ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44033 (സംവാദം | സംഭാവനകൾ)
No edit summary
44033 (സംവാദം | സംഭാവനകൾ)
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 247 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{PVHSSchoolFrame/Header}}
{{prettyurl|G.V.H.S.S.Kottukal}}
{{prettyurl| Govt.H.S.S Kottukal}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Schoolwiki award applicant}}  
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ ''( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School|
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --><!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
പേര്=എന്‍.കെ.എം.ഗവ.എച്ച്.എസ്.എസ്.ധനുവച്ചപുരം|
|സ്ഥലപ്പേര്=പുന്നക്കുളം
സ്ഥലപ്പേര്=പുന്നക്കുള‍ഠ, കോട്ടുകാല്‍|
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിന്‍കര|
|റവന്യൂ ജില്ല=തിരുവനന്തപുരം
റവന്യൂ ജില്ല=തിരുവന്തപുരം|
|സ്കൂൾ കോഡ്=44033
സ്കൂള്‍ കോഡ്=44033|
|എച്ച് എസ് എസ് കോഡ്=01167
സ്ഥാപിതദിവസം=1
|വി എച്ച് എസ് എസ് കോഡ്=901018
|
|വിക്കിഡാറ്റ ക്യു ഐഡി=Q64036753
സ്ഥാപിതമാസം=ജൂണ്‍|
|യുഡൈസ് കോഡ്=32140200210
സ്ഥാപിതവര്‍ഷം=1897|
|സ്ഥാപിതദിവസം=
സ്കൂള്‍ വിലാസം=               ഗവ വി എച്ച് എസ്സ്എസ്സ് കോട്ടുകാല്‍ |              
|സ്ഥാപിതമാസം=
 
|സ്ഥാപിതവർഷം=1867
പിന്‍ കോഡ്=695501|
|സ്കൂൾ വിലാസം=ജി. വി. എച്ച്. എസ്. എസ്. കോട്ട‍ുകാൽ, കോട്ട‍ുകാൽ പി. ഒ 
സ്കൂള്‍ ഫോണ്‍=0471 2269056|
|പോസ്റ്റോഫീസ്=കോട്ടുകാൽ
സ്കൂള്‍ ഇമെയില്‍=gvhsskottukal@gmail.com|
|പിൻ കോഡ്=695501
സ്കൂള്‍ വെബ് സൈറ്റ്=|
|സ്കൂൾ ഫോൺ=0471 2269056
ഉപ ജില്ല=ബാലരാമപൂരഠ|
|സ്കൂൾ ഇമെയിൽ=gvhsskottukal@gmail.com
<!-- സര്‍ക്കാര്‍ സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വെബ് സൈറ്റ്=ghs44033kottukal@gmail.ccom
ഭരണം വിഭാഗം= സര്‍ക്കാര്‍|
|ഉപജില്ല=ബാലരാമപുരം
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം    -->
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് കോട്ടുക്കൽ 
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|വാർഡ്=15
<!-- ഹൈസ്കൂള്‍ / / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
പഠന വിഭാഗങ്ങള്‍1=അപ്പര്‍ പ്രൈമറി|
|നിയമസഭാമണ്ഡലം=കോവളം
പഠന വിഭാഗങ്ങള്‍2=‍ഹൈസ്കൂള്‍ |
|താലൂക്ക്=നെയ്യാറ്റിൻകര
പഠന വിഭാഗങ്ങള്‍3=‍ഹയര്‍ സെക്കണ്ടറി|
|ബ്ലോക്ക് പഞ്ചായത്ത്=അതിയന്നൂർ
മാദ്ധ്യമം=മലയാളം‌,ഇഠഗ്ളീ‍‍ഷ്|
|ഭരണവിഭാഗം=സർക്കാർ
ആൺകുട്ടികളുടെ എണ്ണം=279|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പെൺകുട്ടികളുടെ എണ്ണം=215|
|പഠന വിഭാഗങ്ങൾ1=
വിദ്യാര്‍ത്ഥികളുടെ എണ്ണം=494|
|പഠന വിഭാഗങ്ങൾ2=യു പി
അദ്ധ്യാപകരുടെ എണ്ണം=20|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രിന്‍സിപ്പല്‍=സുരേന്ദ്രന്‍ വൈ |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പ്രധാന അദ്ധ്യാപകന്‍=സുരേന്ദ്രന്‍ വൈ |
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
പി.ടി.. പ്രസിഡണ്ട്=അജിത് കുമാര്‍ എസ് |
|സ്കൂൾ തലം=5 മുതൽ 12 വരെ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ഗ്രേഡ്= 6|
|ആൺകുട്ടികളുടെ എണ്ണം 1-10=250
സ്കൂള്‍ ചിത്രം=44033-3.jpg‎|
|പെൺകുട്ടികളുടെ എണ്ണം 1-10=180
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=114
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=102
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=7
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=85
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=14
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=8
|പ്രിൻസിപ്പൽ=ശ്രീജ ശ്രീധർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=സുനിൽകുമാർ വി
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലത എൽ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സജി  എസ്  
|എം.പി.ടി.എ. പ്രസിഡണ്ട്=മായ
|സ്കൂൾ ചിത്രം=44033_school.jpeg
|size=350px
|caption=
|ലോഗോ=EDIT 3 copy.jpg|  
|logo_size=50px
}}
}}
 
