എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രപരമായും സാംസ്കാരികമായും കലാപരമായും ഒരുപാട് വളർന്നനാടാണ് ചിറയിൻകീഷ്..ഈ നാട് നദികളാൽ ചുറ്റപ്പെട്ടു കിടക്കുന്നതും പരമ്പരാഗതമായ കയർ ഉത്പാദനമേഖലയുമായിരുന്നു.വളരെ ചെറിയ പ്രദേശമാണെങ്കിലും ജനനിബിഡമാണ്.എന്നാലും മതസൗഹാർദ്ദവും സ്നേഹവും നിറഞ്ഞ നാടാണ്.പള്ളികളും അമ്പലങ്ങളും നിറഞ്ഞ് ചരിത്രപ്രാധാന്യമുള്ളതാണ് ഈ പ്രദേശം.