"ഗവ വി എച്ച് എസ് പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22074 (സംവാദം | സംഭാവനകൾ)
സ്കൂൾപ്രവേശനോത്സവം ഉദ്‌ഘാടനം ഫോട്ടോ ചേർത്തു
22074 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 44: വരി 44:
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=98
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=98
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=94
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=85
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=232
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=232
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=85
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=72
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=28
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=22
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=119
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=119
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=7
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=9
|പ്രിൻസിപ്പൽ=മരകതം
|പ്രിൻസിപ്പൽ=മരകതം
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ടിനോ മൈക്കിൾ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ടിനോ മൈക്കിൾ
വരി 61: വരി 61:
|size=350px
|size=350px
|caption=സ്കൂൾകെട്ടിടം
|caption=സ്കൂൾകെട്ടിടം
|ലോഗോ=
|ലോഗോ=22074 school logo.jpg
|logo_size=50px
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ചരിത്രം ==
'''<big>ചരിത്രം</big>'''
 
പുത്തു൪ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പുത്തൂർ പഞ്ചായത്തിലെ ഏക സർക്കാർ സ്കൂളാണ്. മാത്രമല്ല, തൃശൂർ ജില്ലയിലെ തന്നെ വലുതും മികച്ചതുമായ സ്കൂളുകളിൽ ഒന്നുകൂടിയാണ് ഈ വിദ്യാലയം. 1919 ലാണ് ഈ വിദ്യാലയം  സ്ഥാപിതമായത്. 1989-1990  വർഷത്തിൽ വിദ്യാലയത്തിലെ  വൊക്കേഷണൽ ഹയർ  സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2014-2015 വർഷത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

വരി 76: വരി 77:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[ഗവ വി എച്ച് എസ് പുത്തൂർ/എസ് പി സി|എസ് പി സി]]  
* [[ഗവ വി എച്ച് എസ് പുത്തൂർ/എസ് പി സി|എസ് പി സി]]  
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.[[ഗവ വി എച്ച് എസ് പുത്തൂർ/വിദ്യാരംഗം|കൂടുതൽ വായിക്കുക]]
* വിദ്യാരംഗം കലാ സാഹിത്യ വേദി.[[ഗവ വി എച്ച് എസ് പുത്തൂർ/വിദ്യാരംഗം|കൂടുതൽ വായിക്കുക]]
വരി 83: വരി 82:
* ഹെൽത്ത് ക്ലബ്  
* ഹെൽത്ത് ക്ലബ്  
* ലിറ്റിൽ കൈറ്റ്സ്  
* ലിറ്റിൽ കൈറ്റ്സ്  
* പ്രവേശനോത്സവം 2025 -26
* [[പ്രമാണം:22074 pravesanolsavam.jpeg|ലഘുചിത്രം|തൃശൂർ ജില്ലാതല പ്രവേശനോത്സവം ഉദ്‌ഘാടനം ]]2025 -26 അധ്യയന വർഷത്തെ  ജില്ലാപ്രവേശനോത്സവം ബഹു .റവന്യൂ-ഭവനനിർമാണ വകുപ്പുമന്ത്രി അഡ്വ .കെ രാജൻ നിർവഹിച്ചു.തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി എസ് പ്രിൻസ് അധ്യക്ഷത വഹിച്ച ചടങ്ങിന്റെ മുഖ്യ അതിഥിയായി എത്തിയ ബഹു.തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഠ്യൻ കുട്ടികളോടൊപ്പം അല്പസമയം ചിലവഴിക്കുകയുണ്ടായി.ബഹു.ജില്ലാ വിദ്യാഭ്യാസഓഫീസർ ശ്രീ .രോഹിത് നന്ദകുമാർ (KAS )സ്വാഗതവും ആശംസകൾ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി മിനി ഉണ്ണികൃഷ്ണൻ,സജിത്ത് പി എസ് .ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ (പുത്തൂർ ഗ്രാമപഞ്ചായത്ത് ,സിനി പ്രദീപ്കുമാർ ഒല്ലൂക്കര ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ, റഹിം വീട്ടിപ്പറമ്പിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുധീർ കുണ്ടായി (പി ടി എ പ്രസിഡന്റ് )എന്നിവർ ആശംസകൾ അർപ്പിച്ചു.ചടങ്ങിന്റെ നന്ദി ഹയർസെക്കന്ററി പ്രിൻസിപ്പൽ ശ്രീമതി മരകതം പറഞ്ഞു .

== ക്ലബ്ബ് പ്രവർത്തനങ്ങൾ ==
== ക്ലബ്ബ് പ്രവർത്തനങ്ങൾ ==
"https://schoolwiki.in/ഗവ_വി_എച്ച്_എസ്_പുത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്