ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sitcssvghs (സംവാദം | സംഭാവനകൾ)
No edit summary
42014 (സംവാദം | സംഭാവനകൾ)
No edit summary

(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 523 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}

{{PHSSchoolFrame/Header}}
{{prettyurl|Name of your school in English}}
{{prettyurl|S.S.V.G.H.S.S CHIRAYINKEEZH}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School|

{{Infobox School
പേര്= എസ്.എസ്.വി.ജി.എച്ച്.എസ്.എസ്, ചിറയിന്‍കീഴ് |
|സ്ഥലപ്പേര്=ശാർക്കര, ചിറയിൻകീഴ്
സ്ഥലപ്പേര്=ചിറയിന്‍കീഴ് |
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍ |
|റവന്യൂ ജില്ല=തിരുവനന്തപുരം
റവന്യൂ ജില്ല= തിരുവനന്തപുരം|
|സ്കൂൾ കോഡ്=42014
സ്കൂള്‍ കോഡ്= 42014 | |
|എച്ച് എസ് എസ് കോഡ്=01048
സ്ഥാപിതവര്‍ഷം= 1961|
|വി എച്ച് എസ് എസ് കോഡ്=
സ്കൂള്‍ വിലാസം=ശാര്‍ക്കര
ചിറയിന്‍കീഴ് |
|വിക്കിഡാറ്റ ക്യു ഐഡി=Q64035241
പിന്‍ കോഡ്= 695304|
|യുഡൈസ് കോഡ്=32140100710
സ്കൂള്‍ ഫോണ്‍= 04702640352 |
|സ്ഥാപിതദിവസം=01
സ്കൂള്‍ ഇമെയില്‍= ssvghschirayinkeezhu@gmail.com|
|സ്ഥാപിതമാസം=06
സ്കൂള്‍ വെബ് സൈറ്റ്= http://|
|സ്ഥാപിതവർഷം=1917
ഉപ ജില്ല= ആറ്റിങ്ങല്‍‌|
|സ്കൂൾ വിലാസം= എസ് എസ് വി ജി എച്ച് എസ് എസ് ചിറയിൻകീഴ്  , ശാർക്കര, ചിറയിൻകീഴ്

|പോസ്റ്റോഫീസ്=ചിറയിൻകീഴ്
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
|പിൻ കോഡ്=695304

|സ്കൂൾ ഫോൺ=0470 2640352
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|സ്കൂൾ ഇമെയിൽ=ssvghschirayinkeezhu@gmail.com

|സ്കൂൾ വെബ് സൈറ്റ്=http://ssvghschirayinkeezhubligspot.com
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |
|ഉപജില്ല=ആറ്റിങ്ങൽ
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |   |
|തദ്ദേശസ്വയംഭരണസ്ഥാപനം =ചിറയിൻകീഴ്  പഞ്ചായത്ത്
മാദ്ധ്യമം= മലയാളം‌ ,ഇഠഗ്ലീ,ഷ്|
|വാർഡ്=5
ആൺകുട്ടികളുടെ എണ്ണം=ഇല്ല |
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
പെൺകുട്ടികളുടെ എണ്ണം= 785
|നിയമസഭാമണ്ഡലം=ചിറയിൻകീഴ്
വിദ്യാര്‍ത്ഥികളുടെ എണ്ണം=785|
|താലൂക്ക്=ചിറയൻകീഴ്
അദ്ധ്യാപകരുടെ എണ്ണം= 62
|ബ്ലോക്ക് പഞ്ചായത്ത്=ചിറയിൻകീഴ്
പ്രിന്‍സിപ്പല്‍=   ശ്രീമതി. മിനി.ആര്‍.എസ്സ്|
|ഭരണവിഭാഗം=എയ്ഡഡ്
പ്രധാന അദ്ധ്യാപിക=ശ്രീമതി. ഹംസകുമാരി.എസ്സ്.പി  |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പി.ടി.. പ്രസിഡണ്ട്= ശ്രീ.സുശോഭനന്‍ |
|പഠന വിഭാഗങ്ങൾ1=
സ്കൂള്‍ ചിത്രം=ssvghs.jpg|
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=550
|വിദ്യാർത്ഥികളുടെ എണ്ണം 1-10=733
|അദ്ധ്യാപകരുടെ എണ്ണം 1-10=64
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=250
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=632
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സിന്ധു
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ലതിക എൽ എൻ
|പി.ടി.. പ്രസിഡണ്ട്=
|എം.പി.ടി.. പ്രസിഡണ്ട്=ആശ
|സ്കൂൾ ചിത്രം=BS21 TVM 42014 68.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px

