Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 70 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S.CHORODE}}
{{Schoolwiki award applicant}}
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
{{Infobox School
{{Infobox School
വരി 19: വരി 19:
|സ്കൂൾ ഇമെയിൽ=vadakara16007@gmail.com
|സ്കൂൾ ഇമെയിൽ=vadakara16007@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചോമ്പാലജി.എച്ച്.എസ്സ്.എസ്സ്. ചോറോട്വിലാസംകുരിക്കിലാട്കുരിക്കിലാട് പി.ഒ., 673104സ്ഥാപിതം1974വിവരങ്ങൾഫോൺ0496 2525167ഇമെയിൽvadakara16007@gmail.comകോഡുകൾസ്കൂൾ കോഡ്16007 (സമേതം)എച്ച് എസ് എസ് കോഡ്10028യുഡൈസ് കോഡ്32041300307വിക്കിഡാറ്റQ64551765വിദ്യാഭ്യാസ ഭരണസംവിധാനംറവന്യൂ ജില്ലകോഴിക്കോട്വിദ്യാഭ്യാസ ജില്ലവടകരഉപജില്ലചോമ്പാലഭരണസംവിധാനംലോകസഭാമണ്ഡലംവടകരനിയമസഭാമണ്ഡലംവടകരതാലൂക്ക്വടകരബ്ലോക്ക് പഞ്ചായത്ത്വടകരതദ്ദേശസ്വയംഭരണസ്ഥാപനംചോറോട് പഞ്ചായത്ത്വാർഡ്9സ്കൂൾ ഭരണ വിഭാഗംസ്കൂൾ ഭരണ വിഭാഗംസർക്കാർസ്കൂൾ വിഭാഗംപൊതുവിദ്യാലയംപഠന വിഭാഗങ്ങൾഹൈസ്കൂൾഹയർസെക്കന്ററിസ്കൂൾ തലം8 മുതൽ 12 വരെമാദ്ധ്യമംമലയാളം, ഇംഗ്ലീഷ്സ്ഥിതിവിവരക്കണക്ക് ആൺകുട്ടികൾ209പെൺകുട്ടികൾ205ആകെ വിദ്യാർത്ഥികൾ784അദ്ധ്യാപകർ35ഹയർസെക്കന്ററിആൺകുട്ടികൾ207പെൺകുട്ടികൾ173സ്കൂൾ നേതൃത്വംപ്രിൻസിപ്പൽഗിരീഷ് കുമാർ എൻ.കെ.വൈസ് പ്രിൻസിപ്പൽസബിത ടി.പി.ടി.എ. പ്രസിഡണ്ട്മോഹനൻ വി.എം.എം.പി.ടി.എ. പ്രസിഡണ്ട്ലിനിത എം.അവസാനം തിരുത്തിയത്14-01-202216007 ക്ലബ്ബുകൾലിറ്റിൽകൈറ്റ്സ് (?)ഗ്രന്ഥശാല (?)എൻ.സി.സി (?)എൻ.എസ്.എസ് (?)സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (?)സ്കൗട്ട് & ഗൈഡ്സ് (?)ജൂനിയർ റെഡ് ക്രോസ് (?)വിദ്യാരംഗം‌ (?)സോഷ്യൽ സയൻസ് ക്ലബ്ബ് (?)സയൻസ് ക്ലബ്ബ് (?)ഗണിത ക്ലബ്ബ് (?)പരിസ്ഥിതി ക്ലബ്ബ് (?)ആർട്‌സ് ക്ലബ്ബ് (?)സ്പോർ‌ട്സ് ക്ലബ്ബ് (?)ടൂറിസം ക്ലബ്ബ് (?)ആനിമൽ ക്ലബ്ബ് (?)ഫിലിം ക്ലബ്ബ് (?)മറ്റ്ക്ലബ്ബുകൾ (?) പ്രോജക്ടുകൾ തിരികെ വിദ്യാലയത്തിലേക്ക് (?) എന്റെ നാട് (?) നാടോടി വിജ്ഞാനകോശം (?) സ്കൂൾ പത്രം (?) അക്ഷരവൃക്ഷം (?)
|ഉപജില്ല=ചോമ്പാല
|തദ്ദേശസ്വയംഭരണസ്ഥാപനം =ചോറോട് പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =ചോറോട് പഞ്ചായത്ത്
|വാർഡ്=9
|വാർഡ്=9
വരി 47: വരി 47:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഗിരീഷ് കുമാർ എൻ.കെ.
|പ്രിൻസിപ്പൽ=ദീപ  കെ ജി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=സബിത ടി.
|വൈസ് പ്രിൻസിപ്പൽ=സുധ
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=സുധ കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മോഹനൻ വി.എം.
|പി.ടി.എ. പ്രസിഡണ്ട്=മോഹനൻ വി.എം.
|എം.പി.ടി.എ. പ്രസിഡണ്ട്=ലിനിത എം.
|എം.പി.ടി.എ. പ്രസിഡണ്ട്=ലിനിത എം.
|സ്കൂൾ ചിത്രം=16007.png
|സ്കൂൾ ചിത്രം=16007.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=16007 logo.jpg
|logo_size=50px
|logo_size=50px
}}
}}
വരി 63: വരി 63:
<!-- [[പ്രമാണം:16007.png|thumb|G.H.S.S.CHORODE]]
<!-- [[പ്രമാണം:16007.png|thumb|G.H.S.S.CHORODE]]
സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കുരിക്കിലാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ചോറോട് ഗവ. ഹയർ സെക്കണ്ടറീ സ്കൂൾ. [[ചോറോട്]] പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂളാണിത്.     
