ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു/ഹിന്ദി ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഹിന്ദിഭാക്ഷയിൽ കുട്ടികളുടെ അഭിരുചി വര്ധിപ്പിക്കാന് വിവിധ പരിപാടികൾ ,ദിനാചരങ്ങൾ , പോസ്റ്റർ രചനകൾ ഈ അക്കാദമിക വർഷത്തിൽ നടത്തിവരുന്നു . ഹിന്ദി വാരാഘോഷത്തോടനുബന്ധിച്ചു ക്ലാസ്സ്കളിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു .കുട്ടികളുടെ ഭാഷാ ശേഷി വർധിപ്പിക്കാൻ സുരിലി ഹിന്ദിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു .