|
|
| (9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 104 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{prettyurl|Name of your school in English}} | | {{HSSchoolFrame/Header}} |
| <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
| | {{prettyurl|ghstharuvana}} |
| എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
| |
| <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| |
| <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
| |
| {{Infobox School | | {{Infobox School |
| | സ്ഥലപ്പേര്= തരുവണ | | |സ്ഥലപ്പേര്=തരുവണ |
| | വിദ്യാഭ്യാസ ജില്ല= വയനാട് | | |വിദ്യാഭ്യാസ ജില്ല=വയനാട് |
| | റവന്യൂ ജില്ല= വയനാട് | | |റവന്യൂ ജില്ല=വയനാട് |
| | സ്കൂള്‍ കോഡ്= 15069 | | |സ്കൂൾ കോഡ്=15069 |
| | സ്ഥാപിതദിവസം= 1 | | |എച്ച് എസ് എസ് കോഡ്=12063 |
| | സ്ഥാപിതമാസം= ജൂണ്‍ | | |വി എച്ച് എസ് എസ് കോഡ്= |
| | സ്ഥാപിതവര്‍ഷം= 2004 | | |വിക്കിഡാറ്റ ക്യു ഐഡി=Q64522567 |
| | സ്കൂള്‍ വിലാസം=തരുവണ.പി.ഒ.മാനന്തവാടി | | |യുഡൈസ് കോഡ്=32030101505 |
| | പിന്‍ കോഡ്= 670645 | | |സ്ഥാപിതദിവസം= |
| | സ്കൂള്‍ ഫോണ്‍= 04935232080 | | |സ്ഥാപിതമാസം= |
| | സ്കൂള്‍ ഇമെയില്‍= hmtharuvana@gmail.com | | |സ്ഥാപിതവർഷം=2004 |
| | സ്കൂള്‍ വെബ് സൈറ്റ്= www.gmhsstvna.com | | |സ്കൂൾ വിലാസം= |
| | ഉപ ജില്ല=മാനന്തവാടി. | | |പോസ്റ്റോഫീസ്=തരുവണ |
| | ഭരണം വിഭാഗം=സര്‍ക്കാര്‍ | | |പിൻ കോഡ്=670645 |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | |സ്കൂൾ ഫോൺ=04935 2023280 |
| | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | |സ്കൂൾ ഇമെയിൽ=hmtharuvana@gmail.com |
| | | | |സ്കൂൾ വെബ് സൈറ്റ്= |
| | മാദ്ധ്യമം= മലയാളം | | |ഉപജില്ല=മാനന്തവാടി |
| | ആൺകുട്ടികളുടെ എണ്ണം= 267 | | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,വെള്ളമുണ്ട |
| | പെൺകുട്ടികളുടെ എണ്ണം= 275 | | |വാർഡ്=8 |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 587 | | |ലോകസഭാമണ്ഡലം=വയനാട് |
| | അദ്ധ്യാപകരുടെ എണ്ണം= 19 | | |നിയമസഭാമണ്ഡലം=മാനന്തവാടി |
| | പ്രിന്‍സിപ്പല്‍= | | |താലൂക്ക്=മാനന്തവാടി |
| | പ്രധാന അദ്ധ്യാപകന്‍= ശ്രീമതി.സോഫിയാ ഫ്രാന്‍സിസ് | | |ബ്ലോക്ക് പഞ്ചായത്ത്=മാനന്തവാടി |
| | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.കെ.സി. അലി. | | |ഭരണവിഭാഗം=സർക്കാർ |
| <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| | സ്കൂള്‍ ചിത്രം= | | | |പഠന വിഭാഗങ്ങൾ1= |
| | |പഠന വിഭാഗങ്ങൾ2= |
