ഉള്ളടക്കത്തിലേക്ക് പോവുക
"ജി.എച്.എസ്.എസ് ചാലിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
20001 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
No edit summary
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl|G.H.S.S. chalissery}}
{{prettyurl|G.H.S.S. chalissery}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
വരി 22: വരി 23:
|സ്കൂൾ ഫോൺ=0466 2255750
|സ്കൂൾ ഫോൺ=0466 2255750
|സ്കൂൾ ഇമെയിൽ=ghsschalissery@gmail.com
|സ്കൂൾ ഇമെയിൽ=ghsschalissery@gmail.com
|സ്കൂൾ വെബ് സൈറ്റ്=[https://ghsschalissery.in/ www.ghsschalissery.in]
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തൃത്താല
|ഉപജില്ല=തൃത്താല
|തദ്ദേശസ്വയംഭരണസ്ഥാപനം =ചാലിശ്ശേരിപഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =ചാലിശ്ശേരിപഞ്ചായത്ത്
വരി 51: വരി 52:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഡോ . മുരുകദോസ് കെ
|പ്രിൻസിപ്പൽ=ഡോ . സജിന ഷുക്കൂർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ദീപ വി
|വൈസ് പ്രിൻസിപ്പൽ=ദീപ വി
|പ്രധാന അദ്ധ്യാപിക=ദേവിക ടി എസ്
|പ്രധാന അദ്ധ്യാപിക=ചിത്ര പി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=കിഷോർ പി കെ
|പി.ടി.എ. പ്രസിഡണ്ട്=രജീഷ് കുമാർ പി
|എം.പി.ടി.എ. പ്രസിഡണ്ട്=തസ്‌നീം റസാഖ്
|എം.പി.ടി.എ. പ്രസിഡണ്ട്=തസ്‌നീം റസാഖ്
|സ്കൂൾ ചിത്രം=20001 schoolphoto.jpeg
|സ്കൂൾ ചിത്രം=20001schoolphotos2.JPG
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
{{SSKSchool|year=2024-25,2025-26}}
'''SSLC 2019-2020 '''
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല  ഉപജില്ലയിലെ ചാലിശ്ശേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
SSLC 2019-2020 ജി.എച്ച്.എസ്.എസ് ചാലിശ്ശേരി സ്കൂളിന് നേട്ടങ്ങളുടെ കാലമാണ്. 100% വിജയമാണ് ഈ വർഷം കൊയ്തത്.335 കുട്ടികൾ പരീക്ഷ എഴുതിയതിൽ എല്ലാവരും ഉപരിപഠനത്തിന് അർഹരാക്കി കൊടുത്തു എന്നുള്ളത് എടുത്തു പറയേണ്ട വസ്തുതയാണ്. '''ഇതിൽ 30 കുട്ടികൾക്ക് മുഴുവൻ വിഷയത്തിലും A+ നേടാനായി''' '''15 കുട്ടികൾക്ക് 9 A+''' 9 കുട്ടികൾക്ക് 8A+ എന്നിങ്ങനെ പോകുന്നു. ഇതിന് പ്രാപ്തരാക്കിയ അധ്യാപകർ, രക്ഷിതാക്കൾ, നാട്ടു ക്കാർ, ജനപ്രതിനിധികൾ, PTA , SMC തുടങ്ങിയവർ പ്രമുഖ പങ്കു വഹിച്ചിട്ടുണ്ട്. രാവിലെ 8.30 ക്കു തുടങ്ങി വൈകിട്ട് 6.30 വരെ നീണ്ടു നിൽക്കുന്ന പരിശീലനത്തിലൂടെയാണ് ഇതിന് സാധ്യമായത്. ഇതിന് ചുക്കാൻ പിടിച്ച പ്രധാനാധ്യാപിക ശ്രീമതി ദേവിക ടീച്ചർ, വിജയശ്രീ കൺവീനർ ശ്രീ വേണു സർ എന്നിവരും അഭിനന്ദനമർഹിക്കുന്നു
[[പ്രമാണം:20001 202.jpeg|ലഘുചിത്രം|നടുവിൽ]]