നെയ്യാറ്റിൻക്കര താലൂക്കിൽ കോട്ടുകാൽ പഞ്ചായത്തിലെ ഏക ഗവ:വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളാണ് ഈ സരസ്വതി ക്ഷേത്രം. ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്താണ് സ്ഥിതിചെയ്യുന്നത്.
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<font color="blue">
നെയ്യാറ്റിന്‍ക്കര താലൂക്കില്‍ കോട്ടുകാല്‍ പഞ്ചായത്തിലെ ഏക ഗവ : വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളാണ് ഈ സരസ്വതിക്ഷേത്രം. ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.</font>
 
== ചരിത്രം ==
== ചരിത്രം ==
<font color="blue"> നെയ്യാറ്റിന്‍ക്കര താലൂക്കില്‍ കോട്ടുകാല്‍ പഞ്ചായത്തിലെ ഏക ഗവ : വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളാണ് ഈ സരസ്വതിക്ഷേത്രം. ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.
തിരുവനന്തപുരം ജീല്ലയിൽ ''[https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0 നെയ്യാറ്റിൻക്കര]'' [[https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0]]താലൂക്കിൽ ''കോട്ടുകാൽ''[[https://en.wikipedia.org/wiki/Kottukal_(village)]]പഞ്ചായത്തിലെ ഏക ഗവ:വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളാണ് സരസ്വതിക്ഷേത്രം. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.[[ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/ചരിത്രം|കൂടുതൽ വായനയ്ക്ക്]]
            മലയാള വര്‍ഷം 1072 ല്‍ ഒരു എല്‍ . പി സ്കൂളായി തുടങ്ങിയ ഈ സ്ഥാപനത്തിന് സ്ഥലവും കെട്ടിടവും സംഭാവനയായി നല്‍കിയത് പുന്നക്കുുളം കുടുംബത്തിലെ കാരണവരായ '''ഈശ്വരന്‍ കൃഷ്ണന്‍''' അവര്‍കളാണ്. 1954 ജൂണ്‍ 17 ന് അന്നത്തെ വിദ്യഭ്യാസ വകുപ്പുമന്ത്രിയുടെ ഉത്തരവിന്‍ പ്രകാരം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ . എ . പ്രഭാകരന്‍ നായരുടെയും മുന്‍ എം. എല്‍ . എ ശ്രീ.ഡി. വിവേകാനന്ദന്റെയും ശ്രമഫലമായി 1955-56 ല്‍      യു. പി. എസ് അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഇതിനാവശ്യമായ ഒന്നര ഏക്കര്‍ സ്ഥലം '''ശ്രീ. എ പ്രഭാകരന്‍നായര്‍''' സംഭാവനയായി  നല്‍കി.
              1962 ല്‍ ഹൈസ്കൂളായും 1990 ല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളായും ഉയര്‍ത്തപ്പെട്ടു. 2014-15 അദ്ധ്യനവര്‍ഷം മുതല്‍ ഹയര്‍സെക്കന്ററി വീഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ സയന്‍സ്, കൊമേഴ്സ് ഗ്രൂപ്പുകളായി രണ്ടു ബാച്ച് പ്രവര്‍ത്തിക്കുന്നു.
              വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ടെക്സ്റ്റയില്‍ ഡയിംഗ് & പ്രിന്റിംഗ്, ടെക്സ്റ്റയില്‍ വീവിംഗ് എന്നീ രണ്ടു കോഴ്സുകള്‍ നടന്നു വരുന്നു.
              2003-2004 ല്‍ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ 5 മുതല്‍ 10 വരെയുള്ള സ്റ്റാന്‍ഡേഡുകളില്‍ വളരെ ഭംഗിയായി നടക്കുന്നു. </font>
 
== '''അധ്യാപകര്‍''' ==
<font color="red"> '''യു. പി വിഭാഗം'''</font>
<font color="blue">ശ്രീമതി വി.എ ഉഷകുമാരി
ശ്രീമതി എസ്. കെ. ശ്രീദേവി
ശ്രീമതി എസ് സുമാറാണി
ശ്രീമതി വി. എസ് സിന്ധു
ശ്രീ എ. എസ് ബിജില്‍</font>
<font color="red"> എച്ച്. എസ് വിഭാഗം</font>
<font color="blue">ശ്രീമതി ബി രുഗ്മിണി കുഞ്ഞമ്മ
ശ്രീമതി ആനി എസ്
ശ്രീമതി എസ് എസ് ബിന്ദു
ശ്രീമതി ജെ സിജ
ശ്രീമതി റ്റി എസ് സുഷ
ശ്രീമതി ജിജി എസ് പിള്ള
ശ്രീമതി പി കാര്‍ത്തിക റാണി
ശ്രീ ജെ ജോണ്‍ വില്ല്യം
ശ്രീമതി ജെ എസ് സുജകുമാരി
ശ്രീമതി പി ജെ കലാറാണി
ശ്രീമതി എസ് സീത
ശ്രീമതി സിന്ധു
ശ്രീ വി. എന്‍ ദേവരാജ്</font>
 
