഷ്മിഡിൽസ്കൂൾ ഹൈസ്കൂളായി ഉയർത്തി.1961 ൽ കുട്ടികളുടെ ബാഹുല്യം നിമിത്തം ബോയ്സ് ഹൈസ്കൂൾ ,ഗേൾസ് ഹൈസ്കൂൾ,എന്നിങ്ങനെ വിഭജിക്കപ്പെട്ടു. 1986 സെപ്തംബറിൽ വിദ്യായലങ്ങൾക്ക് രണ്ട് പ്രത്യേക ഭരണ സംവിധാനങ്ങളുണ്ടായി .1998-ൽ ഇരു സ്കൂളുകളുകളും ഹയർ സെക്കന്റെറി സ്കൂളായി ഉയർത്തി.ഹയർ സെക്കന്റെറിയിലുൾപ്പെടെ 83 അധ്യാപകരും.11 അധ്യായപകരേത ജീവനക്കാരും ഈ വിദ്യായലയത്തിൽ സേവവനം അനുഷ്ടിക്കുന്നു.


സാധ്യായദിവസങ്ങളിൽ രാവിലെ 9.30 ന് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നു. 8.30 മുതൽ സ്കൂളിൽ എത്തുന്ന കുട്ടികൾ അച്ചടക്കത്തോടെ ക്ലാസ് മുറികളിലിരുന്ന്  പഠനത്തിൽ ശ്രദ്ധിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ പ്രീഫെക്ടുകളെയും അധ്യാപകരെയും നിയോഗിച്ചിട്ടുണ്ട്.വൈകുന്നേരം 3.30 ന് ക്ലാസുകൾ  അവസാനിക്കുന്നു.
==  ചരിത്രം ==
കുട്ടികളുടെ പഠനനിലവാരവും പുരോഗതിയും പരിശോധിക്കുന്നതിനായി ഓരോ മാസവും യൂണിറ്റ് ടെസ്റ്റ് നടത്തുന്നു.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ രക്ഷിതാക്കളെ വരുത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു.പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് പ്രത്യേകം ശ്രദ്ധകൊടുക്കുകയും പ്രവൃത്തിസമയംകൂടാതെ രാവിലെയും വൈകുന്നേരവും ശനിയാഴ്ചകളിലും ക്ലാസ് എടുക്കുന്നു.
വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ  വിദ്യാലയത്തിനുള്ളത്. കഴിഞ്ഞ ഒരു നൂറ്റാണ്ടു മുമ്പ് ജന്മമമെടുത്ത ഈ സ്കൂൾ ഇന്ന് പുരോഗതിയിൽ നിന്ന് പുരോഗതിയിലേയ്ക്ക് പ്രയാണം ചെയ്യുന്നു. ഈ സരസ്വതീ ക്ഷേതത്തിന് ദീർഘദർശിയായ, പ്രതിഭാശാലിയായ ഒരു മഹാ മനുഷ്യന്റെ കഥ പറയാനുണ്ട്- ശ്രീ എൻ വിക്രമൻ പിള്ള എന്ന ദിവ്യപുരുഷന്റെ കഥ. കൊല്ലവർഷം 1095 ഇടവമാസം 5-ആം തിയതി ഈ വിദ്യാലയം സ്ഥാപിതമാകുമ്പോൾ ആ ദിവസം ചരിത്രത്തിന്റെ പൊൻതാളുകളിൽ എഴുതപ്പെടുകയായിരുന്നു. [[വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ചരിത്രം|'''തുടർന്ന് വായിക്കാൻ''']]
പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ നിസ്വാർത്ഥമായ സേവനം നിർവഹിക്കുന്ന അധ്യാപക സമൂഹം ഈ സ്കൂളിന്റെ അഭിമാനമാണ്. സ്കൂളിന്റെ സമഗ്രവികസനത്തിനായി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസിനോടൊപ്പം സ്റ്റാഫ് സെക്രട്ടറിയായി ശ്രീ.ജൈസൺ,  എസ് ആർ. ജി കൺവീനറായി ശ്രീമതി ഷെർലി എന്നിവരും പ്രവർത്തിക്കുന്നു


==ഭൗതിക സൗകര്യങ്ങൾ==
==ഭൗതിക സൗകര്യങ്ങൾ==
<font color="e53e1e" size="4">  </font>നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 50ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഇരുപതു കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂളിൽ ഒരു സ്മാർട്ട് ക്ലാസ്റൂം,സയൻസ് ലാബ്,ലൈബ്രറി,സൊസൈറ്റി എന്നിവയുണ്ട്.കുട്ടികൾക്കായി വൃത്തിയും വെടിപ്പുമുള്ള ഒരു പാചകപ്പുര തന്നെയുണ്ട്.
<p align="justify">മൂന്നര ഏക്ക൪ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹയ൪സെക്കന്ററി, ഹൈസ്ക്കൂൾ, യു പി വിഭാഗം എന്നിവയിലായി 59 ക്ലാസ് മുറികളുണ്ട്.  മൂന്ന് നിലയുള്ള മികവുറ്റ ധാരാളം സജ്ജീകരണങ്ങളുള്ള വിപുലമായ കെട്ടിടത്തിലാണ്  എല്ലാ ക്ലാസ്സ്മുറികളും ഒതുങ്ങുന്നത്.  20 സ്മാർട്ട്റും ഉൾപ്പെട്ടിട്ടുണ്ട്.   വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാ ക്ലാസ്സു മുറികളും ഹൈടെക്കായി മാറിയിരിക്കുന്നു  . ഒരു മിഡിൽ സ്കൂളായിട്ടു തുടങ്ങിയ ഈ വിദ്യാലയം ഇന്ന് നൂറിന്റെ നിറവിൽ എത്തി നിൽക്കുകയാണ്. [[വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/സൗകര്യങ്ങൾ|അധികവായനയ്ക്ക്]]</p>


