"ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16055 (സംവാദം | സംഭാവനകൾ)
No edit summary
No edit summary

(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 117 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{VHSSchoolFrame/Header}}
{{prettyurl|G.V.H.S.S.PAYYOLI}}
{{prettyurl|G.V.H.S.S.PAYYOLI}}

{{Infobox School
{{Infobox School
| സ്ഥലപ്പേര്= പയ്യോളി
|സ്ഥലപ്പേര്=തിക്കോടി
| വിദ്യാഭ്യാസ ജില്ല= വടകര
|വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്= 16055
|സ്കൂൾ കോഡ്=16055
| സ്ഥാപിതദിവസം= '''തിങ്കൾ'''
|എച്ച് എസ് എസ് കോഡ്=10023
| സ്ഥാപിതമാസം= '''ജൂലായ്'''
|വി എച്ച് എസ് എസ് കോഡ്=911019
| സ്ഥാപിതവർഷം= 1'''957'''
|വിക്കിഡാറ്റ ക്യു ഐഡി=Q64549860
| സ്കൂൾ വിലാസം= '''കോഴിക്കോട്, തിക്കോടി പി.ഒ, വടകര'''
|യുഡൈസ് കോഡ്=32040800610
| പിൻ കോഡ്= '''673529'''
|സ്ഥാപിതദിവസം=1
| സ്കൂൾ ഫോൺ= '''0496-2602076 '''
|സ്ഥാപിതമാസം=6
| സ്കൂൾ ഇമെയിൽ='''vadakara16055 @gmail.com '''
|സ്ഥാപിതവർഷം=1957
| സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=
| ഉപ ജില്ല=മേലടി
|പോസ്റ്റോഫീസ്=തിക്കോടി
| ഭരണം വിഭാഗം=സർക്കാർ
|പിൻ കോഡ്=673529
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0496 2602076
| പഠന വിഭാഗങ്ങൾ1= '''ഹൈസ്കൂൾ '''
|സ്കൂൾ ഇമെയിൽ=vadakara16055@gmail.com
| പഠന വിഭാഗങ്ങൾ2= '''എച്ച്.എസ്.എസ് '''
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3= '''വി.എച്ച്.എസ്.എസ്'''
|ഉപജില്ല=മേലടി
| മാദ്ധ്യമം= '''മലയാളം‌ & ഇംഗ്ലീഷ്'''
|തദ്ദേശസ്വയംഭരണസ്ഥാപനം =തിക്കോടി പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= '''1140'''
|വാർഡ്=2
| പെൺകുട്ടികളുടെ എണ്ണം= '''1085'''
|ലോകസഭാമണ്ഡലം=വടകര
| വിദ്യാർത്ഥികളുടെ എണ്ണം = '''2225'''
|നിയമസഭാമണ്ഡലം=കൊയിലാണ്ടി
| അദ്ധ്യാപകരുടെ എണ്ണം = '''80'''
|താലൂക്ക്=കൊയിലാണ്ടി
| പ്രിൻസിപ്പൽ=      '''PRADEEPAN K'''
|ബ്ലോക്ക് പഞ്ചായത്ത്=മേലടി
| പ്രധാന അദ്ധ്യാപകൻ=  '''BENOY KUMAR K N'''
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= 'BIJU KALATHIL'
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം=16055 1.jpg |
|പഠന വിഭാഗങ്ങൾ1=

|പഠന വിഭാഗങ്ങൾ2=
| ഗ്രേഡ്=8
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കന്ററി
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കന്ററി
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1087
|പെൺകുട്ടികളുടെ എണ്ണം 1-10=1067
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2958
|അദ്ധ്യാപകരുടെ എണ്ണം 1-10=103
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=279
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=346
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=56
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=123
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=10
|പ്രിൻസിപ്പൽ=സചിത്രൻ. എ.കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=സജിത്ത് കെ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശിഖ. ഒ.കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിജു കളത്തിൽ
|എം.പി.ടി.. പ്രസിഡണ്ട്=സുഷ പി
|സ്കൂൾ ലീഡർ=അനിൽ
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|മാനേജർ=
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=
|ബി.ആർ.സി=
|യു.ആർ.സി =
|സ്കൂൾ ചിത്രം=16055 1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px

{{SSKSchool|year=2025-26}}

കോഴിക്കോട് ജില്ലയിലെ വടകരവിദ്യാഭ്യാസ ജില്ലയിൽ  തിക്കോടി പഞ്ചായത്തിൽ പെരുമാൾപുരം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ജി.വി.എച്ച്.എസ്സ്.എസ്സ്.പയ്യോളി. '''.

കോഴിക്കോട് ജില്ല, തിക്കോടി പഞ്ചായത്ത്
== ചരിത്രം ==
1957  ജൂണിലാണ് '''ഗവൺമെന്റ് സെക്കണ്ടറി സ്കൂൾ,പയ്യോളി,പ്രവർത്തിച്ചുതുടങ്ങിയത്. അതുവരെ  ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് '''വടകര ബി.ഇ.എം, കൊയിലാണ്ടി ബോർഡ് സ്കൂൾ, എലത്തൂർ സി.എം.സി.സ്കൂൾ ''' എന്നീ സ്ഥാപനങ്ങളായിരുന്നു ആശ്രയം. ഈ സാഹചര്യത്തിലാണ് സ്കൂൾ സ്ഥാപിക്കാൻ കെ.അമ്പാടി നമ്പ്യാർ(പ്രസിഡണ്ട്) കെ.ഗോപാലക്കുറുപ്പ്(വൈസ് പ്രസിഡണ്ട്) , വി വി സുബ്രഹ്മണ്യഅയ്യർ (സെക്രട്ടറി), പി കുഞ്ഞബ്ദുള്ള(ജോയിന്റ് സെക്രട്ടറി), എൻ.പി.കൃഷ്ണമൂർത്തി(ട്രഷറർ), കെ.കുഞ്ഞനന്ദൻ നായർ (മെമ്പർ)ആയി തൃക്കോട്ടൂർ എഡ്യുക്കേഷൻ സൊസൈറ്റി രൂപം കൊള്ളുന്നത്. സൊസൈറ്റിയുടെ പ്രവർത്തനഫലമായി ഗവ:സെക്കണ്ടറി സ്കൂൾ,പയ്യോളി സ്ഥാപിക്കപ്പെട്ടു.'''

== '''ചരിത്രം''' ==
കൂടുതൽ [[{{PAGENAME}}/ചരിത്രം|വായിക്കുക]]

[[ചിത്രം:KT.GIF]]

