ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. പന്നിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48134 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 326 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant }}
{{PHSchoolFrame/Header}}
{{prettyurl|G.H.S. Pannippara}}
{{prettyurl|G.H.S. Pannippara}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Infobox School
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=പന്നിപ്പാറ
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
{{Infobox School|
|റവന്യൂ ജില്ല=മലപ്പുറം
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്കൂൾ കോഡ്=48134
പേര്=ജി.എച്ച്.എസ്.പന്നിപ്പാറ|
|എച്ച് എസ് എസ് കോഡ്=
സ്ഥലപ്പേര്=പന്നിപ്പാറ|
|വി എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല=വണ്ടൂര്‍|
|വിക്കിഡാറ്റ ക്യു ഐഡി=Q64564990
റവന്യൂ ജില്ല=മലപ്പുറം|
|യുഡൈസ് കോഡ്=32050101102
സ്കൂള്‍ കോഡ്=48134|
|സ്ഥാപിതദിവസം=05
സ്ഥാപിതദിവസം=05|
|സ്ഥാപിതമാസം=06
സ്ഥാപിതമാസം=6|
|സ്ഥാപിതവർഷം=1932
സ്ഥാപിതവര്‍ഷം=1932|
|സ്കൂൾ വിലാസം=ജി.എച്ച്.എസ് പന്നിപ്പാറ
സ്കൂള്‍ വിലാസം=പന്നിപ്പാറ പി.ഒ, <br/>മലപ്പുറം|
|പോസ്റ്റോഫീസ്=പന്നിപ്പാറ
പിന്‍ കോഡ്=676541 |
|പിൻ കോഡ്=676541
സ്കൂള്‍ ഫോണ്‍=04832702541|
|സ്കൂൾ ഫോൺ=
സ്കൂള്‍ ഇമെയില്‍=ghspannippara@gmail.com|
|സ്കൂൾ ഇമെയിൽ=ghspannippara@gmail.com
സ്കൂള്‍ വെബ് സൈറ്റ്=[[http:/ghspannippara.blogspot.in]]|
|സ്കൂൾ വെബ് സൈറ്റ്=
ഉപ ജില്ല=Areacode|
|ഉപജില്ല=അരീക്കോട്
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,എടവണ്ണ,
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|വാർഡ്=18
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|ലോകസഭാമണ്ഡലം=വയനാട്
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|നിയമസഭാമണ്ഡലം=ഏറനാട്
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|താലൂക്ക്=ഏറനാട്
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്
പഠന വിഭാഗങ്ങള്‍2=യു.പി. വിഭാഗംസ്കൂള്‍|
|ഭരണവിഭാഗം=സർക്കാർ
പഠന വിഭാഗങ്ങള്‍3=എല്‍ പി വിഭാഗം|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
മാദ്ധ്യമം=മലയാളം‌|
|പഠന വിഭാഗങ്ങൾ1=എൽ.പി
ആൺകുട്ടികളുടെ എണ്ണം=455|
|പഠന വിഭാഗങ്ങൾ2=യു.പി
പെൺകുട്ടികളുടെ എണ്ണം=432|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
വിദ്യാര്‍ത്ഥികളുടെ എണ്ണം=887|
|പഠന വിഭാഗങ്ങൾ4=
അദ്ധ്യാപകരുടെ എണ്ണം=44|
|പഠന വിഭാഗങ്ങൾ5=
പ്രിന്‍സിപ്പല്‍= -|
|സ്കൂൾ തലം=1 മുതൽ 10 വരെ
പ്രധാന അദ്ധ്യാപകന്‍=Sajid P.K (HS), Chandran AK(UP).|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
പി.ടി.. പ്രസിഡണ്ട്= - സിദ്ധീഖ് U|
|ആൺകുട്ടികളുടെ എണ്ണം 1-10=706
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=71%|
|പെൺകുട്ടികളുടെ എണ്ണം 1-10=695
ഗ്രേഡ്=5|
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1401
സ്കൂള്‍ ചിത്രം=48134-sb.jpg‎|
|അദ്ധ്യാപകരുടെ എണ്ണം 1-10=60
[[പ്രമാണം:48134-mela3.jpg|ലഘുചിത്രം]]
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
 