  <font color="red"> =='''അനധ്യാപകര്‍'''==</font>
<font color="blue">
ശ്രീമതി എസ്. എസ് ലത
ശ്രീ റ്റി മോഹന്‍ദാസ്
ശ്രീ ആന്റണി ജോയ് എം</font>
 
== '''ഭൗതികസൗകര്യങ്ങള്‍'''==
<font color="blue">ഹയര്‍സെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി രണ്ട് ഒറ്റനില മന്ദിരവും രണ്ട് ഒാടിട്ട കെട്ടിടവുമാണ് നിലവിലുള്ളത്. ഹൈസ്കൂളുകളില്‍  ഒരു കംപൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി, സ്കൂള്‍ സൊസൈറ്റി, വായനമുറി എന്നിവ നിലവിലുണ്ട്.  വിശാലമായ ഒരു കളിസ്ഥലം കുട്ടികള്‍ക്ക് ഉണ്ട്</font>
 
[[{{PAGENAME}}/പാഠ്യേതര പ്രവര്‍ത്തനങ്ങള്‍|പാഠ്യേതര പ്രവര്‍ത്തനങ്ങള്‍]]
 
== '''സ്കൗട്ട് & ഗൈഡ്സ്''' ==
 
  <font color="blue"> കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ സ്കൂളിലെ യൂണിറ്റിന് സ്കൗട്ട് മാസ്റ്റര്‍ ബിന്ദു.എസ്.എസ് നേതൃത്വം നല് ദേശീയ ദിനാചരണം, ഹരിത വിദ്യാലയ പ്രവര്‍ത്തനം , ശുചിത്വബോധവത്ക്കരണം എന്നിവ പ്രവര്‍ത്തന പരിപാടികളില്‍ ഉള്‍പ്പെടുന്നു. സാന്ത്വന ചികിത്സാ സഹായ നിധിശേഖരം ഇതര സ്കൂളുകളില്‍ നിന്ന് വേറിട്ട പ്രവര്‍ത്തന പരിപാടിയായി  നടത്താന്‍ സ്കൂളിലെ യൂണിറ്റിന് കഴി‍ഞ്ഞു.  സ്കൂള്‍ എച്ച്.എം,  അധ്യാപകവൃന്ദം, പി.റ്റി.എ എന്നിവരുടെ സഹകരണം മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രേരകമാകുന്നു.</font>
 
== '''റെഡ്ക്രോസ്''' ==
    <font color="blue"> സ്കൂളിലെ  റെഡ്ക്രോസ് യൂണിറ്റിന്റെ നേതൃത്വം വഹിക്കുന്നത് ശ്രീ വി എന്‍ ദേവരാജ് സാറാണ്. സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിലും വിവിധ പരിപാടികളിലും  റെഡ്ക്രോസ് സജീവമായി സഹകരിക്കുന്നു.  സ്കൂള്‍ സമയം കഴിഞ്ഞ് വൈകുന്നേരങ്ങളില്‍  വിദ്യാര്‍ത്ഥികളെ വരിയായി വിടുന്നതില്‍  റെഡ്ക്രോസ്  അംഗങ്ങളുടെ സേവനം ശ്രദ്ധേയമാണ്.</font>
 
 
== [[{{PAGENAME}}/വിദ്യാരംഗം|വിദ്യാരംഗം‍‍‍]] ==
=='''വിദ്യാരംഗം'''==
വിദ്യാരംഗം കലാസാഹിത്യവേദി വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇതിനു നേതൃത്വം വഹിക്കുന്നത് ശ്രീമതി ആനി . എസ് ടീച്ചര്‍ ആണ്. സാഹിത്യ ചര്‍ച്ച, കഥാശില്പശാല, സാഹിത്യ സദസ്സുകള്‍, വായനാദിനാഘോഷം, പുസ്തക പ്രദര്‍ശനം, പുതിയ പുസ്തകങ്ങള്‍ പരിചയപ്പെടുത്തല്‍, കവിയരങ്ങ്, ചുമര്‍പത്രിക തുടങ്ങിയവയില്‍ മികവു പുലര്‍ത്തുന്നു. കുട്ടികളുടെ സര്‍ഗാത്മക വാസനകളെ പ്രോത്സാഹിപ്പിക്കുന്നു. വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജൂണ്‍ 19 വായനാദിനം വിവിധ പ്രവര്‍ത്തനങ്ങളോടെ ആചരിച്ചു. മറ്റു ക്ലബ്ബംഗങ്ങളും അധ്യാപകരും സഹകരിച്ചു നടത്തിയ ദിനാചരണം ഒരാഴ്ച വായനവാരമായി ആഘോഷിച്ചു. പുസ്തകങ്ങള്‍ പരിചയപ്പെടുത്തികൊണ്ട് നടന്ന പുസ്തക പ്രദര്‍ശനം, വായന ദിന സന്ദേശം, സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് അധ്യാപകരും വിദ്യാര്‍ത്ഥികളും വായനയ്ക്കു വേണ്ടി മാത്രം നീക്കി വച്ച ഒരു മണിക്കൂര്‍ ,തുടങ്ങിയവ കൊണ്ട് ശ്രദ്ദേയമായിരുന്നു.
=='''ലൈബ്രറി'''==
 
      <font color="blue"> '''ഒാരോ ക്ലാസ്സിനും ലൈബ്രറി ഉപയോഗിക്കുന്നതിനായി ഒാരോ പീരിയഡ് അനുവദിച്ചിട്ടുണ്ട്. ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു.  കൂടാതെ 5,6,7,8,9,10 ക്ലാസ്സുകളിലേയ്ക്കായി ഒാരോ ക്ലാസ്സ്റൂം ഗ്രന്ഥശാല സംഘടിപ്പിച്ചിട്ടുണ്ട്.  അധിക വായനയ്ക്കായി ഒാരോ ക്ലാസ്സിനും പ്രത്യേകദിനസങ്ങള്‍ അനുവദിച്ച് 3.30 മുതല്‍ 4.30 വരെ  പുസ്തക വിതരണം നടത്തുന്നു.  പിറന്നാള്‍ ദിനങ്ങളില്‍ ചില കുട്ടികള്‍ ലൈബ്രറിയ്ക്കായി പുസ്തകം സമ്മാനിക്കുകയും ചെയ്യുന്നു. ശ്രീമതി ബി രുഗ്മിണി കുഞ്ഞമ്മ റ്റീച്ചറാണ് ഇതിന്റെ ചുമതല വഹിക്കുന്നത്.'''</font>
 
== '''ക്ലാസ് മാഗസിന്‍''' ==
    <font color="blue"> '''ഒാരോ ക്ലാസിലും ഒാരോ കൈയെഴുത്തു മാഗസിന്‍ എന്ന ആശയവുമായി ബന്ധപ്പെട്ട് ഒാരോ കുട്ടിയും ഒാരോ കൈയെഴുത്തു മാഗസിന്‍ തയ്യാറാക്കിയിട്ടുണ്ട്.  അതിലെ മെച്ചപ്പെട്ടവ ഉള്‍പ്പെടുത്തിക്കൊണ്ട് ഒാരോ ക്ലാസ് മാഗസിനും കുട്ടികള്‍ തയ്യാറാക്കി. സര്‍ഗ്ഗാത്മക വാസനകളുടെ വസന്തം വിടരുവാന്‍ ഈ പ്രവര്‍ത്തനത്തിന് കഴിഞ്ഞിട്ടുണ്ട്.'''</font>
 
== '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍'''. ==
== '''ഗണിത ക്ലബ്ബ്'''==
  <font color="blue">ഈ സ്കൂളിലെ ഗണിത ക്ലബ്ബ് ശ്രീമതി ജിജി . എസ്. പിള്ള  റ്റീച്ചറിന്റെ  നേതൃത്വത്തില്‍ ഭംഗിയായി പ്രവര്‍ത്തിച്ചു വരുന്നു. പ്രസ്തുത ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 5 മുതല്‍ 10 വരെ  ക്ലാസ്സിലെ  കുട്ടികള്‍ക്ക് കണക്കിലെ കളികള്‍, വ്യത്യസ്ത തരം പസിലുകള്‍ ,ഗണിത ശാസ്ത്രജ്ഞരെ ക്കുറിച്ചുള്ള അവബോധം , പ്രോജക്ടുകള്‍, വിജ്ഞാന പ്രദമായ ഗണിത ചോദ്യങ്ങള്‍ അവയുടെ ഉത്തരങ്ങള്‍ എന്നിവ നല്‍കി വരുന്നു.  കൂടാതെ സബ്ജില്ലാ, ജില്ലാതല ഗണിതശാസ്ത്ര മേളകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നു.  പ്രസ്തുത മേളകളിലെ വിവിധയിനം മത്സരങ്ങളെക്കുറിച്ച്  ശരിയായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുകയും അതിലേയ്ക്കായി അവരെ പരിശീലിപ്പിക്കുകയും ചെയ്യുന്നു.  ഈ വര്‍ഷത്തെ സബ്ജില്ലാതല ഗണിതശാസ്ത്ര മേളയില്‍ സുധിന്‍ എന്ന വിദ്യാര്‍ത്ഥിയ്ക്ക് പ്യുവര്‍ കണ്‍സ്ട്രക്ഷന്‍ വിഭാഗത്തില്‍ ജില്ലാതല  മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചു.  പാഠ്യേതര പ്രവര്‍ത്തനങ്ങളോടൊപ്പം കുട്ടികളുടെ പഠന പ്രവര്‍ത്തനങ്ങളിലും ഈ ക്ലബ്ബ്  സജീവമായി ഇടപെടുന്നു.  പഠനത്തില്‍ മിടുക്കരായ വിദ്യാര്‍ത്ഥികളെ  പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന  കുട്ടികളെ കണ്ടെത്തി  അവര്‍ക്ക് ആവശ്യമായ പരിഹാര പഠന പ്രവര്‍ത്തനം നടത്തി വരുകയും ചെയ്യുന്നു.</font>
 
