"ജി.എച്ച്.എസ്. കാലിച്ചാനടുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12042 (സംവാദം | സംഭാവനകൾ)
No edit summary
12042 (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
|സ്കൂൾ തലം=1 മുതൽ 10 വരെ 1 to 10
|സ്കൂൾ തലം=1 മുതൽ 10 വരെ 1 to 10
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ്  ENGLISH
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ്  ENGLISH
|ആൺകുട്ടികളുടെ എണ്ണം 1-10=367
|ആൺകുട്ടികളുടെ എണ്ണം 1-10=342
|പെൺകുട്ടികളുടെ എണ്ണം 1-10=366
|പെൺകുട്ടികളുടെ എണ്ണം 1-10=326
|വിദ്യാർത്ഥികളുടെ എണ്ണം 1-10=733
|വിദ്യാർത്ഥികളുടെ എണ്ണം 1-10=668
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=29
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷേർലി ജോർജ്
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=സന്തോഷ് കെ
|പി.ടി.എ. പ്രസിഡണ്ട്=ടി വി ജയചന്ദ്രൻ
|പി.ടി.എ. പ്രസിഡണ്ട്=A V മധു
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=School.com_005.jpg
|സ്കൂൾ ചിത്രം=School.com_005.jpg
വരി 65: വരി 65:


