"ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 107 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
{{prettyurl |RNMHSS Narippatta }}
രാമർ നമ്പ്യാർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ (ആർ എൻ എം എച്ച് എസ് എസ്) കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രമുഖ വിദ്യാലയമാണ്. മുൻ അധ്യാപകനും സാമൂഹ്യപ്രവർത്തകനുമായ രാമർ നമ്പ്യാർ എന്ന വ്യക്തിയുടെ ഓർമ്മക്കായി മക്കൾ നിർമ്മിച്ച ഈ വിദ്യാലയം കക്കട്ട് ടൗണിൽ നിന്നും നാല് കിലോമീറ്റർ മാറി ചീക്കോന്ന് എന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.മലയോര മേഖലയിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് പ്രദേശത്തെ വിദ്യാഭ്യാസ മുന്നേറ്റങ്ങളിൽ ചരിത്രപ്രധാനമായ പങ്ക് ഉണ്ട്. അനവധി പ്രശസ്തരായ വിദ്യാർത്ഥികൾ പഠിച്ച ഈ വിദ്യാലയം നാൽപ്പതിൽ പരം വർഷങ്ങളായി സമൂഹത്തിന്റെ ഉന്നതിക്കുവേണ്ടി പ്രയത്നിച്ചു വരുന്നു.{{Infobox School
{{Infobox School
|സ്ഥലപ്പേര്=ചീക്കോന്നുമ്മൽ
|സ്ഥലപ്പേര്=ചീക്കോന്നുമ്മൽ
|വിദ്യാഭ്യാസ ജില്ല=വടകര
|വിദ്യാഭ്യാസ ജില്ല=വടകര
വരി 18: വരി 17:
|സ്കൂൾ ഫോൺ=0496 2445934
|സ്കൂൾ ഫോൺ=0496 2445934
|സ്കൂൾ ഇമെയിൽ=vadakara16064@gmail.com
|സ്കൂൾ ഇമെയിൽ=vadakara16064@gmail.com
|സ്കൂൾ വെബ് സൈറ്റ്=punathil.com
|സ്കൂൾ വെബ് സൈറ്റ്=https://rnmhss.wordpress.com/
|ഉപജില്ല=കുന്നുമ്മൽ
|ഉപജില്ല=കുന്നുമ്മൽ
|തദ്ദേശസ്വയംഭരണസ്ഥാപനം =നരിപ്പറ്റ
|തദ്ദേശസ്വയംഭരണസ്ഥാപനം =നരിപ്പറ്റ
വരി 47: വരി 46:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=എം.എൻ.സുമ
|പ്രിൻസിപ്പൽ=ശ്രീജിത്ത് എ കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുധീഷ് .കെ
|പ്രധാന അദ്ധ്യാപകൻ=ശ്രീജിത്ത് എം എസ്
|പി.ടി.എ. പ്രസിഡണ്ട്=പ്രേമൻതണലിൽ
|പി.ടി.എ. പ്രസിഡണ്ട്=സജിത്ത് പി.എം
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീന .ഐ.ടി
|എം.പി.ടി.എ. പ്രസിഡണ്ട്=ജിൻഷ ജെ.പി
|സ്കൂൾ ചിത്രം=rnmhss.jpg
|സ്കൂൾ ചിത്രം=പ്രമാണം:16064 RNMHSS HSSBlock.jpg|littlekites 2023-26|
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}    
}}
ചരിത്രം
       വടകര വിദ്യാഭ്യാസ ജില്ലയിലെ കുന്നുമ്മൽ ഉപജില്ലയിൽ, നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ ചീക്കോന്നുമ്മൽ എന്ന പ്രദേശത്ത് 1982 ലാണ് സ്ക്കൂൾ ഉദ്ഘാടനം ചെയ്യപ്പെട്ടത്.ശ്രീമതി.മച്ചുള്ളതിൽ പദ്മിനിയമ്മയാണ് മാനേജർ. ഒരു മലയോര പ്രദേശമായ  നരിപ്പറ്റപ്പഞ്ചായത്തിലെ ഏക സെക്കന്റെറി സ്ക്കൂളാണിത്. നാട്ടുകാർ സ്ക്കൂളിനെ "'''പുനത്തിൽ സ്ക്കൂൾ'''" എന്നാണ് വിളിക്കുന്നത്.