=='''സയന്‍സ് ക്ലബ്ബ്'''==
ശ്രീമതി ജെ എസ് സുജകുമാരിയുടെ നേതൃത്വത്തില്‍ സയന്‍സ് ക്ലബ്ബ് രൂപീകരിക്കുകയുണ്ടായി. വിവിധ ദിനാചരണങ്ങളുടെ ഭാഗമായി പെയിന്റിംഗ് മത്സരം, പോസ്റ്റര്‍ നിര്‍മ്മാണം , ക്വിസ്, ഉപന്യാസ മത്സരം എന്നിവ സംഘടിപ്പിക്കുകയുണ്ടായി. ഒക്ടോബര്‍ 14 ന്സ്കൂള്‍തല ശാസ്ത്രോത്സവം അതിഗംഭീരമായി നടന്നു. ഇതില്‍ നിന്ന് വിജയിച്ചവരെ സബ് ജില്ലാതല മത്സരത്തില്‍ പങ്കെടുപ്പിച്ചു.
 
=='''സാമൂഹ്യശാസ്ത്ര ക്ലബ്ബ്'''==
'''സാമൂഹ്യശാസ്ത്ര ക്ലബ്ബ്  ശ്രീമതി സീത എസ് റ്റീച്ചര്‍ നേതൃത്വം നല്‍കുന്നു.  ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച്(ആഗസ്റ്റ് 6,8) സ്ക്കൂളില്‍ യുദ്ധ വിരുദ്ധ പ്രതിജ്ഞ നടത്തുകയും ,സമാധാന സന്ദേശം ഉയര്‍ത്തികൊണ്ടുള്ള വെള്ളരി പ്രാവിനെ പറത്തിവിടുകയും ചെയ്തു.സ്ക്കൂളില്‍ ഉപന്യാസം, ക‌്വിസ്, പോസ്റ്റര്‍ രചന തുട‍ങ്ങിയവ നടത്തി വിജയികള്‍ക്ക് സമ്മാനം നല്‍കുകയും ചെയ്തു.  ആഗസ്റ്റ് 15 സ്വാതന്ത്യ്രദിനാഘോഷത്തിന്‍െ ഭാഗമായി ASI ബിജു സാര്‍ ദേശീയ പതാക ഉയര്‍ത്തി.  കൂടാതെ  സ്വാതന്ത്യ്രസമര ക‌്വിസ്, പോസ്റ്റര്‍ രചന  മത്സരം തുട‍ങ്ങിയവ നടത്തി വിജയികള്‍ക്ക് സമ്മാനം നല്‍കുകയും ചെയ്തു.  ഒക്ടോബര്‍ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് സേവനവാരം, പ്രസംഗമത്സരം, പരിസര ശുചീകരണത്തിന്‍െ ആവശ്യകതയുമായി ബന്ധപ്പെട്ട ബോധവത്ക്കരണ ക്ലാസ്സ് ഗാന്ധിദര്‍ശനും സാമൂഹ്യശാസ്ത്ര ക്ലബ്ബും സംയുക്തമായി നടത്തുകയുണ്ടായി.
{
=='''ഇംഗ്ലീഷ് ക്ലബ്ബ്'''==
അദ്ധ്യയന വര്‍ഷത്തെ ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവര്‍ത്തനം ശ്രിമതി ജെ. സിജ ടീച്ചറിന്റെ നേതൃത്വത്തില്‍ ഭംഗിയായി നടക്കുന്നു. റോള്‍പ്ലേ, സ്കിറ്റ്, സംഭാഷണം ഇവയ്ക്ക് പരിശീലനം നല്‍കുന്നു. പെയിന്റിംഗ് മത്സരം, പോസ്റ്റര്‍ നിര്‍മ്മാണം , ഉപന്യാസ മത്സരം എന്നിവ സംഘടിപ്പിക്കുകയുണ്ടായി.
=='''ഹിന്ദി ക്ലബ്ബ്'''==
  <font color="blue">ഹിന്ദി ക്ലബ്ബിന്റെ ചുമതല വഹിയ്ക്കുന്നത് ശ്രീമതി റ്റി. എസ് സുഷ റ്റീച്ചറാണ്. 'ഹിന്ദി ദിവസ് സമാരോഹ്', അതിനോേടനുബന്ധിച്ച് വര്‍ഷംതോറും സെപ്റ്റംബര്‍ മാസത്തില്‍ കേരള ഹിന്ദി പ്രചാര സഭയില്‍ നടത്താറുള്ള വിവിധയിനം ഹിന്ദി മത്സരങ്ങളില്‍  നമ്മുടെ കുട്ടികളെ പങ്കെപ്പിക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തു വരുന്നു. രാഷ്ട്രഭാഷയുടെ മഹത്വം  കുട്ടികളെ മനസ്സിലാക്കിപ്പിക്കുന്നതിനു വേണ്ടിയുള്ള വിവിധയിനം പ്രവര്‍ത്തനങ്ങള്‍ വിശേഷ ദിവസങ്ങളില്‍ നടത്തി വരുന്നു.പാഠ്യേതര പ്രവര്‍ത്തനങ്ങളോടൊപ്പം കുട്ടികളുടെ പഠന പ്രവര്‍ത്തനങ്ങളിലും ഈ ക്ലബ്ബ്  സജീവമായി ഇടപെടുന്നു. പഠനത്തില്‍ മിടുക്കരായ വിദ്യാര്‍ത്ഥികളെ  പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന  കുട്ടികളെ കണ്ടെത്തി  അവര്‍ക്ക് ആവശ്യമായ പരിഹാര പഠന പ്രവര്‍ത്തനം നടത്തി വരുകയും ചെയ്യുന്നു</font>
 
