ഉള്ളടക്കത്തിലേക്ക് പോവുക

"ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
46058 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= '''<big><nowiki></nowiki></big>''' =
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{Infobox School
{{Infobox School
വരി 16: വരി 15:
|പോസ്റ്റോഫീസ്=പുളിങ്കുന്ന്‌   
|പോസ്റ്റോഫീസ്=പുളിങ്കുന്ന്‌   
|പിൻ കോഡ്=688504
|പിൻ കോഡ്=688504
|സ്കൂൾ ഫോൺ=0477 2707005
|സ്കൂൾ ഫോൺ=9946546680
|സ്കൂൾ ഇമെയിൽ=lfghspulincunnoo@gmail.com
|സ്കൂൾ ഇമെയിൽ=lfghspulincunnoo@gmail.com
|സ്കൂൾ വെബ് സൈറ്റ്=www.lfghspulincunnoo.com
|സ്കൂൾ വെബ് സൈറ്റ്=www.lfghspulincunnoo.com
വരി 35: വരി 34:
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|ആൺകുട്ടികളുടെ എണ്ണം 1-10=36
|പെൺകുട്ടികളുടെ എണ്ണം 1-10=556
|പെൺകുട്ടികളുടെ എണ്ണം 1-10=366
|വിദ്യാർത്ഥികളുടെ എണ്ണം 1-10=556
|വിദ്യാർത്ഥികളുടെ എണ്ണം 1-10=402
|അദ്ധ്യാപകരുടെ എണ്ണം 1-10=31
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
വരി 50: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുനിമോൾ ജെയിംസ്
|പ്രധാന അദ്ധ്യാപിക=ആശ സെബാസ്റ്റ്യൻ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ടോജോ മാത്യു തോമസ്
|പി.ടി.എ. പ്രസിഡണ്ട്=വിനോദ് വി
|എം.പി.ടി.എ. പ്രസിഡണ്ട്=ലിഡ തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ലീന ജോഷി
|സ്കൂൾ ചിത്രം=46058_school photo.jpeg
|സ്കൂൾ ചിത്രം=46058_school photo.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=പ്രമാണം:46058 logo.png
|logo_size=46058 logo.jpeg
|logo_size=
|box_width=
|box_width=
}}
}}
 
{{SSKSchool}}
ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ  ജില്ലയുടെ കീഴിലുള്ള മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലയിൽ പുളിങ്കുന്ന്ഗ്രാമത്തിലാണ് ഈ എയ്ഡഡ്  വിദ്യാലയം .
ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ  ജില്ലയുടെ കീഴിലുള്ള മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലയിൽ പുളിങ്കുന്ന്ഗ്രാമത്തിലാണ് ഈ എയ്ഡഡ്  വിദ്യാലയം .


വരി 97: വരി 96:
* [[ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു/ഗൈഡ്സ്|ഗൈഡ്സ്]]
* [[ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു/ഗൈഡ്സ്|ഗൈഡ്സ്]]
* കൗൺസിലിങ്
* കൗൺസിലിങ്
*  
* ശാസ്ത്രമേള
.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 179: വരി 177:
3.ഡോ .നിത്യ രാമാനുജൻ  
3.ഡോ .നിത്യ രാമാനുജൻ  


4.സി .ജോളിമ്മ ആന്റണി (HM,LFGHS ,Pulincunno )  
4.സി .ജോളിമ്മ ആന്റണി (Former HM,LFGHS ,Pulincunno )  


5.ശ്രീമതി അനില ആന്റണി (HM,ST.MICHAEL'S SCHOOL,THATHAMPALLY )
5.ശ്രീമതി അനില ആന്റണി ( Former HM,ST.MICHAEL'S SCHOOL,THATHAMPALLY )


6.സി .ശാന്തി സിഎംസി (FORMER  HM,LFGHS ,Pulincunno )  
6.സി .ശാന്തി സിഎംസി (FORMER  HM,LFGHS ,Pulincunno )  
7.ശ്രീമതി.അലിനി എ. ആന്റണി (Rtd .Adl Secretory Kerala Govt)
8.ശ്രീമതി.ഗ്രേസി സഖറിയാസ് (Rtd.Principal Govt HSS Kidangara)