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |
| | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി |
| | |പഠന വിഭാഗങ്ങൾ5= |
| | |സ്കൂൾ തലം=8 മുതൽ 12 വരെ |
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| | |ആൺകുട്ടികളുടെ എണ്ണം 1-10=261 |
| | |പെൺകുട്ടികളുടെ എണ്ണം 1-10=276 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=791 |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=39 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=99 |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=155 |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ=ജെസ്സി |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക= |
| | |പ്രധാന അദ്ധ്യാപകൻ=ജെസ്സി പി സി (ഇൻ ചാർജ്ജ്) |
| | |പി.ടി.എ. പ്രസിഡണ്ട്=കെ സി കെ നജ്മുദ്ദീൻ |
| | |എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ |
| | |സ്കൂൾ ചിത്രം=Ghsst1.jpg |
| | |size=350px |
| | |caption= |
| | |ലോഗോ= |
| | |logo_size=50px |
| }} | | }} |
|
| |
|
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool|year=2024-25,2025-26}} |
|
| |
|
| | == '''സ്കൂളിനെക്കുറിച്ച്''' == |
| | വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ഗവ ഹയർസെക്കണ്ടറി സ്കൂൾ തരുവണ |
|
| |
|
| | == '''ചരിത്രം''' == |
| | കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ചരിത്രമായി നിലകൊള്ളുന്നു തരുവണ സ്കൂളിന്റെ ജനനം .'''ബ്രാഞ്ച് സ്കൂൾ എന്ന നിലയിൽ കേരളത്തിൽ ആദ്യമായി നിലവിൽ വന്ന തരുവണ ഹൈ സ്കൂൾ''' 2004 മുതൽ വയനാടിന്റെ വിദ്യാഭ്യാസ മേഖലയിൽ തിളങ്ങി നിൽക്കുന്നു.ഒരു പൊതു വിദ്യാലയമെന്ന നാട്ടുകാരുടെ സ്വപ്നവും അതിന്റെ പിന്നിലുള്ള ഒത്തൊരുമയോടുള്ള പ്രവർത്തനവും ആണ് ഈ സ്കൂളിന്റെ പിന്നിൽ ... |
|
| |
|
| == ചരിത്രം =='''വയനാട് ജില്ലയിലെ വെള്ളമുണ്ട പഞ്ചായത്തിലെ ഒരു കൊച്ചു ടൗണാണ് തരുവണ.കോഴിക്കോട്ടുനിന്ന് കുറ്റ്യാടി വഴിയും പടിഞ്ഞാറത്തറ വഴിയും ഈ കൊച്ചു ടൗണിലെത്താം. ഇവിടെ നിന്നും മാനന്തവാടിടൗണിലേയ്ക്ക് വെറും പത്തു കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളു. വളരെ പുരാതനമായ ചരിത്രമുണ്ട് ഈ കൊച്ചു ടൗണിന്. പുരാതനകാലത്ത് ഈ വഴിയേ പോയിരുന്ന വണിക്കുകളില്‍ നിന്ന് നികുതി ഈടാക്കിയിരുന്ന സ്ഥലമാണിത് . തരൂ, അണ എന്നീ രണ്ടു വാക്കുകള്‍ യോജിച്ചാണ് തരുവണ എന്ന പേരുണ്ടായത്. അന്ന് പ്രചാരത്തിലുണ്ടായിരുന്ന നാണയമാണ് അണ. ഏകദേശം ആറേകാല്‍ പൈസ. വലിയ വണ്ടികള്‍ക്ക് നാലണയും(ഇപ്പോഴത്തെ 25 പൈസ) ചെറിയവയ്ക്ക് രണ്ടണയുമാണ് ചുമത്തിയിരുന്നതെന്ന് പഴമക്കാര്‍ പറയുന്നു.
