"ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Abhirampadmajan (സംവാദം | സംഭാവനകൾ)
Abhirampadmajan (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 53: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=സജിത്ത് പി.എം
|പി.ടി.എ. പ്രസിഡണ്ട്=സജിത്ത് പി.എം
|എം.പി.ടി.എ. പ്രസിഡണ്ട്=ജിൻഷ ജെ.പി
|എം.പി.ടി.എ. പ്രസിഡണ്ട്=ജിൻഷ ജെ.പി
|സ്കൂൾ ചിത്രം=16064-school pro.jpeg|littlekites 2023-26|
|സ്കൂൾ ചിത്രം=പ്രമാണം:16064 RNMHSS HSSBlock.jpg|littlekites 2023-26|
|size=350px
|size=350px
|caption=
|caption=
വരി 61: വരി 61:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
വടകര വിദ്യാഭ്യാസ ജില്ലയിലെ കുന്നുമ്മൽ ഉപജില്ലയിൽ, നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ ചീക്കോന്നുമ്മൽ എന്ന പ്രദേശത്ത് 1982 ലാണ് സ്ക്കൂൾ ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഒരു മലയോര പ്രദേശമായ  നരിപ്പറ്റ പഞ്ചായത്തിലെ ഏക ഹയർസെക്കന്റെറി സ്ക്കൂളാണിത്. നാട്ടുകാർ സ്ക്കൂളിനെ '''"പുനത്തിൽ സ്ക്കൂൾ"''' എന്നാണ് വിളിക്കുന്നത്.ക‍ൂട‍ുതൽ ചരിത്രം [[ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/ചരിത്രം|വായിക്ക‍ുക]]
വടകര വിദ്യാഭ്യാസ ജില്ലയിലെ കുന്നുമ്മൽ ഉപജില്ലയിൽ, നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ ചീക്കോന്നുമ്മൽ എന്ന പ്രദേശത്ത് 1982 ലാണ് സ്ക്കൂൾ ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഒരു മലയോര പ്രദേശമായ  നരിപ്പറ്റ പഞ്ചായത്തിലെ ഏക ഹയർസെക്കന്റെറി സ്ക്കൂളാണിത്. നാട്ടുകാർ സ്ക്കൂളിനെ "പുനത്തിൽ സ്ക്കൂൾ" എന്നാണ് വിളിക്കുന്നത്.[[ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/ചരിത്രം|ക‍ൂട‍ുതൽ വായിക്ക‍ുക.]]


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 4൦ക്ലാസ് മുറികളും, 15 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബും, പ്രൊജക്റ്ററും വിക്റ്റേഴ്സ് ചാനൽ സൗകര്യവുമുള്ള സ്മാര്ട്ട് റൂം സൗകര്യവുമുണ്ട്. വിശാലമായ ലൈബ്രറിയുംഅതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.ബ്രോഡ് ബാന്റ് സൗകര്യവുമുണ്ട്.[[ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/സൗകര്യങ്ങൾ|കാണ‍ുക]]
മൂന്നേക്കർ ഭൂമിയിൽ സ്ഥിതിചെയ്യുന്ന വിദ്യാലയത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ അഞ്ച് കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികൾ ഉണ്ട്. ഹയർസെക്കൻഡറി വിഭാഗത്തിന് പ്രത്യേക കെട്ടിടവും ഉണ്ട്. 25 ഓളം കമ്പ്യൂട്ടർ അടങ്ങുന്ന കമ്പ്യൂട്ടർ ലാബ്, വിശാലമായ ലൈബ്രറി, സയൻസ് ലാബ്, മ്യൂസിക് റൂം, വിശാലമായ സ്കൂൾ ഹാൾ, ഭക്ഷണശാല,  ഫുട്ബോൾ ഗ്രൗണ്ട്, ബാസ്ക്കറ്റ് ബോൾ ഗ്രൗണ്ട് എന്നിവയെല്ലാം വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. [[ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/സൗകര്യങ്ങൾ|ക‍ൂട‍ുതൽ വായിക്ക‍ുക.]]


=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==


* സംഗീത പരിശീലനം  
* [[പുലർകാലം പദ്ധതി]]
* സംഗീത പരിശീലനം


* വാദ്യോപകരണ പരിശീലനം  
* വാദ്യോപകരണ പരിശീലനം  
വരി 87: വരി 88:
== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==


=== '''സ്കൂളിലെ മുൻ പ്രധാന അധ്യാപകർ''' ===
==== '''സ്കൂളിലെ മുൻ പ്രധാന അധ്യാപകർ''' ====
 
=== ഹൈസ്കൂൾ വിഭാഗം ===
{| class="wikitable mw-collapsible mw-collapsed"
{| class="wikitable mw-collapsible mw-collapsed"
|+
|+
വരി 132: വരി 135:


=== ഹയർസെക്കണ്ടറി വിഭാഗം ===
=== ഹയർസെക്കണ്ടറി വിഭാഗം ===
{| class="wikitable"
{| class="wikitable mw-collapsible mw-collapsed"
|+
|+
!ക്രമനമ്പർ
!ക്രമനമ്പർ
വരി 139: വരി 142:
|-
|-
|1
|1
|സുമ
|സുമ എം എൻ
|
|2011-2022
|}
|}