== ചരിത്രം ==
== ചരിത്രം ==
1955-1956 ൽ തെക്കൻ കർണാടക ജില്ലാ ബോർഡ്‌ വിദ്യഭ്യാസ പിന്നാക്ക പ്രദേശങ്ങളിൽ പ്രാഥമിക വിദ്യാലയങ്ങൾ ആരംഭിക്കുവാൻ തീരുമാനിച്ചതിന്റെ ഭാഗമായി കാലിചാനടുക്കത്ത് ശ്രീ .എം .നീലകണ്ഠൻ നായരും മറ്റു പൗരപ്രമുഖരും ചേർന്ന് വിദ്യാലയത്തിനായി താൽക്കാലിക കെട്ടിട സൗകര്യം ഒരുക്കുകയും ഏകാധ്യാപക വിദ്യാലയം ആരംഭിക്കുവാൻ അനുമതി ലഭിക്കുകയും ചെയ്തു.ശ്രീ.കെ. കുഞ്ഞമ്പു അൺ ട്രെയിൻഡ് അധ്യാപകനായി നിയമിതനായി.അതിനു ശേഷം കേരള സംസ്ഥാനം രൂപീകരിച്ചതോടെ മഞ്ചേശ്വരം വരെ കണ്ണൂർ ജില്ലയുടെ ഭാഗമായി തീർന്നതിനാൽ വിദ്യാലയം കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലായിരുന്നു.പിന്നീട് കാസറഗോഡ് ജില്ല രൂപീകൃതമായതോടെ ,കാഞ്ഞങ്ങാടു വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ടു .വിദ്യാലയത്തിനു സ്വന്തമായി കെട്ടിടം പണിയുന്നതിനു 1962 ഒക്ടോബർ5 നു ശ്രീ.മാലൂർ കുഞ്ഞിക്കണ്ണൻ നായർ മൂന്നേക്കർ സ്ഥലം സൗജന്യമായി നൽകി.1997 ൽ ആലത്തടിയിലെ ശ്രീമതി .എ എം .ലക്ഷ്മിഅമ്മ ,ശ്രീ. എ .എം .ചന്ദ്രശേഖരൻനായർ എന്നിവർ ചേർന്ന് 2.22 ഏക്കർ സ്ഥലം സൗജന്യമായി നൽകി. ഇപ്പോൾ സ്കൂളിന് 5.22 ഏക്കർ സ്ഥലം സ്വന്തമായുണ്ട് .1962- ൽ ബ്ലോക്കിന്റെ സഹായത്തോടെ വിദ്യാലയത്തിനായി ഒരു കിണർ നിർമിച്ചു.അഞ്ചു ക്ലാസുകൾ പ്രവർത്തിക്കാവുന്ന ഒരു സെമി പെർമനന്റ് കെട്ടിടം ഗവർമെന്റ് വകയായി ലഭിച്ചു.ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിൽ രണ്ടു വീതം ഡിവിഷനുകളും അതിനനുസരിച്ചുള്ള അധ്യാപകരും ഉണ്ടായിരുന്നു.1979-80 വർഷത്തിൽ വിദ്യാലയം യു.പി.സ്കൂളായി ഉയർത്തപ്പെട്ടു.പിന്നീട് 20-7-1990- നു ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. എന്നാൽ ഹൈസ്കൂൾ ക്ലാസുകൾ പ്രവർത്തിക്കാനാവശ്യമായ കെട്ടിട സൗകര്യം ഇല്ലായിരുന്നു.പി.ടി. എ യുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ അഞ്ചു ക്ലാസ്‌ മുറികളുള്ള ഒരു കെട്ടിടം ഉണ്ടാക്കി.കൂടാതെ എട്ടു ക്ലാസ്സ്‌ മുറികളുള്ള ഒരു ഷെഡ്‌ നിർമിച്ചു.എം.എൽ.എ.ഫണ്ട് ,എം.പി.ഫണ്ട്.എസ്.എസ് .എ.ഫണ്ട് എന്നിവ ഉപയോഗിച്ച് ഓല ഷെഡുകൾ മാറ്റി എല്ലാ ക്ലാസുകളും നടത്തത്തക്ക വിധ ,സൗകര്യങ്ങളുള്ള കെട്ടിടങ്ങൾ ഇന്ന് സ്കൂളിന് ഉണ്ട്. 1980-81 വർഷം ഈ വിദ്യാലയം രജത ജൂബിലി ആഘോഷിച്ചു.പഠന-പഠനേതര രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂൾ 2005-2006 വർഷം അതിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുകയുണ്ടായി.