{{SSKSchool|year=2024-25}}

ചിറയിൻകീഴ് ഗ്രാമത്തിൽ ശാർക്കര ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ശ്രീ ശാരദ'''  '''വിലാസം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ (SSVGHSS)'''  .  ഈ വിദ്യാലയം തിരുവനന്തപുരംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഇപ്പോൾ 33  അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരും ഇവിടെ സേവനമനഷ്ടിക്കുന്നു.5മുതൽ 10 വരെ സ്ററാൻഡാർഡുകളിലായി ആകെ 25 ഡിവിഷനുകളാണ് ഉളളത്.'''ഈ സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ 2017ൽ വിവിധ പരിപാടികളോടെ നടന്നു.ഇപ്പോൾ പ്രഥമാധ്യാപികയായി ശ്രീമതി സിന്ധുകുമാരി സി എസ് സേവനമനഷ്ടിക്കുന്നു.'''
== '''ചരിത്രം ''' ==
1917ൽ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീചിത്തിരതിരുനാൾ ബാലരാമവർമയുടെ പേരിൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത്.  ശ്രീ എം.പി.പരമേശ്വരൻപിള്ള 1907-ൽചിറയിൻകീഴിൽ തുടങ്ങിയ മലയാളംസ്കൂൾ 1910-ൽ നാലാം സ്ററാൻഡേർഡ് വരെയായി. ചിറയിൻകീഴിൽ ഇംഗ്ലീഷ് സ്കൂ‌‌‌ൾ ഇല്ലാതായപ്പോൾ 1917ൽ ഇപ്പോഴത്തെ S.C.V.ഗ്രൂപ്പ് വിദ്യാലയങ്ങളുടെ സ്ഥാപകമാനേജരായ എം.പി. പരമേശ്വരൻപിള്ള ഒരു ഇംഗ്ലീഷ് മിഡിൽസ്കൂൾ ആരംഭിച്ചു. '''[[എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/അംഗീകാരങ്ങൾ|കൂടുതൽ വായനക്ക് ചരിത്രം താളിലേക്ക് പോകുക .]]'''
== '''ഭൗതികസൗകര്യങ്ങൾ '''  ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 19ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 5 കെട്ടിടത്തിലായി 25ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും
ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളും കമ്പ്യൂട്ടർ ലാബുകളുമുണ്ട്. രണ്ട് കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ ഒരു ലൈബ്രറീയും പ്രവർത്തിക്കുന്നു.
=='''പഠനപ്രവർത്തനങ്ങൾ '''  ==
[[S.S.L.C പരീക്ഷയിൽ നേടിയ വിജയം എന്ന ഈ ലിങ്കിൽ ക്ലിക് ചെയ്യുക]]
== '''പാഠ്യേതര പ്രവർത്തനങ്ങൾ '''  ==
[[ പാഠ്യേതര പ്രവർത്തനങ്ങൾ എന്ന ഈ ലിങ്കിൽ ക്ലിക് ചെയ്യുക]]
* [[{{PAGENAME}}/സ്കൂൾതല പ്രവൃത്തിപരിചയമേള]]
* [[{{PAGENAME}}/എസ്.പി.സി]]
'''ഹായ് സ്കൂൾ കുട്ടിക്കൂട്ടം  '''
[[{{PAGENAME}}/കുട്ടിക്കൂട്ടം കൂട്ടുകാർ]]

[[{{PAGENAME}}/കുട്ടിക്കൂട്ടം ഉത്ഘാടനം]]

[[{{PAGENAME}}/കുട്ടിക്കൂട്ടം ഏകദിനപരിശീലനം‍‍]]
'''പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‍ഞം '''
[[{{PAGENAME}}/സ്കൂൾതല ഉത്ഘാടനം]]
== '''മാനേജ്‌മെന്റ്''' ==

== '''മുൻ സാരഥികൾ''' ==
'''ചിറയിന്‍കീഴ് ഗ്രാമത്തില്‍ ശാര്‍ക്കര ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''എസ്സ്.എസ്സ്.വി.എച്ച്.എസ്സ്.എസ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''''ഈ വിദ്യാലയം തിരുവനന്തപുരംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.'''
'''സ്കൂളിന്റെ മുൻമാനേജർമാർ '''