== ഭൗതികസൗകര്യങ്ങൾ==

'''1957  ജൂണിലാണ് '''ഗവൺമെന്റ് സെക്കണ്ടറി സ്കൂൾ,പയ്യോളി,പ്രവർത്തിച്ചുതുടങ്ങിയത്. അതുവരെ  ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് '''വടകര ബി.ഇ.എം, കൊയിലാണ്ടി ബോർഡ് സ്കൂൾ, എലത്തൂർ സി.എം.സി.സ്കൂൾ ''' എന്നീ സ്ഥാപനങ്ങളായിരുന്നു ആശ്രയം. ഈ സാഹചര്യത്തിലാണ് സ്കൂൾ സ്ഥാപിക്കാൻ കെ.അമ്പാടി നമ്പ്യാർ(പ്രസിഡണ്ട്) കെ.ഗോപാലക്കുറുപ്പ്(വൈസ് പ്രസിഡണ്ട്) , വി വി സുബ്രഹ്മണ്യഅയ്യർ (സെക്രട്ടറി), പി കുഞ്ഞബ്ദുള്ള(ജോയിന്റ് സെക്രട്ടറി), എൻ.പി.കൃഷ്ണമൂർത്തി(ട്രഷറർ), കെ.കുഞ്ഞനന്ദൻ നായർ (മെമ്പർ)ആയി തൃക്കോട്ടൂർ എഡ്യുക്കേഷൻ സൊസൈറ്റി രൂപം കൊള്ളുന്നത്. സൊസൈറ്റിയുടെ പ്രവർത്തനഫലമായി ഗവ:സെക്കണ്ടറി സ്കൂൾ,പയ്യോളി സ്ഥാപിക്കപ്പെട്ടു.
പയ്യോളി റെയിൽവെ സ്റ്റേഷനിൽനിന്നും ഒരു കിലോമീറ്റർ അകലെ നാഷനൽ ഹൈവെ യുടെ സമീപത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. സ്കൂളിന്റെ സമീപത്തായി മേലടി പ്രൈമറി ഹെൽത്ത് സെന്റർ സ്ഥിതി ചെയ്യുന്നു. മൂന്ന് നിലകളുള്ല രണ്ട് കെട്ടിടങ്ങൾ ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലും അറുപതോളം ക്ലാസ്സ് റൂമുകളും മൂന്ന് സ്മാർട്ട് റൂമുകളും ലാബ് സൗകര്യവും ഹൈസ്കൂൾ ഹയർ സെക്കണ്ടറി വി എച്ച് എസ് സി വിഭാഗങ്ങളിലായി ഉണ്ട്. ഹരിതാഭമായ പ്രകൃതി സ്കൂളിനെ ഏത് സമയവും തണൽ നൽകുന്നു. ലോകചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട പയ്യോളി ഹൈസ്കൂൾ ഗ്രൗണ്ട് കായിക രംഗത്ത് സ്കൂളിനെന്നും പ്രചോദനം നൽകുന്നു. ഹൈസ്ക്കൂൾ സെക്ഷനിൽ 55 ഡിവിഷനുകളും ഹൈട്ടെക്ക് ക്ലാസ്സ് റൂമായിക്കഴിഞ്ഞു.
1959ൽ സൊസൈറ്റി 5 ഏക്കർ ഭൂമി പള്ളിക്കരയിലെ തൊണ്ടിപ്പുനത്തിൽ തറവാട്ടിൽ നിന്ന് വിലയ്ക്കുവാങ്ങി. 1960ൽ ഗവ: അക്വയർ ചെയ്ത 5.49 ഏക്കറും 1969 ൽ അക്വയർ ചെയ്ത 1.96 ഏക്കറും ഉൾപ്പെടെ ഇപ്പോൾ 12.45 ഏക്കറാണ് സ്കൂളിനുള്ളത്. (RS 82/4A82A 4 C പയ്യോളി സബ്റജിസ്ത്രാർ ഓഫീസ്). 1957 ജൂണിൽ സ്കൂൾ പ്രവർത്തനക്ഷമമാകുമ്പോൾ L ആകൃതിയിലുള്ള കെട്ടിടത്തിന്റെ പണിപൂർത്തിയായിരുന്നു.ശ്രീ.കുമാരമേനോനായിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ, പ്രവേശന നമ്പർ 1 പയ്യോളി കെ.അമ്പാടിയുടെ മകൾ കെ കമലാക്ഷി.