[https://drive.google.com/file/d/1CRtuxCkZjNe__cSplZkjn1u1sOtYFyiJ/view?usp=sharing വീഡിയോ കാണാം]
'''NMMS 2019-2020'''
2019-2020  വർഷത്തെ NMMS പരീക്ഷയിൽ 7 കുട്ടികൾക്ക് സ്കോളർഷിപ്പ് നേടികൊടുത്ത് കൊണ്ട് സ്കൂൾ ഉജ്ജ്വലവിജയം നേടി. പ്രതിമാസം 1000 രൂപ വെച്ച് വർഷം 12000 രൂപ വീതം 7 വേർക്ക് 4 വർഷത്തോളം ലഭിക്കും
[[പ്രമാണം:20001 200.jpeg|ലഘുചിത്രം|നടുവിൽ]]
പാലക്കാട് ജില്ലയിൽ തൃശൂർ, മലപ്പുറം എന്നീ ജില്ലകളോട് ചേർന്ന് നിൽക്കുന്ന പ്രദേശമായ ചാലിശ്ശേരിയിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഇത്. ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ, ചാലിശ്ശേരി എന്നാണ് ഇത് അറിയപ്പെടുന്നത്. 1957-ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്
== ചരിത്രം ==
പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളുടെ സംഗമഭൂമിയായ ചാലിശ്ശേരി പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി വിദ്യാലയമാണ് ജി.എച്ച്.എസ്.എസ് ചാലിശ്ശേരി. പാലക്കാട് ജില്ലയിലെ പൊതു വിദ്യാഭ്യാസ മേഖലയിലെ തിളക്കമുള്ള ചരിത്രത്തിന്റെ ഭാഗമാണ് ഈ വിദ്യാലയം.
യു.പി, ഹൈസ്കൂൾ തലങ്ങളിൽ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം വിഭാഗങ്ങളിലായി ഏകദേശം 1749 കുട്ടികളും പ്ലസ് ടു വിഭാഗത്തിൽ 600 കുട്ടികളും പഠിക്കുന്നുണ്ട്.
ഏറെ സവിശേഷതകളുള്ള ഈ വിദ്യാലയത്തിൽ യു.പി, ഹൈസ്കൂൾ പ്രവേശനം നേടി ന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർഷം തോറും ഗണ്യമായ വർദ്ധനവ് ഉണ്ടാകുന്നു എന്നത് എടുത്ത് പറയേണ്ട വസ്തുതയാണ്.
കഴിഞ്ഞവർഷം ഏതാണ്ട് 150 നും 200നും ഇടക്ക് വിദ്യാർത്ഥികൾ വർദ്ധിച്ചത് കൊണ്ട് ഏകദേശം 10 തസ്തികളാണ് വർദ്ധിച്ചത്.'''
അങ്ങനെയുള്ള ഈ വിദ്യാലയത്തെ നാട്ടുക്കാരും രക്ഷിതാക്കളും വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.''''''
== സ്കൂളിന്റെ തുടക്കം ==
ഇങ്ങനെ എല്ലാം തികഞ്ഞ ഈ ഗ്രാമത്തിൽ ഒരു ഹൈസ്കൂൾ ഉണ്ടായിരുന്നില്ല. അക്കിക്കാവ്, മൂക്കുതല, കുമരനെല്ലൂർ, ചാത്തന്നൂർ തുടങ്ങിയ സ്ഥലങ്ങളിൽ പോയാണ് കുട്ടികൾ പഠിച്ചിരുന്നത് .
1957 ൽ അന്നത്തെ പൗര മുഖ്യന്മാരും സാമൂഹ്യ സേവകരും ഒത്തുചേർന്നു. കോലാടി ഇട്ടുപ്പുണ്ണിയുടെ നേതൃത്വത്തിൽ പാലക്കൽ താരു, ബാപ്പുട്ടി ഹാജി, വാറുണ്ണി, എ.റ്റി.ഇട്ട്യേശ്ശൻ, ഇട്ടൂപ്പ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പണിക്ക് തുടക്കം കുറിച്ചു.
മാർത്തോമ സഭക്ക് ഡിസ്ട്രിക്ട് ബോർഡ് ഒരു സ്കൂൾ അനുവദിച്ചു. ഇന്നത്തെ ആശുപത്രിക്ക് സമീപമാണ് അതിന് സ്ഥലം നിശ്ചയിച്ചിരുന്നത്.
അതിൽ അതൃപ്തരായിരുന്നത് കൊണ്ട് ചാലിശ്ശേരി അങ്ങാടിയിൽ തന്നെ ഒരു പൊതു വിദ്യാലയം സ്ഥാപിക്കാൻ ശ്രമിക്കുകയായിരുന്നു. അഞ്ചേക്കർ സ്ഥലവും കെട്ടിടവും തന്നാൽ സ്കൂൾ അനുവദിക്കുമെന്ന് ഉറപ്പ് കിട്ടി.