==<u>അംഗീകാരങ്ങൾ</u>==
==<u>അംഗീകാരങ്ങൾ</u>==
വരി 191: വരി 193:


==<u>ക്ലബ്ബുകൾ</u>==
==<u>ക്ലബ്ബുകൾ</u>==
.[[ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു/പരിസ്ഥിതി|പരിസ്ഥിതി]]  
.[[ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു/പരിസ്ഥിതി|പരിസ്ഥിതി]]
 
പരിസ്ഥിതി ക്ലബ്ബ് വളരെ സജീവമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നുണ്ട്. സിസ്റ്റർ മറയമ്മയുടെ നേതൃത്വത്തിലാണ് പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്.


.[[ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു/ഇംഗ്ലീഷ്|ഇംഗ്ലീഷ്]]  
.[[ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു/ഇംഗ്ലീഷ്|ഇംഗ്ലീഷ്]]  
വരി 224: വരി 228:




{{#multimaps: 9.4485016,76.4393252 | zoom=18 }}  
{{Slippymap|lat= 9.4485016|lon=76.4393252 |zoom=16|width=800|height=400|marker=yes}}  




<!--visbot  verified-chils->-->
<!--visbot  verified-chils->-->

12:35, 4 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു
വിലാസം
ലിറ്റിൽ ഫ്ലവർ ഗേൾസ് ഹൈസ്കൂൾ ,പുളിങ്കുന്ന്‌

പുളിങ്കുന്ന്‌ പി.ഒ.
,
688504
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1927
വിവരങ്ങൾ
ഫോൺ9946546680
ഇമെയിൽlfghspulincunnoo@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്46058 (സമേതം)
യുഡൈസ് കോഡ്32110800502
വിക്കിഡാറ്റQ87479468
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല മങ്കൊമ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്വെളിയനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപുളിങ്കുന്ന്‌ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ366
ആകെ വിദ്യാർത്ഥികൾ402
അദ്ധ്യാപകർ22
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആശ സെബാസ്റ്റ്യൻ
പി.ടി.എ. പ്രസിഡണ്ട്വിനോദ് വി
എം.പി.ടി.എ. പ്രസിഡണ്ട്ലീന ജോഷി
അവസാനം തിരുത്തിയത്
04-10-2025Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ






ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലയിൽ പുളിങ്കുന്ന്ഗ്രാമത്തിലാണ് ഈ എയ്ഡഡ് വിദ്യാലയം .

ചരിത്രം

റവ.ഡോ.മോൺസിഞ്ഞോർ സക്കറിയാസ് വാച്ചാപറമ്പിൽ അച്ചന്റെ നിരനന്തരമായ പരിശ്രമത്താൽ 1927 മെയ് മാസത്തിൽ പുളിങ്കുന്ന് കർമ്മല മഠത്തോടനുബന്ധിച്ചു ഈ സ്കൂൾ ആരംഭിചു. 1930 ൽ പൂർണ മിഡില് സ്കൂളായിത്തീരുകയും 1939-ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. 1952-ൽ 3 ദിവസം നീണ്ടുനിന്ന വിപുലമായ പരിപാടികളോടെ രജത ജൂബിലി ആഘോഷിക്കുകയുണ്ടായി. 1977-ൽ സ്ക്കൂളിന്റെ കനകജൂബിലി ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങൾ

.വിശാലമായ കളിസ്ഥലം

.ഇന്റർനെറ്റ് സൗകര്യം

.ഓപ്പൺ സ്റ്റേജ്

.ലൈബ്രറി

.കമ്പ്യൂട്ടർ ലാബ്

.എഡ്യൂസാറ് റൂം

.സയൻസ് ലാബ്

.ബാസ്കറ്റ്ബാൾ കോർട്ട്

പാഠ്യേതര പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ചങനാശ്ശേരി അതിരുപത കോർപോറേററ് മാനേജുമെന്റിന്റെ കിഴിലാണ് ഈ സ്ഥാപനം. പെരിയ. ബഹുമാന.ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയൂം റവ.ഫാ. മനോജ് കറുകയിൽ കോർപോറേററ് മാനേജരായും പ്രവർത്തിക്കുന്നു . റവ.സി.മരിയ സി. എം. സി ആണ് ലോക്കൽ മാനേജർ .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ പ്രഥമാദ്ധ്യാപകന്റെ പേര്
1 സി. ട്രീസാ മേരി സി.എം. സി.
2 സി. ഫ്രാന്സിസ് തെരേസ് സി.എം. സി.
3 സി.ജോസ്മേരി സി.എം. സി
4 സി. ആനിമേരി സി.എം. സി.
5 സി.സെയില്സ് സി.എം. സി
6 ശ്രി .പി.എസ്.ഈപ്പന്
7 ശ്രി ടി .ജെ മാത്യു
8 സി.സില് വിയ സി.എം.സി.
9 ശ്രിമതി. വി.എം ഗ്രേസിക്കുട്ടി
10 ശ്രിമതി. ആനി തോമസ്
11 സി.ഫിലോ മരിയ സി.എം. സി
12 സി.ശാന്തി സി.എം. സി
13 സി. വിന്സി സി.എം. സി
14 ശ്രിമതി.ബ്രജിത്താമ്മ
15 ശ്രിമതി. അല്ഫികുട്ടി ഇമ്മാനുവേൽ
16 ശ്രിമതി ജോളി ജ‍യിംസ്
17 ശ്രിമതി ജെസ്സി ജോസഫ്
18 ശ്രിമതി ഗ്രേസിക്കുട്ടി ഓ .സി 

നേട്ടങ്ങൾ

കലാരംഗത്തും കായികരംഗത്തും മികവുറ്റ വിജയം

.പഠനരംഗത്തു തുടർച്ചായി 100% വിജയം .

NNMS, INSPIRE അവാർഡ് , USS സ്കോളർഷിപ് ,ശാസ്‌ത്രഗണിതശാസ്‌ത്ര മേഖലകളിൽ അവാർഡുകൾ . 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.ഡോ .ആനി ട്രീസ മാത്യു (ബീലിയവേഴ്‌സ് ഹോസ്പിറ്റൽ )

2.ഡോ .രെഞ്ചു ജോൺസൻ (ഗവണ്മെന്റ്  ഹോസ്പിറ്റൽ ,പാമ്പാടി )

3.ഡോ .നിത്യ രാമാനുജൻ

4.സി .ജോളിമ്മ ആന്റണി (Former HM,LFGHS ,Pulincunno )  

5.ശ്രീമതി അനില ആന്റണി ( Former HM,ST.MICHAEL'S SCHOOL,THATHAMPALLY )

6.സി .ശാന്തി സിഎംസി (FORMER  HM,LFGHS ,Pulincunno )  

7.ശ്രീമതി.അലിനി എ. ആന്റണി (Rtd .Adl Secretory Kerala Govt)

8.ശ്രീമതി.ഗ്രേസി സഖറിയാസ് (Rtd.Principal Govt HSS Kidangara)

അംഗീകാരങ്ങൾ

റെവന്യൂ തലത്തിലും സബ് -ജില്ലാ തലത്തിലും Best PTA അവാർഡ്

NNMS, INSPIRE അവാർഡ്

ക്ലബ്ബുകൾ

.പരിസ്ഥിതി

പരിസ്ഥിതി ക്ലബ്ബ് വളരെ സജീവമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നുണ്ട്. സിസ്റ്റർ മറയമ്മയുടെ നേതൃത്വത്തിലാണ് പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്.

.ഇംഗ്ലീഷ്

.സോഷ്യൽ സയൻസ്

.സയൻസ്

.മാത്‍സ് ക്ലബ്

.പ്രവൃത്തിപരിചയം

.ഹിന്ദി ക്ലബ്

.സ്പോർട്സ്

.ഐ .റ്റി ക്ലബ്

.വിദ്യാരംഗം കലാ സാഹിത്യ വേദി.

വഴികാട്ടി

.ആലപ്പുഴ ചങ്ങനാശേരി റോഡിൽ പള്ളികൂടുമ്മയില്നിന്നു 3 കി .മി അകലത്തായി സ്ഥിതിചെയ്‌യുന്നു .

.ചങ്ങനാശേരിയിൽനിന്നു 14 കി .മി ഉം ആലപ്പുഴയിൽ 15 നിന്ന് കി .മി ഉം അകലം




Map