        കോഴിക്കോട് ജില്ലയിലെ ഒരു മലയോര ഗ്രാമമായ നരിപ്പറ്റ ഗ്രാമ പഞ്ചായത്തിൽ(വടകര താലൂക്ക്),1982 ജൂൺ മാസം 28 ാം തിയ്യതി ,അന്നത്തെ കഷിവകുപ്പ് മന്ത്രിയായിരുന്ന,ശ്രീ.പി.സിറിയൿ ജോൺ വിദ്യാലയം ഉദ്ഘാടനം ചെയ്തു. "പുനത്തിൽ"എന്ന പറമ്പിൽ സ്ഥിതിചെയ്യുന്നതുകൊണ്ട്, പുനത്തിൽ സ്ക്കൂൾ എന്നറിയപ്പെടുന്നു.എട്ടാം ക്ലാസിന്റെ നാലു ഡിവിഷനുകളുമായി ആരംഭിച്ച  സ്ക്കൂൾ ക്രമേണ, 38 ഡിവിഷനുകളും 1600 വിദ്യാർത്ഥികളും 60 അദ്ധ്യാപകരുമുള്ള വലിയൊരു സ്ഥാപനമായി വളർന്നു. നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണിത്.
== '''ചരിത്രം''' ==
ഭൗതികസൗകര്യങ്ങൾ
വടകര വിദ്യാഭ്യാസ ജില്ലയിലെ കുന്നുമ്മൽ ഉപജില്ലയിൽ, നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ ചീക്കോന്നുമ്മൽ എന്ന പ്രദേശത്ത് 1982 ലാണ് സ്ക്കൂൾ ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഒരു മലയോര പ്രദേശമായ  നരിപ്പറ്റ പഞ്ചായത്തിലെ ഏക ഹയർസെക്കന്റെറി സ്ക്കൂളാണിത്. നാട്ടുകാർ സ്ക്കൂളിനെ "പുനത്തിൽ സ്ക്കൂൾ" എന്നാണ് വിളിക്കുന്നത്.[[ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/ചരിത്രം|ക‍ൂട‍ുതൽ വായിക്ക‍ുക.]]


മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 4൦ക്ലാസ് മുറികളും ,15 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബും ,പ്രൊജക്റ്ററും വിക്റ്റേഴ്സ് ചാനൽ സൗകര്യവുമുള്ള സ്മാര്ട്ട് റൂം സൗകര്യവുമുണ്ട്. വിശാലമായ ലൈബ്രറിയുംഅതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.ബ്രോഡ് ബാന്റ് സൗകര്യവുമുണ്ട്.
== '''ഭൗതികസൗകര്യങ്ങൾ''' ==
മൂന്നേക്കർ ഭൂമിയിൽ സ്ഥിതിചെയ്യുന്ന വിദ്യാലയത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ അഞ്ച് കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികൾ ഉണ്ട്. ഹയർസെക്കൻഡറി വിഭാഗത്തിന് പ്രത്യേക കെട്ടിടവും ഉണ്ട്. 25 ഓളം കമ്പ്യൂട്ടർ അടങ്ങുന്ന കമ്പ്യൂട്ടർ ലാബ്, വിശാലമായ ലൈബ്രറി, സയൻസ് ലാബ്, മ്യൂസിക് റൂം, വിശാലമായ സ്കൂൾ ഹാൾ, ഭക്ഷണശാല,  ഫുട്ബോൾ ഗ്രൗണ്ട്, ബാസ്ക്കറ്റ് ബോൾ ഗ്രൗണ്ട് എന്നിവയെല്ലാം വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. [[ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/സൗകര്യങ്ങൾ|ക‍ൂട‍ുതൽ വായിക്ക‍ുക.]]


== ഭൗതികസൗകര്യങ്ങൾ ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
മാനേജ്മെന്റ്
ശ്രീമതി മച്ചുള്ളതിൽ പദ്മിനിയമ്മയാണ് സ്ക്കൂൾ മാനേജർ.
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|ഗൈഡ്സ്  പ്രവർത്തനം നടന്നു വരുന്നു]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിക്കുന്നുണ്ട്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]2525
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ എസ്. പി. സി. യൂണിറ്റ്  പ്രവർത്തനം തുടങ്ങി]]
*  [[{{PAGENAME}}/ ഹിന്ദി ക്ലബ്ബ്|തരംഗിണി  ഹിന്ദി ക്ലബ്ബ്| പ്രവർത്തനം നടന്നു വരുന്നു]]
*                        ലിറ്റിൽ കൈറ്റ്സ്
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : 
#1982-1984  ശ്രീ.എം.നാരായണൻ( ഇൻ ചാർജ്ജ്)
#1984-1998  ശ്രീ. പി.ശ്രീധരൻ.
#1998-2007  ശ്രീ.എം.നാരായണൻ
#2007-2010  ശ്രീമതി.മേരിക്കുട്ടി ജോസഫ്.
#2010-2013  ശ്രീ .ബാലചന്ദ്രൻ .സി
#2013-2014  ശ്രീ .കെ .നാസർ
#2014-....  ശ്രീ .ടി.കെ .മോഹൻദാസ്