കുരിക്കിലാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ചോറോട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ. [[ചോറോട്]] പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂളാണിത്.     
=='''ചരിത്രം'''==
=='''ചരിത്രം'''==
കോഴിക്കോട് ജില്ലയിലെ ചോറോട് പഞ്ചായത്തിലെ എട്ടാം വാർഡിലാണ് ചോറോട് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1960 സെപ്റ്റംബർ 20ന് വി കൃഷ്ണ കുറുപ്പ് പ്രസിഡന്റ്‌ ആയി രൂപീകരിച്ച കമ്മിറ്റിയുടെ പ്രവർത്തനത്തോടെയാണ് സ്കൂളിന്റെ ആരംഭം. 1974ജൂലൈ 19ന് ഹൈസ്കൂളിന് അംഗീകാരം ലഭിച്ചു. 1974 സെപ്റ്റംബർ 3നാണു സ്കൂൾ ആരംഭിച്ചത്. ഹൈസ്കൂളിനാവശ്യമായ സ്ഥലം നൽകിയത്, കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ്‌ കൂടിയായ മഠത്തിൽ പി കെ അമ്മത് ഹാജിയാണ്. കുരിക്കിലാട് യു പി സ്കൂൾ മാനേജർ താഴെ പുതിയോട്ടിൽ രൈരു കുറുപ്പ് മാസ്റ്റർ വാടകയില്ലാതെ വിട്ടുതന്ന ഷെഡ്‌ഡിലാണ് ആദ്യമായി ക്ലാസ്സ്‌ തുടങ്ങിയത്. പെൺകുട്ടികൾക്ക് മാത്രം പ്രവേശനം നൽകിയിരുന്ന സ്കൂളിൽ ആദ്യവർഷം 27 കുട്ടികൾ ആയിരുന്നു ഉണ്ടായിരുന്നത്. 1974 സെപ്റ്റംബർ 16ന് ഡി പി ഐ ആർ രാമചന്ദ്രൻ നായർ സ്കൂളിന്റെ പ്രവർത്തനം ഔപചാരികമായി ഉദ്ഘാടനം  ചെയ്തു. ഈ സ്കൂൾ സ്ഥാപിക്കുന്നതിനും അതിന്റെ സർവ്വതോൻമുഖമായ വളർച്ചയ്ക്കും നേതൃത്വം നൽകിയത് വി പി ഗോപാലൻ മാസ്റ്റർ, പി കേളു കുറുപ്പ്, പുതുക്കുടി ചാത്തു ഗുമസ്തൻ, കപ്പച്ചേരി ബാലകൃഷ്ണ കുറുപ്പ്, കെ കെ കണ്ണൻ മാസ്റ്റർ, പുള്ളോട് നാരായണൻ നമ്പ്യാർ, തച്ചർ കണ്ടി കുഞ്ഞിരാമ കുറുപ്പ്, പി പി കുഞ്ഞികൃഷ്ണ കുറുപ്പ്, ടി. ബാലകൃഷ്ണൻ, പരന്തിലാട്ട് രാമകുറുപ്പ് എന്നിവരാണ്. ഹൈസ്കൂൾ ഇന്നത്തെ കെട്ടിടത്തിലേക്ക് മാറിയത് 1983സെപ്റ്റംബർ 3നാണ്. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായ പരേതനായ ശ്രീ ടി എം ജേക്കബ് ആണ് കെട്ടിടോദ്ഘാടനം നടത്തിയത്. ഈ സ്ഥാപനം ഹയർ സെക്കന്ററി സ്കൂൾ ആയി മാറിയത് 2000-2001 അധ്യയന വർഷത്തിലാണ്. കുരിക്കിലാട്, വൈക്കിലശ്ശേരി, മാങ്ങോട്ടുപാറ, ചോറോട്, ഓർക്കാട്ടേരി, മുയിപ്ര, കുറഞ്ഞാലിയോട്, മയ്യന്നൂർ, വില്ല്യാപ്പിള്ളി, കാർത്തികപ്പള്ളി, കൂട്ടങ്ങാരം, മുതലായ സ്ഥലങ്ങളിലെ വിദ്യാർഥികളാണ് പ്രധാനമായും ഹൈസ്കൂൾ വിഭാഗത്തിൽ പഠിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ ചോറോട് പഞ്ചായത്തിലെ എട്ടാം വാർഡിലാണ് ചോറോട് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1960 സെപ്റ്റംബർ 20ന് വി കൃഷ്ണ കുറുപ്പ് പ്രസിഡന്റ്‌ ആയി രൂപീകരിച്ച കമ്മിറ്റിയുടെ പ്രവർത്തനത്തോടെയാണ് സ്കൂളിന്റെ ആരംഭം. 1974ജൂലൈ 19ന് ഹൈസ്കൂളിന് അംഗീകാരം ലഭിച്ചു. 1974 സെപ്റ്റംബർ 3നാണു സ്കൂൾ ആരംഭിച്ചത്.     [[ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്/ചരിത്രം|കൂടുതൽ അറിയാൻ]]
=='''ഭൗതികസൗകര്യങ്ങൾ'''==
അഞ്ച്  ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. 400 മീറ്റർ റെയിസ്ഡ് ട്രാക്കോടു കൂടിയ അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിന്റെ മാത്രം പ്രത്യേകതയാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
== '''ഭൗതിക സൗകര്യങ്ങൾ''' ==
*ജൂനിയർ റെഡ് ക്രോസ്സ്.
 