പിന്നീട് പിരിവിനായി ശ്രമം. ഏകദേശം രണ്ടു മാസത്തോളം പിരിവിനായി ഉപയോഗിച്ചു. 9000 രൂപയാണ് അന്ന് 5 ഏക്കർ സ്ഥലത്തിനായത് കെട്ടിടത്തിനായി 5700 രൂപയും (ഓർമയിൽ) ചിലവായി.
അങ്ങനെ 1957 ൽ ജോസഫ് മുണ്ടശ്ശേരി സ്കൂളിന് തറക്കല്ലിട്ടതോടു കൂടി ചാലിശ്ശേരിയുടെ
സ്വപ്നമായിരുന്ന സ്കൂൾ എന്ന ആശയം യാഥാർത്ഥ്യമായി.
''1957 ൽ തന്നെ ഹൈസ്ക്കൂൾ ക്ലാസുകൾ താൽക്കാലികമായി ആരംഭിക്കുകയും ചെയ്തു.
സ്ഥിരം കെട്ടിടം 1958 ൽ തന്നെ പണി പൂർത്തികരിച്ച് പ്രവർത്തനം ആരംഭിച്ചു.
തൃത്താല സബ്ജില്ലയിലെ താരതമ്യേന ചെറിയ സ്ക്കൂളാണ് ചാലിശ്ശേരി  2000 ൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
SSLC യിൽ 5% മുതൽ 16% വരെ മാത്രം വിജയം ഉണ്ടായിരുന്ന ഹൈസ്ക്കൂൾ 2001 മുതൽ തൃത്താല സബ്ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നായി എത്തി നിൽക്കുകയാണ്.
==  നേട്ടങ്ങൾ==
* 2006 - 2007 വർഷത്തിൽ 50-മത് വർഷം ആചരിച്ചത് സ്കൂൾ വെൽഫയർ അസോസിയേഷൻ പൊതു ജനങ്ങളിൽ നിന്ന് 15 ലക്ഷത്തോളം രൂപ സമാഹരിച്ചുണ്ടാക്കിയ ഓഡിറ്റോറിയവും സ്റ്റേജും നിർമ്മിച്ചു നൽകി കൊണ്ടാണ്.
*  ഫുട്ബോൾ മേള നടത്തി സ്കൂൾ ഗ്രൗണ്ട് നന്നാക്കിയതും സ്കൂളിന് ഫർണീച്ചർ നിർമ്മിച്ച് നൽകിയതും ജനപങ്കാളിത്തത്തിന് തെളിവാണ്.
* 25 വർഷം മുമ്പെ തന്നെ നടപ്പിലാക്കിയ വനവൽകരണ പദ്ധതി മൂലം സ്കൂൾ കോമ്പൗണ്ട് നിറയെ തണൽ മരങ്ങളും ഔഷധസസ്യങ്ങളും ഉണ്ട്
* SMC, PTAസഹകരണത്തോടെ മരങ്ങൾക്ക് തറ കെട്ടി മനോഹരമാക്കിയിരിക്കുന്നു.
[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 പാലക്കാട് ജില്ലയിലെ] [https://schoolwiki.in/%E0%B4%A1%E0%B4%BF%E0%B4%87%E0%B4%92_%E0%B4%92%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%82 ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ] [https://schoolwiki.in/%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D/%E0%B4%8E%E0%B4%87%E0%B4%92_%E0%B4%A4%E0%B5%83%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B2 തൃത്താല  ഉപജില്ലയിലെ] [https://en.wikipedia.org/wiki/Chalissery ചാലിശ്ശേരി] എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
<gallery>
==ആമ‍ുഖം==
20001_56.jpg|മരത്തറ
പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളുടെ സംഗമഭൂമിയായ ചാലിശ്ശേരി പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി വിദ്യാലയമാണ് ജി .എച്ച്.എസ്.എസ് ചാലിശ്ശേരി. പാലക്കാട് ജില്ലയിലെ പൊതു വിദ്യാഭ്യാസ മേഖലയിലെ തിളക്കമ‍ുള്ള ചരിത്രത്തിന്റെ ഭാഗമാണ് ഈ വിദ്യാലയം.പാലക്കാട് ജില്ലയിൽ തൃശൂർ, മലപ്പുറം എന്നീ ജില്ലകളോട് ചേർന്ന് നിൽക്കുന്ന പ്രദേശമായ ചാലിശ്ശേരിയിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഇത്. ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ, ചാലിശ്ശേരി എന്നാണ് ഇത് അറിയപ്പെടുന്നത്.