 
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
ക്ലാസ് റൂം പാഠ്യപദ്ധതിക്ക് ഉപരിയായി സഹപാഠ്യ പ്രവർത്തനങ്ങൾ, കുട്ടികളുടെ പഠനത്തിന് ഊർജ്ജം പകരുകയും ധാരാളം ജീവിത നൈപുണ്യങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നുസാമൂഹികവും നേതൃത്വപരവുമായ കഴിവുകൾ ഉണ്ടാകുന്നു. അത്തരം പ്രവർത്തനങ്ങളിലൂടെ.....
*[[{{PAGENAME}}/മൂൻ  സാരഥികൾ | <big>'''മൂൻ  സാരഥികൾ'''</big>]] *[[{{PAGENAME}}/ മൂൻ പ്രധാനാദ്ധ്യാപകർ  | <big>''' മൂൻ പ്രധാനാദ്ധ്യാപകർ '''</big>]] *[[{{PAGENAME}}/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ| <big>'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''</big>]] *[[{{PAGENAME}}/വഴികാട്ടികൾ | <big>'''വഴികാട്ടികൾ'''</big>]]
 
 
 
<font color="d73572" size="4">
 
</font>
 
=='''ഇപ്പോഴത്തെസാരഥികൾ'''==
<gallery mode="packed">
പ്രമാണം:44046-schoolmanager.jpg | School Manager.FATHER. mar.YOUSABIOUS THIRUMENI
പ്രമാണം:44046-school admin.jpg | School Admin. FATHER. THOMAS VATTAPARAMBIL
പ്രമാണം:44046-admin.jpg | School Admin. FATHER.JEROM
പ്രമാണം:44046-principal.jpg | Principal Sri P VINCENT
പ്രമാണം:44046-headmistress.jpg | Headmistress. Smt. M R BINDHU
</gallery>
 
 
'''<big>അധ്യാപകർ, അധ്യാപകേതരജീവനക്കാ൪</big>'''
 
*[[{{PAGENAME}}/എച്ച് എസ് എസ്  വിഭാഗം' | <big>'''എച്ച് എസ് എസ്  വിഭാഗം'''</big>]]  *[[{{PAGENAME}}/എച്ച് എസ്  വിഭാഗം | <big>'''എച്ച് എസ്  വിഭാഗം'''</big>]] *[[{{PAGENAME}}/യു പി  വിഭാഗം' | <big>'''യു പി വിഭാഗം'''</big>]]
 
=='''വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയ്സ് വെങ്ങാനൂർ-ശതാബ്ദിയുടെ നിറവിൽ'''==
 
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
*[[{{PAGENAME}}/ നേർക്കാഴ്ച| <big>'''നേർക്കാഴ്ച‍'''</big>]]
*[[{{PAGENAME}}/ നേർക്കാഴ്ച| <big>'''നേർക്കാഴ്ച‍'''</big>]]
<gallery mode="packed">
  പ്രമാണം:44046-prapanch9b.jpg  | prapanch9b
  പ്രമാണം:44046-ankith s.jpeg  | ankith s
  പ്രമാണം:44046-vishnu9a.jpg    | vishnu9a
  പ്രമാണം:44046-abhilash.jpg  | abhilash
  പ്രമാണം:44046-aromalkrishnan 6a.jpeg  | aromalkrishnan 6a
  പ്രമാണം:44046-nandan10a.jpg    | nandan10a
  പ്രമാണം:44046-varun 5b.jpeg    | varun 5b
  പ്രമാണം:44046-amal.jpg  | amal
  പ്രമാണം:44046-harikrishnan 5b.jpeg | harikrishnan 5b
  പ്രമാണം:44046-giridhar9a.jpg |  giridhar9a
  പ്രമാണം:44046-aswin aj.jpg | aswin aj
  പ്രമാണം:44046-aswin vk10a.jpg  | aswin vk
  പ്രമാണം:44046-vaijeen5b.jpg  | vaijeen5b
</gallery>


*[[{{PAGENAME}}/ദിനാചരണങ്ങൾ | <big>'''ദിനാചരണങ്ങൾ'''</big>]]
*[[{{PAGENAME}}/ദിനാചരണങ്ങൾ | <big>'''ദിനാചരണങ്ങൾ'''</big>]]
   
   
'''പരിസ്ഥിതിദിനം'''
    <sup><big>ജൂൺ 5 ലോകപരിസ്ഥിതിദിനം - ഇക്കൊല്ലവും ഭംഗിയായിത്തന്നെ ആചരിച്ചു. ദിനാചരണവും ബോധവൽക്കരണവും ഭംഗിയായിനടന്നു.
  കുട്ടികൾ 'എന്റെ മരം' നട്ടു.. പോസ്ററ൪രചന, ക്വിസ്സ് മത്സരം, ഉപന്യാസരചന എന്നീ മത്സരങ്ങൾ നടത്തി</big>.</sup>
<gallery mode="packed">
പ്രമാണം:44046-mahatma2.jpg |environment.1
പ്രമാണം:44046-mahatma5.jpg|environment.2
പ്രമാണം:44046-environment5.jpg|environment.3
പ്രമാണം:44046-environment1.jpg|environment.4
പ്രമാണം:44046-environment2.jpg|environment.5
പ്രമാണം:44046-environment4.jpg|environment.6
പ്രമാണം:44046-environment3.jpg|environment.7
പ്രമാണം:44046-environment8.jpg|environment.8
പ്രമാണം:44046-environment7.jpg|environment.9
പ്രമാണം:44046-environment6.jpg|environment.10
പ്രമാണം:44046-environment9.jpg|environment.11
</gallery>
  '''വായനാദിനം'''
    <big>ജൂൺ 19. വായനാദിനം. വീടുകളിലൊരു ഗ്രന്ഥശാല എന്ന ആവശ്യം കുട്ടികളെ  ഒരിക്കൽ കൂടി ഓ൪മ്മിപ്പിച്ചു.
    പുസ്തകപരിചയം വായനക്കുറിപ്പ് ക്വിസ്സ് മത്സരം എന്നിവനനടത്തി</big>
  '''സ്വാതന്ത്ര്യദിനം'''
<gallery mode="packed">
പ്രമാണം:44046-mahatma9.jpg |Independence.1
പ്രമാണം:44046-mahatma7.jpg  | Independence.2
പ്രമാണം:44046-gandhijayanthi4.jpg | Independence.3
പ്രമാണം:44046-gandhijayandhi2.jpg |  Independence.4
പ്രമാണം:44046-mahatma4.jpg|Independence.5
പ്രമാണം:44046-independence1.jpg|  Independence.6
  </gallery>
'''അദ്ധ്യാപകദിനം'''
'''ഓസോൺ ദിനം'''
  <sup><big>അന്താരാഷ്ട്രഓസോൺദിനമായ SEPTEMBER 16ന് പോസ്ററ൪രചനാമത്സരം നടത്തി. 'പരിസ്ഥിതിസംരക്ഷണം നമ്മുടെ ലക്ഷ്യം'എന്ന
  വിഷയത്തിൽ പ്രഭാഷണത്തിന്റെ വീഡിയോ  വിദ്യാ൪ത്ഥികൾ  പ്രദ൪ശിപ്പിച്ചു.</big></sup>
<gallery mode="packed">
പ്രമാണം:44046-oson6.jpg |oson 1
പ്രമാണം:44046-Abhijith 5C.jpeg | oson 2
പ്രമാണം:44046-adwaith vc.jpeg  | oson 3
പ്രമാണം:44046-ozonA.jpg | oson 4
പ്രമാണം:44046-oson4.jpg | oson 5
പ്രമാണം:44046-oson2.jpg |oson 6
പ്രമാണം:44046-oson5.jpg | oson 7
പ്രമാണം:44046-oson7.jpg| oson 8
പ്രമാണം:44046-oson8.jpg | oson 9
</gallery>
                           