=='''എെ.റ്റിക്ലബ്ബ്'''==
 
=='''ഹെല്‍ത്ത് ക്ലബ്ബ്'''==
<font color="blue">ഹെല്‍ത്ത് ക്ലബ്ബിന്റെ നേതൃത്വം  വഹിക്കുന്നത് ശ്രീമതി  പി. ജി. കലാറാണി റ്റീച്ചറാണ്.  വളരെയധികം സഹായിയായി പ്രവര്‍ത്തിക്കുന്നു ഇവിടുത്തെ നഴ്സ്.  ഹെല്‍ത്ത് ക്ലബ്ബിന്റെ  ആഭിമുഖ്യത്തില്‍ മഴക്കാല രോഗങ്ങളെ ക്കുറിച്ചുള്ള ഒരു സെമിനാര്‍ നടത്തുകയുണ്ടായി. യോഗാദിനം ആചരിക്കുകയും കൂടാതെ ലോക ലഹരി വിരുദ്ധ ദിന ഭാഗമായി പോസ്റ്റര്‍ രചനാ മത്സരം നടത്തുകയും ബോധവത്കരണ സിനിമ പ്രദര്‍ശിപ്പിക്കുകയും ചെയ്തത് ശ്രദ്ധേയമായിരുന്നു.  Inter National Lion's Club conduct ചെയ്ത Eye Problems in School Children  എന്ന പരിപാടിയിലൂടെ eye defect കണ്ടെത്തിയ 10 പേര്‍ക്ക് തുടര്‍ ചികിത്സ നല്‍കി.  10/10/2016  ല്‍ deworming day അനുബന്ധിച്ച് വിരയ്ക്കുള്ള ഗുളിക നല്‍കി.  Iron Tablets ആഴ്ചയിലൊരിക്കല്‍ നല്‍കുന്നു.</font>
 
=='''സ്കൂള്‍ യുവജനോത്സവം'''==
 
<font color="blue"> ഈ വര്‍ഷത്തെ സ്കൂള്‍ യുവജനോത്സവത്തില്‍ വൈവിധ്യമാര്‍ന്ന കലാമത്സരങ്ങള്‍ അരങ്ങേറി. സ്കൂള്‍ എച്ച്.എം. ശ്രീ വെൈ സുരേന്ദ്രന്‍ യുവജനോത്സവ ഉദ്ഘാടനം ചെയ്തു. പി.റ്റി.എ. ഭാരവാഹികള്‍, രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.</font>
 
== '''കായികം''' ==
<font color="blue">'''ശ്രീ വി എന്‍ ദേവരാജ് സാറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കായിക പരിശീലനം നല്‍കുന്നു.  സബ്ജില്ലാമത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളാവുകയും  മാത്രമല്ല റവന്യൂ  മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളാവാനും ഇവിടുത്തെ ചുണക്കുട്ടികള്‍ക്ക് കഴിഞ്ഞു.</font>
'''
[[{{PAGENAME}}/സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.| സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍]]
== '''പൂര്‍വ വിദ്യാര്‍ത്ഥികള്‍''' ==
 
=='''നവപ്രഭ'''==
 
<font color="blue">'''9-ാം ക്ലാസ്സിലെ കുട്ടികളില്‍ ഗണിതം, ശാസ്ത്രം, മാതൃഭാഷ എന്നീ വിഷയങ്ങളില്‍ പഠന പിന്നോക്കവസ്ഥ കണ്ടെത്തി 9-ാം ക്ലാസ്സിലെ പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന പഠന നേട്ടങ്ങള്‍ ആര്‍ജിക്കാവുന്ന തലത്തിലേയ്ക്ക് മുഴുവന്‍ കുട്ടികളേയും എത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.  ഇതിനെ പൂര്‍ത്തീകരിക്കുന്നതിനു വേണ്ടി  എച്ച്.എം.ന്റെ  അധ്യക്ഷതയില്‍ യോഗം ചേരുകയും ക്ലാസ്സ് എടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു.  '''</font>
 