സ്കൂൾ ഡിസ്‍ട്രിക്ട് ബോർഡ് ഏറ്റെടുത്ത ശേഷമുള്ള ആദ്യകാല പുരോഗതിയുടെയെല്ലാം മുഖ്യശില്പി ശ്രീ.കുമാരമേനോനായിരുന്നു.പിന്നീട് സർവ്വശ്രീ പി.പരമേശ്വരൻ നമ്പ്യാർ, യു.എം.ആനി, എം ജാനകി അമ്മ, സി.ഒ.ബപ്പൻ കേയി, സി.വി .കാർത്ത്യായനി, എ.പി.ഫിലിപ്പോസ്, കെ.ഗംഗാധരനുണ്ണി,     പി.വി.മാധവൻ നമ്പ്യാർ, കെ.ഭരതൻ,എലിയാമ്മജോസഫ് എൻ എം, നീലകണ് ഠൻ നായർ, ത്രിവിക്രമവാര്യർ, ജെ. ശിശുപാലൻ, ടി..ജോസഫ്, ശിവശങ്കരൻ നായർ, പി ഗംഗാധരനുണ്ണി, പി എൻ ജാനകി, സി.കമലാദേവി, സി.ലീലാവതി, കെ.ആർ.ഇന്ദിര, ഭാസ്കരൻ നായർ, കെ.എൻ വിജയവാണി, കെ.സൗമിനി, യു.ഭാരതി, നളിനി കണ്ടോത്ത് എന്നിവർ പ്രധാന അധ്യാപകരായി

സർവ്വശ്രീ. പ്രഭാകരൻ തമ്പി, പ്രശസ്ത കവി വി ടി കുമാരൻ, കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ, പി.കെ.രാഘവൻ, പബ്ലിക് സർവ്വീസ് കമ്മീഷൻ അംഗമായിരുന്ന പ്രൊഫസർ കെ.പി വാസു, സംസ്ഥാന അധ്യാപക അവാർ‍‍ഡ് നേടിയ പി.ബാലൻ, കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന സെക്രട്ടറി ആയിരുന്ന കൊടക്കാട് ശ്രീധരൻ, കഥാകൃത്ത് മണിയൂർ.ഇ.ബാലൻ,കേരള സാഹിത്യ അക്കാദമി സെക്രട്ടറി ആയിരുന്ന എം.കുട്ടികൃഷ്ണൻ എന്നിവരെല്ലാം ഇവിടെ അധ്യാപകരായിരുന്നു
[[പ്രമാണം:16055-schoolnew.jpg|പകരം=schoolnew|നടുവിൽ]]
പ്രസിദ്ധ കാർ‍‍ഡിയോളജിസ്റ്റ് ‍‍'''ഡോ: വി കെ. വിജയൻ, കാർട്ടൂണിസ്ററായ ബി.എം.ഗഫൂർ, ഇ.സുരേഷ് '''എന്നിവരും കേരളസാഹിത്യ അക്കാദമി ഉപാധ്യക്ഷനായ യു.കെ.കുമാരൻ, കഥാകൃത്ത്  വി.ആർ  സുധീഷ്, നാടക കൃത്ത് ചന്ദ്രശേഖരൻ തിക്കോടി,കഥാകൃത്ത് ശ്രീധരൻ പള്ളിക്കര, ഒളിമ്പ്യൻ പി.ടി ഉഷ എന്നിങ്ങനെ ഒട്ടേറെ പൂർവ്വ വിദ്യാർത്ഥികളെ ഈ സ്ഥാപനത്തിന് അഭിമാനപൂർവ്വം ഒാർക്കാവുന്നതായിട്ടുണ്ട്.

[[ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]

== ഹയർ സെക്കന്ററി ==
[[പ്രമാണം:16055-HSS.jpeg|400px|HSS]]
[[ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/ഹയർസെക്കന്ററി|കൂടുതൽ വായിക്കുക]]

== അംഗീകാരങ്ങൾ ==
'''സമാനതകളില്ലാതെ GVHSS പയ്യോളി'''

പയ്യോളി ഹൈ സ്കൂൾ ഇല്ലായ്മകളുടെ കയത്തിൽ നിന്ന് നേട്ടങ്ങളുടെ,വിജയങ്ങളുടെ പെരുമഴക്കാലത്തേക്ക് ....... സംസ്ഥാന തല കലാ കായിക മത്സരങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റിയ വിദ്യാലയം ഇപ്പോൾ മികച്ച പിടിഎ ക്കുള്ള സംസ്ഥാനതല അവാർഡ് കരസ്ഥമാക്കിയിരിക്കുകയാണ്.
[[ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]