'''ഗാന്ധിജയന്തി'''
      <sup><big>2020-21  oct.2 -ഗാന്ധിജയന്തി ആഘോഷങ്ങൾ പൂ൪വ്വാധികം ഭംഗിയായി നടന്നു. 'THE FUTURE DEPENDS ON WHAT YOU DO TODAY.GANDHI"
    എന്ന വീഷയത്തിൽ പ്രസംഗമത്തരം, 'എന്റെ മരം ഗാന്ധിമരം'  എന്നപേരിൽ മരം നടൽ, ചിത്രരചന,
      പോസ്ററ൪ രചന  എന്നിവ നടത്തി.</big></sup>
<gallery mode="packed">
പ്രമാണം:44046-gandhijayanthi8.jpg | gandhijayanthi.1
പ്രമാണം:44046-gandhijayanthi9.jpg | gandhijayanthi.2
പ്രമാണം:44046-gandhijayanthi5.jpg| gandhijayanthi.3
പ്രമാണം:44046-gandhijayanthi1.jpg| gandhijayanthi1.4
പ്രമാണം:44046-gandhijayanthi7.jpg | gandhijayanthi.5
പ്രമാണം:44046-mahatma10.jpg | gandhidarshan..6
പ്രമാണം:44046-mahatma6.jpg |  gandhidarshan.7
    </gallery>
*[[{{PAGENAME}}/ആഘോഷങ്ങൾ| <big>'''ആഘോഷങ്ങൾ'''</big>]]
*[[{{PAGENAME}}/ആഘോഷങ്ങൾ| <big>'''ആഘോഷങ്ങൾ'''</big>]]
<big>ആഘോഷങ്ങൾ വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയ്സ് വെങ്ങാനൂരിൽ  വിപുലമായി നടന്നുവരുന്നു.</big>
*[[{{PAGENAME}}/ഗാന്ധി ദർശൻ | <big>'''ഗാന്ധി ദർശൻ'''</big>]]
 
*[[{{PAGENAME}}/സ൪ഗ്ഗം| <big>'''സ൪ഗ്ഗം'''</big>]]
    '''ഓണം'''
*[[{{PAGENAME}}/വാക്കുകൾ - സർഗ്ഗതാളങ്ങൾ| <big>'''വാക്കുകൾ - സർഗ്ഗതാളങ്ങൾ'''</big>]]
    <big>ഓണാഘോഷങ്ങൾ എല്ലാവർഷവും വളരെഭംഗിയായിത്തന്നെ ആഘോഷിക്കുന്നു. അത്തപ്പൂക്കളമത്സരം, ഡിജിററൽ പൂക്കളമിടൽ, ഓണപ്പാട്ടാലാപനം,
*[[{{PAGENAME}}/യു ട്യൂബ് ചാനൽ| <big>'''യു ട്യൂബ് ചാനൽ'''</big>]]
    എന്നിവ സജീവമായിനടത്തുന്നു.</big>
*[[{{PAGENAME}}/മാഗസി൯| <big>'''മാഗസി൯'''</big>]]
    <gallery mode="packed">പ്രമാണം:44046 inshad.png | inshad
*[[{{PAGENAME}}/തനതുപ്രവർത്തനങ്ങൾ|<big>'''തനതുപ്രവർത്തനങ്ങൾ'''</big>]]
    പ്രമാണം:44046 hafis.png|  hafis.
    </gallery>
 
== ഹൈടെക്ക് സ്കൂൾ ==
<big>ഗവൺമെന്റിന്റെ ഹൈടെക്ക് സ്കൂൾ പദ്ധദിയിൽ V P S H S S FOR BOYS VENGANOOR സ്കൂളും ഹൈടെക്കിലേയ്ക്ക് മാറുകയുണ്ടായി. 8 ക്ലാസ്സ് റൂമുകൾ ഹൈടെക്ക് തലത്തിലേക്ക് മാറ്റപ്പെട്ടു. എല്ലാ ക്ലാസ്സുകളിലും ഓരോ പ്രൊജക്ടർ, ഒരു ലാപ്ടോപ്പ്, ഒരു ഇന്റർനെറ്റ് കണക്ഷൻ എന്നിവ കൈറ്റ് ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് പുസ്തകത്തിനു പുറമേ ദൃശ്യാവിഷ്കാരത്തിലൂടെയും സ്റ്റഡീമെറ്റിരിയൽസിലൂടെയും വിഷയങ്ങളെ ആഴത്തിൽ മനസ്സിലാക്കി പഠിപ്പിക്കുവാനും ഇത് ഉപകാരപ്രദമാകുന്നു.
</big>
 
=='''കൃഷി'''==
        '''ജൈവകൃഷിക്ക് പ്രാധാന്യം നല്കികൊണ്ട് സ്കൂൾ ക്യാമ്പസിൽ തന്നെ വാഴ, ചീര , പച്ചക്കറി  എന്നിങ്ങനെ  കൃഷിചെയ്തുവരുന്നു.  . കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്യാറുണ്ട്.  .  . കർഷക ദിനത്തിൽ പരമ്പരാഗത കർഷകരെ ആദരിച്ചു വരുന്നു. . ഓരോവ൪ഷവും സ്കൂളിൽ കുട്ടികളുടെ നേതൃത്വത്തിൽ കാർഷികപ്രദർശനം നടക്കാറുണ്ട്. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥർ പ്രദർശനം വിലയിരുത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തുവരുന്നു.'''
 