1955-1956 ൽ തെക്കൻ കർണാടക ജില്ലാ ബോർഡ്‌ വിദ്യഭ്യാസ പിന്നാക്ക പ്രദേശങ്ങളിൽ പ്രാഥമിക വിദ്യാലയങ്ങൾ ആരംഭിക്കുവാൻ തീരുമാനിച്ചതിന്റെ ഭാഗമായി കാലിചാനടുക്കത്ത് ശ്രീ .എം .നീലകണ്ഠൻ നായരും മറ്റു പൌരപ്രമുഖരും ചേർന്ന് വിദ്ധ്യാലയതിനായി താൽകാലിക കെട്ടിട സൗകര്യം ഒരുക്കുകയും ഏകാധ്യാപക വിദ്യാലയം ആരംഭിക്കുവാൻ അനുമതി ലഭിക്കുകയും ചെയ്തു.ശ്രീ.കെ. കുഞ്ഞമ്പു അന്ട്രയിന്റ്റ്‌ അധ്യാപകനായി നിയമിതനായി.അതിനു ശേഷം കേരള സംസ്ഥാനം രൂപികരിച്ചതോടെ മഞ്ജേശ്വരം വരെ കണ്ണൂർ ജില്ലയുടെ ഭാഗമായി തീർന്നതിനാൽ വിദ്യാലയം കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലായിരുന്നു.പിന്നീട് കാസറഗോഡ് ജില്ല രൂപീകൃതമായതോടെ ,കാഞ്ഞങ്ങാടു വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ടു .വിദ്യാലയത്തിനു സ്വന്തമായി കെട്ടിടം പണിയുന്നതിനു 1962 ഒക്ടോബർ5 നു ശ്രീ.മാലൂർ കുഞ്ഞിക്കണ്ണൻ നായർ മൂന്നേക്കർ സ്ഥലം സൗജന്യമായി നൽകി.1997 ൽ ആലത്തടിയിലെ ശ്രീമതി .എ എം .ലക്ഷ്മിഅമ്മ ,ശ്രീ. എ .എം .ചന്ദ്രശേഖരൻനായർ എന്നിവർ ചേർന്ന് 2.22 ഏക്കർ സ്ഥലം സൗജന്യമായി നൽകി. ഇപ്പോൾ സ്കൂളിന് 5.22 ഏക്കർ സ്ഥലം സ്വന്തമായുണ്ട് .1962- ൽ ബ്ലോക്കിന്റെ സഹായത്തോടെ വിദ്യാലയത്തിനായി ഒരു കിണർ നിർമിച്ചു.അഞ്ചു ക്ലാസുകൾ പ്രവർത്തിക്കാവുന്ന ഒരു സെമി പെർമനന്റ് കെട്ടിടം ഗവർമെന്റ് വകയായി ലഭിച്ചു.ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിൽ രണ്ടു വീതം ഡിവിഷനുകളും അതിനനുസരിച്ചുള്ള അധ്യാപകരും ഉണ്ടായിരുന്നു.1979-80 വർഷത്തിൽ വിദ്യാലയം യു.പി.സ്കൂളായി ഉയർത്തപ്പെട്ടു.പിന്നീട് 20-7-1990- നു ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. എന്നാൽ ഹൈസ്കൂൾ ക്ലാസുകൾ പ്രവർത്തിക്കാനാവശ്യമായ കെട്ടിട സൗകര്യം ഇല്ലായിരുന്നു.പി.ടി. എ .ടെ നേതൃത്തത്തിൽ നാട്ടുകാരുടെ സഹായത്തോടെ അഞ്ചു ക്ലാസ്‌ മുറികളുള്ള ഒരു കെട്ടിടം ഉണ്ടാക്കി.കൂടാതെ എട്ടു ക്ലാസ്സ്‌ മുറികളുള്ള ഒരു ഷെഡ്‌ നിർമിച്ചു.എം.എൽ.എ.ഫണ്ട് ,എം.പി.ഫണ്ട്.എസ്.എസ് .എ.ഫണ്ട് എന്നിവ ഉപയോഗിച്ച് ഓല ഷെഡുകൾ മാറ്റി എല്ലാ ക്ലാസുകളും നടത്തത്തക്ക വിധ ,സൌകര്യങ്ങളുള്ള കെട്ടിടങ്ങൾ ഇന്ന് സ്കൂളിന് ഉണ്ട്1980-81 വര്ഷം ഇ വിദ്യാലയം രജത ജൂബിലി ആഘോഷിച്ചു.പഠന-പഠനേതര രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊന്ടിരിക്കുന്ന ഈ സ്കൂൾ 2005-2006 വര്ഷം അതിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുകയുണ്ടായി.