== '''ഭൗതികസൗകര്യങ്ങൾ '''==

പയ്യോളി റെയിൽവെ സ്റ്റേഷനിൽനിന്നും ഒരു കിലോമീറ്റർ അകലെ നാഷനൽ ഹൈവെ യുടെ സമീപത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. സ്കൂളിന്റെ സമീപത്തായി മേലടി പ്രൈമറി ഹെൽത്ത് സെന്റർ സ്ഥിതി ചെയ്യുന്നു. മൂന്ന് നിലകളുള്ല രണ്ട് കെട്ടിടങ്ങൾ ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലും അറുപതോളം ക്ലാസ്സ് റൂമുകളും മൂന്ന് സ്മാർട്ട് റൂമുകളും ലാബ് സൗകര്യവും ഹൈസ്കൂൾ ഹയർ സെക്കണ്ടറി വി എച്ച് എസ് സി വിഭാഗങ്ങളിലായി ഉണ്ട്. ഹരിതാഭമായ പ്രകൃതി സ്കൂളിനെ ഏത് സമയവും തണൽ നൽകുന്നു. ലോകചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട പയ്യോളി ഹൈസ്കൂൾ ഗ്രൗണ്ട് കായിക രംഗത്ത് സ്കൂളിനെന്നും പ്രചോദനം നൽകുന്നു. ഹൈസ്ക്കൂൾ സെക്ഷനിൽ 55 ഡിവിഷനുകളും ഹൈട്ടെക്ക് ക്ലാസ്സ് റൂമായിക്കഴിഞ്ഞു.

== '''പാഠ്യേതര പ്രവർത്തനങ്ങൾ '''==
== '''പാഠ്യേതര പ്രവർത്തനങ്ങൾ '''==
സ്കൗട്ട് '''64 - കുട്ടികൾ '''ഉൾപ്പെടുന്ന''' 2 unit'''
[[{{PAGENAME}}/ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]
*  ഗൈഡ്സ് '''64 -  കുട്ടികൾ''' ഉൾപ്പെടുന്ന '''2 unit'''
[[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
*  എൻ.സി.സി.''' 100 കുട്ടികൾ'''
[[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  ലിറ്റിൽ കൈറ്റ്സ്.''' 120 കുട്ടികൾ''' 3 unit'''
[[{{PAGENAME}}/കലാമേള|കലാമേള]]
*  ജെ.ആർ.സി.''' 120 കുട്ടികൾ'''2 unit'''
ബാന്റ് ട്രൂപ്പ് '''എട്ട് '''വർഷമായി വിജയകരമായി പ്രവർത്തിക്കുന്നു.
'''ക്ലാസ് മാഗസിൻ.'''  വർഷം തോറും ഓരോ ക്ലാസിലും മാഗസിൻ പുറത്തിറക്കുന്നു.
'''വിദ്യാരംഗം കലാ സാഹിത്യ വേദി ''' വിദ്യാരംഗം കലാസാഹിത്യ വേദി വിജയകരമായി പ്രവർത്തിക്കുന്നു.
*  '''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' എല്ലാ വിഷയത്തിനും ഓരോ ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു.
'''കലാമേളയിൽ തുടർച്ചയായി ഉപജില്ലാതല ചാമ്പ്യൻഷിപ്പ്'''
*  [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*  [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

== '''മാനേജ്മെന്റ്''' ==
== '''സ്ക്ക‍ൂളിലെ മ‍ുൻ പ്രധാന അധ്യാപകർ''' ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