[[പ്രമാണം:44046 -10.jPG| thumb|കണ്ണി=Special:FilePath/44046_-10.jPG]]
[[പ്രമാണം:44046_16.jpg|thumb|]]
[[പ്രമാണം:44046_17.jpg|thumb|കണ്ണി=Special:FilePath/44046_17.jpg]]
[[പ്രമാണം:44046_18.jpg|thumb|]]


== ആരോഗ്യം ==
==പഠനപരിപോഷണ പദ്ധതികൾ==
        '''എല്ലാ വർഷവും രക്തദാന ക്യാമ്പുകളും അവയവ ദാന ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. 300 പേരിൽ നിന്ന് അവയവ ദാന സമ്മതപത്രം വാങ്ങി നല്കുകയും ചെയ്തു.  ക്യാൻസർ , എയ്ഡസ് പോലുള്ള മാരകമായ രോഗം ബാധിച്ച നിർദ്ധന കുടുംബത്തിലെ അംഗങ്ങൾക്ക് ചികിത്സയ്ക്കും പുനരധിവാസത്തിനുമായി സാമ്പത്തികം ഉൾപ്പെടെയുള്ള സഹായങ്ങൾ നല്കി . '''
*[[/'''നവപ്രഭ'''|<big>'''നവപ്രഭ'''</big>]]
*[[/'''ഉച്ചഭക്ഷണ പദ്ധതി'''|<big>'''ഉച്ചഭക്ഷണ പദ്ധതി'''</big>]]
*[[/'''വീട് ഒരു വിദ്യാലയം'''|<big>'''വീട് ഒരു വിദ്യാലയം'''</big>]]
*[[/'''സ്കൂൾ കൗൺസിലിംഗ്'''|<big>'''സ്കൂൾ കൗൺസിലിംഗ്'''</big>]]
*[[/'''ഭിന്നശേഷിക്കാർക്കുള്ള പഠനം'''|<big>'''ഭിന്നശേഷിക്കാർക്കുള്ള പഠനം'''</big>]]
* [[/'''സ്കോളർഷിപ്പു് പദ്ധതികൾ'''|<big>'''സ്കോളർഷിപ്പു് പദ്ധതികൾ'''</big>]]
* [[/'''ഹലോ ഇംഗ്ലീഷ്'''|<big>'''ഹലോ ഇംഗ്ലീഷ്'''</big>]]
* [[/'''സുരീലി ഹിന്ദി'''|<big>'''സുരീലി ഹിന്ദി'''</big>]]
* [[/'''അക്കാദമിക മാസ്റ്റർ പ്ലാൻ'''|<big>'''അക്കാദമിക മാസ്റ്റർ പ്ലാൻ'''</big>]]
*[[/വെെ ഐ പി|<big>'''വെെ ഐ പി'''</big>]]
*[[/'''മറ്റുപദ്ധതികൾ'''|<big>'''മറ്റുപദ്ധതികൾ'''</big>]]


'
== മാനേജ്‌മെന്റ് ==
ഈ സരസ്വതീ ക്ഷേത്രത്തിൻെറ ശതവാർഷികത്തിൻെറ നിറവിലാണ് വിദ്യാഭ്യാസ സാസ്കാരികനഭോമണ്ഡലത്തിൽ കീർത്തിമുദ്ര പതിപ്പിച്ച  മലങ്കര കാത്തലിക് മാനേജ്മെ൯റ് പറശ്ശാലരൂപത ഈ വിദ്യാലയത്തെ ഏറ്റെടുത്തത്. പാറശ്ശാലരൂപത ബിഷപ്പ് അഭിവന്ദ്യ [https://www.ucanews.com/directory/bishops/bishop-naickamparambil/855 ഡോക്ടർ. തോമസ് മാർ യൗസേബിയസ് തിരുമേനി]യുടെ നേതൃത്ത്വത്തിൽ .
വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ  വിദ്യാലയത്തിനുള്ളത്. കഴിഞ്ഞ ഒരു നൂറ്റാണ്ടു മുമ്പ് ജന്മമമെടുത്ത ഈ സ്കൂൾ ഇന്ന് പുരോഗതിയിൽ നിന്ന് പുരോഗതിയിലേയ്ക്ക് പ്രയാണം ചെയ്യുന്നു. ഈ സരസ്വതീ ക്ഷേതത്തിന് ദീർഘദർശിയായ, പ്രതിഭാശാലിയായ ഒരു മഹാ മനുഷ്യന്റെ കഥ പറയാനുണ്ട്- ശ്രീ എൻ വിക്രമൻ പിള്ള എന്ന ദിവ്യപുരുഷന്റെ കഥ.  [[വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ചരിത്രം|'''കൂടുതൽ വായനയ്ക്ക്''']]


=='''ഹരിത കേരളം പദ്ധതി'''==
== പ്രധാനാധ്യാപകർ ==
{| class="wikitable mw-collapsible mw-collapsed"
! colspan="3" |പ്രധാനാധ്യാപകർ ഇതുവരെ
|-
!ക്രമനമ്പർ
!പേര്
!കാലഘട്ടം
|-
|1
| ജ്ഞാനപ്പാവു നാടാ൪
|1920
|-
|2
| പി നീലകണ്ഠപ്പിള്ള
|1920-21
|-
|3
| എൻ നാഗം പിള്ള
|1921-45
|-
|4
| കെ മാധവൻ പിള്ള
|1945-50
|-
|5
| വി എൻ മാധവൻ പിള്ള
|1950-56
|-
|6
| വി പരമേശ്വരൻ നായർ
|1956-83
|-
|7
| ജി ലോയ്ഡ് ജോർജ്ജ്
|1983-86
|-
|8
| പി വിജയമ്മ
|1986-87
|-
|9
| കമലാബായി അമ്മ
|1987-90
|-
|10
| എൻ ഗോപിനാഥൻ നായർ
|1990-94
|-
|11
| കെ ചന്ദ്രശേഖരൻ നായർ
|1994-95
|-
|12
| ഡി ജയകുമാരി അമ്മ
|1995-97
|-
|13
| കെ സൗദാമിനി
|1997
|-
|14
| എസ് വസന്താദേവി
|2006-08
|-
|15
| എസ് തുളസി
|2008-10
|-
|16
| എസ് പത്മകുമാരി
|2010-11
|-
|17
| എസ് ശകുന്തള
|2011-14
|-
|18
| കെ പി കലാദേവി
|2014-20
|-
|19
| എം ആർ ബിന്ദു
|2020- -
|}


