ഗൈഡിങ്

സ്കൂൾ അദ്ധ്യാപികയായ ശ്രീമതി ത്രേസിയാമ്മ തോമസിന്റെ നേതൃത്വത്തിൽ 32 കുട്ടികൾ ഗൈഡിങ് പരിശീലനം ഈ വർഷത്തിൽ പൂർത്തിയാക്കി .2020-21 വർഷത്തിൽ 8 കുട്ടികൾ രാജ്യപുരസ്കാർ കരസ്ഥമാക്കി .ഈ പ്രവർത്തിവർഷത്തിൽ 7കുട്ടികൾ രാജ്യപുരസ്കാർ പരീക്ഷ എഴുതി .