| | [[ഗവ. എച്ച് എസ് എസ് തരുവണ/ചരിത്രം|കൂടുതൽ വായിക്കാം]][[ചിത്രം:തരുവണ ടൗൺ.jpeg|300px|left|കണ്ണി=Special:FilePath/തരുവണ_ടൗൺ.jpeg]] |
| 2005 ല്‍ സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ മുന്‍കയ്യെടുത്ത് രൂപീകരിച്ച തരുവണ സോഷ്യല്‍ വെല്‍ഫെയര്‍ കമ്മിറ്റി തരുവണയില്‍ ഒരു ഉന്നതകലാലയം ഉണ്ടാവണമെന്ന ഉദ്ദേശ്യത്തോടെ വരിസംഖ്യയായി 2 ലക്ഷം രൂപ സ്വരൂപിക്കുന്നു. തരുവണയില്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ തുടങ്ങുകയായിരുന്നു ലക്ഷ്യമെങ്കിലും വിളിച്ചു ചേര്‍ത്ത ആലോചനായോഗം നൂറുവര്‍ഷം പിന്നിട്ട തരുവണ ഗവ.യു.പി സ്കൂളിനെ ഹൈസ്കൂളാക്കി ഉയര്‍ത്തലാണ് പ്രധാനമെന്നു തീരുമാനിച്ചു.വെറും പതിനെട്ടു സെന്‍റ് സ്ഥലത്തു പ്രവര്‍ത്തിച്ചിരുന്ന തരുവണ ജി.യു.പി യെ അപ്ഗ്രേഡ് ചെയ്യുകയെന്നത് അത്രയെളുപ്പമായിരുന്നില്ല.തുടര്‍ന്ന് സ്ഥലമെടുപ്പ് ഒരു വെല്ലുവിളിയായി തരുവണയിലെ ജനങ്ങള്‍ ഏറ്റെടുത്തു.ഓരോ വീട്ടുകാരും നിശ്ചിത വരിസംഖ്യ നല്കി പത്തുലക്ഷം രൂപ സമാഹരിച്ച് മൂന്നരയേക്ര സ്ഥലം വിലയ്ക്കു വാങ്ങി സര്‍ക്കാരിന് നല്കി.വ്യാപാരി വ്യവസായി ഏകോപനസമിതി തരുവണയൂണിറ്റ് രണ്ടുലക്ഷം രൂപ നല്കി ഈ സദുദ്യമത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെ നയം പുതിയ ഹൈസ്കൂളുകള്‍ അനുവദിക്കുന്നതിന് തടസ്സമായപ്പോള്‍ കുട്ടികളുടെ ബാഹുല്യം കൊണ്ടും സ്ഥലപരിമിതികള്‍ കൊണ്ടും പൊറുതിമുട്ടിയ വെള്ളമുണ്ട G.M.H.S.S ന്റെ ഘടനയ്ക്കുമാറ്റം വരാതെ ഒരു ബ്രാഞ്ചായി തരുവണയിലെ നാട്ടുകാരുടെ ഹൈസ്കൂള്‍ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാവുകയായിരുന്നു. 2003 ഡിസംബറിലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം 2004 ജൂണ്‍ 4-ന് അന്നത്തെ വിദ്യാഭ്യാസവകുപ്പുമന്ത്രി ശ്രീ നാലകത്ത് സൂപ്പി അവര്‍കള്‍ ബ്രാഞ്ച് ഹൈസ്കൂള്‍ നാടിന് സമര്‍പ്പിച്ചു. സ്കൂള്‍ യാഥാര്‍ത്ഥ്യമാവുന്നതില്‍ അന്നത്തെ എം.എല്‍. എ മാരായ ശ്രീമതി. രാധാരാഘവന്‍, ശ്രീ. സി .മമ്മൂട്ടി ശക്തമായ ഇടപെടലുണ്ടായിരുന്നു.സ്കൂള്‍ ഭാഗികമായി യാഥാര്‍ത്ഥ്യമായപ്പോള്‍ ആദ്യവര്‍ഷം വെള്ളമുണ്ട G.M.H.S.S ല്‍ നിന്നും 8,9,10,ക്ലാസ്സുകളിലെ 420 വിദ്യാര്‍ത്ഥികള്‍ 9 ഡിവിഷനുകളിലായി പഠനമാരംഭിച്ചു. ജനങ്ങളുടെയും ത്രിതല പഞ്ചായത്തുകളുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തന ഫലമായി 20 ക്ലാസ്സുമുറികളുള്ള കെട്ടിടങ്ങള്‍ പണിതീര്‍ത്തു.ഭാഗികമായെങ്കിലും ഗ്രൗണ്ട് നിര്‍മ്മിച്ചു.സ്കൂളിലേയ്ക്ക് രണ്ടു റോഡ് നിര്‍മ്മിച്ചതും നാട്ടുകാരുടെ പ്രവര്‍ത്തന ഫലമായാണ്.ആദ്യവര്‍,ം വെള്ളമുണ്ട G.M.H.S.S ല്‍ തന്നെ S.S.L.C. പരീക്ഷയെഴുതിയ ബ്രാഞ്ച് ഹൈസ്കൂളിലെ കുട്ടികള്‍ക്ക് 2006ലെ S.S.L.C പരീക്ഷ മുതല്‍ സ്വന്തമായി പരീക്ഷാസെന്റര്‍ അന്നത്തെ ഗവ. ഒരു പ്രത്യേക ഉത്തരവിലൂടെ അനുവദിച്ചു. ഇങ്ങിനെ നാട്ടുകാരുടെയും അദ്ധ്യാപകരുടേയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായി ആദ്യവര്‍ഷമുണ്ടായിരുന്ന 66% S.S.L.C. റിസല്‍ട്ട് ഇക്കഴിഞ്ഞ വര്‍ഷം 94.4% ആയി ഉയര്‍ത്താന്‍ കഴിഞ്ഞു. യാതൊരുവിധ ഗ്രേസ് മാര്‍ക്കുമില്ലാതെ മുഴുവന്‍ A+ രണ്ടു വര്‍ഷവും നേടാനായി.