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മുനീറ മണ്ണാരിച്ചാലിൽ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഷഹീർ ബാബു പി കെ
|എം.പി.ടി.എ. പ്രസിഡണ്ട്=  
|സ്കൂൾ ചിത്രം=48134 school building.jpg
|size=350px
|caption=G.H.S. Pannippara
|ലോഗോ=48134-logo.jpg
|logo_size=80px
|box_width=380px
}}
}}
{{SSKSchool|year=2024-25,2025-26}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<p style="text-align:justify"> </p><p style="text-align:justify">&emsp;&emsp;&emsp;എടവണ്ണ ഗ്രാമപഞ്ചായത്തിൽ പന്നിപ്പാറ ഗ്രാമത്തിൽ  സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് '''ജി.എച്ച്.എസ്. പന്നിപ്പാറ'''.  ചാലിയാറിന്<ref>https://en.wikipedia.org/wiki/Chaliyar</ref> തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 1932-ൽ  സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം<ref>https://en.wikipedia.org/wiki/Malappuram</ref> ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഗ്രാമീണ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം  നാടിന്റെ സാമൂഹിക, സാംസ്ക്കാരിക, വിദ്യാഭ്യാസ പുരോഗതിക്ക് വഴിതെളിയിച്ചു കൊണ്ടിരിക്കുന്നു. ജാതി മത വർഗ വർണ ഭേദമന്യേ എല്ലാവരേയും കോർത്തിണക്കുന്ന സാമൂഹികസ്ഥാപനമാണ് ഞങ്ങളുടെ ഈ വിദ്യാലയം.</p>
==<font color=black>'''ചരിത്രം'''</font>==
1932 മെയിൽ  പി കെ മമ്മദ്ഹാജി നൽകിയ 50 സെന്റ് സ്ഥലത്ത്  ഒരു പ്രീ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1974 ൽ യു പി സ്കൂൾ ആയിരുന്ന ഈ വിദ്യാലയം 2013-ൽ ഹൈസ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. പി.കെ ബഷീർ MLA യുടെ ശ്രമഫലമായി RMSA പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഹൈസ്ക്കൂൾ ആയി ഉയർത്തപ്പെട്ടത്. അതോടു കൂടി നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്ന ഹൈസ്ക്കൂൾ പ്രവർത്തനമാരംഭിച്ചു.[[ജി.എച്ച്.എസ്. പന്നിപ്പാറ/ചരിത്രം|കൂടുതൽ അറിയാൻ ‍‍]]


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==<font color=black>'''പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ '''</font>==  
 
ഇവിടം ഇങ്ങനെയാണ്
എടവണ്ണ ഗ്രാമ പഞ്ചായത്തില്‍ പന്നിപ്പാറ ഗ്രാമത്തില്‍  സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി.എച്ച്.എസ്. പന്നിപ്പാറ.  1932-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം Malappuram ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
== ചരിത്രം ==
1932 മെയില്‍  പി കെ മമ്മദ്ഹാജി 50 സെന്റ് സ്ഥലത്ത്  ഒരു പ്രീ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1974 ല്‍ യു  പി സ്കൂള്‍ ആയും 2013-ൽ നാട്ടുകാരുടെ ചിരകാല സ്വപ്നമായിരുന്ന ഹൈസ്കുൾ നിലവിൽ വന്നു .പി.കെ ബഷീർ MLA യുടെ നേതൃത്വത്തിൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു .
 
== ഭൗതികസൗകര്യങ്ങള്‍ ==
| 2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളുണ്ട് . . ഹൈസ്കൂളിനും UP ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 27 തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. |


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
വിദ്യാലയപ്രവർത്തനങ്ങളിലൂടെ....
*  [[ജി.എച്ച്.എസ്. പന്നിപ്പാറ/എസ്.പി.സി|എസ്.പി.സി]]
*  [[ജി.എച്ച്.എസ്. പന്നിപ്പാറ/ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]].
*  [[ജി.എച്ച്.എസ്. പന്നിപ്പാറ/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍|ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]].
* [[ജി.എച്ച്.എസ്. പന്നിപ്പാറ/ദേശീയ ഹരിത സേന|ദേശീയ ഹരിത സേന]]
* [[ജി.എച്ച്.എസ്. പന്നിപ്പാറ/ഐ.ടി. ക്ലബ്|ഐ.ടി. ക്ലബ്]]
* [[ജി.എച്ച്.എസ്. പന്നിപ്പാറ/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
* [[ജി.എച്ച്.എസ്. പന്നിപ്പാറ/സാഹിത്യം, കല, കായികം|സാഹിത്യം, കല, കായികം]]
* [[ജി.എച്ച്.എസ്. പന്നിപ്പാറ/ആരോഗ്യ ക്ലബ്|ആരോഗ്യ ക്ലബ്]]
== മാനേജ്മെന്റ് ==
==തനത് പ്രവർത്തനം==
<big>== ഒപ്പത്തിനൊപ്പം ==</big>