20001_57.JPG|മരത്തറ
</gallery>
*  ഒറ്റ അധ്യയന ദിവസവും നഷ്ടപ്പെടുത്താതെ സ്കൂൾ പ്രവർത്തിക്കാൻ വേണ്ട സഹായം ഇവിടുത്തെ പൊതു ജനസമൂഹം നൽകി കൊണ്ടിരിക്കുന്നു. താൽകാലികമായ ഒഴിവുകൾ പോലും PTA ദിവസ വേതന അധ്യാപകരെ ഉപയോഗിച്ച്  നികത്തുന്നു.
വർഷങ്ങൾക്ക‍ുമ‍ുൻപ് ഈ പ്രദേശത്തിന്റെ മൊത്തത്തില‍ുള്ള വികസനത്തിനായി ശ്രീ.എ.ടി മ‍ാത്ത‍ുക്ക‍ുട്ടി പ്രസിഡന്റായി ര‍ൂപീകരിക്കപ്പെട്ട കമ്മറ്റിയാണ് ഈ വിദ്യാലയത്തിന്റെ നിർമ്മാണത്തിനായി ആരംഭത്തിൽ പ്രവർത്തിച്ചിര‍ുന്നത്.കവ‍ുക്കോട് പഞ്ചായത്ത് പ്രസിഡന്റായിര‍ുന്ന കോലടി ഇട്ട‍ൂപ്പ‍ുണ്ണിയാണ് സ്ക‍ൂളിനാവശ്യമായ സ്ഥലം വാങ്ങാനായി വലിയ സംഖ്യ സ്ക‍ൂൾ നിർമാണ കമ്മറ്റിയ്ക്ക് കടമായി നൽകിയത്. പാലക്കാട് ജില്ലാ കളക്ടറായിര‍ുന്ന കെ.സി. ശങ്കരനരായണൻ 1958 ഫെബ്രുവരി മാസം 13-‍ാം തീയതി സ്ക‍‍ൂൾ കെട്ടിടത്തിന് തറക്കല്ലിട്ട‍ു. നാട്ട‍ുകാരിൽ നിന്ന‍ും സംഭാവനയായി സ്വീകരിച്ച പണം ഉപയോഗിച്ചാണ് കെട്ടിട നിർമാണം പ‍ൂർത്തിയാക്കിയത്. 1958 മെയ് 25 ന് അന്നത്തെ കേരളാ വിദ്യാഭ്യാസ മന്ത്രി ശ്രീ ജോസഫ് മ‍ുണ്ടശ്ശേരി സ്ക‍ൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ച‍ു.
* 1998 മികച്ച PTA ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ഏറ്റുവാങ്ങി.
1991 വരെ 5 ഓടിട്ട കെട്ടിടങ്ങളായിര‍ുന്ന‍ു ഈ സ്ഥാപനത്തിൽ ഉണ്ടായിര‍ുന്നത്.1976 ൽ ഈ സ്ക‍ൂളിന്റെ പത്താം ക്ലാസ് വിജയശതമാനം 5 ആയിര‍ുന്ന‍ു. സ്ക‍ളിന്റെ ഓഫീസ് അടക്കം പ്രവർത്തിക്ക‍ുന്ന നിലവില‍ുള്ള കെട്ടിടത്തിന് 22.01.1994ൽ അന്നത്തെ ബഹ‍ു കേരളാ പൊത‍ുമരാമത്ത് മന്ത്രി ശ്രീ പി.കെ.കെ ബാവ തറക്കല്ലിട്ട‍ു.ചാലിശ്ശേരി ഗ്രാമപഞ്ചായത്തിന്റെ വകയായി സ്ക‍ൂളിലേയ്ക്കാവശ്യമായ ഫർണിച്ചറ‍ുകൾ ,ലാബ് കെമിക്കല‍ുകൾ ,മറ്റ് ലാബ് സാമഗ്രികൾ എന്നിവ വാങ്ങ‍ുന്നതിനായി വിവിധ അവസരങ്ങളിൽ ഫണ്ട‍ുകൾ അന‍ുവദിച്ചിട്ട‍ുണ്ട്.തൃത്താല എം.എൽ.എ ആയിര‍ുന്ന ശ്രീ വി.