വരി 159: വരി 162:
|}
|}


== '''നേട്ടങ്ങൾ''' ==
== '''അംഗീകാരങ്ങൾ''' ==
# ആദ്യ എസ്.എസ്. എൽ, സി. ബാച്ച് 100     
# ആദ്യ എസ്.എസ്. എൽ, സി. ബാച്ച് 100     
# [[ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/അംഗീകാരങ്ങൾ|മാത‍ൃഭ‍ൂമി സീ‍ഡിന്റെ ഹരിതജ്യോതി പ‍ുരസ്‍കാരം.(2020-21)]]
# [[ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/അംഗീകാരങ്ങൾ|മാത‍ൃഭ‍ൂമി സീ‍ഡിന്റെ ഹരിതജ്യോതി പ‍ുരസ്‍കാരം.(2020-21)]]
വരി 170: വരി 173:


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
# സ‍ുധൻ കൈവേലി.(മിമിക്രി ആർട്ടിസ്റ്റ്.)
{| class="wikitable mw-collapsible mw-collapsed"
# നവാസ്. പി. എ. (ഇംഗ്ലീഷ് കവി)
|+
# നന്ദൻ മ‍ുള്ളമ്പത്ത്.(മലയാള കവി)
!'''പേര്'''
# പ്രേമൻ തണൽ.(മലയാള കവി)
!മികവിന്റെ മേഖല
# സ്ത‍ുതി കൈവേലി.(നടൻ)
|-
# അസിസ് പാലോൽ.(ഡോക്ടർ)
|സ‍ുധൻ കൈവേലി
# ഹസനത്ത്.(ഡോക്ടർ.എഴ‍ുത്ത‍ുകാരി.)
|മിമിക്രി ആർട്ടിസ്റ്റ്.
# ശ്രീജിത്ത് കൈവേലി (സിനിമ നടൻ)
|-
# സിന്ധ‍ു.കെ.എം (മ‍ുഖ്യമന്ത്രിയ‍ുടെ പോലീസ് മെഡൽ)
|നവാസ്. പി. എ
# ഷാനി പി.എം (മ‍ുഖ്യമന്ത്രിയ‍ുടെ പോലീസ് മെഡൽ)
|ഇംഗ്ലീഷ് കവി
# [[ആർ.എൻ.എം.എച്ച്.എസ്.നരിപ്പറ്റ|സ‍ുരേഷ് ബാബു നന്ദന(കലാ സംവിധായകൻ)]]
|-
|നന്ദൻ മ‍ുള്ളമ്പത്ത്
|മലയാള കവി
|-
|പ്രേമൻ തണൽ
|മലയാള കവി
|-
|സ്ത‍ുതി കൈവേലി
|നടൻ
|-
|അസിസ് പാലോൽ
|ഡോക്ടർ
|-
|ഹസനത്ത്
|ഡോക്ടർ, എഴ‍ുത്ത‍ുകാരി
|-
|ശ്രീജിത്ത് കൈവേലി
|സിനിമ നടൻ
|-
|സിന്ധ‍ു.കെ.എം
|മ‍ുഖ്യമന്ത്രിയ‍ുടെ പോലീസ് മെഡൽ
|-
|ഷാനി പി.എം
|മ‍ുഖ്യമന്ത്രിയ‍ുടെ പോലീസ് മെഡൽ
|-
|[[ആർ.എൻ.എം.എച്ച്.എസ്.നരിപ്പറ്റ|സ‍ുരേഷ് ബാബു നന്ദന]]
|കലാ സംവിധായകൻ
|}


=='''വഴികാട്ടി'''==
=='''വഴികാട്ടി'''==


* കക്കട്ടിൽ ടൗണിൽ എത്ത‍ുക
* കക്കട്ട് ടൗണിൽ നിന്നും കൈവേലി റോഡിൽ പ്രവേശിച്ച നാല് കിലോമീറ്റർ സഞ്ചരിക്കുമ്പോൾ എത്തുന്ന ട്രാൻസ്ഫോർമർ മുക്ക് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
* കൈവേലി റോഡിലേക്ക് കയറ‍ുക.4km കഴിഞ്ഞ് ട്രാൻസ്ഫോർമർ എന്ന സ്ഥലത്താണ് സ്ക‍ൂൾ സ്ഥിതി ചെയ്യ‍ുന്നത്.
* വടകര റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓർക്കാട്ടേരി നാദാപുരം വഴി കക്കട്ട് ടൗണിൽ എത്തിച്ചേരാവുന്നതാണ്


<br>
<br>
വരി 191: വരി 221:
{{Slippymap|lat= 11.708982|lon=75.70916 |zoom=18|width=full|height=400|marker=yes}}
{{Slippymap|lat= 11.708982|lon=75.70916 |zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
== '''പുറംകണ്ണികൾ''' ==
ഫേസ്‌ബുക്ക് https://www.facebook.com/RNMHSS/
ബ്ലോഗ് https://rnmhss.wordpress.com/
ഇൻസ്റ്റാഗ്രാം https://www.instagram.com/rnmhss_official/


യൂട്യൂബ് ചാനൽ https://www.youtube.com/@rnmhssnarippatta
[[വർഗ്ഗം:Pularkalam]]
[[വർഗ്ഗം:Pularkalam]]
"https://schoolwiki.in/ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ" എന്ന താളിൽനിന്ന് ശേഖരിച്ചത്