സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പ്രൈമറി വിഭാഗം

5-7 വരെ ഉള്ള ക്ലാസ്സുകളിലായി കുട്ടികൾ LFGHS ,Pulincunnoo ൽ   പാഠ്യപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു .അപ്പർ പ്രൈമറി വിഭാഗത്തിൽ ഹെഡ് മിസ്‌ട്രെസ്സിന്റെ നേതൃത്വത്തിൽ 9 അദ്ധ്യാപകർ  പ്രവർത്തിക്കുന്നു .കൃത്യമായ ടൈംടേബിൽ രൂപപ്പെടുത്തി വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾ മികച്ചരീതിയിൽ മുന്നോട്ടുകൊണ്ടുപോകുന്നു .