കെ ചന്ദ്രന്റെ ശ്രമഫലമായി 1997 ൽ തൃത്താല ബ്ലോക്കിൽ ആദ്യമായി ഈ സ്ക‍ൂളിന് ഹയർസെക്കന്ററി കോഴ്സ‍ുകൾ അന‍ുവദിച്ച‍ു. ത‍ുടക്കത്തിൽ ഹ്യ‍ൂമാനിറ്റീസ‍ും കൊമേഴ്സ‍ും മാത്രമായിര‍ുന്ന‍ു ഉണ്ടായിര‍ുന്നതെങ്കില‍ും  പിന്നീട് ബയോളജി സയൻസ‍ില‍ും  കമ്പ‍്യ‍ൂട്ടർ സയൻസ‍ില‍‍ും ഓരോ ബാച്ച‍ുകൾ ക‍ൂടി അന‍ുവദിച്ച‍ു. 1998 ജ‍ൂലൈ 18 ആം തീയതി ബഹ‍ു കേരളാ ധനകാര്യമന്ത്രി ശ്രീ ടി.ശിവദാസമേനോൻ ഹയർ സെക്കന്ററി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ച‍ു. 1999 ലെ സംസ്ഥാനത്തെ മികച്ച പി.ടി.എ യ്ക്ക‍‍ുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ഈ സ്ക‍ൂളിനേത്തേടിയെത്തിയത് രാഷ്ട്രീയഭേദമന്യേ ഈ വിദ്യാലയത്തിന്റെ വികസനത്തിനായി  അഹോരാത്രം പ്രവർത്തിച്ച നാട്ട‍ുകാർക്ക‍ുള്ള അംഗീകാരം ക‍ൂടിയാണ്.
* നിരവധി തവണ തൃത്താല ബ്ലോക്കിലെ മികച്ച വിദ്യാലയമായി അംഗീകരിക്കപ്പെട്ടു.
* പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ഹരിശ്രീ പുരസ്ക്കാരം അഞ്ച് തവണ നേടി. മുഴുവൻ SC വിദ്യാർത്ഥികളെയും വിജയിപ്പിച്ചതിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.
* മികച്ച ഔഷധത്തോട്ടത്തിനുള്ള പുരസ്ക്കാരം നേടി.
* 2016-2017 വർഷത്തിലെ SSLC പരീക്ഷയിൽ സ്കൂൾ 100 % വിജയം നേടി തൃത്താല സബ് ജില്ലയിൽ ഒന്നാമതെത്തി.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിന് പ്രകൃതിയുടെ മടിത്തട്ടിൽ ഇരുന്ന് പഠിക്കാൻ 2 തുറന്ന ക്ലാസ്സ് സൗകര്യങ്ങൾ
ഹൈസ്കൂളിന് പ്രകൃതിയുടെ മടിത്തട്ടിൽ ഇരുന്ന് പഠിക്കാൻ 2 തുറന്ന ക്ലാസ്സ് സൗകര്യങ്ങൾ
<gallery>
<gallery>
20001_54.jpg|തുറന്ന ക്ലാസ്സ്
20001_54.jpg|തുറന്ന ക്ലാസ്സ്
20001_0055.jpg|തുറന്ന ക്ലാസ്സ്
20001_0055.jpg|തുറന്ന ക്ലാസ്സ്
[[പ്രമാണം:Ente school photo.png|thumb|HS CHALISSERY]]
</gallery>
</gallery>
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  [[{{PAGENAME}}/ലൈബ്രറി|'''ലൈബ്രറി]]'''
*  [[{{PAGENAME}}/ലൈബ്രറി|'''ലൈബ്രറി''']]'''
*  Sangeetha Class
*  Sangeetha Class
*  Karate
*  Karate
വരി 166: വരി 95:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  NSS പ്രവർത്തനങ്ങൾ.
*  NSS പ്രവർത്തനങ്ങൾ.
* [[{{PAGENAME}}/എസ്.പി.സി|'''എസ്.പി.സി]]'''
* [[{{PAGENAME}}/എസ്.പി.സി|'''എസ്.പി.സി''']]'''
* '''സംസ്കൃത പഠനക്ലാസ്സ്'''
* സംസ്കൃത പഠനക്ലാസ്സ്
== പ്രധാന ലിങ്കുകൾ==
== പ്രധാന ലിങ്കുകൾ==
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
# വിജയലക്ഷ്മി
# വിജയലക്ഷ്മി
# നിർമ്മലാംബിക തമ്പുരാട്ടി
# നിർമ്മലാംബിക തമ്പുരാട്ടി
# രാധ​ ​എം
# രാധ​ ​എം
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{{Slippymap|lat=10.73302|lon=76.07951|zoom=18|width=full|height=400|marker=yes}}
| style="background: #ccf; text-align: center;font-size:99%;width:70%" | {{#multimaps:10.73302,76.07951|zoom=18}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
15:44, 18 ജനുവരി 2026-നു നിലവിലുള്ള രൂപം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്.എസ്.എസ് ചാലിശ്ശേരി
വിലാസം
ചാലിശ്ശേരി
ചാലിശ്ശേരി പി.ഒ.
679536
പാലക്കാട് ജില്ല
സ്ഥാപിതം03 - 06 - 1957
വിവരങ്ങൾ
ഫോൺ0466 2255750
ഇമെയിൽghsschalissery@gmail.com
കോഡുകൾ
സ്കൂൾ കോഡ്20001 (സമേതം)
എച്ച് എസ് എസ് കോഡ്09001
യുഡൈസ് കോഡ്32061300208
വിക്കിഡാറ്റQ64690560
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല തൃത്താല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതൃത്താല
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്തൃത്താല
തദ്ദേശസ്വയംഭരണസ്ഥാപനംചാലിശ്ശേരിപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
ഹൈസ്കൂൾ
ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1054
പെൺകുട്ടികൾ1026
ആകെ വിദ്യാർത്ഥികൾ2704
അദ്ധ്യാപകർ98
ഹയർസെക്കന്ററി
ആൺകുട്ടികൾ320
പെൺകുട്ടികൾ304
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ . സജിന ഷുക്കൂർ
വൈസ് പ്രിൻസിപ്പൽദീപ വി
പ്രധാന അദ്ധ്യാപികചിത്ര പി
പി.ടി.എ. പ്രസിഡണ്ട്രജീഷ് കുമാർ പി
എം.പി.ടി.എ. പ്രസിഡണ്ട്തസ്‌നീം റസാഖ്
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ ചാലിശ്ശേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
ആമ‍ുഖം
പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളുടെ സംഗമഭൂമിയായ ചാലിശ്ശേരി പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി വിദ്യാലയമാണ് ജി .എച്ച്.എസ്.എസ് ചാലിശ്ശേരി. പാലക്കാട് ജില്ലയിലെ പൊതു വിദ്യാഭ്യാസ മേഖലയിലെ തിളക്കമ‍ുള്ള ചരിത്രത്തിന്റെ ഭാഗമാണ് ഈ വിദ്യാലയം.പാലക്കാട് ജില്ലയിൽ തൃശൂർ, മലപ്പുറം എന്നീ ജില്ലകളോട് ചേർന്ന് നിൽക്കുന്ന പ്രദേശമായ ചാലിശ്ശേരിയിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഇത്. ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ, ചാലിശ്ശേരി എന്നാണ് ഇത് അറിയപ്പെടുന്നത്.
വർഷങ്ങൾക്ക‍ുമ‍ുൻപ് ഈ പ്രദേശത്തിന്റെ മൊത്തത്തില‍ുള്ള വികസനത്തിനായി ശ്രീ.എ.ടി മ‍ാത്ത‍ുക്ക‍ുട്ടി പ്രസിഡന്റായി ര‍ൂപീകരിക്കപ്പെട്ട കമ്മറ്റിയാണ് ഈ വിദ്യാലയത്തിന്റെ നിർമ്മാണത്തിനായി ആരംഭത്തിൽ പ്രവർത്തിച്ചിര‍ുന്നത്.കവ‍ുക്കോട് പഞ്ചായത്ത് പ്രസിഡന്റായിര‍ുന്ന കോലടി ഇട്ട‍ൂപ്പ‍ുണ്ണിയാണ് സ്ക‍ൂളിനാവശ്യമായ സ്ഥലം വാങ്ങാനായി വലിയ സംഖ്യ സ്ക‍ൂൾ നിർമാണ കമ്മറ്റിയ്ക്ക് കടമായി നൽകിയത്. പാലക്കാട് ജില്ലാ കളക്ടറായിര‍ുന്ന കെ.സി. ശങ്കരനരായണൻ 1958 ഫെബ്രുവരി മാസം 13-‍ാം തീയതി സ്ക‍‍ൂൾ കെട്ടിടത്തിന് തറക്കല്ലിട്ട‍ു. നാട്ട‍ുകാരിൽ നിന്ന‍ും സംഭാവനയായി സ്വീകരിച്ച പണം ഉപയോഗിച്ചാണ് കെട്ടിട നിർമാണം പ‍ൂർത്തിയാക്കിയത്. 1958 മെയ് 25 ന് അന്നത്തെ കേരളാ വിദ്യാഭ്യാസ മന്ത്രി ശ്രീ ജോസഫ് മ‍ുണ്ടശ്ശേരി സ്ക‍ൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ച‍ു.
