ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു/ലിറ്റിൽകൈറ്റ്സ്

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help

ഡിജിറ്റൽ മാഗസിൻ 2019

റോബോട്ടിക് പഠനം എൻറെ സ്കൂളിൽ

Free software day 2025 നോട് അനുബന്ധിച്ച് കൈറ്റ് നടപ്പിലാക്കിയ റോബോട്ടിക് പഠനം എൻറെ സ്കൂളിൽ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള റീൽസ് നിർമ്മാണ മത്സരത്തിൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലെ കുട്ടികളും പങ്കെടുത്തു.

എൻറെ സ്കൂൾ എൻറെ അഭിമാനം

എൻറെ സ്കൂൾ എൻറെ അഭിമാനം എന്ന വിഷയത്തിൽ കൈറ്റ് സംസ്ഥാനതലത്തിൽ റിയൽസ് മത്സരം സംഘടിപ്പിക്കുകയുണ്ടായി. അതിൽനിന്നും മികച്ച 101 സ്കൂളുകളെ തിരഞ്ഞെടുക്കുകയും അവർക്ക് പുരസ്കാരങ്ങൾ കഴിച്ചിട്ടില്ല വിതരണം ചെയ്യുകയും ചെയ്തു. ആലപ്പുഴ ജില്ലയിൽ നിന്നും നാല് സ്കൂളുകളെയാണ് തിരഞ്ഞെടുത്തത്. വിജയികളുടെ പട്ടികയിൽ ഇടം പിടിക്കാൻ ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിനും സാധിച്ചു എന്നത് നമ്മുടെ നേട്ടം തന്നെയാണ്.