| |
| '''
| |
|
| |
|
| == '''ഭൗതികസൗകര്യങ്ങള്‍'''''== | | ==ഭൗതികസൗകര്യങ്ങൾ== |
| മൂന്നര ഏക്കര്‍ സ്ഥലത്ത് നാല് കെട്ടിടങ്ങളിലായാണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.വയനാട് ജില്ലാ പഞ്ചായത്ത് നല്കിയ 2 നില കെട്ടിടത്തില്‍ SSA യുടെ കെട്ടിടത്തില്‍ 4 ക്ലാസ്സുകളും,ജില്ലാ പഞ്ചായത്തിന്റെ കെട്ടിടത്തില്‍ 3 ക്ലാസ്സുകളും പ്രവര്‍ത്തിച്ചുവരുന്നു. കൂടാതെ രാധാരാഘവന്‍ MLA യുടെ പ്രാദേശിക ഫണ്ട് ഉപയോഗിച്ചുണ്ടാക്കിയ IT Lab കെട്ടിടവും ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപേയാഗിച്ച് വാങ്ങിയ ലൈബ്രറി, ലാബ്, ഫര്‍ണിച്ചര്‍സൗകര്യങ്ങളും ഉണ്ട്.
| | ഹൈസ്കൂൾ , ഹയർ സെക്കന്ററി വിഭാഗത്തിൽ 20 ക്ലാസുകളിലായി 921 വിദ്യാർത്ഥികൾക്ക് ആവശ്യമായ ഭൗതിക സൗകര്യങ്ങൾ സ്കൂളിലുണ്ട്.സയൻസ് ലാബ്,ഐ ടി ലാബ്,അടൽ ടിങ്കറിങ് ലാബ് മുതലായ സൗകര്യങ്ങൾ സ്കൂളിലുണ്ട് . |
|
| |
|
| '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ='''''''''
| | [[ഗവ. എച്ച് എസ് എസ് തരുവണ/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]] |
| '=
| |
| * സ്കൗട്ട് & ഗൈഡ്സ്.
| |
| * എന്‍.സി.സി.
| |
| * ക്ലാസ് മാഗസിന്‍.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
| |
|
| |
|
| =='''''' മാനേജ്മെന്റ്''' ''''''='''=കേരള സര്‍ക്കാര്‍ പൊതുവിദ്യാലയം | | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
| | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] |
| | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] |
| | * [[{{PAGENAME}}/ ലിററിൽ കൈററ്|ലിററിൽ കൈററ്.]] |
| | * [[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]] |
| | * [[{{PAGENAME}}/ നേർക്കാഴ്ച്ച|നേർക്കാഴ്ച്ച]] |
| | * [[{{PAGENAME}}/ ഉർദു ക്ലബ് |ഉർദു ക്ലബ്]] |
| | * [[{{PAGENAME}}/ ഹിന്ദി ക്ലബ് |ഹിന്ദി ക്ലബ്]] |
| | * സോഷ്യൽ സയൻസ് ക്ലബ് |
|
| |
|
| == മുന്‍ സാരഥികള്‍ == | | ==മാനേജ്മെന്റ്== |
| സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| | കേരള സർക്കാർ പൊതുവിദ്യാലയം |
| {|class="wikitable" style="text-align:center; width:300px; height:500px" border="1" | | |
| | == മുൻ സാരഥികൾ == |
| | {|class="wikitable" |
| | !colspan="4"|സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ |
| |- | | |- |
| |
| | !ക്രമനമ്പർ !!പേര് !! കാലഘട്ടം!!ഫോട്ടോ |
| |
| |
| |- | | |- |
| | | | |1||മമ്മു (താത്കാലിക ചുമതല) ||2011-12||[[file:Dm-profile.png|50px]] |
| | | |
| |- | | |- |
| | | | |2 ||സോഫിയ ഫ്രാൻസീസ് ||2012-13||[[file:Dm-profile.png|50px]] |
| | | |
| |- | |
| | | |
| | | |
| |- | | |- |
| | | | |3 |