*ഫൈൻ ആർട്സ് ക്ലുബ്ബ്.
* മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
*ചെണ്ട വാദ്യം, വയലിൻ.
* ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്.
*ക്ലാസ് മാഗസിൻ.
* എല്ലാ ക്ലാസ്സുകളിലും ഹൈടെക് സൗകര്യം.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
* 400 മീറ്റർ റെയിസ്ഡ് ട്രാക്കോടു കൂടിയ അതിവിശാലമായ ഒരു കളിസ്ഥലം.
*ചോക്കു നിർമ്മാണം.
* 5000 ൽപരം പുസ്തകങ്ങൾ ഉള്ള കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറി.
*
* എസ് എസ് എ കെട്ടിടം.
*
* പെൺകുട്ടികൾക്കുള്ള വിശ്രമ മുറി.
* മികച്ച ലാബുകൾ .
* ഭിന്നശേഷി കുട്ടികൾക്കുള്ള ഐ ഇ ഡി റിസോഴ്സ്‌ റൂം.
* ഡിജിറ്റൽ സൗകര്യത്തോടുകൂടിയുള്ള ഓഡിറ്റോറിയം.
* മികച്ച സൗകര്യങ്ങളുള്ള ഡൈനിങ്ങ് ഹാൾ.
* പെൺകുട്ടികൾക്ക് മാത്രമായി സജ്ജീകരിച്ച അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ജിംനേഷ്യം.
 