== ഭൗതികസൗകര്യങ്ങൾ‍ ==
== ഭൗതികസൗകര്യങ്ങൾ‍ ==
വരി 80: വരി 80:


== പ്രദേശം ==
== പ്രദേശം ==
കോടോം-ബെളുർ പഞ്ചായത്തിലെ 8,9,10,11,12 എന്നി വാർഡുകളിലെ ,കാലിചാനടുക്കം,അട്ടകണ്ടം ,എരലാൽ,കായക്കുന്നു,നമ്പ്യാർ കൊച്ചി ,മുണ്ട്യാനം കൊട്ടപ്പാര ,വരന്ത്ജൂർ,ബാനം,ആനപ്പെട്ടി ,കാട്ടിപോഇൽ ,വട്ടക്കല്ല്,ചാമകുഴി ,മുലവിനടുക്കം ,ആലതടി ,മയ്യങ്ങനം,കൂവാറ്റി,മൂപ്പിൽ,ഉത്തിര്ചാംകാവ് ,വെങ്ങചെരി,തോട്ടിലായി ,വലാപ്പടി,കലയന്തടം,ചേരളം ,വിലക്കൊട്,എന്നി പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് സ്കൂളിന്റെ ഫീഡിംഗ് ഏരിയ .ജി.യു .പി.എസ് ബാനം ,ജി.എൽ.പി.എസ്.അട്ടകണ്ടം ജി.യു.പി.എസ്.കൂവാട്ടി,എ .യു.പി.എസ്.കാട്ടിപോഇൽ ഇവയാണ് ഫീഡിംഗ് സ്കൂളുകൾ.
കോടോം-ബെളുർ പഞ്ചായത്തിലെ 8,9,10,11,12 എന്നി വാർഡുകളിലെ ,കാലിചാനടുക്കം,അട്ടകണ്ടം ,എരലാൽ,കായക്കുന്നു,നമ്പ്യാർ കൊച്ചി ,മുണ്ട്യാനം കൊട്ടപ്പാര ,വരന്ത്ജൂർ,ബാനം,ആനപ്പെട്ടി ,കാട്ടിപൊയിൽ ,വട്ടക്കല്ല്,ചാമകുഴി ,മുളവിനടുക്കം ,ആലത്തടി ,മയ്യങ്ങനം,കൂവാറ്റി,മൂപ്പിൽ,ഉത്തിര്ചാംകാവ് ,വേങ്ങചേരി,തോട്ടിലായി ,വലാപ്പടി,കലയന്തടം,ചേരളം ,വിലക്കൊട്,എന്നി പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് സ്കൂളിന്റെ ഫീഡിംഗ് ഏരിയ .ജി.യു .പി.എസ് ബാനം ,ജി.എൽ.പി.എസ്.അട്ടകണ്ടം ജി.യു.പി.എസ്.കൂവാറ്റി ,എ .യു.പി.എസ്.കാട്ടിപൊയിൽ ഇവയാണ് ഫീഡിംഗ് സ്കൂളുകൾ.
 


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 152: വരി 151:
|2008-2011  
|2008-2011  
|ശ്രീ.അഗസ്റ്റിൻ.ടി.ഡി.
|ശ്രീ.അഗസ്റ്റിൻ.ടി.ഡി.
|-
|2011-2012
|ശ്രീമതി .മീനാക്ഷി. പി
|-
|-
|2012-2014
|2012-2014
|ശ്രീമതി.ഷൈല ഒ ജെ
|ശ്രീമതി .ഷൈല ഒ ജെ  
|-
|-
|2015-2017
|2015-2017
|ശ്രീ.ഭാസ്ക്കരൻ എം
|ശ്രീ.ഭാസ്കരൻ എം
|
|-
|
|2019-2024
|
|ശ്രീമതി ഷെർളി ജോർജ്
|
|-
|-
|2018-2020
|2024-2025
|ശ്രീ.ജയചന്ദ്രൻ കെ
|ശ്രീ കെ നാരായണൻ
|
|
|
|
|}
|}
'''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ'''
1.ജോയ്സ് ടി ജോസഫ്
2.അരുൺ കെ വി
3.ബ്ലസ്സി ടി  ജോസഫ്
4.സുനീറ
5.ജസീല


== ചിത്രശാല ==
== ചിത്രശാല ==
<gallery widths="400" heights="400">
<gallery widths="400" heights="400">
പ്രമാണം:1204-സധൈര്യം 2.jpg
പ്രമാണം:12042.jpg
പ്രമാണം:1204 സധൈര്യം1 .jpg|സധൈര്യം-ഉദ്ഘാടനം
പ്രമാണം:12042.jpg|പ്രവേശനോത്സവം -നവംബർ-2021
</gallery>
</gallery>


വരി 196: വരി 180:
----
----


{{#multimaps:12.328251687229157, 75.21243016197333 |zoom=16}}
{{Slippymap|lat=12.328251687229157|lon= 75.21243016197333 |zoom=16|width=full|height=400|marker=yes}}


== അവലംബം<!--visbot  verified-chils->--> ==
== അവലംബം<!--visbot  verified-chils->--> ==
"https://schoolwiki.in/ജി.എച്ച്.എസ്._കാലിച്ചാനടുക്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്