ലക്ഷ്യങ്ങള്‍
ഇത്  ജി.എച്ച്.എസ്. പന്നിപ്പാറ .ഓരോ അധ്യായന വർഷങ്ങൾ  പിന്നിടുമ്പോഴും മികവിന്റെ കേന്ദ്രമായി നേട്ടങ്ങളിൽ നിന്നു നേട്ടങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. മുഴുവൻ കുട്ടികൾക്കും നിറവാർന്ന വിദ്യാലയാനുഭവങ്ങൾ ഒട്ടും ചോരാതെ നൽകുവാൻ പ്രതിജ്ഞാബന്ധമാണ് നമ്മുടെ  വിദ്യാലയം......
കഴിഞ്ഞ വർഷങ്ങളിലെ നേട്ടങ്ങളും  മികവുകളും അക്കമിട്ടു നിരത്തുകയല്ല ഇവിടെ. മനസ്സിൽ തങ്ങി നിൽക്കുന്ന ചില പ്രവർത്തലങ്ങൾ കേവലം മണിയൊച്ചയുടെ സമയപരിതിക്കപ്പുറം , ലക്ഷ്യബോധത്തോടെയും ആസൂത്രണ മികവോടെയും ചെയ്‌തു നടപ്പിലാക്കിയ  കാര്യങ്ങളുടെ ചെറുരേഖ  അഭിമാനപൂർവ്വം അവതരിപ്പിക്കട്ടെ.
ഒരുപാട്  ഇല്ലായ്‌മകളിൽ നിന്നും പരാധീനതകളിൽ നിന്നും  ഉയർത്തെഴുന്നേൽക്കാൻ ശ്രമിക്കുന്ന ഈ വിദ്യാലയം പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് അധ്യാപക  കൂട്ടായ്‌മ മാത്രമുപയോഗിച്ചാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ശക്തമായ നേതൃത്വം , ലക്ഷ്യബോധമുള്ള അധ്യാപക കൂട്ടായ്മ  കരുത്തേറിയ പി ടി എ എന്നിവ ഞങ്ങളുടെ വിദ്യാലയത്തെ മുന്നോട്ട് നയിക്കുന്നു.
വിദ്യാലയത്തിന്റെ ഫീഡിംഗ് ഏരിയകളെ 4 ആക്കി തിരിച്ചു കൊണ്ട് നടത്തിയ '''"നാട്ടുകൂട്ടം "''' '''കോർണർ പി.ടി.എ കൾ''' , പഠന പിന്നോക്ക  ഏരിയകൾ കണ്ടെത്തി കുട്ടികൾ രക്ഷിതാക്കൾക്കൊപ്പം പങ്കെടുത്തു കൊണ്ട് നടപ്പിലാക്കിയ '''"എന്റെ കുട്ടിയോ ടൊപ്പം  "എന്ന രാത്രി കാല പഠനവീടുകൾ''' ,    രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസുകൾ , വിദ്യാർത്ഥികൾക്കുള്ള കൗൺസിലിംഗ് ക്ലാസുകൾ ,  .[[ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]


==<font color=black>''' ഭൗതികസൗകര്യങ്ങൾ'''</font>==
2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 54 ക്ലാസ് മുറികളുണ്ട് . ഒന്നാം തരം മുതൽ പത്താംതരം വരെ 1401 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു .സ്കൂളിലെ പ്രധാന കെട്ടിടം എംഎൽഎ പി കെ ബഷീറിൻറെ ഫണ്ട് 60 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ചതാണ് അതിൻറെ രണ്ടാം നില ജില്ലാ പഞ്ചായത്ത് വക 20 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ചതാണ്.86 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ആർഎംഎസ് ബ്ലോക്ക് അതിൻറെ രണ്ടാം നില ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതും ആണ്. എൽപി ബ്ലോക്ക് ജില്ലാ പഞ്ചായത്തിന്റെയും പിടിഎ യുടെയും യും സഹായത്തോടുകൂടി കൂടി നിർമ്മിച്ചതാണ് ആണ് അതുപോലെതന്നെ തന്നെ പിടിഎ 41 ലക്ഷം രൂപ ചിലവഴിച്ച് സയൻസ് നിർമ്മിച്ചിട്ടുണ്ട്, ടീച്ചർമാരുടെ ഫണ്ടുപയോഗിച്ച് കമ്പ്യൂട്ടർ ലാബ് നിർമിച്ചിട്ടുണ്ട്. 6 ലക്ഷം രൂപ ശേഖരിച്ചുകൊണ്ട് രണ്ടാമത്തെ കമ്പ്യൂട്ടർ ലാബ്  നിർമ്മിച്ചിട്ടുണ്ട്   .


