എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/കുട്ടിക്കൂട്ടം ഉത്ഘാടനം

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടിക്കൂട്ടം ഉത്ഘാടനം

2016 ജനുവരി 27ാം തീയതി രാവിലെ 9.30ന്സ്കൂള്‍ കുട്ടിക്കൂട്ടം ഉത്ഘാടനം സ്കൂള്‍ അങ്കണത്തില്‍ പി.ടി.എ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ ബഹുമാനപ്പെട്ട HM ശ്രീ.ജയകുമാര്‍ നിര്‍വ്വഹിച്ചു. സ്കൂള്‍ ഐ.ടി.ക്ലബ്ബ് കണ്‍വീനര്‍ കുമാരി അഹല്യ. എം.മോഹന്‍ സ്കൂള്‍ കുട്ടിക്കൂട്ടത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് വിവരിച്ചു.