=='''കരാട്ടെ'''==
== <big>ഭൗതികസാഹചര്യങ്ങൾ</big> ==
ഹയർസെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി രണ്ട് ഒറ്റനില മന്ദിരവും രണ്ട് ഒാടിട്ട കെട്ടിടവുമാണ് നിലവിലുള്ളത്. ഹൈസ്കൂളുകളിൽ  ഒരു കംപൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, സ്കൂൾ സൊസൈറ്റി, വായനമുറി എന്നിവ നിലവിലുണ്ട്.  വിശാലമായ ഒരു കളിസ്ഥലം കുട്ടികൾക്ക് ഉണ്ട്. സ്കൂളിനായി ഒരു ആഡിറ്റോറിയം നിലവിലുണ്ട്. പൈൺകുട്ടികൾക്കായി ഒരു അമിനിറ്റി സെന്റർ പൂർത്തിയാക്കികൊണ്ടിരിക്കുന്നു.  ഹയർസെക്കന്ററി, വി.എച്ച്.എസ്.ഇ  ക്ലാസ് മുറികളും ഹൈടെക് ആക്കിയിട്ടുണ്ട്. ഹൈസ്കൂൾ ക്ലാസ് മുറികൾ ഹൈടക് ക്ലാസ് മുറികളായി സജ്ജമായിക്കൊണ്ടിരിക്കുന്നു. ഉച്ചഭക്ഷണ ക്രമീകരണത്തിനായി ഒരു പാചകപ്പുരയും, പെൺകുട്ടികൾക്കും ആൺകുുട്ടികൾക്കുമായി ടോയിലറ്റ് സംവീധാനങ്ങളും, കുടിവെള്ളത്തിനായി ടാപ്പുകൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിലായി ക്രമീകരിച്ചിട്ടുണ്ട്.
<gallery>
</gallery>


=='''വേറിട്ടൊരാഘോഷം'''==
==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ==
{| class="wikitable sortable mw-collapsible mw-collapsed"
!വർഷം
!പേര്
|-
|2014-16
!ശ്രീമതി ശാന്തികുമാരി
|-
|2 016-2017
!ശ്രീ സുരേന്ദ്രൻ
|-
|2017-20
!ശ്രീ ജോൺ വില്യം
|-
|2020-22
!ശ്രീമതി സെലിൻ
|-
|2022-23
!ശ്രീമതി വിജിദേവി
|-
|2023-contd
!ശ്രീമതി എൽ ലത
|}


==മികവുകൾ==
== പൂർവ വിദ്യാർത്ഥികൾ|==
{| class="wikitable sortable mw-collapsible mw-collapsed"
!ക്രമനമ്പർ
!പൂർവ വിദ്യാർത്ഥികൾ
!
|-
|1
|ശ്രീ കോട്ടുകാൽ കൃഷ്ണകുമാർ
|ഡയറക്ടർ അഭിജിത് ഫൌണ്ടേഷൻ
|-
|2
|ശ്രീ കെ എസ് സജി
|മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
|-
|3
|ശ്രീമതി ശ്രീദേവി
|ഹൈ സ്കൂൾ വിഭാഗം ടീച്ചർ
|-
|4
|ശ്രീമതി. കവിത എം ടി
|യു പി വിഭാഗം ടീച്ചർ
|-
|5
|ശ്രീമതി. സരോജിനി. ജെ
|2000-2002 HM GLPS KIDARAKUZHI
|}


=='''വഴികാട്ടി'''==
==വഴികാട്ടി==


<font color="red">'''ചപ്പാത്തില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയാണ് ഗവ.വി & എച്ച്.എസ്.എസ് കോട്ടുകാല്‍'''</font>
*തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ സ്ഥിതിചെയ്യുന്നു.
{{#multimaps: 8.374603,77.024241 | width=800px | zoom=16 }}
*തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (20 കിലോമീറ്റർ).
*ചപ്പാത്തിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയാണ് ഗവ.വി & എച്ച്.എസ്.എസ് കോട്ടുകാൽ. പുന്നക്കുളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം ഗവ.കോട്ടുകാൽ എൽ.പി.എസ് സ്കൂളിനും പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിനും  ഇടയ്ക്കാണ് സ്കൂളിന്റെ സ്ഥാനം
{{Slippymap|lat= 8.37888|lon=77.02771|zoom=18|width=full|height=400|marker=yes}}

18:39, 3 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം


സ്കൂൾസൗകര്യംപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ
വിലാസം
പുന്നക്കുളം