    എല്ലാ കുട്ടികളെയും ഗണിതം, മലയാളം, ഇംഗ്ലീഷ് ഇവയിൽ അടിസ്ഥാന ശേഷിയുള്ളവരാക്കി മാറ്റൽ
[[ജി.എച്ച്.എസ്. പന്നിപ്പാറ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
    മാർച്ച് 2017 ഓടെ വിദ്യാലയത്തിലെ മുഴുവ³ കുട്ടികളെയും അടിസ്ഥാന വിഷയങ്ങളിൽ ശരാശരി നിലവാരത്തിലെങ്കിലും എത്തിക്കൽ
    പ്രത്യേക മൊഡ്യൂÄ പുസ്തകം ഓരോ കുട്ടിക്കും
    വൈകുന്നേരം 4 മണി മുതൽ 5 മണി വരെ ക്ലാസുകÄ
    ടീം ടീച്ചിംഗ്
    പ്രത്യേക ബാച്ചുകÄ ഓരോ ക്ലാസിനും
    3 മുതൽ 7 വരെയുള്ള ക്ലാസിലെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട്
    നിരന്തര വിലയിരുത്തൽ, കൈത്താങ്ങ് പരിഹാര ബോധനം
    COUNCILING ക്ലാസുകÄ
    രക്ഷിതാക്കളുടെ മീറ്റിംഗുകÄ
    രാത്രി സമയങ്ങളിൽ Special Cornner PTA കÄ


== മുന്‍ സാരഥികള്‍ ==
==സാരഥികൾ 2025-26==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
<center><gallery mode="packed" heights="230">
* ഇസ്മയില്‍ ഷരീഫ്
പ്രമാണം:48134 N-HM.jpg|'''''എം എസ് ഹരിപ്രസാദ്'''''          ('''പ്രധാനാധ്യാപകൻ)'''
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
പ്രമാണം:48134 PTAMANSOOR.jpg|'''മൻസൂർ ചോലയിൽ  (പി.ടി.എ. പ്രസിഡണ്ട്)'''
മത രാഷ്ട്രിയ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലെല്ലാം പ്രശസ്തരായ ഒട്ടനവധി വ്യക്തികളെ സമൂഹത്തിന് സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഡോക്ടർ മാർ ,എഞ്ചിനിയർമാർ അധ്യാപകർ ,പ്രഫസർമാർ, വിവിധ വകുപ്പുകളിലെ സർക്കാർ ജീവനക്കാർ,  തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ധാരളം പൂർവ വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിന്റെ സന്തതികളാണ്.
</gallery></center>


==നേട്ടങ്ങൾ,അവാർഡുകൾ,നാള്‍വഴികള്‍.==
==''' ഈ അധ്യയന വർഷത്തെ (2025 - 26) പ്രധാന പ്രവർത്തനങ്ങൾ '''==  
ബ്ലോക്ക് തല പ്രവേശനോത്സവം
[[ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ/2025-26|ഇവിടെ ക്ലിക്ക് ചെയ്യുക]]


ജി എച്ച് എസ് പന്നിപ്പാറ
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
{| class="wikitable sortable mw-collapsible"
|+
!ക്രമ നമ്പർ
!പേര്
!ചാർജ്ജെടുത്ത തീയതി
|-
|1
|പ്രഫുല്ല ചന്ദ്രൻ മാസ്റ്റർ
|
|-
|2
|കുഞ്ഞാലൻ കുട്ടി മാസ്റ്റർ
|
|-
|3
|ബാലൻ മാസ്റ്റർ
|
|-
|4
|ഇസ്മയിൽ ഷരീഫ് മാസ്റ്റർ
|
|-
|5
|ഡേവിസ്മാസ്റ്റർ
|01.06.2005 to 31.03.2015
|-
|6
|ചന്ദ്രൻ മാസ്റ്റർ
|04.06.2015 to 01.06.2017
|-
|7
|സാജിദ് പി.കെ.
|01.04.2016 to 31.03.2018
|-
|8
|മുഹമ്മദ് ഓ സി
|1.06.2018 to 31.05.2019
|-
|9
|ബേബിസഫീന
|01.06.2019 to 05.07.2021
|-
|10
|മുനീറ മണ്ണാരിച്ചാലിൽ
|06.07.2021 to 31.05.2024
|-
|11
|ദാവൂദ് പി പി
|21.06.2024 to 31.05.2025
|-
|12
|ഹരിപ്രസാദ് എം എസ്
|02.06.2025 മുതൽ തുടരുന്നു 
|}