== '''സ്കൂളിലെ  മുൻ പ്രധാന അദ്ധ്യാപകർ''' ==
{| class="wikitable mw-collapsible mw-collapsed"
|+
|ക്രമ നമ്പർ
|പ്രധാന അധ്യാപകരുടെ പേരുകൾ
|സേവന കാലയളവ്
|-
|1
|പി. ബാലൻ   {ടീച്ചർ ഇൻ ചാർജ് }
|1974-1975
|-
|2
|മാധവി {ടീച്ചർ ഇൻ ചാർജ്}
|1975-1976
|-
|3
|അമ്മിണി അമ്മ    
|1976-1978
|-
|4
|ചാക്കോ
|1978-1980
|-
|5
|സൗദാമിനി തങ്കച്ചി
|1980-1981
|-
|6
|കെ.  ഒ.  ശാരദാമണി
|1981-1982
|-
|7
|സൗമിനി
|1982-1983
|-
|8
|വി. കെ. തങ്കമ്മ
|1983-1985
|-
|9
|കൃഷ്ണൻ നമ്പൂതിരി
|1985-1987
 
|-
|10
|ഡി. ഷീജ
|1987-1989
|-
|12
|ഹമീദ ബീഗം
|1989 ഏപ്രിൽ മെയ്‌, ജൂൺ
|-
|13
|എം. എ. ജോയ്
|1989-1990
|-
|13
|കുഞ്ഞി ശങ്കരൻ നമ്പ്യാർ
|1990-1992
|-
|14
|ടി. വി. ലീല
|1992-1994
 
|-
|15
|എം. സി. ഗോപാലൻ നമ്പ്യാർ
|1994-1996
|-
|16
|പി. ബാലൻ
|1996-1997
|-
|17
|പ്രിയംവദ
|1997 ഏപ്രിൽ മെയ്‌
|-
|18
|എൻ. പി. അബ്ദു റഹിമാൻ


|1997-1998
|-
|19
|രാജൻ എൻ.
|1998-1999
|-
|20
|ഇ. ഹരിദാസൻ
|1999-2000
|-
|21
|കെ. കെ. വിജയൻ
|2000-2001
|-
|22
|പി. കെ. ദേവകി
|2001-2002
|-
|23
|ഹേമലത കെ.
|2002-2003
|-
|24
|വി. രാമചന്ദ്രൻ
|2003-2004
|-
|25
|എ. കെ. വസന്ത
|2004-2005
|-
|26
|ഇ. കെ. ശ്രീധരൻ
|2005-2006
|-
|27
|എൻ. വി. ബാബു
|2006-2007
|-
|28
|എ. വിജയൻ
|2007-2008
|-
|29
|പി. ഗൗരി
|2008-2011
|-
|30
|കെ. ടി. മോഹൻദാസ്
|2011-2015
|-
|31
|അന്ത്രു തൈയ്യുള്ളതിൽ
|2015-2019
|-
|32
|വി. ജയകുമാർ
|2019-2020
|-
|33
|ഗീത എം. കെ.
|2020 ജൂൺ, ജൂലൈ
|-
|34
|സബിത ടി.
|2020-2022
|}