== നേട്ടങ്ങൾ ==
* [[പുലർകാലം പദ്ധതി]]
ആദ്യ എസ്.എസ്. എൽ, സി. ബാച്ച് 100%
* സംഗീത പരിശീലനം
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
# 1.ശ്രീജിത്ത് കൈവേലി (സിനിമ നടൻ)
* വാദ്യോപകരണ പരിശീലനം
 
* നൃത്ത പരിശീലനം
 
* കായിക പരിശീലനം
 
* കൂൺ കൃഷി പരിശീലനം
 
* ഔഷധത്തോട്ട നിർമ്മാണം
 
* യോഗ പരിശീലനം
 
== '''മാനേജ്‌മെന്റ്''' ==
രാമർ നമ്പ്യാർ മെമ്മോറിയൽ ട്രസ്റ്റിന്റെ കീഴിൽ വരുന്ന വിദ്യാലയമാണിത്. വിദ്യാലയത്തിലെ മുൻ ഹിന്ദി അധ്യാപകനായിരുന്ന പത്മജൻ എം ആണ് ഇപ്പോഴത്തെ മാനേജർ.
 
== '''മുൻ സാരഥികൾ''' ==
 
==== '''സ്കൂളിലെ മുൻ പ്രധാന അധ്യാപകർ''' ====
 
=== ഹൈസ്കൂൾ വിഭാഗം ===
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!പേര്
!കാലഘട്ടം
|-
|1
|ശ്രീ.എം.നാരായണൻ( ഇൻ ചാർജ്ജ്)
|1982-1984
|-
|2
|ശ്രീ. പി.ശ്രീധരൻ.
|1984-1998
|-
|3
|ശ്രീ.എം.നാരായണൻ
|1998-2007
|-
|4
|ശ്രീമതി.മേരിക്കുട്ടി ജോസഫ്
|2007-2010
|-
|5
|ശ്രീ .ബാലചന്ദ്രൻ .സി
|2010-2013
|-
|6
|ശ്രീ .കെ .നാസർ
|2013-2014
|-
|7
|ശ്രീ .ടി.കെ .മോഹൻദാസ്
|2014-2016
|-
|8
|ശ്രീ രാധാക‍ൃഷ്ണൻ
|2017-2018
|-
|9
|ശ്രീ. കെ.സ‍ുധീഷ്
|2019-2025
|}
 
=== ഹയർസെക്കണ്ടറി വിഭാഗം ===
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!പേര്
!കാലഘട്ടം
|-
|1
|സുമ എം എൻ
|2011-2022
|}
 
== <u>'''പി.ടിഎ ഭാരവാഹികൾ'''</u> ==
{| class="wikitable mw-collapsible mw-collapsed"
|+
|പി.ടിഎ പ്രസി‍ഡന്റ്
|സജിത്ത് പി.എം
|-
|വൈസ് പ്രസിഡന്റ്
|ചന്ദ്രൻ എ.വി
|-
|എം.പി.ടി.എ പ്രസിഡന്റ്
|ജിൻഷ ജെ.പി
|-
|എം.പി.ടി.എ വൈ. പ്രസിഡന്റ്
|സിനി കെ.ടി.
|}
 
