സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

SSLC-100 % റിസൾട്ട്

          കഴിഞ്ഞ അധ്യയനവർഷത്തിൽ 71  കുട്ടികൾ ഫുൾ A പ്ലസ് നേടി  SSLC പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കി .    

NNMS സ്‌കോളർഷിപ്പ്‌  

 


നാഷണൽ  മീൻസ്  കം  മെറിറ്റ്  സ്കോളർഷിപ്പ്    സ്കീം -എട്ടാം ക്ലാസ്സിലെ കുട്ടികൾക്കായി നടത്തിയ നാഷണൽ സ്കോളർഷിപ്പിന്  ഈ സ്കൂളിൽനിന്ന് രണ്ടുകുട്ടികൾ തിരഞ്ഞുയെടുക്കപെട്ടു.   






INSPIRE അവാർഡ്

 




Innovation in Science Pursuit for Inspired Research (INSPIRE)-അവാർഡിന് ഈ സ്കൂളിൽനിന്ന് ശലഭ സുരേഷ് എന്ന വിദ്യാർത്ഥി തിരഞ്ഞെടുക്കപ്പെട്ടു .






ASIA BOOK OF RECORDS WINNER

 










STREETLIGHT FORUM _അഖിലകേരള പ്രസംഗമത്സരം

 

മലയാള ആഗോളകൂട്ടയ്മ ആയ STREETLIGHT FORUM നടത്തിയ അഖിലകേരള പ്രസംഗമത്സരത്തിൽ ശ്രീലക്ഷ്മി മനോജ് മൂന്നാം സ്ഥാനവും 2000 രൂപയും പ്രശസ്തിപത്രവും നേടി 







ശാസ്ത്രരംഗം

 




കുട്ടികളിൽ ശാസ്ത്ര   അഭിരുചി   വളർത്തുന്നതിന്റെ ഭാഗമായി സ്കൂൾതലത്തിൽ വിവിധ കുട്ടികളെ തിരഞ്ഞെടുത്തു .അവർ സബ് ജില്ലാ മത്സരങ്ങളിലും    ജില്ലാ മത്സരങ്ങളിലും മികച്ച വിജയം കരസ്ഥമാക്കി .

 



 












രാജപുർകാർ അവാർഡ് 2020-21

1 .Irin Micheal

2. Jesna Alexander

3 .Lakshmi Sumesh

4. Rosemary Joseph

5. Saiga T.S