    '''നവകേരളമിഷന്റെ ഹരിതകേരളം പദ്ധതി 2016 നവംബർ 10-ാം തീയതി വെങ്ങാനൂർ ക്യഷിഓഫീസർ ഉദ്ഘാടനം ചെയ്തു. ക്യഷിഓഫീസിൽ നിന്നും പച്ചക്കറിയുടെ വിത്ത് വിതരണവും നടത്തുകയുണ്ടായി.'''
== പ്രിൻസിപ്പൽ ==
{| class="wikitable mw-collapsible mw-collapsed"
! colspan="3" |പ്രിൻസിപ്പൽ - ഇതുവരെ
|-
|1
| വസന്തകുമാരി അമ്മ
|1997-2002
|-
|2
| റ്റി ശ്രീകുമാരി അമ്മ
|2002-2004
|-
|3
| ബി ലില്ലി പോൾ
|2004-2006
|-
|4
| പി വിജയകുമാരൻ നായർ
|2006-2007
|-
|5
| എസ് നാരായണൻ നായർ
|2007-2011
|-
|6
| എസ് പത്മകുമാരി
|2011-2019
|-
|7
| പി വിൻസെന്റ്
|2019- 2023
|-
|8
| ജസ്റ്റിൻ രാജ്
|2023- 24
|-
|9
| ജയ്സൺ
|2024- ...
|}


=='''നവപ്രഭ'''==
== കൂടുതൽ വിവരങ്ങൾ ==
'''മലയാളം,ഗണിതം,ശാസ്ത്രം എന്നീ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന 45 മണിക്കൂർ ആണ് 'നവപ്രഭ'. ക്ലാസ്സിന്റെ ഉദ്ഘാടനം 2016 ഡിസംബർ 8-ന് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടന്നു. പി.റ്റി.എ പ്രസിഡന്റ് ശ്രീ ഉദയകുമാർ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി കലാദേവി പങ്കെടുത്തു.ദിവസവും ഒരു മണിക്കൂർ വീതമാണ് ക്ലാസ്സെടുക്കുന്നത്'''.


=='''സ്കൂൾ കൗൺസിലിംഗ്'''==
[[/ഇപ്പോഴത്തെ സാരഥികൾ|<big>'''ഇപ്പോഴത്തെ സാരഥികൾ'''</big>]]
  '''കുട്ടികൾ രാഷ്ട്രത്തിന്റെ സമ്പത്താണ്.നമ്മുടെ കുട്ടികൾ ഇന്ന് ധാരാളം പ്രശ്നങ്ങൾക്കു നടുവിലാണ് ജീവിക്കുന്നത്.കുട്ടികളുടെ വിദ്യാഭ്യാസത്തിനും,ശാരീരികവും,മാനസികവും,സാമൂഹികപരമായ ഉന്നമനത്തിനും,അവർ നേരിടുന്ന പീഡനങ്ങളിൽ നിന്നും,ലൈംഗീക ചൂഷണങ്ങളിൽ നിന്നും സംരക്ഷണം ഉറപ്പു വരുത്തുവാൻ വേണ്ടിയാണ് സ്കൂൾതലത്തിൽ കൗൺസിലിംഗ് സേവനം നല്കിവരുന്നത്.കൗൺസിലിംഗിന്റെ ഭാഗമായി ബോധവത്ക്കരണ ക്ളാസ്സുകളും നടത്താറുണ്ട്.'''
== ഗാന്ധി ദർശൻ==
<gallery mode="packed">
പ്രമാണം:44046-gandhidarshan1.jpg  |  gandhidarshan.1
പ്രമാണം:44046-ganhidarshan.jpg  | gandhidarshan.2
പ്രമാണം:44046-gandhidarshan3.jpg | gandhidarshan.3
പ്രമാണം:44046-gandhidarshan2.jpg| gandhidarshan.4
പ്രമാണം:44046-gandhidarshan5.jpg| gandhidarshan.5
പ്രമാണം:44046-mahatma.1.jpg | gandhidarshan.6
പ്രമാണം:44046-gandhimaram2.jpg | gandhidarshan.8
പ്രമാണം:44046-gandhimaram.jpg | gandhidarshan.9
പ്രമാണം:44046-gandhimaram3.jpg | gandhidarshan.10
പ്രമാണം:44046=gandhimaram5.jpg | gandhidarshan.11
പ്രമാണം:44046-gandhimaram8.jpg | gandhidarshan.12
</gallery>


== ഹിന്ദി ക്ലബ്ബ് ==
[[/മുൻ സാരഥികൾ|<big>'''മുൻ സാരഥികൾ'''</big>]]
<big>അധ്യായന വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഹിന്ദി ക്ലബ്ബ് പ്രവർത്തനം ആരംഭിക്കുന്നു. ഹിന്ദി ഭാഷയെ പരിപോഷിപ്പിക്കാൻ വേണ്ട എല്ലാ പ്രവർത്തനങ്ങളും ക്ലബ്ബിന്റെപ്രവ൪ത്തനഫലമായി നടത്താറുണ്ട്.  ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് കവിതാരചന, പോസ്റ്റർ രചന തുങ്ങിയുള്ള മത്സരങ്ങൾ നടത്തി വരുന്നു. ഹിന്ദി മാഗസീ൯ ഓരോവ൪ഷവും പ്രസിദ്ധീകരിക്കാറുണ്ട്. എല്ലാ ബുധനാ‍ഴ്ചയും ഹിന്ദി അസംബ്ലി നടന്നു വരുന്നു
</big>


=='''ഇംഗ്ലീഷ് ക്ലബ്ബ്'''==
[[/പി ടി എ|<big>'''പി ടി എ'''</big>]]
<big>'''ഔരോ അധ്യയനവ൪ഷത്തെയും ഇംഗ്ലീഷ് ക്ലബിന്റെ പ്രവർത്തനം  ക്ലബംഗങ്ങളെ തെരഞ്ഞടുത്താരഭിക്കുന്നു. .ആഴ്ചത‌ോറും ക്ലബ് കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യും. വ്യക്തിത്വ ‌വികസനവും, കംമ്യൂണിക്കേറ്റീവ് സ്കിൽസ് എന്നിവ വികസിപ്പിക്കാനുള്ള ക്ലാസുകളെടുക്കുന്നു. .വിശേഷ ദിവസങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ തയ്യാറാക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നു.  '''
</big>


=='''പ്രവൃത്തിപരിചയം'''==
[[/'''പ്രശസ്തരായ പൂർവ്വ അധ്യാപകർ'''|<big>'''പ്രശസ്തരായ പൂർവ്വ അധ്യാപകർ'''</big>]]


    <big>'''ഓരോ അധ്യായന വർഷത്തിന്റെ യും തുടക്കത്തിൽ തന്നെ പ്രവ്യത്തി പരിചയത്തിൽ താത്പര്യമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് ക്ലബ്ബ് രൂപീകരിക്കാറുണ്ട്. തുടക്കം മുതൽക്കുതന്നെ ഉപജില്ലാമേളയിൽ പങ്കെടുക്കാനുള്ള പരിശീലനം അവർക്കു നല്കി.വരുന്നു. ഉപജില്ലാമേളയിലും ജില്ലാതലപ്രവ്യത്തി പരിചയമേളയിലും സംസ്ഥാനതല മേളയിലും ചാംപ്യൻഷിപ്പ് നേടിവരുന്നു.'''
[[/പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ|<big>'''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ'''</big>]]
</big>
== അക്കാദമിക മാസ്റ്റർ പ്ലാൻ ==
  <big>'''വിവരസാങ്കേതികവിദ്യയുടെ വികാസം പൊതുവിദ്യാലയങ്ങളുടെ നിലവാരം അതിന്റെ പാരമ്യതയിലെത്തിക്കുവാ൯ സാധിച്ചു. '''
  കുുട്ടികളുടെ ശേഷികൾ വികസിപ്പിക്കുന്നതിനുംഅതുവഴി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും
  ഗവൺമെന്റ് മുന്നോട്ടുവച്ചിരിക്കുന്ന 'അക്കാദമികമാസ്ററ൪ പ്ലാന'നുസരിച്ചുള്ള പ്രവ൪ത്തനങ്ങൾ 
  'വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയ്സ് വെങ്ങാനൂരും' ആരംഭിച്ചുകഴിഞ്ഞു. വിഴിഞ്ഞം കൗൺസില൪ ശ്രീ റഷീദ്  ഉദ്ഘാടനം നി൪വ്വഹിച്ച 
  ഈ ക൪മ്മപദ്ധതിയുടെ പ്രവ൪ത്തനങ്ങൾ അനുസ്യൂതം  തുടർന്നുവരുന്നു.
</big>


==വഴികാട്ടി==
[[/പത്രവാർത്തകളിലൂടെ|<big>'''പത്രവാർത്തകളിലൂടെ'''</big>]]


'''നെയ്യാറ്റിൻകരയിൽ നിന്നും പതിന‍‍‍ഞ്ചു കിലോമീറ്റർ അകലെയാണ് വി.പി.എസ്.എച്ച്.എസ്.എസ്.ഫോർ ബോ‍യ്സ് വെ ങ്ങാനൂർ '''
==വഴികാട്ടി - ഞങ്ങളുടെ വിദ്യാലയത്തിലേയ്ക്ക്==
# നെയ്യാറ്റിൻകര ബസ് സ്റ്റേഷനിൽ നിന്നും പതിന‍‍‍ഞ്ചു കിലോമീറ്റർ അകലെ ബാലരാമപുമം-വിഴിഞ്ഞം റോഡിൽ  'വെങ്ങാനൂർ ജ്ങ്ഷനിൽവി.പി.എസ്.ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂർ' സ്ഥിതിചെയ്യുന്നു.
# വിഴിഞ്ഞം ബസ് സ്റ്റേഷനിൽ നിന്ന് മൂന്നു കിലോമീറ്റർ നീങ്ങി വെങ്ങാനൂർ ജംങ്ഷനിലായാണ് സ്കൂളിന്റെ സ്ഥാനം.
# തിരുവന്തപുരം ബസ് സ്റ്റേഷനിൽ  നിന്ന് തിരുവല്ലം വഴി പാച്ചല്ലൂർ വഴി ഇടത്തോട്ടു തിരിഞ്ഞ് പതിനാല് കിലോമീറ്റർ അകലെയായിട്ടു വെങ്ങാനൂർ ജ്ങ്ഷനിൽ സ്ഥിതിചെയ്യുന്നു.
# തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 16 കിലോമീറ്റർ നീങ്ങി സ്ഥിതിചെയ്യുന്നു.
# കോവളം ബൈപാസ് റോഡു പോകുന്ന കല്ലുവെട്ടാംകുഴിയിൽ നിന്നും വടക്കുഭാഗത്തായി ഒന്നര കിലോമീറ്റർ  അകലെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നു.
# വിഴിഞ്ഞം കാട്ടാക്കട റോഡു പോകുന്ന മുള്ളുമുക്ക് എന്ന സ്ഥലത്തുനിന്നും  2 കിലോമീറ്റർ  അകലെയായി സ്കൂളിന്റെ സ്ഥാനം.
# വിഴിഞ്ഞം - പൂവ്വാർ റോഡിൽ മുക്കോല ജംഗ്ഷനിൽ നിന്നും(3 കി.മീ)   വിഴിഞ്ഞം - ബാലരാമപുരം റോഡിലൂടെ മുള്ളു മുക്ക് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് സ്കൂളിലെത്താം.
# തിരുവനന്തപുരത്തു  തമ്പാനൂർ ബസ് സ്റ്റേഷൻ നിന്നും പള്ളിച്ചൽ വിഴിഞ്ഞം വഴി, തിരുവനന്തപുരം കളിയിക്കാവിള ദേശീയ പാതയിലൂടെ പള്ളിച്ചൽ ജംഗ്‌ഷനിൽ നിന്നും വലത്തോട്ട്  തിരിഞ്ഞ് വെങ്ങാനൂർജംഗ്ഷനിൽ.