== ചരിത്രം ==
[[ സ്കൂളിന്റെ മുൻമാനേജർമാർ എന്ന ലിങ്കിൽ ക്ലിക് ചെയ്യുക]]
1917ല്‍ തീരുവീതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീചിത്തിരതിരുനാള്‍ ബാലരാമയുടെ പേരില്‍ ആണ് വിദ്യാലയം ആരംഭിച്ചത്. ഇതിന്റെ ആദ്യഹെഡ്മാസ്റ്റര്‍ യശ്ശശരീരനായ പാലവിള ശ്രീ ആര്‍ മാധവന്‍പിള്ളയായിരുന്നു. 1938 ല്‍ ഒരു അധ്യാപകപരിശീലനകേന്ദ്രവും ഇവിടെ ആരംഭിച്ചു. 1960 ഇത് നിര്‍ത്തുകയും L.P.S നിലനിര്‍ത്തുകയും ചെയ്തു. 1945ല്‍ ഇംഗ്ളീഷ് ഹൈസ്കൂളായി ഉയര്‍ത്തി. 1961ല്‍ ഗവര്‍ണ്‍മെന്റ് നിര്‍ദ്ദേശപ്രകാരം സ്കൂളിനെ ശ്രീചിത്തിരവിലാസം ബോയ്സ്, ശ്രീശാരദവിലാസം ഗേള്‍സ് എന്ന് രണ്ടായി തിരിച്ചു.1991 ല്‍ ശ്രീ രവീന്ദ്രന്‍പിള്ളയുടെ ശ്രമഫലമായി ഹയര്‍സെക്കന്‍റ്ററി സ്കൂളായി ഉയര്‍ന്നു.പ്രഗല്‍ഭരായ അനേകം വ്യക്തികള്‍ ഇവിടത്തെ വിദ്യര്‍ത്ഥികളായിരുന്നു. 2010 ജൂലൈമാസത്തില്‍  ഈ വിദ്യാലയം പാലവിള കുടുംബാഗങ്ങള്‍ കൈമാറ്റം ചെയ്യുകയും ശ്രീ സുഭാഷ് ചന്ദ്രന്‍ ഇതിന്റെ സാരഥ്യം ഏറ്റെടുക്കുകയും ചെയ്തു.

== ഭൗതികസൗകര്യങ്ങള്‍ ==
'''സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ '''
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 19ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 5 കെട്ടിടത്തിലായി 25ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും
ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ ഒരു ലൈബ്രറീയും പ്രവര്‍ത്തിക്കുന്നു.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
'''ശ്രീ.സുഭാഷ്ചന്ദ്രൻ'''  (Noble Constructions)
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== സ്കൂളിന്റെ മുന്‍ മാനേജര്‍മാര്‍ ==
=='''മുൻ പ്രധാനഅധ്യാപകർ'''  ==
ശ്രീ .രവീന്ദ്രന്‍പിള്ള,
ശ്രീ.കൃഷ്ണകുമാര്‍,
ശ്രീ.രവിശങ്കര്‍.

==സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍==
[[മുൻ പ്രധാനഅധ്യാപകർ എന്ന ഈ ലിങ്കിൽ ക്ലിക് ചെയ്യുക]]

ശ്രീ.സുഭാഷ്ചന്ദ്രന്‍ (Noble Constructions)

=='''ഇപ്പോഴത്തെ പ്രധാന അധ്യാപിക''' ==
'''ശ്രീമതി. ലതിക. എൽ. എൻ'''

==''' അധ്യാപകർ'''  ==

{|class="wikitable" style="text-align:center; width:300px; height:500px" border="1"
[[അധ്യാപകർ എന്ന ഈ ലിങ്കിൽ ക്ലിക് ചെയ്യുക]]

=='''അധ്യാപകേതരജീവനക്കാർ '''  ==
[[അധ്യാപകേതരജീവനക്കാർ എന്ന ഈ ലിങ്കിൽ ക്ലിക് ചെയ്യുക]]

==[[കലാലയവർഷം 2018-19 ]] ==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  '''  ==
[[ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ എന്ന ഈ ലിങ്കിൽ ക്ലിക് ചെയ്യുക]]
== '''അംഗീകാരങ്ങൾ''' ==
2017  ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര മാനവികശാസ്ത്ര ഐ.റ്റി മേളയിൽ പ്രവൃത്തിപരിചയത്തിൽ യു.പി വിഭാഗം, എച്ച്.എസ്.വിഭാഗം എന്നിവയിൽ രണ്ടാം  ഓവറോൾ ചാമ്പ്യൻഷിപ്പും ഐ.റ്റി മേളയിൽ എച്ച് .എസ് വിഭാഗത്തിൽ രണ്ടാം  ഓവറോൾ ചാമ്പ്യൻഷിപ്പും  ലഭിച്ചു.