കോട്ടുകാൽ പി.ഒ.
,
695501
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1867
വിവരങ്ങൾ
ഫോൺ0471 2269056
ഇമെയിൽgvhsskottukal@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44033 (സമേതം)
എച്ച് എസ് എസ് കോഡ്01167
വി എച്ച് എസ് എസ് കോഡ്901018
യുഡൈസ് കോഡ്32140200210
വിക്കിഡാറ്റQ64036753
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കോട്ടുക്കൽ
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ250
പെൺകുട്ടികൾ180
അദ്ധ്യാപകർ20
ഹയർസെക്കന്ററി
ആൺകുട്ടികൾ114
പെൺകുട്ടികൾ102
അദ്ധ്യാപകർ7
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ85
പെൺകുട്ടികൾ14
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീജ ശ്രീധർ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽസുനിൽകുമാർ വി
പ്രധാന അദ്ധ്യാപികലത എൽ
പി.ടി.എ. പ്രസിഡണ്ട്സജി എസ്
എം.പി.ടി.എ. പ്രസിഡണ്ട്മായ
അവസാനം തിരുത്തിയത്
03-08-202544033
ക്ലബ്ബുകൾ
പ്രോജക്ടുകൾ




നെയ്യാറ്റിൻക്കര താലൂക്കിൽ കോട്ടുകാൽ പഞ്ചായത്തിലെ ഏക ഗവ:വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളാണ് ഈ സരസ്വതി ക്ഷേത്രം. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്താണ് സ്ഥിതിചെയ്യുന്നത്.

ചരിത്രം

തിരുവനന്തപുരം ജീല്ലയിൽ നെയ്യാറ്റിൻക്കര [[1]]താലൂക്കിൽ കോട്ടുകാൽ[[2]]പഞ്ചായത്തിലെ ഏക ഗവ:വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളാണ് ഈ സരസ്വതിക്ഷേത്രം. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.കൂടുതൽ വായനയ്ക്ക്

ഭൗതികസാഹചര്യങ്ങൾ

ഹയർസെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി രണ്ട് ഒറ്റനില മന്ദിരവും രണ്ട് ഒാടിട്ട കെട്ടിടവുമാണ് നിലവിലുള്ളത്. ഹൈസ്കൂളുകളിൽ ഒരു കംപൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, സ്കൂൾ സൊസൈറ്റി, വായനമുറി എന്നിവ നിലവിലുണ്ട്. വിശാലമായ ഒരു കളിസ്ഥലം കുട്ടികൾക്ക് ഉണ്ട്. സ്കൂളിനായി ഒരു ആഡിറ്റോറിയം നിലവിലുണ്ട്. പൈൺകുട്ടികൾക്കായി ഒരു അമിനിറ്റി സെന്റർ പൂർത്തിയാക്കികൊണ്ടിരിക്കുന്നു. ഹയർസെക്കന്ററി, വി.എച്ച്.എസ്.ഇ ക്ലാസ് മുറികളും ഹൈടെക് ആക്കിയിട്ടുണ്ട്. ഹൈസ്കൂൾ ക്ലാസ് മുറികൾ ഹൈടക് ക്ലാസ് മുറികളായി സജ്ജമായിക്കൊണ്ടിരിക്കുന്നു. ഉച്ചഭക്ഷണ ക്രമീകരണത്തിനായി ഒരു പാചകപ്പുരയും, പെൺകുട്ടികൾക്കും ആൺകുുട്ടികൾക്കുമായി ടോയിലറ്റ് സംവീധാനങ്ങളും, കുടിവെള്ളത്തിനായി ടാപ്പുകൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിലായി ക്രമീകരിച്ചിട്ടുണ്ട്.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

വർഷം പേര്
2014-16 ശ്രീമതി ശാന്തികുമാരി
2 016-2017 ശ്രീ സുരേന്ദ്രൻ
2017-20 ശ്രീ ജോൺ വില്യം
2020-22 ശ്രീമതി സെലിൻ
2022-23 ശ്രീമതി വിജിദേവി
2023-contd ശ്രീമതി എൽ ലത

പൂർവ വിദ്യാർത്ഥികൾ|

ക്രമനമ്പർ പൂർവ വിദ്യാർത്ഥികൾ
1 ശ്രീ കോട്ടുകാൽ കൃഷ്ണകുമാർ ഡയറക്ടർ അഭിജിത് ഫൌണ്ടേഷൻ
2 ശ്രീ കെ എസ് സജി മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
3 ശ്രീമതി ശ്രീദേവി ഹൈ സ്കൂൾ വിഭാഗം ടീച്ചർ
4 ശ്രീമതി. കവിത എം ടി യു പി വിഭാഗം ടീച്ചർ
5 ശ്രീമതി. സരോജിനി. ജെ 2000-2002 HM GLPS KIDARAKUZHI

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (20 കിലോമീറ്റർ).
  • ചപ്പാത്തിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയാണ് ഗവ.വി & എച്ച്.എസ്.എസ് കോട്ടുകാൽ. പുന്നക്കുളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം ഗവ.കോട്ടുകാൽ എൽ.പി.എസ് സ്കൂളിനും പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിനും ഇടയ്ക്കാണ് സ്കൂളിന്റെ സ്ഥാനം
Map