| | |സെലിൻ എസ് എ |
| | |2014-17 |
| | | | | |
| |- | | |- |
| | | | |4 |
| | |രാജീവൻ എം |
| | |2017-18 |
| | | | | |
| |- | | |- |
| | | | |5 |
| | |മനോജ് |
| | |2018-19 |
| | | | | |
| |- | | |- |
| | | | |6 |
| | |നിർമ്മല എ |
| | |2019-20 |
| | | | | |
| |- | | |- |
| | | | |7 |
| | |ജീറ്റോ ലൂയിസ് |
| | |2020-23 |
| | | | | |
| |- | | |- |
| | | | |8 |
| | | | |മുഹമ്മദ് കെ എം |
| |- | | |2023-24 |
| |
| |
| |
| |
| |-
| |
| |
| |
| |
| |
| |-
| |
| |
| |
| |
| |
| |-
| |
| |
| |
| |
| |
| |-
| |
| |
| |
| |
| |
| |-
| |
| |
| |
| |
| |
| |-
| |
| |
| |
| |
| |
| |-
| |
| |
| |
| |
| |
| |-
| |
| |
| |
| |
| |
| |-
| |
| |
| |
| | | | | |
| |} | | |} |
|
| |
|
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
| | ഡോ ജലീബ് പള്ളിയാൽ |
| | |
| | ഡോ സഹീറ പാലേരി ,ബി ഡി എസ് |
| | |
| | സമീറ പാലേരി സിവിൽ എഞ്ചിനീയർ |
| | |
| | അബ്ദുൽസലാം (എഞ്ചിനീയർ ,ഇന്ത്യൻ റെയിൽവേ ) |
| | |
| | സൈഫുദ്ധീൻ ടി കെ (എഞ്ചിനീയർ ,ഇന്ത്യൻ റെയിൽവേ ) |
| | |
| | അഫ്ന പി പള്ളിയാൽ ,എഞ്ചിനീയർ |
| | |
| | നുഫൈല പാലേരി ,ഹെൽത്ത് ഇൻസ്‌പെക്ടർ |
| * | | * |
| ==വഴികാട്ടി== | | ==വഴികാട്ടി== |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' കുററ്യാടി-മാനന്തവാടി റോഡിൽ മാനന്തവാടിയിൽ നിന്നുംപത്ത് കി.മി. ദൂരത്ത് തരുവണ. നാലാം മൈലിൽ നിന്നും നാലു കിലോമീറ്റർ ദൂരം. തരുവണയിൽ നിന്നും പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ബാണാസുരസാഗർ ഹൈഡൽ ടൂറിസം പദ്ധതിയിലേയ്ക്ക് ആറ് കി.മി.ദൂരം |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''കുററ്യാടി-മാനന്തവാടി റോഡില്‍ മാനന്തവാടിയില്‍ നിന്നുംപത്ത് കി.മി. ദൂരത്ത് തരുവണ. കോഴിക്കോട് -പടിഞ്ഞറത്തറ-മാനന്തവാടി റോഡില്‍ കോഴിക്കോട്ടുനിന്നുംനൂറ് കി.മി.ദൂരത്ത് തരുവണ. തരുവണയില്‍ നിന്നും പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ബാണാസുരസാഗര്‍ ഹൈഡല്‍ ടൂറിസം പദ്ധതിയിലേയ്ക്ക് ആറ് കി.മി.ദൂരം
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| | |
| *
| |
| |----
| |
| *
| |
|
| |
|
| |} | | {{Slippymap|lat=11.736821|lon=75.983387|zoom=16|width=full|height=400|marker=yes}} |
| |}
| | G.H.S. THARUVANA,THARUVANA.P.O,MANANTHAVADY(V |
| <googlemap version="0.9" lat="11.73368" lon="75.984192" zoom="15" width="350" height="350" selector="no" controls="large">
| | <!--visbot verified-chils->--> |
| 11.071469, 76.077017, MMET HS Melmuri
| |
| </googlemap> | |
| : ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
| |