ശിശുപാലൻ,

*'''* ശിശുപാലൻ,

ജാനകി

*'''*ജാനകി,

പാർവതി ടീച്ചർ

*'''*പാർവതി ടീച്ചർ
ലീല ടീച്ചർ

*'''*ലീലടീച്ചർ,

ടി.ഒ. ജോസഫ്

*'''*ടി.ഒ. ജോസഫ്,

കൃഷ്ണൻ നായർ

*'''*കൃഷ്ണൻ നായർ,

വിജയവാണി

*'''*വിജയവാണി,

സൗമിനി

*'''*സൗമിനി,

ഒ. ഭാരതി

*'''*ഒ. ഭാരതി

നളിനി കണ്ടോത്ത്

*'''*നളിനി കണ്ടോത്ത്,

ശശിധരൻമാസ്റ്റർ

*'''*ശശിധരൻമാസ്റ്റർ,
രാമചന്ദ്രൻ,

*'''*രാമചന്ദ്രൻ,

കെ കെ കമല ടീച്ചർ

*'''*കെ കെ കമല ടീച്ചർ

ചന്ദ്രൻ മാവിലാംകണ്ടി,

*'''*ചന്ദ്രൻ മാവിലാംകണ്ടി,

== '''സ്ക്ക‍ൂളിലെ  പ്രധാന അധ്യാപകൻ''' ==

ജനകീയ പങ്കാളിത്തത്തോടെ പയ്യോളി ഹൈസ്ക്കൂളിന്റെ മുഖച്ഛായ മാറ്റിയ പ്രധാനാധ്യാപകൻ
[[പ്രമാണം:16055-HM1.jpg|400px|thumb|center|BENOY KUMAR K N]]

== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==

* പി.ടി.ഉഷ
* പി.ടി.ഉഷ
* യു. കെ കുമാരൻ
* യു. കെ കുമാരൻ
വരി 93: വരി 135:
* വിനീത് തിക്കോടി
* വിനീത് തിക്കോടി
* പുഷ്പൻ തിക്കോടി
* പുഷ്പൻ തിക്കോടി