{| class="wikitable"
|+


|}


|{{#multimaps:8.3957975,77.000851 | width=800px | zoom=8 }}
{{Slippymap|lat=8.39610|lon=77.00320 |zoom=16|width=800|height=400|marker=yes}}


<!--visbot  verified-chils->-->
<!--visbot  verified-chils->-->
<references />

20:52, 20 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ
വിലാസം
വെങ്ങാനൂർ

വി.പി.എസ്. മലങ്കര ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂർ
,
വെങ്ങാനൂർ പി.ഒ.
,
695523
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0471 2480231
ഇമെയിൽvpshssvgr@gmail.com
കോഡുകൾ
സ്കൂൾ കോഡ്44046 (സമേതം)
എച്ച് എസ് എസ് കോഡ്01063
യുഡൈസ് കോഡ്32140200510
വിക്കിഡാറ്റQ64036097
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ തിരുവനന്തപുരം
വാർഡ്59
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1855
പെൺകുട്ടികൾ729
ആകെ വിദ്യാർത്ഥികൾ2584
അദ്ധ്യാപകർ84
ഹയർസെക്കന്ററി
ആൺകുട്ടികൾ518
പെൺകുട്ടികൾ56
ആകെ വിദ്യാർത്ഥികൾ574
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജയ്സൺ
പ്രധാന അദ്ധ്യാപികബിന്ദു എം ആർ
പി.ടി.എ. പ്രസിഡണ്ട്ബെർലിൻ സ്റ്റീഫൻ
എം.പി.ടി.എ. പ്രസിഡണ്ട്ശുഭ
അവസാനം തിരുത്തിയത്
20-08-2024Vpsbhssvenganoor
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കേരളത്തി൯െറ തലസ്ഥാനനഗരിയായ തിരുവനന്തപുരത്തിലെ ചരിത്രമുറങ്ങുന്നനാടാണ് വെങ്ങാനൂ൪.മഹാനായ അയ്യങ്കാളി എന്ന ദിവ്യപുരുഷന്റെ ജന്മം കൊണ്ട് പരിപാവനമായ നാട്ടിൽ ഒരു പൊൻ തൂവലായി ശോഭിക്കുകയാണ് വി പി എസ് ഹയർസെക്കന്ററി സ്കൂൾ എന്ന സരസ്വതീ ക്ഷേത്രം. തിരുവന്തപുരം ജില്ലയിൽ - നെയ്യാറ്റിൻകര താലൂക്കിൽ തിരുവന്തപുരം കോർപ്പറേഷൻ പരിധിയിലുള്ള ഞങ്ങളുടെ സ്കൂൾ തിരുവനന്തപുരം ലോകസഭാമണ്ഡലത്തിലും കോവളം നിയമസഭാമണ്ഡലത്തിലുമായാണ് നിലകൊള്ളുന്നത്. നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിലെ ബാലരാമപുരപുരം സബ്ജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് സ്ഥാപനമായ ഈ സ്കൂൂളിന് നൂറുവ൪ഷത്തെ പഴക്കമുണ്ട്.1920ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. വെങ്ങാനൂർ എന്ന ഗ്രാമത്തിന്റെ സർവ്വതോന്മഖമായ പുരോഗതിക്ക് നിദാനമായ ഈ വിദ്യാലയം തിരുവനന്തപുരം പട്ടണത്തിൽ നിന്ന് ഏകദേശം 15 കി.മീ. തെക്കു പടിഞ്ഞാറുമാറി സ്ഥിതി ചെയ്യുന്നു.

ചരിത്രം

വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്. കഴിഞ്ഞ ഒരു നൂറ്റാണ്ടു മുമ്പ് ജന്മമമെടുത്ത ഈ സ്കൂൾ ഇന്ന് പുരോഗതിയിൽ നിന്ന് പുരോഗതിയിലേയ്ക്ക് പ്രയാണം ചെയ്യുന്നു. ഈ സരസ്വതീ ക്ഷേതത്തിന് ദീർഘദർശിയായ, പ്രതിഭാശാലിയായ ഒരു മഹാ മനുഷ്യന്റെ കഥ പറയാനുണ്ട്- ശ്രീ എൻ വിക്രമൻ പിള്ള എന്ന ദിവ്യപുരുഷന്റെ കഥ. കൊല്ലവർഷം 1095 ഇടവമാസം 5-ആം തിയതി ഈ വിദ്യാലയം സ്ഥാപിതമാകുമ്പോൾ ആ ദിവസം ചരിത്രത്തിന്റെ പൊൻതാളുകളിൽ എഴുതപ്പെടുകയായിരുന്നു. തുടർന്ന് വായിക്കാൻ

ഭൗതിക സൗകര്യങ്ങൾ

മൂന്നര ഏക്ക൪ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹയ൪സെക്കന്ററി, ഹൈസ്ക്കൂൾ, യു പി വിഭാഗം എന്നിവയിലായി 59 ക്ലാസ് മുറികളുണ്ട്. മൂന്ന് നിലയുള്ള മികവുറ്റ ധാരാളം സജ്ജീകരണങ്ങളുള്ള വിപുലമായ കെട്ടിടത്തിലാണ് എല്ലാ ക്ലാസ്സ്മുറികളും ഒതുങ്ങുന്നത്. 20 സ്മാർട്ട്റും ഉൾപ്പെട്ടിട്ടുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാ ക്ലാസ്സു മുറികളും ഹൈടെക്കായി മാറിയിരിക്കുന്നു . ഒരു മിഡിൽ സ്കൂളായിട്ടു തുടങ്ങിയ ഈ വിദ്യാലയം ഇന്ന് നൂറിന്റെ നിറവിൽ എത്തി നിൽക്കുകയാണ്. അധികവായനയ്ക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലാസ് റൂം പാഠ്യപദ്ധതിക്ക് ഉപരിയായി സഹപാഠ്യ പ്രവർത്തനങ്ങൾ, കുട്ടികളുടെ പഠനത്തിന് ഊർജ്ജം പകരുകയും ധാരാളം ജീവിത നൈപുണ്യങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. സാമൂഹികവും നേതൃത്വപരവുമായ കഴിവുകൾ ഉണ്ടാകുന്നു. അത്തരം പ്രവർത്തനങ്ങളിലൂടെ.....