2016 – 2017 വര്‍ഷത്തെ അരീക്കോട് ബ്ലോക്ക് തല സ്കൂള്‍ പ്രവേശനോത്സവം
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== 
ജി എച്ച് എസ് പന്നിപ്പാറയില്‍ വെച്ചു നടന്നു. തികച്ചും നാടിനുത്സവമായിരുന്നു അന്ന്.. അക്ഷരമധുരം നുണയുവാന്‍ വര്‍ഷം നേടിയ കുരുന്നുകള്‍ രാവിലെ 9.30 നു താന്നെ സ്കൂള്‍ അങ്കണത്തില്‍ എത്തിച്ചേര്‍ന്നിരുന്നു.മനോഹരമായി അലങ്കരിച്ച വിദ്യാലയത്തില്‍  അധ്യാപകര്‍ക്കും , കുട്ടികള്‍ക്കും , നവാഗതര്‍ക്കും സ്വാഗതമോതി. കൃത്യം 10 മണിക്ക് തന്നെ ഉദ്ഘാടനത്തിനായി ബഹു :എം.എല്‍.എ പി .കെ. ബഷീര്‍ സാഹിബ് എത്തിച്ചേര്‍ന്നു.
മത രാഷ്ട്രിയ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലെല്ലാം പ്രശസ്തരായ ഒട്ടനവധി വ്യക്തികളെ സമൂഹത്തിന് സംഭാവന ചെയ്യാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഡോക്ടർ മാർ ,എഞ്ചിനിയർമാർ ,അധ്യാപകർ ,പ്രഫസർമാർ, വിവിധ വകുപ്പുകളിലെ സർക്കാർ ജീവനക്കാർ, തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ധാരളം പൂർവ വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിന്റെ സന്തതികളാണ്.


==<font color="Black">'''സ്കൂൾ തനത് പ്രവർത്തനങ്ങൾ'''</font>==
*[[ജി.എച്ച്.എസ്. പന്നിപ്പാറ/വീണ്ടും മുന്നേറാം|വീണ്ടും മുന്നേറാം]].
*[[ജി.എച്ച്.എസ്. പന്നിപ്പാറ/കുഞ്ഞി പ്രാതൽ(ആരോഗ്യ സംരക്ഷണം)|കുഞ്ഞി പ്രാതൽ(ആരോഗ്യ സംരക്ഷണം)]].
*[[ജി.എച്ച്.എസ്. പന്നിപ്പാറ/ |ശുദ്ധജല വിതരണ പദ്ധതി]].
*[[ജി.എച്ച്.എസ്. പന്നിപ്പാറ/ |അക്കാദമിക് സമ്മിറ്റ്]].
*[[ജി.എച്ച്.എസ്.പന്നിപ്പാറ/ |ഇടക്കാല പരീക്ഷകൾ]].
*[[ജി.എച്ച്.എസ്. പന്നിപ്പാറ /| കോർണർ പി.ടി.എ കൾ]].
*[[ജി.എച്ച്.എസ് പന്നിപ്പാറ/| ഗൃഹസന്ദർശനം ,മോണിംഗ് ക്ലാസുകൾ , രാത്രി കാല പരിശീലന ക്ലാസുകൾ]].
*[[ ജി.എച്ച്.എസ് പന്നിപ്പാറ / | വിജയഭേരി , നവപ്രഭ , ഹലോ ഇംഗ്ലീഷ്]]
*[[ ജി.എച്ച് .എസ് പന്നിപ്പാറ/|NMMS , LSS , USS പരീശീലനങ്ങൾ]].
*[[ ജി.എച്ച്.എസ്.പന്നിപ്പാറ/|സമർത്ഥരായ വിദ്യാർത്ഥികൾക്കുള്ള    " STEPS" ക്ലാസുകൾ]] .
*[[ ജി .എച്ച്.എസ് പന്നിപ്പാറ/| ക്ലാസ് ലൈബ്രറികൾ]].
*[[ജി.എച്ച് എസ് പന്നിപ്പാറ/ | "സാന്ത്വനം "  - സ്കൂൾ സഹായ പദ്ധതി]] .
*[[ ജി.എച്ച്.എസ് പന്നിപ്പാറ / | വിജയസ്പർശം ]]
*[[ ജി.എച്ച്എസ് പന്നിപ്പാറ/| IT @ HOME]]
*[[ ജി.എച്ച്.എസ് പന്നിപ്പാറ/നേർക്കാഴ്ച|നേർക്കാഴ്ച]]