== '''അംഗീകാരങ്ങൾ''' ==
# ആദ്യ എസ്.എസ്. എൽ, സി. ബാച്ച് 100    
# [[ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/അംഗീകാരങ്ങൾ|മാത‍ൃഭ‍ൂമി സീ‍ഡിന്റെ ഹരിതജ്യോതി പ‍ുരസ്‍കാരം.(2020-21)]]
# ഹിന്ദി കവിത പ‍ുസ്തകം (പ്രതീക്ഷ )പ്രസിദ്ധീകരിച്ച‍ു.കവയിത്രി അഞ്ജന,എസ്
# [[ആർ.എൻ,എം.എച്ച്.എസ്.നരിപ്പറ്റ/|ഹിന്ദി പാഠപ‍ുസ്തക കമ്മിറ്റിയിൽ അംഗത്വം.പത്‍മജൻ.എം]]
# [[ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/|ആർ.കെ രവിവർമ്മ കഥാപ‍ുരസ്‍കാരം.ശ്രീ. വിശ്വനാഥൻ വടയം.മലയാളം അധ്യാപകൻ]]
# സംസ്ഥാന കലോൽസനം മലയാള കവിത രചന.ഒന്നാം സ്ഥാനം ദിവ്യ.പി.കെ
#2025 വർഷം സ്‌കൂളിൽ നിന്നും  രണ്ട് അധ്യാപകർ, ശ്രീജിത്ത് എം എസ്, ശശികല കെ എസ്, എന്നിവർ സ്‌കൗട്ട് ആൻഡ്  ഗൈഡ്‌സ്  DCയായി തിരഞ്ഞെടുക്കപ്പെട്ടു.
#കേരള സ്റ്റേറ്റ് സബ്ജൂനിയർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കൃഷ്ണ സുരേഷ് ചാമ്പ്യനായി
 
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
{| class="wikitable mw-collapsible mw-collapsed"
|+
!'''പേര്'''
!മികവിന്റെ മേഖല
|-
|സ‍ുധൻ കൈവേലി
|മിമിക്രി ആർട്ടിസ്റ്റ്.
|-
|നവാസ്. പി.
|ഇംഗ്ലീഷ് കവി
|-
|നന്ദൻ മ‍ുള്ളമ്പത്ത്
|മലയാള കവി
|-
|പ്രേമൻ തണൽ
|മലയാള കവി
|-
|സ്ത‍ുതി കൈവേലി
|നടൻ
|-
|അസിസ് പാലോൽ
|ഡോക്ടർ
|-
|ഹസനത്ത്
|ഡോക്ടർ, എഴ‍ുത്ത‍ുകാരി
|-
|ശ്രീജിത്ത് കൈവേലി
|സിനിമ നടൻ
|-
|സിന്ധ‍ു.കെ.എം
|മ‍ുഖ്യമന്ത്രിയ‍ുടെ പോലീസ് മെഡൽ
|-
|ഷാനി പി.എം
|മ‍ുഖ്യമന്ത്രിയ‍ുടെ പോലീസ് മെഡൽ
|-
|[[ആർ.എൻ.എം.എച്ച്.എസ്.നരിപ്പറ്റ|സ‍ുരേഷ് ബാബു നന്ദന]]
|കലാ സംവിധായകൻ
|}
 
=='''വഴികാട്ടി'''==
 
* കക്കട്ട് ടൗണിൽ നിന്നും കൈവേലി റോഡിൽ പ്രവേശിച്ച നാല് കിലോമീറ്റർ സഞ്ചരിക്കുമ്പോൾ എത്തുന്ന ട്രാൻസ്ഫോർമർ മുക്ക് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
* വടകര റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓർക്കാട്ടേരി നാദാപുരം വഴി കക്കട്ട് ടൗണിൽ എത്തിച്ചേരാവുന്നതാണ്


# 2.
#
==വഴികാട്ടി==
**കക്കട്ടിൽ  -  കൈവേലി റോഡിൽ 4 കി. മി.  ദൂരത്തായി ചീക്കോന്ന്  എന്ന സ്ഥലത്ത്  സ്ഥിതിചെയ്യുന്നു.       
<br>
<br>
----
----
{{#multimaps: 11.708982,75.70916 |zoom=18}}
{{Slippymap|lat= 11.708982|lon=75.70916 |zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
== '''പുറംകണ്ണികൾ''' ==
ഫേസ്‌ബുക്ക് https://www.facebook.com/RNMHSS/
 
ബ്ലോഗ് https://rnmhss.wordpress.com/
 
ഇൻസ്റ്റാഗ്രാം https://www.instagram.com/rnmhss_official/


<!--visbot  verified-chils->
യൂട്യൂബ് ചാനൽ https://www.youtube.com/@rnmhssnarippatta
[[വർഗ്ഗം:Pularkalam]]
560

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1236628...2901005" എന്ന താളിൽനിന്ന് ശേഖരിച്ചത്