=='''സ്കൂൾ കലോൽസവം '''  ==

[[പ്രമാണം:42014 school kalolsavam.jpg|ലഘുചിത്രം|നടുവിൽ|Kalolsavam]]
2016 ഒക്ടോബർ 19,20 തീയതികളിൽ നടന്ന സ്കൂൾ യുവജനോത്സവത്തിന്റെ ഉത്ഘാടനം  ബഹുമാനപ്പെട്ട ആറ്റിങ്ങൽ ഡി.ഇ.ഒ.'''ശ്രീമതി.ധന്യ ആർ കുമാർ''' നിർവ്വഹിക്കുന്നു

=='''വഴികാട്ടി '''  ==

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
ശ്രീ പ്രേംനസീര്‍,
* നാഷണൽ ഹൈവേയിൽ ആററിങ്ങലി‌ൽ നിന്നും 7 കി.മി. അകലത്തായി ശാർക്കരയിൽ സ്ഥിതിചെയ്യുന്നു.
ശ്രീ പ്രേംനവാസ്,
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 30 കി.മി. അകലെ, ട്രെയിനിൽ തിരുവനന്തപുരത്തുനിന്നും 25 കി.മി.വടക്കോട്ട് യാത്രചെയ്താൽ ശാർക്കരയിലെത്താം ശാർക്കര ക്ഷേത്രത്തിനോട് ചേർന്ന് സ്ഥിതിചെയ്യുന്നു
ശ്രീ ഭരത് ഗോപി,
ശ്രീ ജീ.കെ.പീളള,
പ്രൊ.ജീ.ശങ്കരപ്പീളള,
ജസ്ററീസ്. ശ്രീദേവീ

==വഴികാട്ടി==
{{Slippymap|lat= 8.65563|lon=76.78595 ||zoom=18|width=full|height=400|marker=yes}}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
ശ്രീ.രവിശങ്കര്‍ (പാലവിള കുടുംബാംഗങ്ങ‌ള്‍ തെരഞ്ഞെടുത്തത്) ശ്രീ.രവിശങ്കര്‍ (പാലവിള കുടുംബാംഗങ്ങ‌ള്‍ തെരഞ്ഞെടുത്തത്)

19:24, 15 മാർച്ച് 2026-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്
വിലാസം
ശാർക്കര, ചിറയിൻകീഴ്

ചിറയിൻകീഴ് പി.ഒ.

695304

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1917
വിവരങ്ങൾ
ഫോൺ0470 2640352
ഇമെയിൽssvghschirayinkeezhu@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42014 (സമേതം)
എച്ച് എസ് എസ് കോഡ്01048
യുഡൈസ് കോഡ്32140100710
വിക്കിഡാറ്റQ64035241
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംചിറയിൻകീഴ് പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ550
ആകെ വിദ്യാർത്ഥികൾ733
അദ്ധ്യാപകർ64
ഹയർസെക്കന്ററി
പെൺകുട്ടികൾ250
ആകെ വിദ്യാർത്ഥികൾ632
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിന്ധു
പ്രധാന അദ്ധ്യാപകൻലതിക എൽ എൻ
എം.പി.ടി.എ. പ്രസിഡണ്ട്ആശ
അവസാനം തിരുത്തിയത്
15-03-202642014
ക്ലബ്ബുകൾ
പ്രോജക്ടുകൾ

ചിറയിൻകീഴ് ഗ്രാമത്തിൽ ശാർക്കര ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ ശാരദ വിലാസം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ (SSVGHSS) . ഈ വിദ്യാലയം തിരുവനന്തപുരംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഇപ്പോൾ 33 അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരും ഇവിടെ സേവനമനഷ്ടിക്കുന്നു.5മുതൽ 10 വരെ സ്ററാൻഡാർഡുകളിലായി ആകെ 25 ഡിവിഷനുകളാണ് ഉളളത്.ഈ സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ 2017ൽ വിവിധ പരിപാടികളോടെ നടന്നു.ഇപ്പോൾ പ്രഥമാധ്യാപികയായി ശ്രീമതി സിന്ധുകുമാരി സി എസ് സേവനമനഷ്ടിക്കുന്നു.