അധ്യാപക ദിനം
=='''അനുബന്ധം'''==
<references />


==വഴികാട്ടി ==
*.വാണിയമ്പലം.  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*.എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിലെ അരീക്കോട്/എടവണ്ണ ബസ്റ്റാന്റിൽ നിന്നും നാലുകിലോമീറ്റർ


ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും മികച്ച വാഗ്‌മിയും അധ്യാപകനുമായ ഡോ: എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് നമ്മള്‍ അധ്യാപകദിനമായി ആചരിക്കുന്നത്. അധ്യാപകദിനത്തില്‍ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മികച്ചു നിന്നു നമ്മുടെ വിദ്യാലയം.
<br>
മികച്ച ആസൂത്രണത്തിലൂടെ അന്നേ ദിവസം ക്ലാസുകള്‍ കൈകാര്യം ചെയ്തിരുന്നത് കുട്ടികളായ ടീച്ചര്‍മാരായിരുന്നു. ആദ്യ ഒരു പിരീഡ് ഇത്തരത്തില്‍ ക്ലാസെടുക്കാന്‍ ലഭിച്ചത് അവര്‍ക്കു വേറിട്ട ഒരനുഭവമായി. അതിനു മുന്‍പ് അസംബ്ലി ചേരുകയും ഇവിടുന്ന് സര്‍വ്വീസില്‍ നിന്നും വിരമിച്ച കുഞ്ഞാലന്‍ കുട്ടി മാസ്റ്റര്‍ , ഡേവ്സ് മാഷ് എന്നിവരുടെ സാന്നിധ്യവും അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചതും കുട്ടികള്‍ക്കും അധ്യാപകദിനത്തിലെ മധുരമായി. ഒരു നല്ല അധ്യാപകന്‍ എങ്ങനെയായിരിക്കണം അയാല്‍ കുട്ടികളെ എങ്ങനെ നേര്‍വഴിക്കു നയിക്കണം എന്നു മനസിലാക്കാനും ഈ ദിനം കൊണ്ടുകഴിഞ്ഞു. തുടര്‍ന്ന് കുട്ടികള്‍ അവരുടെ അധ്യാപകര്‍ക്ക് അധ്യാപകദിന  സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു.
----
[[പ്രമാണം:48134-lib6.jpg|ലഘുചിത്രം]]
{{Slippymap|lat=11.20843583086556|lon= 76.10282232543315|zoom=16|width=full|height=400|marker=yes}}
<!--


==വഴികാട്ടി==
ഗവ: ഹൈസ്ക്കൂൾ പന്നിപ്പാറ ,പന്നിപ്പാറ , പന്നിപ്പാറ പി.ഒ ,എടവണ്ണ വഴി , മലപ്പുറം ജില്ല ,676541 പിൻ കോഡ്-->
{{#multimaps: 11.171587, 76.106491| width=800px | zoom=16 }}e: collapse; border: 1px #BEE8F1 solid; font-size: small "
Areacode നിന്ന് Edavanna ഭാഗത്തേക്ക് സംസ്ഥാന പാതയില്‍ 7 കി.മീ. ദൂരെയാണ് പന്നിപ്പാറ. പന്നിപ്പാറയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍ - വാണിയംബലം, ‍‍ഷൊര്‍ണൂര്‍, തിരൂര്‍.Calicut
ഏറ്റവും അടുത്ത വിമാനത്താവളം - കരിപ്പൂര്‍.