== '''GALLERY''' ==

<gallery>Image:16055_2.JPG | പൊത‌ു വിദ്യാഭ്യാസ സംരക്ഷ​ണയജ്ഞം. പ്രതിജ്ഞ
==ചിത്രശാല==
Image:kuttikkoottam inauguaration.jpg | ക‌ുട്ടിക്ക‌ൂട്ടം ഉദ്ഘാടനം
<gallery mode="packed" widths="250">
Image:power.jpg | One Day Orientation Programme for Teachers@ Iringal Sargalaya
പ്രമാണം:16055 2.JPG|പൊതുവിദ്യാഭ്യാസസംരക്ഷ​ണയജ്ഞം - പ്രതിജ്ഞ
Image:little kites inauguaration.jpg | Little Kites Inauguaration By HM Benoy Kumar K N
പ്രമാണം:Kuttikkoottam inauguaration.jpg|കുട്ടിക്കൂട്ടം ഉദ്ഘാടനം
പ്രമാണം:Power.jpg|അധ്യാപകർക്കുള്ള ഒരുദിവസത്തെ ഓറിയന്റേഷൻ പ്രോഗ്രാം- സർഗാലയ ഇരിങ്ങൽ
പ്രമാണം:Little kites inauguaration.jpg|ലിറ്റിൽകൈറ്റ്സ് ഉദ്ഘാടനം - ഹെഡ്മാസ്റ്റർ ബിനോയ് കുമാർ കെ.എൻ
പ്രമാണം:57-92.jpeg|1957-92 ബാച്ച് നിർമ്മിച്ചുനൽകിയ പൂന്തോട്ടം
പ്രമാണം:DHANUS LIBRARY INAUGURATION.jpeg|എം.എൽ.എ. കാനത്തിൽ ജമീല ധനുസ് വായനശാല ഉദ്ഘാടനം ചെയ്യുന്നു
പ്രമാണം:സർഗായനം 2022 .jpeg|സർഗായനം 2022 ബഹു:ജില്ലാ പഞ്ചായത്ത് അധ്യക്ഷ ഷീജാശശി ഉദ്ഘാടനം ചെയ്യുന്നു
പ്രമാണം:യാത്രയയപ്പ് 2022.jpeg|യാത്രയയപ്പ് 2022. ബഹു:ജില്ലാ പഞ്ചായത്ത് അധ്യക്ഷ ഷീജാശശി, സാവിത്രി ടീച്ചറിനെ ആദരിക്കുന്നു
പ്രമാണം:Ces.jpeg|യാത്രയയപ്പ് 2022. ബഹു:ജില്ലാ പഞ്ചായത്ത് അധ്യക്ഷ ഷീജാശശി, ശ്രീധരൻ മാസ്റ്ററെ ആദരിക്കുന്നു
പ്രമാണം:Prn.jpeg|യാത്രയയപ്പ് 2022. ബഹു:ജില്ലാ പഞ്ചായത്ത് അധ്യക്ഷ ഷീജാശശി, പ്രകാശൻ മാസ്റ്ററെ ആദരിക്കുന്നു
പ്രമാണം:സ്‍നേഹ ഭവനം1.jpeg|സ്നേഹഭവനം പയ്യോളി ഹൈസ്കൂൾ അധ്യാപകരുടെയും സ്കൗട്ട് & ഗൈഡ് യൂണിറ്റിന്റെയും  സ്നേഹസമ്മാനമായി സമാഹരിച്ച ഒരുലക്ഷം രൂപ എഇഒ ഗോവിന്ദൻ മാഷിന് ഹെഡ്മാസ്റ്റർ ബിനോയ് കുമാർ ഏൽപ്പിക്കുന്നു.
</gallery>
</gallery>
DIGITAL NEWS
https://www.youtube.com/watch?v=p7gDZKQBOAU
== വിവിധ ബ്ലോഗുകൾ ==
*[[ചിത്രം:KITE.JPG|75px|left]] [https://kite.kerala.gov.in/KITE/ KITE(Kerala Infrastructure and Technology for Education)]

* [[ചിത്രം:SAMAGRA-JPEG.jpg|75px|left]][https://samagra.itschool.gov.in/index.php/auth/login/ SAMAGRA]

* [[ചിത്രം:Sampoorna.png|75px|left]][https://sampoorna.itschool.gov.in:446/ SAMPOORNA]

* [[ചിത്രം:littlekits.jpeg|75px|left]][https://kite.kerala.gov.in/KITE/ LITTLE KITES]

* [http://mathematicsschool.blogspot.com/ MATHS BLOG ]

* [http://spandanamnews.blogspot.com/ spandanam / സ്പന്ദനം]

=='''വഴികാട്ടി'''==
*DIGITAL NEWS
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
[https://www.youtube.com/watch?v=p7gDZKQBOAU യൂട്യൂബ് ചാനൽ]
| style="background: #ccf; text-align: center; font-size:99%;width:70%;" |
{{#multimaps:11.5058536,75.6249598 | width=800px | zoom=16 }}
|style="background-color:#A1C2CF;width:30%;" | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

==വഴികാട്ടി==

'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* NH 17 ൽ കോഴിക്കോട് നിന്നും 37 കിലോമീറ്റർ വടക്കുഭാഗംസ്ഥിതി ചെയ്യുന്നു.
* NH 17 ൽ കോഴിക്കോട് നിന്നും 37 കിലോമീറ്റർ വടക്കുഭാഗംസ്ഥിതി ചെയ്യുന്നു.

{{Slippymap|lat=11.5058536|lon=75.6249598 |zoom=30|width=full|height=400|marker=yes}}

"https://schoolwiki.in/ജി.വി.എച്ച്.എസ്സ്.എസ്സ്._പയ്യോളി" എന്ന താളിൽനിന്ന് ശേഖരിച്ചത്