== '''സ്കൂളിലെ അദ്ധ്യാപകർ''' ==
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്  
!വിഷയം
!
|-
|2
|സൈക്ക്‌ എ.കെ.
|ഇംഗ്ലീഷ്
|[[പ്രമാണം:Syke.jpg|നടുവിൽ|ചട്ടരഹിതം|125x125ബിന്ദു]]
|-
|3
|ശ്രീലത കെ. എം.
|മലയാളം
|[[പ്രമാണം:Sreelatha tchr.jpg|നടുവിൽ|ചട്ടരഹിതം|107x107ബിന്ദു]]
|-
|4
|അനിത എ. എസ്.
|മലയാളം
|[[പ്രമാണം:Anitha teacher.jpg|നടുവിൽ|ചട്ടരഹിതം|100x100ബിന്ദു]]
|-
|5
|മനോജ്‌കുമാർ ഒ. ടി.
|ഇംഗ്ലീഷ്
|[[പ്രമാണം:Manusir.jpg|നടുവിൽ|ചട്ടരഹിതം|130x130ബിന്ദു]]
|-
|6
|ഷീജ എൽ. ആർ.
|ഹിന്ദി
|[[പ്രമാണം:Sheeja teacher.jpg|നടുവിൽ|ചട്ടരഹിതം|115x115ബിന്ദു]]
|-
|7
|ബിന്ദു കെ.കെ.
|ഫിസിക്കൽ സയൻസ്
|[[പ്രമാണം:Bindu teacher.jpg|നടുവിൽ|ചട്ടരഹിതം|131x131ബിന്ദു]]
|-
|8
|സൂര്യ എ. പി.
|ഫിസിക്കൽ സയൻസ്
|[[പ്രമാണം:Soorya tchr.jpg|നടുവിൽ|ചട്ടരഹിതം|149x149ബിന്ദു]]
|-
|9
|ശ്രീജിത്ത്‌ മുറിയമ്പത്ത്
|ഗണിതം
|[[പ്രമാണം:16007 Sreejith.jpg|നടുവിൽ|ചട്ടരഹിതം|126x126ബിന്ദു]]
|-
|10
|വിജീഷ് ചാത്തോത്ത്
|ഗണിതം
|[[പ്രമാണം:Vijeesh sir.jpg|നടുവിൽ|ചട്ടരഹിതം|125x125ബിന്ദു]]
|-
|11
|വിനോദ് കോഴിപ്പറമ്പത്ത്
|ഗണിതം
|[[പ്രമാണം:16007 Vinod.jpg|നടുവിൽ|ചട്ടരഹിതം|129x129ബിന്ദു]]
|-
|12
|രദീപ് പി. കെ.
|സോഷ്യൽ സയൻസ്
|[[പ്രമാണം:Radeep sir.jpg|നടുവിൽ|ചട്ടരഹിതം|112x112ബിന്ദു]]
|-
|13
|രശ്മി എൻ.
|സോഷ്യൽ സയൻസ്
|[[പ്രമാണം:Reshmi teacher.jpg|നടുവിൽ|ചട്ടരഹിതം|130x130ബിന്ദു]]
|-
|14
|രാഗിണി ആർ.
|ബയോളജി
|[[പ്രമാണം:Ragini teacher.jpg|നടുവിൽ|ചട്ടരഹിതം|154x154ബിന്ദു]]
|-
|15
|ജിതേഷ് പി.കെ.
|ഫിസിക്കൽ എഡ്യൂക്കേഷൻ
|[[പ്രമാണം:Jithesh sir.jpg|നടുവിൽ|ചട്ടരഹിതം|101x101ബിന്ദു]]
|-
|16
|ഡോ. ഷിജി രാജൻ കെ. വി.
|മ്യൂസിക്‌
|[[പ്രമാണം:16007-shiji-photo.jpg|നടുവിൽ|ചട്ടരഹിതം|133x133ബിന്ദു]]
|}


=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[ജി എച്ച് എസ് എസ് ചോറോട് /ആർട്സ് ക്ലബ്ബ്|ആർട്സ് ക്ലബ്ബ്]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[ജി എച്ച് എസ് എസ് ചോറോട്/ഫുട്ബോൾ ക്ലബ്ബ്|ഫുട്ബോൾ ക്ലബ്ബ്]]
*[[ജി എച്ച് എസ് എസ് ചോറോട്/കർണാടകസംഗീത പരിശീലനം|കർണാടകസംഗീത പരിശീലനം]]
*[[ജി എച്ച് എസ് എസ് ചോറോട് /STEPS|STEPS]]
*[[ജി എച്ച് എസ് എസ് ചോറോട്/സർഗ്ഗവേള|സർഗ്ഗവേള]]
*[[ജി എച്ച് എസ് എസ് ചോറോട് /സ്കൂൾ യൂട്യൂബ് ചാനൽ|സ്കൂൾ യൂട്യൂബ് ചാനൽ]]
*[[ജി എച്ച് എസ് എസ് ചോറോട് /ഹിന്ദി ക്ലബ്|ഹിന്ദി ക്ലബ്]]
*[[ജി എച്ച് എസ് എസ് ചോറോട് /ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]
*[[വിമുക്തി ക്ലബ്ബ്]]
*[[ജി എച്ച് എസ് എസ് ചോറോട്/കൈത്താങ്ങ്|കൈത്താങ്ങ്]]
*


=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
വരി 87: വരി 335:
*കോഴിക്കോട് എയർപോർട്ടിൽ നിന്ന്  68 കി.മി.  അകലം
*കോഴിക്കോട് എയർപോർട്ടിൽ നിന്ന്  68 കി.മി.  അകലം
----
----
{{#multimaps:11.6208520,75.6070810|zoom=18}}
{{Slippymap|lat=11.6208520|lon=75.6070810|zoom=18|width=full|height=400|marker=yes}}
303

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1386476...2765655" എന്ന താളിൽനിന്ന് ശേഖരിച്ചത്