16:13, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. പന്നിപ്പാറ
G.H.S. Pannippara
വിലാസം
പന്നിപ്പാറ

പന്നിപ്പാറ പി.ഒ.
,
676541
,
മലപ്പുറം ജില്ല
സ്ഥാപിതം05 - 06 - 1932
വിവരങ്ങൾ
ഇമെയിൽghspannippara@gmail.com
കോഡുകൾ
സ്കൂൾ കോഡ്48134 (സമേതം)
യുഡൈസ് കോഡ്32050101102
വിക്കിഡാറ്റQ64564990
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടവണ്ണ,
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ706
പെൺകുട്ടികൾ695
ആകെ വിദ്യാർത്ഥികൾ1401
അദ്ധ്യാപകർ60
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമുനീറ മണ്ണാരിച്ചാലിൽ
പി.ടി.എ. പ്രസിഡണ്ട്ഷഹീർ ബാബു പി കെ
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ




   എടവണ്ണ ഗ്രാമപഞ്ചായത്തിൽ പന്നിപ്പാറ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്. പന്നിപ്പാറ. ചാലിയാറിന്[1] തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 1932-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം[2] ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഗ്രാമീണ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം നാടിന്റെ സാമൂഹിക, സാംസ്ക്കാരിക, വിദ്യാഭ്യാസ പുരോഗതിക്ക് വഴിതെളിയിച്ചു കൊണ്ടിരിക്കുന്നു. ജാതി മത വർഗ വർണ ഭേദമന്യേ എല്ലാവരേയും കോർത്തിണക്കുന്ന സാമൂഹികസ്ഥാപനമാണ് ഞങ്ങളുടെ ഈ വിദ്യാലയം.

ചരിത്രം

1932 മെയിൽ പി കെ മമ്മദ്ഹാജി നൽകിയ 50 സെന്റ് സ്ഥലത്ത് ഒരു പ്രീ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1974 ൽ യു പി സ്കൂൾ ആയിരുന്ന ഈ വിദ്യാലയം 2013-ൽ ഹൈസ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. പി.കെ ബഷീർ MLA യുടെ ശ്രമഫലമായി RMSA പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഹൈസ്ക്കൂൾ ആയി ഉയർത്തപ്പെട്ടത്. അതോടു കൂടി നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്ന ഹൈസ്ക്കൂൾ പ്രവർത്തനമാരംഭിച്ചു.കൂടുതൽ അറിയാൻ ‍‍

പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ

ഇവിടം ഇങ്ങനെയാണ്

വിദ്യാലയപ്രവർത്തനങ്ങളിലൂടെ....

ഇത് ജി.എച്ച്.എസ്. പന്നിപ്പാറ .ഓരോ അധ്യായന വർഷങ്ങൾ പിന്നിടുമ്പോഴും മികവിന്റെ കേന്ദ്രമായി നേട്ടങ്ങളിൽ നിന്നു നേട്ടങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. മുഴുവൻ കുട്ടികൾക്കും നിറവാർന്ന വിദ്യാലയാനുഭവങ്ങൾ ഒട്ടും ചോരാതെ നൽകുവാൻ പ്രതിജ്ഞാബന്ധമാണ് നമ്മുടെ വിദ്യാലയം...... കഴിഞ്ഞ വർഷങ്ങളിലെ നേട്ടങ്ങളും മികവുകളും അക്കമിട്ടു നിരത്തുകയല്ല ഇവിടെ. മനസ്സിൽ തങ്ങി നിൽക്കുന്ന ചില പ്രവർത്തലങ്ങൾ കേവലം മണിയൊച്ചയുടെ സമയപരിതിക്കപ്പുറം , ലക്ഷ്യബോധത്തോടെയും ആസൂത്രണ മികവോടെയും ചെയ്‌തു നടപ്പിലാക്കിയ കാര്യങ്ങളുടെ ചെറുരേഖ അഭിമാനപൂർവ്വം അവതരിപ്പിക്കട്ടെ. ഒരുപാട് ഇല്ലായ്‌മകളിൽ നിന്നും പരാധീനതകളിൽ നിന്നും ഉയർത്തെഴുന്നേൽക്കാൻ ശ്രമിക്കുന്ന ഈ വിദ്യാലയം പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് അധ്യാപക കൂട്ടായ്‌മ മാത്രമുപയോഗിച്ചാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ശക്തമായ നേതൃത്വം , ലക്ഷ്യബോധമുള്ള അധ്യാപക കൂട്ടായ്മ കരുത്തേറിയ പി ടി എ എന്നിവ ഞങ്ങളുടെ വിദ്യാലയത്തെ മുന്നോട്ട് നയിക്കുന്നു. വിദ്യാലയത്തിന്റെ ഫീഡിംഗ് ഏരിയകളെ 4 ആക്കി തിരിച്ചു കൊണ്ട് നടത്തിയ "നാട്ടുകൂട്ടം " കോർണർ പി.ടി.എ കൾ , പഠന പിന്നോക്ക ഏരിയകൾ കണ്ടെത്തി കുട്ടികൾ രക്ഷിതാക്കൾക്കൊപ്പം പങ്കെടുത്തു കൊണ്ട് നടപ്പിലാക്കിയ "എന്റെ കുട്ടിയോ ടൊപ്പം "എന്ന രാത്രി കാല പഠനവീടുകൾ , രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസുകൾ , വിദ്യാർത്ഥികൾക്കുള്ള കൗൺസിലിംഗ് ക്ലാസുകൾ , .കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 54 ക്ലാസ് മുറികളുണ്ട് . ഒന്നാം തരം മുതൽ പത്താംതരം വരെ 1401 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു .സ്കൂളിലെ പ്രധാന കെട്ടിടം എംഎൽഎ പി കെ ബഷീറിൻറെ ഫണ്ട് 60 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ചതാണ് അതിൻറെ രണ്ടാം നില ജില്ലാ പഞ്ചായത്ത് വക 20 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ചതാണ്.86 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ആർഎംഎസ് ബ്ലോക്ക് അതിൻറെ രണ്ടാം നില ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതും ആണ്. എൽപി ബ്ലോക്ക് ജില്ലാ പഞ്ചായത്തിന്റെയും പിടിഎ യുടെയും യും സഹായത്തോടുകൂടി കൂടി നിർമ്മിച്ചതാണ് ആണ് അതുപോലെതന്നെ തന്നെ പിടിഎ 41 ലക്ഷം രൂപ ചിലവഴിച്ച് സയൻസ് നിർമ്മിച്ചിട്ടുണ്ട്, ടീച്ചർമാരുടെ ഫണ്ടുപയോഗിച്ച് കമ്പ്യൂട്ടർ ലാബ് നിർമിച്ചിട്ടുണ്ട്. 6 ലക്ഷം രൂപ ശേഖരിച്ചുകൊണ്ട് രണ്ടാമത്തെ കമ്പ്യൂട്ടർ ലാബ്  നിർമ്മിച്ചിട്ടുണ്ട്   .