ചരിത്രം

1917ൽ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീചിത്തിരതിരുനാൾ ബാലരാമവർമയുടെ പേരിൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത്. ശ്രീ എം.പി.പരമേശ്വരൻപിള്ള 1907-ൽചിറയിൻകീഴിൽ തുടങ്ങിയ മലയാളംസ്കൂൾ 1910-ൽ നാലാം സ്ററാൻഡേർഡ് വരെയായി. ചിറയിൻകീഴിൽ ഇംഗ്ലീഷ് സ്കൂ‌‌‌ൾ ഇല്ലാതായപ്പോൾ 1917ൽ ഇപ്പോഴത്തെ S.C.V.ഗ്രൂപ്പ് വിദ്യാലയങ്ങളുടെ സ്ഥാപകമാനേജരായ എം.പി. പരമേശ്വരൻപിള്ള ഒരു ഇംഗ്ലീഷ് മിഡിൽസ്കൂൾ ആരംഭിച്ചു. കൂടുതൽ വായനക്ക് ചരിത്രം താളിലേക്ക് പോകുക .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 19ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 5 കെട്ടിടത്തിലായി 25ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളും കമ്പ്യൂട്ടർ ലാബുകളുമുണ്ട്. രണ്ട് കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ ഒരു ലൈബ്രറീയും പ്രവർത്തിക്കുന്നു.

പഠനപ്രവർത്തനങ്ങൾ

S.S.L.C പരീക്ഷയിൽ നേടിയ വിജയം എന്ന ഈ ലിങ്കിൽ ക്ലിക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ എന്ന ഈ ലിങ്കിൽ ക്ലിക് ചെയ്യുക

ഹായ് സ്കൂൾ കുട്ടിക്കൂട്ടം

എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/കുട്ടിക്കൂട്ടം കൂട്ടുകാർ
എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/കുട്ടിക്കൂട്ടം ഉത്ഘാടനം
എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/കുട്ടിക്കൂട്ടം ഏകദിനപരിശീലനം‍‍

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‍ഞം

എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/സ്കൂൾതല ഉത്ഘാടനം

മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻമാനേജർമാർ

സ്കൂളിന്റെ മുൻമാനേജർമാർ എന്ന ഈ ലിങ്കിൽ ക്ലിക് ചെയ്യുക

സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ

ശ്രീ.സുഭാഷ്ചന്ദ്രൻ (Noble Constructions)

മുൻ പ്രധാനഅധ്യാപകർ

മുൻ പ്രധാനഅധ്യാപകർ എന്ന ഈ ലിങ്കിൽ ക്ലിക് ചെയ്യുക

ഇപ്പോഴത്തെ പ്രധാന അധ്യാപിക

ശ്രീമതി. ലതിക. എൽ. എൻ

അധ്യാപകർ

അധ്യാപകർ എന്ന ഈ ലിങ്കിൽ ക്ലിക് ചെയ്യുക

അധ്യാപകേതരജീവനക്കാർ

അധ്യാപകേതരജീവനക്കാർ എന്ന ഈ ലിങ്കിൽ ക്ലിക് ചെയ്യുക

കലാലയവർഷം 2018-19

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ എന്ന ഈ ലിങ്കിൽ ക്ലിക് ചെയ്യുക

അംഗീകാരങ്ങൾ

2017 ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര മാനവികശാസ്ത്ര ഐ.റ്റി മേളയിൽ പ്രവൃത്തിപരിചയത്തിൽ യു.പി വിഭാഗം, എച്ച്.എസ്.വിഭാഗം എന്നിവയിൽ രണ്ടാം ഓവറോൾ ചാമ്പ്യൻഷിപ്പും ഐ.റ്റി മേളയിൽ എച്ച് .എസ് വിഭാഗത്തിൽ രണ്ടാം ഓവറോൾ ചാമ്പ്യൻഷിപ്പും ലഭിച്ചു.

സ്കൂൾ കലോൽസവം

Kalolsavam

2016 ഒക്ടോബർ 19,20 തീയതികളിൽ നടന്ന സ്കൂൾ യുവജനോത്സവത്തിന്റെ ഉത്ഘാടനം ബഹുമാനപ്പെട്ട ആറ്റിങ്ങൽ ഡി.ഇ.ഒ.ശ്രീമതി.ധന്യ ആർ കുമാർ നിർവ്വഹിക്കുന്നു

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

• നാഷണൽ ഹൈവേയിൽ ആററിങ്ങലി‌ൽ നിന്നും 7 കി.മി. അകലത്തായി ശാർക്കരയിൽ സ്ഥിതിചെയ്യുന്നു.
• തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 30 കി.മി. അകലെ, ട്രെയിനിൽ തിരുവനന്തപുരത്തുനിന്നും 25 കി.മി.വടക്കോട്ട് യാത്രചെയ്താൽ ശാർക്കരയിലെത്താം ശാർക്കര ക്ഷേത്രത്തിനോട് ചേർന്ന് സ്ഥിതിചെയ്യുന്നു
Map