പഠനപരിപോഷണ പദ്ധതികൾ

മാനേജ്‌മെന്റ്

ഈ സരസ്വതീ ക്ഷേത്രത്തിൻെറ ശതവാർഷികത്തിൻെറ നിറവിലാണ് വിദ്യാഭ്യാസ സാസ്കാരികനഭോമണ്ഡലത്തിൽ കീർത്തിമുദ്ര പതിപ്പിച്ച മലങ്കര കാത്തലിക് മാനേജ്മെ൯റ് പറശ്ശാലരൂപത ഈ വിദ്യാലയത്തെ ഏറ്റെടുത്തത്. പാറശ്ശാലരൂപത ബിഷപ്പ് അഭിവന്ദ്യ ഡോക്ടർ. തോമസ് മാർ യൗസേബിയസ് തിരുമേനിയുടെ നേതൃത്ത്വത്തിൽ . വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്. കഴിഞ്ഞ ഒരു നൂറ്റാണ്ടു മുമ്പ് ജന്മമമെടുത്ത ഈ സ്കൂൾ ഇന്ന് പുരോഗതിയിൽ നിന്ന് പുരോഗതിയിലേയ്ക്ക് പ്രയാണം ചെയ്യുന്നു. ഈ സരസ്വതീ ക്ഷേതത്തിന് ദീർഘദർശിയായ, പ്രതിഭാശാലിയായ ഒരു മഹാ മനുഷ്യന്റെ കഥ പറയാനുണ്ട്- ശ്രീ എൻ വിക്രമൻ പിള്ള എന്ന ദിവ്യപുരുഷന്റെ കഥ. കൂടുതൽ വായനയ്ക്ക്

പ്രധാനാധ്യാപകർ

പ്രധാനാധ്യാപകർ ഇതുവരെ
ക്രമനമ്പർ പേര് കാലഘട്ടം
1 ജ്ഞാനപ്പാവു നാടാ൪ 1920
2 പി നീലകണ്ഠപ്പിള്ള 1920-21
3 എൻ നാഗം പിള്ള 1921-45
4 കെ മാധവൻ പിള്ള 1945-50
5 വി എൻ മാധവൻ പിള്ള 1950-56
6 വി പരമേശ്വരൻ നായർ 1956-83
7 ജി ലോയ്ഡ് ജോർജ്ജ് 1983-86
8 പി വിജയമ്മ 1986-87
9 കമലാബായി അമ്മ 1987-90
10 എൻ ഗോപിനാഥൻ നായർ 1990-94
11 കെ ചന്ദ്രശേഖരൻ നായർ 1994-95
12 ഡി ജയകുമാരി അമ്മ 1995-97
13 കെ സൗദാമിനി 1997
14 എസ് വസന്താദേവി 2006-08
15 എസ് തുളസി 2008-10
16 എസ് പത്മകുമാരി 2010-11
17 എസ് ശകുന്തള 2011-14
18 കെ പി കലാദേവി 2014-20
19 എം ആർ ബിന്ദു 2020- -

പ്രിൻസിപ്പൽ

പ്രിൻസിപ്പൽ - ഇതുവരെ
1 വസന്തകുമാരി അമ്മ 1997-2002
2 റ്റി ശ്രീകുമാരി അമ്മ 2002-2004
3 ബി ലില്ലി പോൾ 2004-2006
4 പി വിജയകുമാരൻ നായർ 2006-2007
5 എസ് നാരായണൻ നായർ 2007-2011
6 എസ് പത്മകുമാരി 2011-2019
7 പി വിൻസെന്റ് 2019- 2023
8 ജസ്റ്റിൻ രാജ് 2023- 24
9 ജയ്സൺ 2024- ...

കൂടുതൽ വിവരങ്ങൾ

ഇപ്പോഴത്തെ സാരഥികൾ

മുൻ സാരഥികൾ

പി ടി എ

പ്രശസ്തരായ പൂർവ്വ അധ്യാപകർ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

പത്രവാർത്തകളിലൂടെ

വഴികാട്ടി - ഞങ്ങളുടെ വിദ്യാലയത്തിലേയ്ക്ക്

  1. നെയ്യാറ്റിൻകര ബസ് സ്റ്റേഷനിൽ നിന്നും പതിന‍‍‍ഞ്ചു കിലോമീറ്റർ അകലെ ബാലരാമപുമം-വിഴിഞ്ഞം റോഡിൽ 'വെങ്ങാനൂർ ജ്ങ്ഷനിൽവി.പി.എസ്.ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂർ' സ്ഥിതിചെയ്യുന്നു.
  2. വിഴിഞ്ഞം ബസ് സ്റ്റേഷനിൽ നിന്ന് മൂന്നു കിലോമീറ്റർ നീങ്ങി വെങ്ങാനൂർ ജംങ്ഷനിലായാണ് സ്കൂളിന്റെ സ്ഥാനം.
  3. തിരുവന്തപുരം ബസ് സ്റ്റേഷനിൽ നിന്ന് തിരുവല്ലം വഴി പാച്ചല്ലൂർ വഴി ഇടത്തോട്ടു തിരിഞ്ഞ് പതിനാല് കിലോമീറ്റർ അകലെയായിട്ടു വെങ്ങാനൂർ ജ്ങ്ഷനിൽ സ്ഥിതിചെയ്യുന്നു.
  4. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 16 കിലോമീറ്റർ നീങ്ങി സ്ഥിതിചെയ്യുന്നു.
  5. കോവളം ബൈപാസ് റോഡു പോകുന്ന കല്ലുവെട്ടാംകുഴിയിൽ നിന്നും വടക്കുഭാഗത്തായി ഒന്നര കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നു.
  6. വിഴിഞ്ഞം കാട്ടാക്കട റോഡു പോകുന്ന മുള്ളുമുക്ക് എന്ന സ്ഥലത്തുനിന്നും 2 കിലോമീറ്റർ അകലെയായി സ്കൂളിന്റെ സ്ഥാനം.
  7. വിഴിഞ്ഞം - പൂവ്വാർ റോഡിൽ മുക്കോല ജംഗ്ഷനിൽ നിന്നും(3 കി.മീ)   വിഴിഞ്ഞം - ബാലരാമപുരം റോഡിലൂടെ മുള്ളു മുക്ക് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് സ്കൂളിലെത്താം.
  8. തിരുവനന്തപുരത്തു  തമ്പാനൂർ ബസ് സ്റ്റേഷൻ നിന്നും പള്ളിച്ചൽ വിഴിഞ്ഞം വഴി, തിരുവനന്തപുരം കളിയിക്കാവിള ദേശീയ പാതയിലൂടെ പള്ളിച്ചൽ ജംഗ്‌ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് വെങ്ങാനൂർജംഗ്ഷനിൽ.
Map