1991 വരെ 5 ഓടിട്ട കെട്ടിടങ്ങളായിര‍ുന്ന‍ു ഈ സ്ഥാപനത്തിൽ ഉണ്ടായിര‍ുന്നത്.1976 ൽ ഈ സ്ക‍ൂളിന്റെ പത്താം ക്ലാസ് വിജയശതമാനം 5 ആയിര‍ുന്ന‍ു. സ്ക‍ളിന്റെ ഓഫീസ് അടക്കം പ്രവർത്തിക്ക‍ുന്ന നിലവില‍ുള്ള കെട്ടിടത്തിന് 22.01.1994ൽ അന്നത്തെ ബഹ‍ു കേരളാ പൊത‍ുമരാമത്ത് മന്ത്രി ശ്രീ പി.കെ.കെ ബാവ തറക്കല്ലിട്ട‍ു.ചാലിശ്ശേരി ഗ്രാമപഞ്ചായത്തിന്റെ വകയായി സ്ക‍ൂളിലേയ്ക്കാവശ്യമായ ഫർണിച്ചറ‍ുകൾ ,ലാബ് കെമിക്കല‍ുകൾ ,മറ്റ് ലാബ് സാമഗ്രികൾ എന്നിവ വാങ്ങ‍ുന്നതിനായി വിവിധ അവസരങ്ങളിൽ ഫണ്ട‍ുകൾ അന‍ുവദിച്ചിട്ട‍ുണ്ട്.തൃത്താല എം.എൽ.എ ആയിര‍ുന്ന ശ്രീ വി.കെ ചന്ദ്രന്റെ ശ്രമഫലമായി 1997 ൽ തൃത്താല ബ്ലോക്കിൽ ആദ്യമായി ഈ സ്ക‍ൂളിന് ഹയർസെക്കന്ററി കോഴ്സ‍ുകൾ അന‍ുവദിച്ച‍ു. ത‍ുടക്കത്തിൽ ഹ്യ‍ൂമാനിറ്റീസ‍ും കൊമേഴ്സ‍ും മാത്രമായിര‍ുന്ന‍ു ഉണ്ടായിര‍ുന്നതെങ്കില‍ും  പിന്നീട് ബയോളജി സയൻസ‍ില‍ും  കമ്പ‍്യ‍ൂട്ടർ സയൻസ‍ില‍‍ും ഓരോ ബാച്ച‍ുകൾ ക‍ൂടി അന‍ുവദിച്ച‍ു. 1998 ജ‍ൂലൈ 18 ആം തീയതി ബഹ‍ു കേരളാ ധനകാര്യമന്ത്രി ശ്രീ ടി.ശിവദാസമേനോൻ ഹയർ സെക്കന്ററി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ച‍ു. 1999 ലെ സംസ്ഥാനത്തെ മികച്ച പി.ടി.എ യ്ക്ക‍‍ുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ഈ സ്ക‍ൂളിനേത്തേടിയെത്തിയത് രാഷ്ട്രീയഭേദമന്യേ ഈ വിദ്യാലയത്തിന്റെ വികസനത്തിനായി  അഹോരാത്രം പ്രവർത്തിച്ച നാട്ട‍ുകാർക്ക‍ുള്ള അംഗീകാരം ക‍ൂടിയാണ്.