കൂടുതൽ അറിയാൻ

സാരഥികൾ 2025-26

ഈ അധ്യയന വർഷത്തെ (2025 - 26) പ്രധാന പ്രവർത്തനങ്ങൾ

ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 പ്രഫുല്ല ചന്ദ്രൻ മാസ്റ്റർ
2 കുഞ്ഞാലൻ കുട്ടി മാസ്റ്റർ
3 ബാലൻ മാസ്റ്റർ
4 ഇസ്മയിൽ ഷരീഫ് മാസ്റ്റർ
5 ഡേവിസ്മാസ്റ്റർ 01.06.2005 to 31.03.2015
6 ചന്ദ്രൻ മാസ്റ്റർ 04.06.2015 to 01.06.2017
7 സാജിദ് പി.കെ. 01.04.2016 to 31.03.2018
8 മുഹമ്മദ് ഓ സി 1.06.2018 to 31.05.2019
9 ബേബിസഫീന 01.06.2019 to 05.07.2021
10 മുനീറ മണ്ണാരിച്ചാലിൽ 06.07.2021 to 31.05.2024
11 ദാവൂദ് പി പി 21.06.2024 to 31.05.2025
12 ഹരിപ്രസാദ് എം എസ് 02.06.2025 മുതൽ തുടരുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മത രാഷ്ട്രിയ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലെല്ലാം പ്രശസ്തരായ ഒട്ടനവധി വ്യക്തികളെ സമൂഹത്തിന് സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഡോക്ടർ മാർ ,എഞ്ചിനിയർമാർ ,അധ്യാപകർ ,പ്രഫസർമാർ, വിവിധ വകുപ്പുകളിലെ സർക്കാർ ജീവനക്കാർ, തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ധാരളം പൂർവ വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിന്റെ സന്തതികളാണ്.

സ്കൂൾ തനത് പ്രവർത്തനങ്ങൾ

അനുബന്ധം

വഴികാട്ടി

  • .വാണിയമ്പലം. റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • .എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിലെ അരീക്കോട്/എടവണ്ണ ബസ്റ്റാന്റിൽ നിന്നും നാലുകിലോമീറ്റർ



Map
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._പന്നിപ്പാറ&oldid=2943250" എന്ന താളിൽനിന്ന് ശേഖരിച്ചത്