ബഹ‍ു.തൃത്താല എം.എൽ .എ യായിര‍ുന്ന ശ്രീ വി.ടി ബൽറാമിന്റെ ഫണ്ട് ഉപയോഗിച്ച് ഹയർസെക്കന്ററി ബ്ലോക്കിന്റെ കെട്ടിട നിർമ്മാണം പ‍ൂർത്തിയാക്ക‍ുകയ‍ും ഹൈസ്ക‍ൂളിലെ കെട്ടിട നിർമ്മാണം ആരംഭിക്ക‍ുകയ‍ും ചെയ്തിട്ട‍ുണ്ട്. കേരളാ സർക്കാർ നടപ്പിലാക്ക‍ുന്ന പൊത‍ുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അന‍ുവദിച്ച 3കോടി ര‍ൂപ ഉപയോഗിച്ച് നിർമ്മിച്ച ക്ലാസ് റ‍ൂമ‍ുകള‍ുടെ നിർമാണം പ‍ൂർത്തിയായി ഉദ്ഘാടനത്തിന് തയ്യാറെട‍ുത്തിരിക്ക‍ുകയാണ്. എല്ലാ ക്ലാസ് റ‍ൂമ‍ുകള‍ും ഹൈടെക്കായതോട‍ുക‍ൂടി അന്താരാഷ്ട്ര നിലവാരത്തൽ പഠിക്ക‍ുവാൻ ചാലിശ്ശേരിയിലെ ക‍ുട്ടികൾക്ക‍ും അവസരം ലഭ്യമായിരിക്ക‍ുകയാണ്. 2000 മ‍ുതൽ ക‍ുട്ടികള‍ുടെ എണ്ണത്തില‍ും പത്താം ക്ലാസ് പ്ളസ്‍ട‍ു വിജയശതമാനത്തിൽ കഴിഞ്ഞ 2 വർഷങ്ങളിൽ ത‍ുടർച്ചയായി 100 ശതമാനം വിജയമാണ് ഹൈസ്ക‍ൂൾ വിഭാഗത്തില‍ുള്ളത്. 95 ശതമാനത്തിന് മ‍ുകളിൽ വിജയശതമാനമ‍ുള്ള ഹയർസെക്കന്ററി വിഭാഗവ‍ും അഭിമാനാർഹമായ നേട്ടമാണ് കൈവരിച്ചിട്ട‍ുള്ളത്. പാഠ്യേതരപ്രവർത്തനങ്ങളില‍ും ഈ സ്ക‍ൂളിലെ വിദ്യാർത്ഥികൾ സംസ്ഥാനതലത്തിൽ ത‍ുടർച്ചയായി നേട്ടങ്ങൾ കൈവരിച്ച‍ു വര‍ുന്ന‍ു.  യു.പി, ഹൈസ്കൂൾ തലങ്ങളിൽ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം വിഭാഗങ്ങളിലായി ഏകദേശം 2100 കുട്ടികളും പ്ലസ് ടു വിഭാഗത്തിൽ ഏകദേശം 800 കുട്ടികളും പഠിക്കുന്നുണ്ട്. ഏറെ സവിശേഷതകളുള്ള ഈ വിദ്യാലയത്തിൽ യു.പി, ഹൈസ്കൂൾ പ്രവേശനം നേട‍ുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർഷം തോറും ഗണ്യമായ വർദ്ധനവ് ഉണ്ടാകുന്നു എന്നത് എടുത്ത് പറയേണ്ട വസ്തുതയാണ്.കഴിഞ്ഞ ഏതാന‍ും വർഷങ്ങളിലായി ക‍ുട്ടികള‍ുടെ എണ്ണം ക്രമാതീതമായി വർദ്ധിക്ക‍ുന്നതിനാൽ നിരവധി അധ്യാപക അനധ്യാപക തസ്തികളാണ് സൃഷ്ടിക്കപ്പെട‍ുന്നത്. അങ്ങനെയുള്ള ഈ വിദ്യാലയത്തെ നാട്ട‍ുകാരും രക്ഷിതാക്കളും വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത് .
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിന് പ്രകൃതിയുടെ മടിത്തട്ടിൽ ഇരുന്ന് പഠിക്കാൻ 2 തുറന്ന ക്ലാസ്സ് സൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
• ലൈബ്രറി
• Sangeetha Class
• Karate
• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവർത്തനങ്ങൾ.
• NSS പ്രവർത്തനങ്ങൾ.
• എസ്.പി.സി
• സംസ്കൃത പഠനക്ലാസ്സ്
പ്രധാന ലിങ്കുകൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1. വിജയലക്ഷ്മി
2. നിർമ്മലാംബിക തമ്പുരാട്ടി
3. രാധ​ ​എം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
Map
"https://schoolwiki.in/index.php?title=ജി.എച്.എസ്.എസ്_ചാലിശ്ശേരി&oldid=2940917" എന്ന താളിൽനിന്ന് ശേഖരിച്ചത്